News
- Jan- 2016 -26 January
കെഎഫ്സിയില് പച്ചമാംസം വിളമ്പിയെന്ന് പരാതി
നോര്ത്തന്റ്സ്: കെഎഫ്സിയില് വിളമ്പിയത് പച്ചമാംസമെന്ന് പരാതി. 22 കാരിയായ കസാന്‍ഡ്ര പെര്‍കിന്‍സ് ആണ് റെസ്റ്റോറന്റിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. രണ്ട് ദിവസം മുമ്പ് കസാന്‍ഡ്ര വെല്ലിംഗ്ബെറോയിലെ ഒരു കെഫ്സിയില്…
Read More » - 26 January
യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി; യുവാവ് അറസ്റ്റിൽ
മൊബൈൽ ഫോണിൽ അയല്‍ക്കാരിയായ സ്ത്രീയുടെ നഗ്നദൃശ്യം പകർത്തിയ യുവാവ് പോലീസ് അറസ്റ്റിൽ. കരുകോൺ മനോജ് ഭവനിൽ മനോജ് എന്നാ 21 വയസ്സുകാരനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. സ്വന്തം…
Read More » - 26 January
പാസ്പോര്‍ട്ട് എടുക്കുന്നതിനുള്ള നടപടികള്‍ എളുപ്പമാക്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: പാസ്പോര്‍ട്ട് എടുക്കുന്നതിനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ എളുപ്പമാക്കി. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി സുഷമാ സ്വരാജ് തന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടു.…
Read More » - 26 January
സോളാര്‍ കേസില്‍ നുണപരിശോധനയ്ക്ക് തയാറല്ലെന്ന് മുഖ്യമന്ത്രി
കൊച്ചി: സോളര്‍ കേസില്‍ നുണപരിശോധനയ്ക്ക് തയാറല്ലെന്ന് മുഖ്യമന്ത്രി. . ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് തനിക്ക് ഉത്തമ ബോധ്യമുണ്ട്. അതിനാല്‍ നുണപരിശോധനയ്ക്ക് വിധേയനാകില്ലെന്നും മുഖ്യമന്ത്രി. . സരിതക്കും സോളാറിനും …
Read More » - 26 January
കെജ്രിവാളിന്റെ റിപ്പബ്ലിക് ദിന പരിപാടിയില്‍ ഫൗണ്ടന് പേനകള്‍ കൊണ്ടുവരുന്നതിന് വിലക്ക്
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ റിപ്പബ്ലിക് ദിന ചടങ്ങില്‍ ഫൗണ്ടന് പേനകള്‍ കൊണ്ടുവരുന്നത് പോലീസ് വിലക്കി. ജനുവരി 17-ന് ഒരു ചടങ്ങിനിടെ കെജ്രിവാളിന് നേരെ പെണ്‍കുട്ടി…
Read More » - 26 January
കാശ്മീരില്‍ ഭീകരനെ സൈന്യം വെടിവച്ചു കൊന്നു
ജമ്മു: കാശ്മീരില്‍ ഭീകരനെ അതിര്‍ത്തി രക്ഷാസേന വെടിവച്ചു കൊന്നു. അനന്ത്നാഗ് ജില്ലയിലാണ് സംഭവം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Read More » - 26 January
രാജസ്ഥാനില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമയില്‍ ഐഎസ് അനുകൂല മുദ്രാവാക്യം എഴുതി
ജയ്പ്പൂര്‍: രാജസ്ഥാനില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമയില്‍ അക്രമികള്‍ ഐഎസ് അനുകൂല മുദ്രാവാക്യം എഴുതി. ചായമൊഴിച്ച് പ്രതിമ വികൃതമാക്കിയിട്ടുമുണ്ട്. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി പരിശോധന നടത്തി. ജനുവരി…
Read More » - 26 January
കല്‍പ്പനയ്ക്ക് തൃപ്പൂണിത്തുറയില്‍ അന്ത്യവിശ്രമം
തൃപ്പൂണിത്തുറ: അന്തരിച്ച സിനിമാതാരം കല്‍പ്പനയ്ക്ക് തൃപ്പൂണിത്തുറയില്‍ അന്ത്യവിശ്രമം. ഉച്ചയ്ക്ക് 12 മണിയോടെ വിമാനമാര്‍ഗം കല്പ്പനയുടെ മൃതദേഹം കൊച്ചിയിലെത്തിക്കും. വിമാത്താവളത്തില്‍ ചലചിത്ര പ്രവര്‍ത്തകരെത്തി മൃതദേഹം ഏറ്റുവാങ്ങും. കല്പ്പനയുടെ തൃപ്പൂണിത്തുറയിലെ…
Read More » - 26 January
വീട്ടില്‍ ശൗചാലയം ഇല്ല: 17കാരി ജീവനൊടുക്കി
ഹൈദരാബാദ്: വീട്ടില്‍ ശൗചാലയം ഇല്ലാത്തതിനെ തുടര്‍ന്ന് തെലങ്കാനയില്‍ 17കാരി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. തെലങ്കാനയിലെ നാല്‍ഗൊണ്ട ജില്ലയിലെ ഗുണ്ടല ഗ്രാമത്തിലാണ് സംഭവം. ഒന്നാം വര്‍ഷ ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ…
Read More » - 26 January
പാകിസ്ഥാന് 30 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു
അഹമ്മദാബാദ്: പാക്കിസ്ഥാന് നാവികസേന 30 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. ഗുജറാത്ത് കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്നവരെയാണ് പിടികൂടിയത്. സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മത്സ്യത്തൊഴിലാളികളുടെ അഞ്ചു ബോട്ടുകളും പാക് നാവികസേന…
Read More » - 26 January
ഇന്ന് റിപ്പബ്ലിക് ദിനം: മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റ്
ന്യൂഡല്‍ഹി: രാജ്യം ഇന്ന് അറുപത്തിയേഴാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലോന്ദ് മുഖ്യാതിഥിയാവും. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍…
Read More » - 26 January
ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകള്‍ക്ക് 5000 കോടിയിലേറെ രൂപയുടെ നഷ്ടം
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകള്‍ക്ക് 5000 കോടിയിലേറെ രൂപയുടെ നഷ്ടം. പ്രമുഖ ഓണ്‍ലൈന്‍ വ്യാപര സ്ഥാപനമായ ആമസോണിനു കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1,724 കോടി രൂപയുടെ…
Read More » - 25 January
ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടല്‍ നമ്മുടെ സ്വന്തം ഇന്ത്യയിലാണ്!!
