News
- Apr- 2016 -10 April
അടുത്ത വിവാദത്തിന് തിരികൊളുത്തി കനയ്യ കുമാര്‍
ന്യൂഡെല്‍ഹി: രാജ്യദ്രോഹക്കുറ്റത്തിന് കോടതിയില്‍ നിന്നും ജാമ്യത്തിലിറങ്ങി നടക്കുന്ന ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാര്‍ വിവാദ പ്രസ്താവനകള്‍ തുടരുന്നു. 1984 സിഖ്-വിരുദ്ധ കലാപത്തെ നിസ്സാരവത്കരിച്ച് സംസാരിച്ചതിന്…
Read More » - 10 April
എന്‍.ഐ.എയുടെ പിടിയിലായ സിമി ഭീകരന്റെ വെളിപ്പെടുത്തല്‍ ആരെയും ഞെട്ടിപ്പിക്കുന്നത്
കൊച്ചി: കൊച്ചിയിലെ ജൂതപ്പള്ളി തകര്‍ക്കാനെത്തിയ സിമി ഭീകരന് അലാം ജെബ് അഫ്രീഡി(37) ബോംബുണ്ടാക്കാന്‍ പഠിച്ചത് അല്‍ക്വയ്ദയുടെ ഓണ്‍ലൈന്‍ മാസിക വഴി. ബംഗളുരു സ്ഫോടനക്കേസില്‍ പിടിയിലായ ഇയാളെ എന്‍.ഐ.എ.…
Read More » - 10 April
സ്വന്തം ജീവന് തൃണവത്ഗണിച്ചു കൊണ്ടുള്ള ഒരു സേവനം….
കുഴിബോംബുകള്‍ കണ്ടെത്താനായി നിയമിക്കപ്പെട്ട സിറിയന്‍ വോളന്ന്റിയേഴ്സ് സ്വന്തം ജീവന് വരെ പണയപ്പെടുത്തിയാണ് ജോലി ചെയ്യുന്നത്. മണിക്കൂറുകളോളം ഒരേ സ്ഥലത്ത് തന്നെ ഓരോ ഇഞ്ചും വ്യക്തമായി നോക്കിയാല്‍ മാത്രമേ…
Read More » - 10 April
കൊല്ലം വെടിക്കെട്ടപകടം : മരണം 85 കടന്നു മരണസംഖ്യ ഇനിയും ഉയരും
കൊല്ലം : പരവൂര്‍ പുറ്റിങ്കല്‍ ദേവീക്ഷേത്രത്തിലെ കമ്പപ്പുരയ്ക്ക് തീപിടിച്ചുണ്ടായ വെടിക്കെട്ടപകടത്തില്‍ 87 പേര് മരിച്ചു. ഇതില്‍ പൊലീസുകാരും ഉള്‍പ്പെട്ടിട്ടുണ്ട്. മുന്നൂറിലേറെപ്പേര്‍ക്ക് പരുക്കുണ്ട്. ഒട്ടേറെപ്പേരുടെ നിലഅതീവ ഗുരുതരമാണ്.…
Read More » - 9 April
ആടിനെത്തിന്നാന് ജയില്‍ ചാടുന്ന തടവുപുള്ളി
ജയില്‍ ചാടുന്ന തടവുപുള്ളികള്‍ പോലീസിനു എന്നും ഒരു തലവേദനയാണ്. എന്നാല്‍ തടവ് ചാടുന്നത് ഒരു സിംഹം ആണെങ്കിലോ.ആഫ്രിക്കയിലെ ടേബിള്‍ മൗണ്ടെയ്ന് ദേശീയ പാര്‍ക്കിലെ സില്‍വസ്റ്റര്‍ എന്ന സിംഹമാണ്…
Read More » - 9 April
അവസാന കാലത്ത് തെറ്റായ തീരുമാനങ്ങെടുത്തു; രമേശ് ചെന്നിത്തല
തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അവസാനകാലത്ത് സര്‍ക്കാരെടുത്ത ചില തീരുമാനങ്ങള്‍ തെറ്റായിരുന്നെന്ന് സമ്മതിച്ച് അഭിപ്രായ പ്രകടനം നടത്തി. കോണ്‍ഗ്രസിന്റെ പ്രധാന നേതാവും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും…
Read More » - 9 April
മൂന്ന് അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തി
