News
- Apr- 2016 -12 April
മുന്‍ എം.എല്‍.എ അറസ്റ്റില്‍
അളവില്‍ കൂടുതല്‍ പടക്കം സൂക്ഷിച്ചതിന് തൃശൂര്‍ മുന്‍ എം.എല്‍.എയും സി.എം.പി നേതാവുമായ എം.കെ കണ്ണന് അറസ്റ്റില്‍. കണ്ണന്റെ പേരില്‍ പടക്കം സൂക്ഷിക്കാന്‍ ലൈസന്‍സുണ്ട്.പക്ഷെ ലൈസന്‍സ് പരിധിയില്‍ കൂടുതല്‍…
Read More » - 12 April
പരവൂര്‍ ദുരന്തം:ദലൈലാമ പത്ത് ലക്ഷം സംഭാവന നല്കി
പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ പത്ത് ലക്ഷം രൂപ സംഭാവന നല്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് അദ്ദേഹം സംഭാവന…
Read More » - 12 April
ഗുഡ്ഗാവ് ജില്ലയുടെ പേര് മാറ്റി
ഗുഡ്ഗാവ്: ഹരിയാനയിലെ ഗുഡ്ഗാവ് ജില്ലയുടെ പേര് ഗുരുഗ്രാമം എന്നു മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മേവത് ജില്ലയുടെ പേര് ‘നു’ എന്ന് മാറ്റാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഗുഡ്ഗാവ് ജില്ലയുടെ…
Read More » - 12 April
ചെങ്ങന്നൂർ നിലനിർത്താൻ യുഡിഎഫും, തിരിച്ചു പിടിക്കാൻ എൽഡിഎഫും ചരിത്ര നേട്ടത്തിനോരുങ്ങി ബിജെപിയും, വിജയം ആവർത്തിക്കാൻ സ്വതന്ത്രയും തയ്യാർ
പ്രമുഖർ അണിനിരക്കുന്ന ശക്തമായ ചതുഷ്കോണ മത്സരത്തിനോരുങ്ങി ചെങ്ങന്നൂര്‍. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി, മാന്നാര്‍, ആലാ, ബുധനൂര്‍, പുലിയൂര്, പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, ചെന്നിത്തല തുടങ്ങിയ സ്ഥലങ്ങള്‍ ചേര്‍ന്നതാണ്…
Read More » - 12 April
ജൂണ്‍ ആദ്യവാരം തന്നെ മഴയെത്തും; കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
ന്യൂഡല്‍ഹി : ജൂണ്‍ ആദ്യവാരം തന്നെ കടുത്ത വരള്‍ച്ചയ്ക്ക് അറുതി വരുത്തിക്കൊണ്ട്മഴയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തില്‍ ഈ വര്‍ഷം സാമാന്യത്തില്‍ അധികം മഴകിട്ടുമെന്നാണ് നിരീക്ഷണം.…
Read More » - 12 April
ഇന്ത്യയുടെ ‘ഹാര്‍ലി വുമണ്‍’ അപകടത്തില്‍ മരിച്ചു
ഇന്ത്യയിലെ മികച്ച വനിതാ ബൈക്ക് റൈഡര്‍ വീനു പലിവാള്‍(42)റോഡപകടത്തില്‍ മരിച്ചു. ഹാര്‍ലി ഡേവിഡ്സണ് ബൈക്ക് ഓടിക്കുന്നതില്‍ വിദഗ്ധയായ വീനു ഭോപ്പാലിനടുത്ത് വിധിഷ ജില്ലയിലുണ്ടായ അപകടത്തിലാണ് മരിച്ചത്. ബൈക്കില്‍…
Read More » - 12 April
