News
- May- 2016 -25 May
മന്ത്രിമാര്‍ക്ക് ആഡംബരം വേണ്ടെന്ന് പിണറായ് വിജയന്
തിരുവനന്തപുരം: എല്‍.ഡി.എഫ് മന്ത്രിസഭയില്‍ മന്ത്രിമാര്‍ക്ക് ആഡംബരം വേണ്ടെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്. മന്ത്രി മന്ദിരങ്ങള്‍ മോടി പിടിപ്പിക്കേണ്ട. അത്യാവശ്യ അറ്റകുറ്റപ്പണികളും ശുചീകരണ പ്രവര്‍ത്തനങ്ങളും ആകാം. മോടി…
Read More » - 25 May
കുപ്പിവെള്ളം വാങ്ങി കുടിക്കുന്നവര്‍ ശ്രദ്ധിക്കുക : കുപ്പിവെള്ളത്തിലും വ്യാജന്മാര്
ഇടുക്കി: സംസ്ഥാനത്ത് വിതരണം ചെയ്യുന്ന കുപ്പിവെള്ളത്തില്‍ ഭൂരിഭാഗവും വ്യാജന്മാര്. ഗുണനിലവാരം ഉറപ്പുവരുത്തുന്ന ഐ.എസ്.ഒ. മുദ്ര പതിപ്പിച്ചാണ് കുപ്പിവെള്ളം വിപണിയിലെത്തുന്നതെങ്കിലും വേണ്ടത്ര പരിശോധനയോ ശുദ്ധീകരണമോ ഇല്ലാത്തവയാണ് കൂടുതലും. നൂറുകണക്കിന്…
Read More » - 25 May
ജിഷ കൊലപാതകം: അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റുന്നു
കൊച്ചി: ജിഷ വധക്കേസ് അന്വേഷണത്തിന്റെ ചുമതല ഉയര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥക്ക് നല്‍കിയേക്കും. എ.ഡി.ജി.പിമാരായ ശ്രീലേഖയോ ബി. സന്ധ്യയോ തലപ്പത്ത് എത്തുമെന്നാണ് സൂചന. നിലവില്‍ എ.ഡി.ജി.പി കെ. പത്മകുമാറിനാണ്…
Read More » - 25 May
സത്യപ്രതിജ്ഞ ഇന്ന് : പുത്തന്‍ പ്രതീക്ഷകളുമായി കേരളം
തിരുവനന്തപുരം:പുതുപ്രതീക്ഷകളുമായി പിണറായി വിജയന് നയിക്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. അരലക്ഷത്തിലേറെ വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും സാംസ്കാരിക പ്രവര്‍ത്തകരുടെയും സാന്നിധ്യത്തിലാണ് സത്യപ്രതിജ്ഞ. സെക്രട്ടേറിയേറ്റിന്റെ തൊട്ടുപിറകിലെ സെന്‍ട്രല്‍…
Read More » - 25 May
ആസാമില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റു
ആസാം : ആസാമില്‍ സോനോവാളിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രിയെ കൂടാതെ 10 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഖാനപ്പാറ റാലി ഗ്രൗണ്ടിലായിരുന്നു…
Read More » - 24 May
13 നഗരങ്ങളെ കൂടി സ്മാര്‍ട്ട് സിറ്റികളായി പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി : രാജ്യത്ത് 13 നഗരങ്ങളെ കൂടി സ്മാര്‍ട്ട് സിറ്റികളായി പ്രഖ്യാപിച്ചു. കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡു വാര്‍ത്താസമ്മേളനത്തിലാണ് സ്മാര്‍ട്ട്സിറ്റികളെ പ്രഖ്യാപിച്ചത്. ലക്നൗ, വാറങ്കല്‍,…
