News
- Jan- 2016 -25 January
സോളാറില്‍ സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: സോളാര്‍ വിഷയത്തില്‍ സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ല എന്ന് മുഖ്യമന്ത്രിയുടെ സത്യവാങ്മൂലം. സോളാര്‍ കമ്മീഷന് മുമ്പാകെ സാക്ഷിവിസ്താരത്തിന് മുന്നോടിയായാണ് അദ്ദേഹം തെളിവ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. നിയമസഭയില്‍ പറഞ്ഞ…
Read More » - 25 January
കെ ബാബുവിനെതിരായ ഉത്തരവില്‍ സ്റ്റേയില്ല
കൊച്ചി: കെ ബാബുവിനെതിരായ വിജിലന്‍സ് കോടതി ഉത്തരവില്‍ സ്റ്റേയില്ല. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി. ഹര്‍ജി അനവസരത്തിലുളളതാണെന്നും കോടതി. സര്‍ക്കാരിന്റെ ഹര്‍ജി അനവസരത്തില്‍ ഉള്ളതാണ്. സര്‍ക്കാര്‍…
Read More » - 25 January
വിമാനം കുലുങ്ങി; യാത്രക്കാര്‍ക്ക് പരിക്ക്
സെന്റ് ജോണ്‍സ്: യാത്രാമധ്യേ വിമാനം കുലുങ്ങിയാത്രക്കാര്ക്ക് പരിക്ക്. മയാമിയില്‍ നിന്ന് മിലാനിലേക്കുള്ള യാത്രക്കിടയില്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനമാണ് കുലുങ്ങിയത്. മൂന്ന് ജീവനക്കാരും നാലു യാത്രക്കാരുമടക്കം ഏട്ടുപേര്‍ക്ക് പരിക്കേറ്റു.…
Read More » - 25 January
ഇന്ത്യ വിയറ്റ്നാമില്‍ സാറ്റലൈറ്റ് സ്റ്റേഷന് സ്ഥാപിക്കുന്നു
ന്യൂഡല്‍ഹി: ഇന്ത്യ വിയറ്റ്നാമില്‍ സാറ്റലൈറ്റ് സ്റ്റേഷനും ഇമേജിംഗ് സെന്ററും സ്ഥാപിക്കാനൊരുങ്ങുന്നു. ചൈന, സൗത്ത് ചൈനാക്കടല്‍ എന്നിവയെ ബഹിരാകാശത്ത് നിന്നും നിരീക്ഷിക്കുന്നതിനായാണിത് നിര്‍മ്മിക്കുന്നത്. ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള ബന്ധം…
Read More » - 25 January
1990 ല്‍ അയോധ്യ പ്രക്ഷോഭത്തില്‍ കര്‍സേവകര്‍ക്ക് നേരെ നടന്ന വെടിവെപ്പില്‍ ദു:ഖമുണ്ടെന്ന് മുലായം
ലക്നൗ: 1990 ല്‍ അയോധ്യ പ്രക്ഷോഭത്തില്‍ ബാബ്റി മസ്ജിദ് സംരക്ഷിക്കാനായി കര്‍സേവകര്‍ക്ക് നേരെ വെടിവെയ്ക്കാന്‍ ഉത്തരവിടേണ്ടി വന്നതില്‍ ദു:ഖമുണ്ടെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ്.…
Read More » - 25 January
റൊണാള്‍ഡീഞ്ഞോ കോഴിക്കോട് അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
കോഴിക്കോട്: ബ്രസീലിയന്‍ ഫുട്ബോള്‍ താരം റൊണാള്‍ഡീഞ്ഞോ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. നടക്കാവ് ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ചടങ്ങിന് ശേഷം പുറത്തിറങ്ങിയ താരത്തിന്റെ വാഹനത്തിന് മുന്നിലേക്ക്…
Read More » - 25 January
ഐഎസ് ബന്ധം: നിരവധി വെബ്സൈറ്റുകള്‍ നിരോധിച്ചു
പൂനെ : 94ഓളം ഐസിസ് ആശയപ്രചാരണ വെബ്സൈറ്റുകള്‍ നിരോധിച്ചതായ് മുംബൈ തീവ്രവാദ വിരുദ്ധ സംഘം ( എ.ടി.എസ് ) അറിയിച്ചു. ആളുകളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ തടയാന്‍ എല്ലാ…
Read More » - 25 January
രോഹിത് വെമുലയുടെ അമ്മ ആശുപത്രിയില്‍
ഹൈദരാബാദ്: ആത്മഹത്യ ചെയ്ത ദളിത് ഗവേഷണ വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ അമ്മ രാധിക ആശുപത്രിയില്‍. നെഞ്ചുവേദനയെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മകന്റെ ആത്മഹത്യയില്‍ അന്വേഷണം വേണമെന്ന്…
Read More » - 25 January
സരിതയുടെ കത്ത് ഹാജരാക്കണമെന്ന നിര്‍ദ്ദേശത്തിന് ഹൈക്കോടതി സ്റ്റേ
കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിത എഴുതിയ വിവാദ കത്ത് ഹാജരാക്കണമെന്ന സോളാര്‍ കമ്മീഷന് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. താനെഴുതിയ കത്ത് സ്വകാര്യ രേഖയാണെന്ന സരിതയുടെ…
Read More » - 25 January
ഹാസ്യ രാജ്ഞി അരങ്ങൊഴിഞ്ഞു
മലയാള സിനിമയുടെ ഹാസ്യ രാജ്ഞി.. മറ്റെല്ലാ വിശേഷങ്ങള്‍ക്കും അപ്പുറം കല്‍പ്പനയ്ക്ക് യോജിച്ച, ഏറ്റവും യോജിച്ച വിശേഷണം ഒരുപക്ഷേ ഇതാകാം… അവസാനം അഭിനയിച്ച ചാര്‍ലിയിലും, സഹനടിക്കുള്ള ദേശീയ അവാര്‍ഡ്…
Read More » - 25 January
കോടതി പരിഗണനയിലുള്ള വിഷയങ്ങളില്‍ മാധ്യമങ്ങളുടെ ചര്‍ച്ചകള്‍ നിയന്ത്രിക്കണം: ജസ്റ്റിസ്. കെ.ടി. തോമസ്
കൊച്ചി: കോടതി പരിഗണനയില്‍ ഇരിക്കുന്ന വിഷയങ്ങളില്‍ മാധ്യമങ്ങളുടെ ചര്‍ച്ചകള്‍ നിയന്ത്രണ വിധേയം ആക്കണമെന്ന് ജസ്റ്റിസ് കെ ടി തോമസ് . ക്രിമിനല്‍ കേസുകളില്‍ നടക്കുന്ന മാധ്യമവിചാരണ കോടതിവിധികളെ…
Read More » - 25 January
തീര്‍ത്ഥാടക ബസ് മറിഞ്ഞ് അപകടം: പരിക്കേറ്റ ബാലനും മരണത്തിന് കീഴടങ്ങി
കൊല്ലം: വേളാങ്കണ്ണി പള്ളി സന്ദര്‍ശിച്ച് മടങ്ങവേ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഗുരുതരമായ പരിക്കേറ്റ് ചികില്‍സയിലായിരുന്ന ബാലനും മരണത്തിന് കീഴടങ്ങി. മൂതാക്കര ബിന്ദു സദനത്തില്‍ ബിജു മുത്തുനായകത്തിന്റെ മകന്…
Read More » - 25 January
കരിപ്പൂരില്‍ കുവൈത്ത് പൗരനില്‍ നിന്നും 25 കിലോ പടക്കം പിടികൂടി
കരിപ്പൂര്‍ : ഭാര്യയോടൊപ്പം കുവൈത്തിലേക്ക് പോകാനെത്തിയ കുവൈത്ത് പൗരനില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തില്‍ വച്ച് 25 കിലോയോളം പടക്കങ്ങള്‍ പിടികൂടി . വിനോദയാത്രക്കായ് കേരളത്തിലെത്തി മടങ്ങുമ്പോള്‍ നാട്ടില്‍…
Read More » - 25 January
കല്‍പ്പന അന്തരിച്ചു
പ്രശസ്ത സിനിമാതാരം കല്‍പ്പന (51) അന്തരിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കല്‍പ്പന അന്തരിച്ചത്. ഹൃദയാഘാതമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നടിമാരായ ഉര്‍വശി, കലാരഞ്ജിനി എന്നിവര്‍ സഹോദരിമാരാണ്. മുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.…
Read More » - 25 January
രാഹുല്‍ ഗാന്ധിക്ക് മിഠായിയും തിന്ന് നടക്കേണ്ട പ്രായം: അസംഖാന്
രാംപൂര്‍: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമാജ്വാദി പാര്‍ട്ടി നേതാവ് അസംഖാന്. രാഹുല്‍ ഇപ്പോഴും കുട്ടിയാണെന്നും ആരും രാഹുലിനെ ഗൗരവത്തോടെ കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 25 January
ഇന്ത്യ-പാക് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച അടുത്തമാസം നടന്നേക്കും
ഇസ്ലാമാബാദ്: മാറ്റിവെച്ച ഇന്ത്യാ-പാക് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച ഫെബ്രുവരിയില്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. പുതിയ തിയ്യതി സംബന്ധിച്ച അവസാനവട്ട ചര്‍ച്ചകള്‍ ഇരുരാജ്യങ്ങളും നടത്തുകയാണെന്ന് പാകിസ്ഥാന് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത…
Read More » - 25 January
സോളാര്‍ കമ്മീഷന് ഇന്ന് മുഖ്യമന്ത്രിയുടെ മൊഴിയെടുക്കും
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പിനെക്കുറിച്ചന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന് ഇന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൊഴിയെടുക്കും. തിരുവനന്തപുരം ഗസ്റ്റ്ഹൗസില്‍ പ്രത്യേക സിറ്റിംഗ് നടത്തിയാവും തെളിവെടുപ്പ്. തെളിവെടുപ്പ് അവസാനഘട്ടത്തിലേക്ക് കടന്ന സാഹര്യത്തിലാണ്…