ഡ്യൂക്ക് ആന്‍ഡ് ഡച്ചസ് ഓഫ് കേംബ്രിഡ്ജ് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു
ഇന്ത്യ സന്ദര്‍ശിക്കുന്ന ഡ്യൂക്ക് ആന്‍ഡ് ഡച്ചസ് ഓഫ് കേംബ്രിഡ്ജ് വില്ല്യം രാജകുമാരനും കേറ്റ് മിഡില്ട്ടനും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. ഹൈദരാബാദ് ഹൗസില്‍ വച്ചാണ് സന്ദര്‍ശനത്തിനെത്തിയ രാജകീയ…
Read More » - 12 April
പശുവിനെ കശാപ്പ് ചെയ്തതിന് കിട്ടിയ ശിക്ഷ
ഇന്‍ഡോര്‍: നാല് പേര്‍ക്ക് പശുവിനെ കശാപ്പ് ചെയ്തതിന് ഒരു വര്‍ഷം തടവുശിക്ഷ. നിയാസുദീന്‍, ഇര്ഫാന് ഷെയ്ഖ്, ഷൊഹെയ്ബ്, ഇബ്രാഹിം എന്നിവരെയാണ് ശിക്ഷിച്ചത്. ശിക്ഷ വിധിച്ചത് ഇന്‍ഡോര്‍ ജുഡീഷ്യല്‍…
Read More » - 12 April
വെടിക്കെട്ട് നിരോധനത്തെപ്പറ്റി കുമ്മനം
തിരുവനന്തപുരം : വെടിക്കെട്ട് എന്ന ചടങ്ങിനെ വിവാദമാക്കി മുതലെടുപ്പ് നടത്താന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ക്ഷേത്രങ്ങളില്‍ വെടിക്കെട്ട് നിരോധിക്കേണ്ട ആവശ്യമില്ലെന്നും കുമ്മനം…
Read More » - 12 April
വൈദ്യുത കസേരയിലിരുത്തി വധശിക്ഷ നടപ്പാക്കാന്‍ അനുവാദം നല്‍കില്ലെന്ന് ഗവര്‍ണര്‍
വെര്‍ജീനിയ : പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള മാരകമായ വിഷമിശ്രിതം ലഭ്യമല്ലാത്ത സാഹചര്യത്തില്‍ വൈദ്യൂത കസേരയിലിരുത്തി ഷോക്കടിപ്പിച്ച് ശിക്ഷ നടപ്പാക്കുന്ന പ്രാകൃത ശിക്ഷാ രീതി നടപ്പാക്കണമെന്ന ബില്ലില്‍ ഒപ്പിടില്ലെന്ന്…
Read More » - 12 April
ശബരിമലയിലെ വെടിവഴിപാട് സംബന്ധിച്ച കളക്ടറുടെ തീരുമാനം വന്നു
ശബരിമലയിലെ വെടിവഴിപാട് താത്കാലികമായി നിരോധിച്ചു. പത്തനംതിട്ട ജില്ലാ കളക്ടര്‍ ആണ് ഇതുസംബന്ധിച്ച തീരുമാനം എടുത്ത്. പോലീസ്, ഫയര്‍ഫോഴ്സ് എന്നിവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Read More » - 12 April
വെടിക്കെട്ട്: ഹൈക്കോടതി വിധി വന്നു
രാത്രിയില്‍ വെടിക്കെട്ട് പാടില്ലെന്ന് ഹൈക്കോടതി. പകല്‍ 140 ഡെസിബെല്‍ വരെ ശബ്ദമുള്ള വെടിക്കെട്ടേ പാടുള്ളൂ എന്നും വിധിയിലുണ്ട്. വിധിയെക്കുറിച്ച് പഠിച്ച ശേഷം പ്രതികരിക്കാമെന്ന് തിരുവമ്പാടി ദേവസ്വം അറിയിച്ചു.
Read More » - 12 April
ജയിക്കുന്നവര്‍ക്ക് മന്ത്രിക്കുപ്പായം കിട്ടുമെന്ന പ്രതീക്ഷയുള്ള കൊല്ലം നിയമസഭാ മണ്ഡലത്തില്‍ ഇത്തവണ ആര് ?
