News
- Feb- 2016 -10 February
കടുത്ത സമ്മര്‍ദം; വീരേന്ദ്രകുമാര്‍ യു ഡി എഫില്‍ തുടര്‍ന്നേക്കും
കോഴിക്കോട്: കോണ്‍ഗ്രസ് നേതാക്കളുടേയും മന്ത്രി കെ. പി മോഹനന്റേയും സമ്മര്‍ദത്തിനു വഴങ്ങി യു ഡി എഫില്‍ തുടരാന്‍ ജനതാദള്‍-യു സംസ്ഥാന പ്രസിഡന്റ് എം. പി വീരേന്ദ്രകുമാര്‍ നിലപാടെടുത്തേക്കും.…
Read More » - 10 February
വീണ്ടും നൂഡില്‍സ് വിവാദം ; രുചി കൂട്ടാന്‍ ചാരം ചേര്‍ക്കുന്നതായി കണ്ടെത്തല്‍
ബരാബന്‍കി : ഉത്തര്‍പ്രദേശില്‍ നിന്നു വീണ്ടും നൂഡില്‍സ് വിവാദം. ചില നൂഡില്‍സ് സാമ്പിളുകളിലെ ടേസ്റ്റ് മേക്കറുകളില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ ചാരം അടങ്ങിയിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് ഭക്ഷ്യ സുരക്ഷാ…
Read More » - 10 February
ഐഎസ് ഈ വര്‍ഷം അമേരിക്കയില്‍ ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ്
വാഷിംഗ്ടണ്‍:യൂറോപ്പില്‍ കഴിഞ്ഞ വര്‍ഷം യൂറോപ്പില്‍ ഭീകരാക്രമണം നടത്തിയ ഇസ്ലാമിക് സ്റ്റേറ്റ്സ് ഈ വര്‍ഷം അമേരിക്കയിലും ആക്രമണങ്ങള്‍ നടത്തിയേക്കാമെന്ന് യു.എസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. ഇറാഖ്,സിറിയ എന്നിവിടങ്ങളില്‍ നിന്ന്…
Read More » - 10 February
ബംഗാളികളെ പരിഹസിക്കാൻ വരട്ടെ. എല്ലാവരും നോക്കി നിന്നിട്ടും സ്വജീവൻ പണയപ്പെടുത്തി 3 വയസ്സുകാരനെ രക്ഷിച്ചത് ഒരു ബംഗാളി
45 അടി താഴ്ചയുള്ള കിണസ്സിൽ രണ്ടാൾപ്പൊക്കം വെള്ളത്തിൽ മുങ്ങിപ്പൊങ്ങുന്ന നിവേദ് എന്ന കുട്ടിയെ മുൻപരിചയമേതുമില്ലാതെ കിണറ്റിലിറങ്ങി രക്ഷിച്ച സുസന്ത് എന്നാ ബംഗാളി എല്ലാവരുടെയും പ്രശംസ ഏറ്റുവാങ്ങുന്നു. കൊല്ലം…
Read More » - 10 February
ഡല്‍ഹി വിമാനത്താവളത്തില്‍ ഭീകരന് കയറിയെന്ന് വ്യാജ സന്ദേശം
ന്യുഡല്‍ഹി : ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ ഭീകരന് കയറിയെന്ന് വ്യാജ സന്ദേശം. പുലര്‍ച്ചെ 2.30 ഓടെയാണ് അജ്ഞാത സന്ദേശം കോള്‍സെന്ററില്‍ വന്നത്. ഇതേ തുടര്‍ന്ന് വിമാനത്താവളത്തില്‍ അതീവ…
Read More » - 10 February
അക്കൗണ്ട് തുറക്കാൻ ബിജെപിയെ അനുവദിക്കില്ല, വി എം സുധീരൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാൻ ബിജെപിയെ അനുവദിക്കില്ലെന്ന് കെ പി സി സി പ്രസിടന്റ്റ് വി എം സുധീരൻ പറഞ്ഞു.ശംഖുമുഖത്തെ ജനരക്ഷാ യാത്രയുടെ സമാപന സമ്മേളനത്തിൽ…
Read More » - 10 February
നാല് വയസുകാരിയെ പിതാവും ബന്ധുവും പീഡിപ്പിച്ചതായി പരാതി
കൊടുന്തറ : നാല് വയസുകാരിയെ പിതാവും അമ്മാവനും ട്യൂഷന് അധ്യാപകനും ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. പത്തനംതിട്ട കൊടുന്തറയിലാണ് സംഭവം. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും ഇതുവരെ…
Read More » - 10 February
അദ്ധ്യാപകന്റെ കാറിടിച്ച് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്
പത്തനംതിട്ട : പന്തളം പെരുമ്പിളിക്കല്‍ വനിതാ പോളിടെക്നിക്കില്‍ അദ്ധ്യാപകന്റെ കാറിടിച്ച് മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്കേറ്റു. സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായ ശ്രുതി മോഹന്‍, ശില്പ, അശ്വതി എന്നിവര്‍ക്കാണ് പരിക്കേറ്റത്.…
