News
- May- 2016 -12 May
കേരളം സൊമാലിയ അല്ലെന്ന് വി.എസ്
ഓണത്തിനിടക്ക് പുട്ടുകച്ചവടം നടത്തുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് വി.എസ് തിരുവനന്തപുരം ● പ്രധാനമന്ത്രി നരേന്ദ്ര മോദി അട്ടപ്പാടി ശിശുമരണ നിരക്ക് ചൂണ്ടിക്കാട്ടി നടത്തിയ സൊമാലിയ പരാമര്‍ശം ആയുധമാക്കി രണ്ട് വോട്ട്…
Read More » - 12 May
ഉമ്മന്‍ചാണ്ടിയുടെ “എട്ടുകാലി മമ്മൂഞ്ഞ്” കളി പൊളിച്ചടുക്കി സുഷമാ സ്വരാജ്
ലിബിയയില്‍ നിന്ന് 29 മലയാളി നഴ്സുമാരെ തിരിച്ചു ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ വിദേശകാര്യ മന്ത്രാലയവും സുഷമാ സ്വരാജും നടത്തിയ കഠിനാധ്വാനത്തെ ചുളുവില്‍ സ്വന്തമാക്കാന്‍ ശ്രമിച്ച ഉമ്മന്‍ചാണ്ടിക്ക് ഉചിതമായ മറുപടി…
Read More » - 12 May
കൊച്ചി-തിരുവനന്തപുരം പുതിയ പ്രതിദിന സര്‍വീസുമായി ഇന്‍ഡിഗോ
തിരുവനന്തപുരം: കൊച്ചി-തിരുവനന്തപുരം-കൊച്ചി റൂട്ടില്‍ രണ്ടാമത്തെ നോണ്‍ സ്റ്റോപ് പ്രതിദിന സര്‍വീസുമായി സ്വകാര്യ വിമാനക്കമ്പനിയായ ഇന്‍ഡിഗോ. ജൂണ്‍ രണ്ട് മുതലാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്. 1498 രൂപ മുതലാണ്…
Read More » - 12 May
പുതിയ നേട്ടവുമായി ഡല്‍ഹി
ജനീവ : പുതിയ നേട്ടവുമായി രാജ്യത്തിന്റെ തലസ്ഥാന നഗരി ഡല്‍ഹി. ലോകാരോഗ്യ സംഘടന പുറത്തുവിട്ട അന്തരീക്ഷ ഗുണമേന്മ ഡാറ്റ പ്രകാരം ഡല്‍ഹി ഒമ്പതാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 2014…
Read More » - 12 May
പ്രധാനമന്ത്രിയോടുള്ള ചീഫ്ജസ്റ്റിസിന്റെ അപേക്ഷയ്ക്ക് ഉടനടി പ്രതിവിധി
ന്യൂഡല്‍ഹി: ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചീഫ്ജസ്റ്റിസ് ഓഫ് ഇന്ത്യ ടി.എസ്.താക്കൂര്‍ വിതുമ്പിക്കൊണ്ട് നടത്തിയ അപേക്ഷയിന്മേല് ത്വരിതനടപടിയെടുത്ത് പ്രതികരിച്ചിരിക്കുകയാണ് പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും. രാജ്യത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിന് കേസുകളുടെ…
Read More » - 12 May
ട്രെയിനില്‍ നിന്നും കാണാതായ വീട്ടമ്മയുടെ മൃതദേഹം റെയില്‍വേട്രാക്കില്‍
ഉഡുപ്പി : ട്രെയിനില്‍ നിന്നും കാണാതായ വീട്ടമ്മയുടെ മൃതദേഹം റെയില്‍വേട്രാക്കില്‍. തൃശൂര്‍ കിള്ളിമംഗലം സ്വദേശി അജിതയാണ് മരിച്ചത്. മുംബൈയില്‍ നിന്നും കേരളത്തിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് അജിതയെ ട്രെയിനില്‍ നിന്ന്…
Read More » - 12 May
യു.ഡി.എഫ് സ്ഥാനാര്‍ഥി വോട്ടര്‍മാര്‍ക്ക് പണം നല്കുന്ന ദൃശ്യങ്ങള്‍ പുറത്ത് ; ദൃശ്യങ്ങള്‍ പുറത്ത് വിട്ടത് പിണറായി വിജയന്