ജനക്ഷേമത്തിന് എന്ത് ചെയ്തു എന്നതാണ് കൊല്ലത്തെ ജനങ്ങള്‍ സ്ഥാനാർഥികളോട് ചോദിക്കുന്ന ചോദ്യം. അതിസമര്‍ത്ഥമായി മറുപടികള്‍ പറയാന്‍ കഴിവുള്ള എംഎല്‍എയോട് ഇനി ചോദ്യങ്ങള്‍ ഉന്നയിച്ചിട്ട് കാര്യമില്ല എന്ന തിരിച്ചറിവിലാണ്…
Read More » - 12 April
സര്‍പ്പദോഷം മാറ്റാന്‍ സ്ത്രീകള്‍ക്ക് നഗ്നപൂജ:പൂജാരി പിടിയില്‍
സര്‍പ്പദോഷം മാറ്റാനുള്ള പൂജയുടെ പേരില്‍ തട്ടിപ്പ് പതിവാക്കിയ പൂജാരിയെ കുറിച്ചുള്ള കഥകള്‍ കേട്ട് പോലീസ് പോലും മൂക്കത്ത് വിരല്‍വച്ചുപോയി. ഒരു വീട്ടമ്മ നല്കിയ പരാതിയിലാണ് കഴിഞ്ഞ ദിവസം…
Read More » - 12 April
സര്‍ബത്തില്‍ ഉപയോഗിക്കുന്നത് മീന്‍ ഐസ്
കൊച്ചി: സര്‍ബത്തില്‍ ഉപയോഗിക്കുന്നത് മീന്‍ അഴുകാതിരിക്കാന്‍ ഉപയോഗിക്കുന്ന ഐസിട്ട വെള്ളം.ആരോഗ്യ വകുപ്പിന്റെ സെയ്ഫ് കേരള പദ്ധതിയുടെ ഭാഗമായി ഇന്നലെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ അധികൃതര്‍ നടത്തിയ റെയ്ഡിലാണ്…
Read More » - 12 April
കള്ള് പാവങ്ങളുടെ ഹെല്‍ത്ത് ഡ്രിങ്കെന്നു മുന്‍ ബീഹാര്‍ മുഖ്യമന്ത്രി
പാട്ന: പാവപ്പെട്ടവരുടെ ഹെല്‍ത്ത് ഡ്രിങ്കാണ് കള്ളെന്ന് ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതിന് റാം മാഞ്ചി. ബീഹാറില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് മാഞ്ചിയുടെ പരാമര്‍ശം.കള്ളിനെ മദ്യമായി ബ്രാന്റ്…
Read More » - 12 April
ശനി ക്ഷേത്രത്തില്‍ സ്ത്രീകള്‍ പ്രവേശിച്ചത് മൂലമാണ് കേരളത്തില്‍ വെടിക്കെട്ട് അപകടം ഉണ്ടായതെന്ന് സ്വരൂപാനന്ദ സരസ്വതി
മുംബൈ: കൊല്ലം പരവൂരിലെ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിനു കാരണം മഹാരാഷ്ട്രയിലെ ശനി ശിംഗ്നാപുര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശിച്ചതിനെതുടര്ന്നുള്ള ദൈവ കോപം മൂലമെന്ന് ദ്വാരക ശാരദപീഠ ശങ്കരാചാര്യ…
Read More » - 12 April
പ്രധാനമന്ത്രിയെ പ്രശംസിച്ച് അരവിന്ദ് കേജ്രിവാള്
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ജലക്ഷാമം പരിഹരിക്കാനായി ആവശ്യമായ നടപടികള്‍ കൈകൊണ്ടതിനു പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ഡല്‍ഹി മുഖ്യമന്ത്രിയായ അരവിന്ദ് കേജരിവാളിന്റെ പ്രശംസ.മഹാരാഷ്ട്ര മറാത്താവാടയിലെ ലാത്തൂരിലെ വരള്‍ച്ചാബാധിത മേഖലയിലേക്ക് അഞ്ച് ലക്ഷം…
Read More » - 12 April
എന്തുകൊണ്ട് താന്‍ സാധാരണ ജനങ്ങളുടെ മന്ത്രിയാണെന്ന് വീണ്ടും തെളിയിച്ച് സുഷമാ സ്വരാജ്