Read More » - 24 May
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തില്‍ മൂന്നില്‍ രണ്ടുശതമാനം ജനങ്ങളും സന്തുഷ്ടരെന്നു സര്‍വേ
ന്യൂഡല്‍ഹി: മൂന്നില്‍ രണ്ടു ശതമാനം ജനങ്ങളും രണ്ടു വര്‍ഷത്തെ നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണത്തില്‍ സന്തുഷ്ടരെന്ന് സര്‍വേ. ലോക്കല്‍ സര്‍ക്കിള്‍സ് 15,000 ആളുകളില്‍ നടത്തിയ സര്‍വേയിലാണ് മൂന്നില്‍…
Read More » - 24 May
മുൻ ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരർ ഐ.എസിന്റെ വീഡിയോയിൽ
ന്യൂഡൽഹി: ഐ.എസിന്റെ വീഡിയോയിൽ പ്രത്യക്ഷപ്പെട്ട രണ്ടുപേർ ഇന്ത്യൻ മുജാഹിദ്ദീനിലെ പിടികിട്ടാപ്പുളളികളാണെന്ന് ദേശീയ അന്വേഷണ ഏജൻസിയും, രഹസ്യാന്വേഷണ ഏജൻസിയും ഉറപ്പിച്ചു. അബു റാഷിദ് അഹമ്മദ്, മുഹമ്മദ് ബഡാ സാജിദ്…
Read More » - 24 May
ഒട്ടകത്തിന്റെ ആക്രമണത്തില്‍ മധ്യവയസ്കന് മരിച്ചു
ജയ്പൂര്‍ : ഒട്ടകത്തിന്റെ ആക്രമണത്തില്‍ മധ്യവയസ്കന് മരിച്ചു. രാജസ്ഥാനിലെ ബര്‍മര്‍ ജില്ലയിലാണ് ഒട്ടകത്തിന്റെ ആക്രമണത്തില്‍ മധ്യവയസ്കന് മരിച്ചത്. ഒട്ടകത്തിന്റെ ഉടമസ്ഥന്കൂടിയായ മധ്യവയസ്കനാണ് കൊല്ലപ്പെട്ടത്. ഒട്ടകത്തിന്റെ ആക്രമണത്തില്‍ ഇയാളുടെ…
Read More » - 24 May
വിരമിച്ചവരുടെ അവകാശങ്ങളും സംരക്ഷിക്കും; ബഹ്റൈന്‍ പ്രധാനമന്ത്രി
മനാമ: ബഹ്റൈനില്‍ സര്‍വീസില്‍ നിന്ന് വിരമിച്ചവരുടെ എല്ലാ അവകാശങ്ങളും സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫ പറഞ്ഞു. രാഷ്ട്ര നിര്‍മാണത്തില്‍ വിരമിച്ചവര്‍ക്കും പ്രധാന…
Read More » - 24 May
വര്‍ഗീയ ധ്രുവീകരണം ആണ് യു.ഡി.എഫ് പരാജയത്തിന്റെ കാരണം; പി.പി തങ്കച്ചന്
തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണം ഉണ്ടായെന്നും യു.ഡി.എഫ് പരാജയത്തിന് ഇത് കാരണമായെന്നും തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമുളള ആദ്യ യു.ഡി.എഫ് യോഗത്തിനു ശേഷം കണ്‍വീനര്‍ പി.പി.തങ്കച്ചന് പറഞ്ഞു.…
Read More » - 24 May
മലയാളികളെ ജീവനോടെ കുഴിച്ചുമൂടിയ 3 സൗദികള്‍ക്ക് വധശിക്ഷ
റിയാദ്: മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാരെ ജീവനോടെ കുഴിച്ചുമൂടിയ കേസില്‍ മൂന്ന് പേര്‍ക്ക് വധശിക്ഷ.സൗദിയിലെ ഖത്തീഫ് മേഖലയിലുള്ള സഫ്വയില്‍ 2010ല്‍ ആണ് ഈ അരുംകൊലകള്‍ നടന്നത്…
Read More » - 24 May