പട്ടാമ്പി: യു.ഡി.എഫ് സ്ഥാനാര്‍ഥി വോട്ടര്‍മാര്‍ക്ക് പണം നല്കുന്ന ദൃശ്യങ്ങള്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. പട്ടാമ്പി നിയോജക മണ്ഡലത്തിലെ യു ഡി…
Read More » - 12 May
വി.എസിനെ മുന്നില്‍ നിര്‍ത്തി പിണറായിയെ സി.പി.എം മുഖ്യമന്ത്രിയാക്കും; അമിത് ഷാ
കണ്ണൂര്‍: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെ മുന്നില്‍ നിര്‍ത്തി പ്രചാരണം നടത്തുന്ന സി.പി.എം അധികാരത്തിലെത്തിയാല്‍ പിണറായി വിജയനെ പിന്‍വാതിലിലൂടെ മുഖ്യമന്ത്രി ആക്കുമെന്നു ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.…
Read More » - 12 May
ഇടതു-വലതു മുന്നണികള്‍ ആദിവാസികളെ മനുഷ്യരായല്ല കണ്ടത്: പ്രധാനമന്ത്രിക്ക് പിന്തുണയുമായി സി.കെ.ജാനു
കഴിഞ്ഞ 60-വര്‍ഷക്കാലമായി കേരളത്തിലെ ആദിവാസികളോട് ഇടതു-വലതു മുന്നണികള്‍ ഫാസിസം ആയിരുന്നു കാണിച്ചിരുന്നതെന്ന് ആദിവാസി നേതാവ് സി.കെ.ജാനു. ആദിവാസികളെ ഇടതു-വലതു മുന്നണികള്‍ മനുഷ്യരായല്ല കണ്ടിരുന്നതെന്നും അവര്‍ പറഞ്ഞു. കേരളത്തിന്…
Read More » - 12 May
ഐ.പി.എല്‍ വാതുവായ്പില്‍ കോടികണക്കിന് രൂപ നഷ്ടം;യുവാവ് ആത്മഹത്യ ചെയ്തു
ന്യുഡല്‍ഹി: ഐ.പി.എല്‍ വാതുവായ്പില്‍ കോടികണക്കിന് രൂപ നഷ്ടം വന്നതിന്റെ വിഷമത്തില്‍ യുവാവ് ആത്മഹത്യ ചെയ്തു. പാര്‍ലമെന്റിനു സമീപം ഒരു മരത്തിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനു…
Read More » - 12 May
സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്ക് മെയ് 16ന് അവധി
കൊല്ലം: സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്ക് വോട്ട് ചെയ്യുന്നതിനായി 16 ന് വേതനത്തോടുകൂടി അവധി പ്രഖ്യാപിച്ച് ലേബര്‍ കമ്മിഷണര്‍ ഉത്തരവായി. 1960 ലെ കേരള ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്റെ…
Read More » - 12 May
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് ആദിശങ്കരന്റെ പേര് നല്‍കണമെന്ന് ആവശ്യം
കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് ആദിശങ്കരന്റെ പേര് നല്‍കണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രവ്യോമയാന മന്ത്രാലയത്തിന് നിവേദനം. മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് പി പരമേശ്വരന് സ്ഥാപിച്ച എന്‍ജിഒ നവോദയയും…
Read More » - 12 May
ചെന്നൈയില്‍ മലയാളി ഡോക്ടര്‍ കൊല്ലപ്പെട്ട കേസ്: മൂന്നുപേര്‍ പിടിയില്‍