അമേത്തി: ഉത്തര്‍പ്രദേശിലെ അമേത്തിയിലെ വിവിധയിടങ്ങളില്‍ നവജാത ശിശുവിന്റെയടക്കം മൂന്ന് അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തി.. നവജാത ശിശുവിന്റെ മൃതദേഹം സങ്കര്ഗഞ്ച് പോലീസ് സ്റേഷനു സമീപത്തു നിന്നാണ് കണ്ടെത്തിയത്. ബസന്ത്പുര്‍…
Read More » - 9 April
സൗരോര്‍ജ രംഗത്ത് നിക്ഷേപം ഉയരുന്നു
ദുബായ്: രാജ്യാന്തര എണ്ണവിലയിലെ അസ്ഥിരത പാരമ്പര്യേതര ഊര്‍ജരംഗത്തു ഉണര്വുണ്ടാക്കിയതോടെ മധ്യപൂര്‍വദേശത്തും ഉത്തരാഫ്രിക്കയിലുമായി (മെന) സൗരോര്‍ജരംഗത്തെ നിക്ഷേപം കഴിഞ്ഞ വര്‍ഷം 350 കോടി ഡോളറായി ഉയര്‍ന്നെന്ന് മസ്ദര്‍ ക്ലീന്‍…
Read More » - 9 April
വര്‍ഗീയത തൂപ്പി കെ സി അബു
കോഴിക്കോട്: കോഴിക്കോട് ഡി.ഡി.സി പ്രസിഡന്റ് കെ.സി അബു തെരഞ്ഞെടുപ്പ് പ്രചരണ വേദിയില്‍ വര്‍ഗീയത പറഞ്ഞ് പുലിവാലു പിടിച്ചു. അബുവിന്റെ വര്‍ഗീയ പ്രസംഗം ബേപ്പൂരില്‍ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി…
Read More » - 9 April
പുഞ്ചിരിമൊട്ടുകള്ക്കുള്ളിൽ വിടരുന്ന ഭൂമിയിലെ സ്വര്‍ഗം
ഓരോ കുഞ്ഞിന്റെയും നിറവാര്‍ന്ന പുഞ്ചിരിമൊട്ടുകള്ക്കുള്ളിലാണ് സ്വര്‍ഗ്ഗമെന്ന് പറഞ്ഞത് ആരാണ്? അതാരായാലും പറഞ്ഞത് നൂറു ശതമാനം സത്യമെന്ന് ബോധ്യപ്പെട്ടത് അവിടെ ചെന്നപ്പോഴായിരുന്നു..സായാഹ്നസൂര്യന് വെയില്പ്പൂക്കള് വിതറിനിന്നൊരു നേരത്ത് പ്രിയപ്പെട്ടവന്റെ കരംഗ്രഹിച്ചുക്കൊണ്ട്…
Read More » - 9 April
ഹൈടെക് നഗരം ആര്‍ക്ക് ? തീപ്പൊരി മത്സരത്തിനൊരുങ്ങി കഴക്കൂട്ടം
സുജാത ഭാസ്കര്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ 18 വാര്‍ഡുകള്‍ ചേര്‍ന്നതാണ് കഴക്കൂട്ടം നിയമസഭാ നിയോജകമണ്ഡലം. അതിവേഗം വളരുന്ന നഗരപ്രദേശമാണിത്. ഹൈടെക് മണ്ഡലമായ കഴക്കൂട്ടം, കേരളത്തിലെ ഏറ്റവും വലിയ ഐടി…
Read More » - 9 April
വിഘടനവാദത്തിന്റെ ഇരകള്‍ മുസ്ലീങ്ങള്‍; ബാന്‍കീമൂണ്‍
ജനീവ: മുസ്ലീങ്ങളാണ് വിഘടനവാദത്തിന്റെ ഇരകളെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. ജനുവരിയില്‍ താന്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ക്ക് വിഘടനവാദത്തെ ആഗോളതലത്തില്‍ ചെറുക്കാന്‍ കഴിയുമെന്ന് ബാന്‍ കി…
Read More » - 9 April
കാഴ്ചാവൈകല്യമുള്ള കുഞ്ഞ് ആദ്യമായി അമ്മയെ കണ്ടപ്പോള്‍ (VIDEO)