രാജ്യത്തെ മൂന്നിലൊന്ന് എടിഎമ്മുകളും പ്രവര്‍ത്തിക്കുന്നില്ല
ന്യൂഡല്‍ഹി : രാജ്യത്തെ മൂന്നിലൊന്ന് എടിഎമ്മുകളും പ്രവര്‍ത്തിക്കുന്നില്ലെന്ന് റിസര്‍വ്വ് ബാങ്ക് അധികൃതരുടെ വെളിപ്പെടുത്തല്‍. രാജ്യത്തെ ഏതാണ്ട് 4000 ല്‍ അധികം എടിഎമ്മുകളില്‍ പരിശോധന നടത്തിയതില്‍ ഏകദേശം മൂന്നില്‍…
Read More » - 24 May
കെ.കെ. രമക്കെതിരെ നടന്നത് ഫാസിസ്റ്റ് ഗുണ്ടായിസമാണ്: കെ. അജിത
വടകര: തെരഞ്ഞെടുപ്പ് വിജയത്തിലെ ആഹ്ലാദ പ്രകടനത്തിന്റെ ഭാഗമായി വടകരയിലെ ആര്.എം.പി സ്ഥാനാര്‍ഥി കെ.കെ. രമയെ പരിഹസിച്ചു കൊണ്ട് സി.പി.ഐ.എമ്മുകാര്‍ നടത്തിയ ആഭാസ പേക്കൂത്ത് ജനാധിപത്യ സമൂഹത്തിന് അപമാനകരമാണെന്ന്…
Read More » - 24 May
ഇനിയൊരു ജിഷ ഉണ്ടാവില്ല ഇവിടെ; പോലീസ് നയം വ്യക്തമാക്കി പിണറായി വിജയന്
ആലപ്പുഴ: പൊലീസ് നയം വ്യക്തമാക്കി നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്. ക്രിമിനലുകളെ സംരക്ഷിക്കുന്ന ഒരുനടപടിയുമുണ്ടാകില്ല. ചുമതല നിറവേറ്റാത്തവര്‍ അതിന്റെ ഫലം അനുഭവിക്കും. കേരളത്തില്‍ ക്രമസമാധാനനില ഭദ്രമാക്കും. ഇനിയൊരു…
Read More » - 24 May
ഓസ്ട്രേലിയയില്‍ മലയാളി സഹോദരിമാര്‍ വാഹനാപകടത്തില്‍ മരിച്ചു
ബ്രിസ്ബെയ്ന്‍ : ഓസ്ട്രേലിയയില്‍ മലയാളി സഹോദരിമാര്‍ വാഹനാപകടത്തില്‍ മരിച്ചു. ഏറ്റുമാനൂരിനടുത്തു കാണക്കാരി പ്ലാപ്പള്ളില്‍ പി.എം. മാത്യു (ബേബി)വിന്റെയും ആലീസിന്റെയും മക്കളായ അഞ്ജു(24), ആശ(18) എന്നിവരാണു മരണമടഞ്ഞത്. ഓസ്ട്രേലിയയിലെ…
Read More » - 24 May
കെജ്രിവാള് സ്വന്തം നേട്ടത്തിനായി എന്തും ചെയ്യുന്നയാള്‍ : പ്രശാന്ത് ഭൂഷണ്
ന്യുഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി മുന്‍ നേതാവും പ്രമുഖ അഭിഭാഷകനുമായ പ്രശാന്ത് ഭൂഷന്. കെജ്രിവാള് സ്വന്തം നേട്ടത്തിനായി എന്തും…
Read More » - 24 May
കൊട്ടാരക്കരയില്‍ നാളെ ഹര്‍ത്താല്‍
കൊല്ലം: ആര്.എസ്.പി മണ്ഡലം കമ്മിറ്റി ഓഫീസിന് നേര്‍ക്കുണ്ടായ കല്ലേറില്‍ പ്രതിഷേധിച്ച് കൊട്ടാരക്കരയില്‍ നാളെ ആര്.എസ്.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ആക്രമണത്തില്‍ ഓഫീസ് കെട്ടിടത്തിന്റെ ജനല്‍…
Read More » - 24 May
യുവതി പൊലീസ് സ്റ്റേഷനില്‍ തുണിയുരിഞ്ഞ് പൂര്‍ണ നഗ്നയായി; വീഡിയോ കാണാം
അഹമ്മദാബാദ്: പോലീസുകാരുമായുള്ള തര്‍ക്കത്തിനിടെ യുവതി പോലീസ് സ്റ്റേഷനില്‍ തുണിയുരിഞ്ഞു. അഹമ്മദാബാദിലെ ഒരു പോലീസ് സ്റ്റേഷനിലാണ് സംഭവം. അടിവസ്ത്രം വരെ ഉപേക്ഷിച്ച യുവതി പോലീസ് സ്റ്റേഷനില്‍ മേശമേലിരുന്ന വസ്തുവകകള്‍…