Read More » - 10 February
ബാബുവിനും ചാണ്ടിക്കും ഒറ്റക്കരള്‍; ക്ലിഫ് ഹൗസിലെ പ്രാര്‍ത്ഥന കണ്ടെത്തിയത് താനല്ല; മുഖ്യമന്ത്രിക്ക് എതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: എക്സൈസ് വകുപ്പ് മന്ത്രി കെ.ബാബു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പൊന്നിന് കുടമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്.നിയസഭ പിരിഞ്ഞതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 10 February
സെക്രട്ടറിയേറ്റില്‍ ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം
തിരുവനന്തപുരം : സെക്രട്ടറിയേറ്റില്‍ ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം. സെക്രട്ടറിയേറ്റ് പരിസരത്ത് ഭരണ-പ്രതിപക്ഷ അനുകൂല സംഘടനകളിലെ ജീവനക്കാര്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. സെക്രട്ടറിയേറ്റിലേയ്ക്ക് മന്ത്രിമാര്‍ വരികയും പോവുകയും ചെയ്യുന്ന…
Read More » - 10 February
സാങ്കേതിക തകരാര്‍:ഹെഡ്ലിയുടെ വിചാരണ തടസ്സപ്പെട്ടു
മുംബൈ: 2008ലെ മുംബൈ ഭീകരാക്രമണക്കേസ് പ്രതി ഡേവിഡ് കോള്മാന് ഹെഡ്ലിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയുള്ള മൊഴിയെടുക്കല്‍ ബുധനാഴ്ച രണ്ടു മണിക്കൂര്‍ തടസ്സപ്പെട്ടു. വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനത്തിനുണ്ടായ സാങ്കേതിക…
Read More » - 10 February
മകളെ ഓണ്‍ലൈനിലൂടെ വില്‍പ്പനയ്ക്ക് വെച്ച മാതാപിതാക്കള്‍ക്ക് 27 വര്‍ഷം തടവ്
വാഷിംഗ്ടണ്‍ : മകളെ ഓണ്‍ലൈനിലൂടെ വില്‍പ്പനയ്ക്ക് വെച്ച മാതാപിതാക്കള്‍ക്ക് 27 വര്‍ഷം തടവ്. ലൈംഗിക ആവശ്യങ്ങള്‍ക്കുള്ള കുട്ടിയെ വില്‍പ്പനയ്ക്കുണ്ട് എന്ന് കാണിച്ചായിരുന്നു മാതാപിതാക്കള്‍ ഓണ്‍ലൈനില്‍ ആറു വയസസ്സുള്ള…
Read More » - 10 February
കതിരൂർ മനോജ് വധക്കേസിലെ പ്രധാന ബുദ്ധികേന്ദ്രം ജയരാജനാണെന്നും ജയരാജന്റെ അറസ്റ്റ് അനിവാര്യമാണെന്നും സിബിഐ കോടതിയിൽ
എറണാകുളം : സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ കണ്ണൂരിലെ പല കുറ്റകൃത്യങ്ങളിലും പങ്കാളിയാണെന്ന് സിബിഐ ഹൈക്കോടതിയിൽ പറഞ്ഞു . കതിരൂർ…
Read More » - 10 February
എയര്‍ ഇന്ത്യ വിമാനം വൈകി ; കാരണം അമ്പരപ്പിക്കുന്നത്
കൊച്ചി : എയര്‍ വിമാനത്തിന്റെ വൈകല്‍ എന്നത് സ്ഥിരമായി കേള്‍ക്കുന്ന ഒരു പരാതിയാണ്. കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്നും കൊച്ചിയിലേക്ക് പോരേണ്ട വിമാനം വൈകിയത് ഒന്നര മണിക്കൂറാണ്.…
Read More » - 10 February
മെയ്ക്ക് ഇന്‍ ഇന്ത്യ മാജിക് ; വിദേശ നിക്ഷേപത്തില്‍ വര്‍ദ്ധനവ്
ന്യൂഡല്‍ഹി : നരേന്ദ്രമോദി സര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യയില്‍ വിദേശ നിക്ഷേപത്തില്‍ വര്‍ദ്ധനവ്. നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ തോതില്‍ 48% വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.…
Read More » - 10 February
ബംഗളൂരില്‍ വീണ്ടും പുലി ഇറങ്ങി.