Read More » - 25 January
റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ഒറ്റനോട്ടത്തില്‍
ന്യൂഡല്‍ഹി: രാജ്യം നാളെ റിപ്പബ്ലിക് ദിനം ആഘോഷിക്കാനിരിക്കെ ഡല്‍ഹിയില്‍ കനത്ത ജാഗ്രത. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളോന്ദ് മുഖ്യാതിഥിയാവുന്നതിനാലും ഐഎസ് ഭീകരരുടെ ഭീഷണിയുള്ളതിനാലും അതീവ സുരക്ഷയാണ് ഡല്‍ഹിയില്‍…
Read More » - 25 January
പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ പുതിയ തെളിവുകള്‍ നല്കി: നവാസ് ഷെരീഫ്
ലണ്ടന്‍: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ പുതിയ തെളിവുകള്‍ കൈമാറിയിട്ടുണ്ടെന്ന് പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ്. തെളിവുകള്‍ പരിശോധിച്ച് നീതി നടപ്പാക്കുമെന്നും അദ്ദേഹം ലണ്ടനില്‍ പറഞ്ഞു. തങ്ങള്‍…
Read More » - 25 January
ടിക്കറ്റെടുക്കാതെ മദ്യപിച്ച് ട്രെയിന്‍യാത്ര: സസ്പെന്‍ഷനിലായ എം.എല്‍.എ അറസ്റ്റില്‍
പാട്ന: ട്രെയിനില്‍ ദമ്പതികളെ കയ്യേറ്റം ചെയ്ത കേസില്‍ ജനതാദള്‍(യു) സസ്പെന്‍ഡ് ചെയ്ത എം.എല്‍.എ സര്‍ഫറാസ് അലമിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 17-ന് രാജധാനി എക്സ്പ്രസില്‍…
Read More » - 24 January
യമുന എക്സ്പ്രസ് വേയില്‍ മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് 20 വാഹനങ്ങള്‍ കൂട്ടിയിടിച്ചു
ന്യൂഡല്‍ഹി: യമുന എക്സ്പ്രസ് വേയില്‍ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് 20 വാഹനങ്ങള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍പ്പെട്ട ആരുടെയും പരുക്ക് മാരകമല്ല. എന്നാല്‍ വാഹനങ്ങള്‍ക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.…
Read More » - 24 January
കോഴിക്കോട് മിംസ് ഹോസ്പിറ്റലിനെതിരെ ഗുരുതര ആരോപണവുമായി സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ
കോഴിക്കോട് മിംസ് ഹോസ്പിറ്റലിനെതിരെ ഗുരുതര ആരോപണം..11 മാസം പ്രായമുള്ള പെന്കുഞ്ഞിന്റെ വായികൂടെ ഒരു മൊട്ടു സൂചി അകത്തു പോകുകയും അത് ശ്വാസ കോശത്തിൽ തറച്ചിരിക്കുകയും വായിലൂടെ കുട്ടി…
Read More » - 24 January
ഐ.എസ് യു.കെയില്‍ പദ്ധതിയിട്ട ആകാശ ആക്രമണം സുരക്ഷാ ഏജന്‍സികള്‍ തകര്‍ത്തു
ലണ്ടന്‍: സുരക്ഷാ ഏജന്‍സികള്‍ ബ്രിട്ടണില്‍ നാലിടത്ത് ആക്രമണം നടത്താനുള്ള ഐ.എസിന്റെ പദ്ധതി തകര്‍ത്തുവെന്ന് റിപ്പോര്‍ട്ട്. ഏജന്‍സികള്‍ക്ക് നിര്‍ണായക വിവരം ലഭിച്ചത് ഐ.എസ് അനുഭാവികളായ രണ്ട് വിദേശ പൈലറ്റുമാര്‍…
Read More » - 24 January
ഡോക്ടറായ മകളും മകനും തിരിഞ്ഞു നോക്കാനില്ലാതെ ഒരമ്മ അനാഥയായി യാത്രയായി
തിരുവനന്തപുരം: മരിയ്ക്കുന്നതിനു മുമ്പ് ഒന്നു കാണണമെന്ന ആഗ്രഹം പോലും ചെവിക്കൊള്ളാന്‍ തയ്യാറാകാതിരുന്ന മക്കള്‍ക്കായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് ഒരു അമ്മ യാത്രയായി. ഈ ലോകത്ത് നിന്നും വിടപറഞ്ഞത് ആനയറ…
Read More » - 24 January
കുമ്മനത്തിന്റെ അധികമാര്‍ക്കും അറിയാത്ത ശീലങ്ങളും നിഷ്ഠകളും
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ചില ശീലങ്ങളും നിഷ്ഠകളുമുണ്ട്. വിമോചന യാത്രയുടെ തിരക്കിലാണെങ്കിലും ഇതൊന്നും അദ്ദേഹം മുടക്കാറില്ല. അതിലൊന്ന് രാവിലത്തെ യോഗയാണ്. പുലര്‍ച്ചെ 5.30 മുതല്‍…
Read More »