Read More » - 24 May
പുല്ലേപ്പടിയില്‍ പത്തുവയസ്സുകാരന്റെ കൊലപാതകം; കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും
കൊച്ചി: പുല്ലേപ്പടി ചെറുകരയത്ത് ലെയ്നില്‍ റിസ്റ്റി ജോണ്‍ റിച്ചി (10) കുത്തേറ്റു മരിച്ച കേസില്‍ അറസ്റ്റിലായ അയല്‍വാസി അജി ദേവസിക്കെതിരെ (40) ജൂണ്‍ ആദ്യവാരംതന്നെ കുറ്റപത്രം സമര്‍പ്പിക്കുമെന്ന്…
Read More » - 24 May
രോഗിയുമായി വന്ന എയര്‍ ആംബുലന്‍സ് വയലില്‍ ഇടിച്ചിറങ്ങി
ന്യൂഡല്‍ഹി : രോഗിയുമായി വന്ന എയര്‍ ആംബുലന്‍സ് വയലില്‍ ഇടിച്ചിറക്കി. ഹൃദ്രോഗി ഉള്‍പ്പെടെ ഏഴ് പേരുമായി പട്നയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന എയര്‍ ആംബുലന്‍സാണ് അടിയന്തിരമായി നിലത്തിറക്കിയത്.…
Read More » - 24 May
ഫുട്ബോള്‍ മത്സരത്തിനിടെ എതിര്‍താരത്തിന്റെ ഇടിയേറ്റ് അര്‍ജന്റീനിയന്‍ കളിക്കാരന് മരിച്ചു
ഫുട്ബോള്‍ മത്സരത്തിനിടെ എതിര് ടീമിലെ താരത്തിന്റെ ഇടിയേറ്റ് അര്‍ജന്റീനിയന്‍ ഫുട്ബോള്‍ താരം മരിച്ചു. അര്‍ജന്റീനയിലെ പ്രാദേശിക ലീഗില്‍ സാന്‍ ജോര്‍ജും ഡിഫന്‍സ് സോറന്സും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം.സാന്ജോര്ജ്…
Read More » - 24 May
സഹോദരിക്ക് വരനെ കണ്ടെത്താന്‍ വ്യത്യസ്തമായ മത്സരവുമായി ഉത്തരകൊറിയന്‍ ഭരണാധികാരി
ഉത്തര കൊറിയന്‍ ഭരണാധികാരി കിംഗ് ജോ ഉന്‍ തന്റെ അവിവാഹിതയായ സഹോദരിക്ക് വരനെ കണ്ടെത്താൻ വ്യത്യസ്തമായ മത്സരവുമായി രംഗത്ത്.സഹോദരി യോ ജോംഗിന് അനുയോജ്യനായ വരനെ കണ്ടെത്താന്‍ കിംഗ്…
Read More » - 24 May
തോമസ് ഐസകിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: സർക്കാരിന്റെ ഖജനാവ് കാലിയാണെന്ന നിയുക്ത ധനമന്ത്രി തോമസ് ഐസകിന്റെ പ്രസ്താവനക്ക് മറുപടിയുമായി ഉമ്മൻചാണ്ടി.സർക്കാരിന്റേത് ഒഴിഞ്ഞ ഖജനാവല്ലെന്നും ചുമതലയേൽക്കുമ്പോൾ തോമസ് ഐസക്കിന് ഇക്കാര്യം മനസിലാകുമെന്നും അതിനുശേഷം അദ്ദേഹം…
Read More » - 24 May
ജനതാദളും മന്ത്രിസ്ഥാനം പങ്കിടാന്‍ സാധ്യത; പ്രഖ്യാപനം ഇന്ന്
പാലക്കാട്: ജനതാദള്‍ എസില്‍ മന്ത്രിപദവിയെക്കുറിച്ചുള്ള തര്‍ക്കം കേന്ദ്ര നേതൃത്വം ഇടപെട്ടിട്ടും തീര്‍ന്നില്ല. പാര്‍ട്ടിയുടെ മൂന്ന് എം.എല്‍.എമാരും മന്ത്രിപദത്തിനുള്ള അവകാശവാദത്തിലാണ്. മാത്യു ടി. തോമസ്, കെ. കൃഷ്ണന്‍കുട്ടി, സി.കെ.…
Read More »