ചെന്നൈ: ചെന്നൈയില്‍ മലയാളി ഡോക്ടര്‍ രോഹിണി പ്രേംകുമാര്‍(62) കൊല്ലപ്പെട്ട കേസില്‍ മൂന്നു പേര് അറസ്റ്റില്‍. രാജ, ഹരി എന്നിവരേയും ഒരു കൗമാരക്കാരനേയുമാണ് പിടികൂടിയത്. രാജ മുന്‍പും നിരവധി…
Read More » - 12 May
തുടര്‍ച്ചയായ ബോംബ് സ്ഫോടനങ്ങളില്‍ 113 മരണം; നിരവധിപേര്‍ക്ക് പരിക്ക്
ബാഗ്ദാദ്: ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദില്‍ മൂന്നിടങ്ങളിലുണ്ടായ ബോംബ് സ്ഫോടനങ്ങളില്‍ 113 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഷിയ വിഭാഗക്കാര്‍ തിങ്ങിപാര്‍ക്കുന്ന സദര്‍ നഗരത്തിലെ തിരക്കേറിയ മാര്‍ക്കറ്റില്‍…
Read More » - 12 May
ബ്ലാക്ക്മെയില്‍ ചെയ്തു പണം തട്ടുന്ന സെക്സ് റാക്കറ്റ് സംഘം പിടിയില്‍
കൊല്ലം: ബിസിനസുകാരെയും വ്യവസായികളെയും സ്ത്രീകളെ ഉപയോഗിച്ചു വശീകരിച്ചു ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം ബ്ലാക്ക്മെയില്‍ ചെയ്തു പണം തട്ടുന്ന സെക്സ് റാക്കറ്റ് സംഘം പിടിയില്‍. തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം…
Read More » - 12 May
ദാവൂദിന്റെ വീടും അഡ്രസും കണ്ടെത്തി; താമസം ബിന്‍ ലാദന് സമാനമായി
ന്യൂഡല്‍ഹി : ഇന്ത്യ തേടിക്കൊണ്ടിരിക്കുന്ന കുപ്രസിദ്ധ അധോലോക നായകന് ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനില്‍ തന്നെ താമസിക്കുന്നുണ്ടെന്നതിന് തെളിവുമായി സി.എന്‍.എന്‍-ഐ.ബിഎന്നിന്റെ സ്റ്റിങ് ഓപ്പറേഷന്. ചാനല്‍ നടത്തിയ രഹസ്യാന്വേഷണത്തില്‍ ദാവൂദിന്റെ…
Read More » - 12 May
പ്രോജക്ട് ഖത്തറില്‍ ശ്രദ്ധേയമായി ഇന്ത്യന്‍ കമ്പനികള്‍
ദോഹ: ഉത്പന്നങ്ങളുടെ വ്യത്യസ്ഥത കൊണ്ടും സാങ്കേതികവിദ്യകളുടെ നവീനതകൊണ്ടും പ്രോജക്ട് ഖത്തര്‍ പ്രദര്‍ശനത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ ശ്രദ്ധേയമായി. 55 കമ്പനികളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍നിന്ന് എത്തിയിട്ടുള്ളത്. അസോസിയേറ്റഡ് ചേമ്പര്‍…
Read More » - 12 May
ഒടുവില്‍ ബൃന്ദ കാരാട്ടും മലയാളം പറയുന്നു
മലയാളികളുടെ സാക്ഷരതയില്‍ അഭിമാനിക്കുന്നവര്‍ തല താഴ്ത്തെണ്ടിവരുന്ന നിമിഷം……..ഈ വക്കീല്‍ എല്‍.എല്‍. ബി ബിരുദം നേടി എന്നു പറഞ്ഞാല്‍ ഒന്നു സംശയിച്ചു പോയാല്‍ അവരെ കുറ്റം പറയരുതല്ലോ. പരിഭാഷ…
Read More » - 12 May
വീടുകൾതോറും മാപ്പപേക്ഷിച്ച് ത്രിവർണ പതാകയുമേന്തി ഒരു കള്ളൻ
കള്ളന്മാർക്ക് മാനസാന്തരം ഉണ്ടായി നമ്മളോട് വന്ന് മാപ്പ് പറഞ്ഞാൽ എങ്ങനെയിരിക്കും .ഇത്തരം രംഗങ്ങൾ സിനിമകളിൽ മാത്രമേ നടക്കു എന്ന് കരുതണ്ട . കള്ളന്മാരിലും നല്ലവരുണ്ട് .ഷിഗ്ലി ബസ്യായും…