ലോസ് ഏഞ്ചലസ് : ഏറെനാളുകളുടെ കാത്തിരിപ്പിന് ശേഷം പിറന്ന പൊന്നോമനയ്ക്ക് കാഴ്ചാവൈകല്യം ഉണ്ടെന്ന് ആ മാതാപിതാക്കള്‍ വളരെ വിഷമത്തോടെയാണ് തിരിച്ചറിഞ്ഞത്.. ഒക്ലകട്ടേനിയസ് ആൽബിനിസം അസുഖമായിരുന്നു ലിയോ എന്ന…
Read More » - 9 April
വീണ്ടും അധികാരത്തിലെത്തിയാല്‍ മദ്യം നിരോധിക്കുമെന്ന് ജയലളിത
ചെന്നൈ: അധികാരത്തില്‍ വീണ്ടുമെത്തിയാല്‍ തമിഴ്നാട്ടില്‍ മദ്യനിരോധനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ജയലളിത. മദ്യം നിരോധനം ഘട്ടം ഘട്ടമായാകും നടപ്പിലാക്കുകയെന്നും അവര്‍ വ്യക്തമാക്കി. ജയലളിതചെന്നൈയില് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച്…
Read More » - 9 April
ഐപിഎല്‍ വേദികള്‍ മാറ്റിയാല്‍ മഹാരാഷ്ട്രയ്ക്ക് നഷ്ടം 100 കോടിയെന്ന് ബിസിസിഐ
മുംബൈ: ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഒമ്പതാം എഡിഷനിലെ മല്‍സരങ്ങള്‍ മഹാരാഷ്ട്രയില്‍ നിന്നു മാറ്റിയാല്‍ സംസ്ഥാനത്തിന് 100 കോടിയുടെ നഷ്ടമുണ്ടാകുമെന്ന് വെളിപ്പെടുത്തി. മഹാരാഷ്ട്ര…
Read More » - 9 April
ഫേസ്ബുക്കില്‍ സ്വന്തം ഫോട്ടോയില്‍ ടാഗ് ചെയ്ത യുവാവിന് പറ്റിയ അക്കിടി
ലണ്ടന്‍: സമൂഹ മാധ്യമമായ ഫേസ്ബുക്കില്‍ സ്വന്തം ഫോട്ടോയില്‍ ടാഗ് ചെയ്ത യുവാവ് ജയിലില്‍. അയര്‍ലണ്ടുകാരനായ റോബര്‍ട്ട് ഡാരഗ് എന്ന യുവാവിനാണ് ഇങ്ങനെ ഒരക്കിടി പറ്റിയത്. വടക്കന്‍ അയര്‍ലണ്ടില്‍…
Read More » - 9 April
ഐഎസിനെ തറപറ്റിക്കാന്‍ അമേരിക്ക
വാഷിംഗ്ടണ്‍: അമേരിക്ക ഇസ്ലാമിക് സ്റ്റേറ്റിനെ ചെറുക്കാന്‍ ഖത്തറില്‍ ബി 52 ബോംബര്‍ വിമാനങ്ങള്‍ സജ്ജമാക്കി. ഐഎസിനെ തുരത്താന്‍ അമേരിക്ക വീണ്ടും പുറത്തെടുക്കുന്നത് 25 വര്‍ഷങ്ങള്‍ക്കുമുമ്പ് ഗള്‍ഫ് യുദ്ധത്തില്‍…
Read More » - 9 April
കെജ്രിവാളിന് നേരേ ചെരുപ്പേറ്
ന്യൂഡല്‍ഹി:ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരേ ചെരുപ്പേറ്. ഒറ്റ-ഇരട്ട വാഹന നിയന്ത്രണത്തിന്റെ രണ്ടാംഘട്ടം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിനിടെയാണ് സംഭവം. വാര്‍ത്താ സമ്മേളനത്തിനിടെ ഇയാള്‍ കാലില്‍…
Read More » - 9 April
വ്യാജ വിസ: യു.എസില്‍ നിന്ന് 306 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പുറത്താക്കപ്പെടുന്നു
വാഷിംഗ്ടണ്‍: 306 ഇന്ത്യന്‍ വിദ്യാര്‍ത്ഥിനികളാണ് തട്ടിപ്പ് യൂണിവേഴ്സിറ്റിയുടെ പേരില്‍ വ്യാജ വിസ സംഘടിപ്പിച്ച് അമേരിക്കയില്‍ എത്തിയതിന്റെ പേരില്‍ നിയമനടപടി നേരിടാന്‍ പോകുന്നത്. യു.എസ്.ഐ.സി.ഇ ഹോംലാന്‍ഡ് സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍സ്…
Read More » - 9 April
കേരളം ഉറ്റുനോക്കുന്ന രാഷ്ട്രീയ വടംവലിക്ക് ഒരുങ്ങി നേമം
സുജാത ഭാസ്കര്‍ തിരുവനന്തപുരം ജില്ലയിൽ ഉൾപ്പെടുന്നതും തിരുവനന്തപുരത്തു നിന്നും കന്യാകുമാരി റോഡിൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശം ആണ് നേമം. കേരളത്തിന്റെ തലസ്ഥാന ജില്ലയായ തിരുവനന്തപുരം ജില്ലയിലെ ഒരു…
Read More » - 9 April
പഞ്ചരത്നങ്ങള്‍ കന്നിവോട്ടിന് ഒരുങ്ങുന്നു
പഞ്ചരത്നം വീട്ടിലെ പഞ്ചരത്നങ്ങളായ ഉത്ര, ഉത്രജ, ഉത്രജന്‍, ഉത്തര, ഉത്തമ എന്നീ സഹോദരങ്ങള്‍ കേരളീയര്‍ക്ക് പ്രിയങ്കരരാണ്.ജനനം കൊണ്ട് തന്നെ വാര്‍ത്തയായ ഇവരുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും നമ്മള്…
Read More » - 9 April
അതിരുകള്‍ക്കപ്പുറം പൂവണിഞ്ഞ ഫേസ്ബുക്ക് പ്രണയം
41 കാരി അമേരിക്കന്‍ വനിത 23 കാരന് ഗുജറാത്തി യുവാവിനെ വിവാഹം കഴിച്ചു. ഫേസ് ബുക്ക് വഴിയുള്ള ഒരു വര്‍ഷത്തെ പരിചയം മെല്ലെ മെല്ലെ പ്രണയത്തിലേയ്ക്ക് വഴുതിവീഴുകയായിരുന്നു.ആദ്യമാദ്യം…
Read More » - 9 April
അരവിന്ദ് കെജ്രിവാളിനെതിരെ ഷൂ എറിഞ്ഞ ആളെ പിടികൂടി
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ഷൂ ഏറ്. പ്രതിയെ പൊലീസ് പിടികൂടി. വാഹന നിയന്ത്രണം സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു സംഭവം. അതേസമയം, ഷൂ അദ്ദേഹത്തിന്റെ ശരീരത്തില്‍…
Read More » - 9 April
അന്തര്‍ദ്ദേശീയ മാധ്യമങ്ങളിലും ഡിങ്കമതം വൈറല്‍; ബി.ബി.സി ചാനലിലെ വീഡിയോ വാര്‍ത്ത കാണാം
സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ മുമ്പന്തിയില്‍ നില്ക്കുന്ന ഡിങ്കോയിസവും ഡിങ്കമതവും അന്തര്‍ദേശീയ മാധ്യമങ്ങളും വാര്‍ത്തയാക്കി. ബിബിസി ട്രെന്റിംഗാണ് ഇന്ത്യയില്‍ രൂപപെട്ട ഡിങ്ക മതത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2008ല്‍…
Read More » - 9 April
എലിയെപ്പേടിച്ച് ഇല്ലം ചുടുന്ന പാകിസ്ഥാന്
ഭീകരാക്രമങ്ങളില്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുള്ള ആയിരക്കണക്കിനാളുകളുടെ നഗരമായ പാകിസ്ഥാനിലെ പെഷവാര്‍ നിവാസികളുടെ ഏറ്റവും വലിയ പേടി ഇപ്പോള്‍ എലികളാണ്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ എട്ടു കുട്ടികളാണ് എലികള്‍…
Read More »