മോദി മന്ത്രിസഭയിലെ ഏറ്റവും കാര്യക്ഷമതയുള്ള ഭരണം വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റേതാണെന്നതിന് ഒരു തെളിവ് കൂടി. മലയാളിയായ സംഗീതയുടെ ഭര്‍ത്താവും നാവികനുമായ സുധീഷിന് കപ്പലില്‍ വച്ചുണ്ടായ അപകടത്തെത്തുടര്‍ന്ന്…
Read More » - 12 April
സംസ്ഥാനത്ത് കൂടുതല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍ അനുവദിച്ചേക്കും
തിരുവനന്തപുരം:സംസ്ഥാനത്ത് കൂടുതല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ അനുവദിച്ചേക്കും.പുതിയ സ്കൂളുകള്‍ അനുവദിക്കുന്നതിനെക്കുറിച്ച് പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്കാന് മേഖലാതല സമിതിയെ നിയോഗിച്ചു. തുടര്‍ന്ന് സംസ്ഥാനതല സമിതി 20 ദിവസത്തിനകം…
Read More » - 12 April
വര്‍ഷങ്ങളായി പാകിസ്താന് ജയിലില്‍ കഴിഞ്ഞിരുന്ന ഇന്ത്യൻപൗരന് മരണമടഞ്ഞു
ന്യൂഡൽഹി:വർഷങ്ങളായി പാകിസ്താൻ ജയിലിൽ കഴിയുന്ന ഇന്ത്യൻപൗരനായ കൃപാൽ സിങിനെ മരിച്ച നിലയിൽ കണ്ടെത്തി.പഞ്ചാബിലെ ഗുർദാസ്പുർ സ്വദേശിയായ ഇദ്ദേഹത്തെ തിങ്കളാഴ്ച പുലർച്ചെ കോട്ട് ലഖ്പാത് ജയിലിലെ സെല്ലിനുള്ളിലാണ് മരിച്ച…
Read More » - 12 April
വിരാട് കൊഹ്ലിയെ പ്രശംസിച്ച് ഗാരത്ത് ബെയില്‍
ഇന്ത്യന്‍ ക്രിക്കറ്റ് സൂപ്പര്‍സ്റ്റാര്‍ വിരാട് കൊഹ്ലിക്ക് റയല്‍ മാഡ്രിഡിന്റെ വെല്‍ഷ് സ്ട്രൈക്കര്‍ ഗാരത്ത് ബെയിലിന്റെ വകയും പ്രശംസ. മുന്‍ ലോക ഫുട്ബോളര് ലൂയിസ് ഫിഗോയോടൊപ്പം ചേര്‍ന്ന് ഇന്ത്യയില്‍…
Read More » - 12 April
ഒരു വര്‍ഷത്തിനകം ലോകം പോളിയോ വിമുക്തമാകും
ജനീവ: ഒരു വര്‍ഷത്തിനുള്ളില്‍ ലോകം പോളിയോമുക്തമാകുമെന്ന് ലോകാരോഗ്യ സംഘടന.പ്രഖ്യാപനം നടപ്പായാല്‍ വസൂരിക്കുശേഷം ലോകത്തുനിന്ന് തുടച്ചുനീക്കപ്പെടുന്ന രണ്ടാമത്തെ രോഗാണു ആയിരിക്കും പോളിയോ വൈറസ്.നിലവില്‍ പാകിസ്താനും അഫ്ഗാനിസ്താനുമാണ് പോളിയോ ഭീഷണി…
Read More » - 12 April
വെടിക്കെട്ട് ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആര്.എസ്.എസ് നിലപാട് വ്യക്തമാക്കി ജെ.നന്ദകുമാര്‍
ന്യൂഡല്‍ഹി: കോടി കണക്കിന് രൂപ ചെലവാക്കിയുള്ള ക്ഷേത്രാഘോഷങ്ങളില്‍ മാറ്റം വരുത്തണമെന്ന് ആര്.എസ്.എസ്. ഇത്തരം ചെലവേറിയ ക്ഷേത്ര ചടങ്ങുകള്‍ പ്രതീകാത്മക ചടങ്ങുകളായി ഒതുക്കണമെന്ന് ആര്.എസ്.എസ് അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ്…
Read More » - 12 April
വിമാനത്താവളത്തില്‍ വന്‍ കള്ളക്കടത്തുവേട്ട
ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സര്‍ണ കഞ്ചാവ് വേട്ട. ആഫ്രിക്കയില്‍ നിന്നെത്തിയ സ്വകാര്യ കാര്‍ഗോയില്‍ കടത്താന്‍ ശ്രമിച്ച 17.8 കിലോഗ്രാം കഞ്ചാവും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ…
Read More »