Read More » - 12 May
മൂന്ന് കുട്ടികളെയും അവരുടെ മാതാപിതാക്കളെയും ഐ.എസ് പൊതുവേദിയില്‍ ചുട്ടുകൊന്നു
മൊസൂള്‍: യുദ്ധഭൂമിയില്‍ നിന്നും പലായനം ചെയ്യാന്‍ ശ്രമിച്ചതിന് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തെ മുഴുവന്‍ ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ പച്ചയ്ക്ക് കത്തിച്ചു. ഐ.എസ് തീവ്രവാദികളും ഇറാഖിസേനയും…
Read More » - 12 May
മരണത്തെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത 11 കാര്യങ്ങള്‍
മരണമെന്നത് ജനനം പോലെ തന്നെ പരമമായ സത്യമാണെന്നും , ജീവിതത്തില്‍ ആര്‍ക്കും ഒഴിവാക്കാനാവാത്ത ഒന്നാണെന്നും ജനിച്ചാല്‍ ഒരിക്കല്‍ മരിക്കുമെന്നും എല്ലാവര്ക്കും അറിയാം. എന്നാല്‍, അതിനുമപ്പുറം, മരണത്തെ കുറിച്ച്…
Read More » - 12 May
യുവതിയുടെ മൃതദേഹവുമായി കാറില്‍ കറങ്ങിനടന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: യുവതിയുടെ മൃതദേഹവുമായി കാറില്‍ കറങ്ങിനടന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നവീന്‍ എന്ന യുവാവാണ് അറസ്റ്റിലായത്. യുവതിയുടെ മൃതദേഹവുമായി കാറില്‍ നഗരം ചുറ്റുകയായിരുന്ന നവീന്‍ ഡല്‍ഹി…
Read More » - 12 May
പാതി തളര്‍ന്ന ഞാനോ കൊലപാതകി?; ജിഷയുടെ കൊലപാതകത്തില്‍ സംശയിക്കപ്പെടുന്നതില്‍ മനം നൊന്ത് അയാള്‍ ചോദിക്കുന്നു
പെരുമ്പാവൂര്‍: “പാതിതളര്‍ന്ന ഞാനോ കൊലപാതകി?” ചുമച്ചുകൊണ്ട് ശ്വാസതടസവുമായി ഈ വാക്കുകള്‍ പറയുന്നത് ജിഷയുടെ വീടിന് തൊട്ടടുത്ത് താമസിക്കുന്ന ഷിജു എന്നു വിളിക്കുന്ന സിജുവാണ്. ജിഷ താമസിച്ചിരുന്ന വാര്‍ഡിലെ മെന്പറായ…
Read More » - 12 May
ദുബായ് ഉപഭോക്തൃ സൗഹൃദ പുരസ്കാരം ലുലുവിന്
ദുബായ്: എമിറേറ്റിലെ ഏറ്റവും മികച്ച ഉപഭോക്തൃ സൗഹൃദ ബ്രാന്‍ഡ് ആയി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് തിരഞ്ഞെടുക്കപ്പെട്ടു. ദുബായ് സാമ്പത്തിക വികസന വകുപ്പിന്റെ ‘കണ്‍സ്യൂമര്‍ ഫ്രന്ഡ്ലിനസ് ഇന്‍ഡക്സി’ല്‍ ഒന്നാംസ്ഥാനത്തെത്തിയതോടെയാണ് ലുലു…
Read More » - 12 May
ഉന്നതരുമായുള്ള ബന്ധം : ഡിജിറ്റല്‍ തെളിവുമായി സരിത സോളാര്‍ കമ്മിഷനില്‍
കൊച്ചി: പല ഉന്നതരുമായി തനിക്കുള്ള ബന്ധം തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ സോളാര്‍ കമ്മിഷന് കൈമാറിയതായി സരിത എസ്. നായര്‍. രണ്ട് പെന്‍ഡ്രൈവുകളും സുപ്രധാന രേഖകള്‍ അടങ്ങിയ രണ്ട്…
Read More »