ബംഗളൂരു: ബംഗളൂരില്‍ വീണ്ടും പുലി ഇറങ്ങി. ബംഗളൂരു സ്വകാര്യ സ്കൂളിന് സമീപം വീണ്ടും മറ്റൊരു പുലിയെ കണ്ടതായി ഫോറസ്റ്റ് ഉദ്യോഗസ്ഥന്. വിബ്ജിയോര്‍ സ്കൂളിനു സമീപത്തായി രണ്ടു പുലികളെ…
Read More » - 10 February
യുഎഇ നേതാക്കള്‍ ഇന്ന് ഇന്ത്യയില്‍; സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചേക്കും
ന്യൂഡല്‍ഹി: യുഎഇ നേതാക്കള്‍ ഇന്ന് ഇന്ത്യയിലെത്തും. അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപ സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്, ദുബായ് കിരീടാവകാശി ഷെയ്ഖ്…
Read More » - 10 February
ഹനുമന്തപ്പയുടെ ആരോഗ്യനില അതീവഗുരുതരം: രാജ്യം പ്രാര്‍ത്ഥനയോടെ
ന്യൂഡല്‍ഹി: കശ്മീരിലെ സിയാച്ചിനില്‍ ഹിമപാതത്തില്‍ കാണാതാകുകയും ആറുദിവസത്തിന് ശേഷം മഞ്ഞുപാളികള്‍ക്കിടയില്‍ നിന്നും ജീവനോടെ കണ്ടെത്തുകയും ചെയ്ത ലാന്‍ഡ്സ് നായിക് കര്‍ണാടക സ്വദേശി ഹനുമന്തപ്പയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു.…
Read More » - 10 February
എം വി ജയരാജനെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കിയേക്കും
കണ്ണൂര്‍: എം വി ജയരാജനെ കണ്ണൂര്‍ ജില്ലാസെക്രട്ടറിയാക്കിയേക്കും. കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനു മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ലെങ്കില്‍ സംസ്ഥാന സമിതി അംഗം എം.വി.…
Read More » - 10 February
അഫ്സല് ഗുരുവിന്റെ വധശിക്ഷയുടെ ഓര്‍മ്മദിവസം: രാജ്യദ്രോഹികളാകാന്‍ അരുന്ധതിയുടെ ആഹ്വാനം
തിരുവനന്തപുരം● രാജ്യത്തെ നടുക്കിയ പാര്‍ലമെന്റ് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ അഫ്സല് ഗുരുവിന്റെ ഓര്‍മ്മ ദിവസത്തില്‍ രാജ്യദ്രോഹികളാകാന്‍ നടിയും അവതാരകയുമായ അരുന്ധതിയുടെ ആഹ്വാനം. ഫേസ്ബുക്കിലൂടെയാണ് അരുന്ധതിയുടെ ആഹ്വാനം. യാക്കൂബ്…
Read More » - 10 February
ഒന്നര വര്‍ഷം മുന്‍പ് കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
തൃശ്ശൂര്‍: ചേലക്കരയില്‍ നിന്നും കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഒന്നര വര്‍ഷം മുന്‍പാണ് ഇവരെ കാണാതായത്. അച്ചുപുളിയ്ക്കല് ബഷീറിന്റെ ഭാര്യ സീനത്തിന്റെ മൃതദേഹം ചാവക്കാട് കടപ്പുറത്ത് നിന്നും…
Read More » - 10 February
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍
പിടിയിലായവരില്‍ 84 കാരനായ റിട്ടയേര്‍ഡ് അധ്യാപകനും കോതമംഗലം ● പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേരെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ ഒരാള്‍ റിട്ടയേര്‍ഡ് അധ്യാപകനാണ്. റിട്ടയേര്‍ഡ്…
Read More » - 10 February
റോഡില്ലാത്ത ഗ്രാമത്തിന് മൂന്നാം ക്ലാസില്‍ പഠനം നിര്‍ത്തിയ യുവാവിന്റെ വക ഹെലികോപ്റ്റര്‍
ഗുവാഹത്തി● ഗ്രാമത്തില്‍ മതിയായ റോഡ് സൗകര്യങ്ങളില്ലാത്തതിനെ തുടര്‍ന്ന് യുവാവ് ഹെലികോപ്റ്റര്‍ നിര്‍മ്മിച്ചു. വെറും മൂന്നാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ചന്ദ്ര ശിവകോത്തി ശര്‍മയാണ് ഹെലികോപ്റ്റര്‍ നിര്‍മ്മിച്ച് ഗ്രാമവാസികളെ ഞെട്ടിച്ചത്.…
Read More » - 10 February
വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാലു പേര് മരിച്ചു
ന്യൂഡല്‍ഹി: വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാലു പേര് മരിച്ചു. ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡനില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. പ്രദീപ് ജയ്സ്വാള്‍ (55), മകന് രാജന് (33),…
Read More » - 10 February
പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അംഗങ്ങളെ ജനക്കൂട്ടം തല്ലിക്കൊന്നു
ഗോല്‍പര: മേഘാലയ-ആസാം അതിര്‍ത്തി ഗ്രാമത്തില്‍ രണ്ട് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അംഗങ്ങളെ ജനക്കൂട്ടം തല്ലിക്കൊന്നു. തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് ജനക്കൂട്ടം പ്രകോപിതരായതെന്ന് റോംഗ്ജുലി പോലീസ് മേധാവി…
Read More »