രാജസ്ഥാന്: ലോകത്തെ ഏറ്റവും മികച്ച ഹോട്ടലായി 2016 ലെ ട്രിപ്പ് അഡ്വൈസര്‍ പീപ്പിള്‍ ചോയിസ് അവാര്‍ഡ് പ്രകാരം തിരഞ്ഞെടുക്കപ്പെട്ടത് രാജസ്ഥാനിലെ ജയ്പ്പൂരിലുള്ള ഉമൈദ് ഭവാന് ഹോട്ടലാണ്. രാജസ്ഥാന്…
Read More » - 25 January
ഭീകരന് മുല്ല ഫസലുള്ള കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: പാക്ക് താലിബാൻ നേതാവ് മുല്ല ഫസലുള്ള കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനിൽ യുഎസും അമേരിക്കന്‍ സേനയും അഫ്ഗാന് സേനയും സംയുക്തമായി നടത്തിയ ഡ്രോൺ ആക്രമണത്തില്‍ ഫസലുള്ള കൊല്ലപ്പെട്ടതായാണ് പാക്…
Read More » - 25 January
കല്പ്പനയുടെ മൃതദേഹം നാളെ രാവിലെ കൊച്ചിയില്‍ എത്തിയ്ക്കും
ഹൈദരാബാദ്: പ്രശസ്ത നടി കല്പ്പനയുടെ മൃതദേഹം നാളെ രാവിലെ 10.45ന്റെ ഇന്‍ഡിഗോ വിമാനത്തില്‍ കൊച്ചിയില്‍ എത്തിക്കും. തുടര്‍ന്ന് കൊച്ചിയിലും പൊതുദര്‍ശനത്തിനു വെയ്ക്കും. ഹൈദരാബാദില്‍ നിന്ന് സിബി മലയില്‍…
Read More » - 25 January
കോവളത്ത് വിദേശ വനിതകളെ സ്ഥിരമായി പീഡിപ്പിക്കുന്ന യുവാവ് പിടിയില്‍
തിരുവനന്തപുരം: കോവളത്ത് എത്തുന്ന വിനോദ സഞ്ചാരികളായ വിദേശ വനിതകളെ സ്ഥിരമായി പീഡിപ്പിക്കുന്ന യുവാവ് അറസ്റ്റിലായി. കാസർകോട് ചെറുവത്തൂർ ആമിന മൻസിലിൽ നിസാർ (27) ആണ് അറസ്റ്റില്‍ ആയത്.…
Read More » - 25 January
പാകിസ്ഥാന് മസൂദ് അസറിനെതിരായ സംയുക്ത അന്വേഷണസാധ്യത തള്ളി രംഗത്ത്
ഇസ്ലാമാബാദ്: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജെയ്ഷെ ഇ മുഹമ്മദ് നേതാവ് മസൂദ് അസറിന് എതിരായ സംയുക്ത അന്വേഷണത്തിനുള്ള ഇന്ത്യയുടെ ആവശ്യം പാകിസ്ഥാന് തള്ളി. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്…
Read More » - 25 January
എഡിജിപി ശ്രീലേഖയ്ക്കെതിരെ കേസെടുക്കണമെന്ന് കോടതി
തൃശൂര്‍: തൃശൂര്‍ വിജിലന്‍സ് കോടതി മുന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എഡിജിപി ശ്രീലേഖയ്ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടു. സ്കൂള്‍ ബസുകള്‍ക്ക് കൊടുക്കുന്ന പേര്‍മിറ്റ് സ്വകാര്യ ബസുകള്‍ക്കു മറിച്ചു…
Read More » - 25 January
റാഫേല്‍ യുദ്ധവിമാന കരാറില്‍ ഇന്ത്യയും-ഫ്രാന്‍സും ഒപ്പുവച്ചു
ന്യൂഡല്‍ഹി: 36 ഫ്രഞ്ച് നിര്‍മിത റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറില്‍ ഇന്ത്യയും ഫ്രാന്‍സും ഒപ്പുവച്ചു. തുകയെ സംബന്ധിച്ച് തീരുമാനമായില്ലെങ്കിലും 60,000 കോടി രൂപയുടെ (900 കോടി ഡോളര്‍)…
Read More » - 25 January
ഉപവാസ സമരം: ജോസ് കെ. മാണിയ്ക്ക് ഭാര്യവീട്ടില്‍ ചികിത്സ
കോട്ടയം: റബര്‍ ഇറക്കുമതി നയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളെ ചോദ്യം ചെയ്ത് കോട്ടയത്ത് നടത്തിവന്ന നിരാഹാര സമരത്തിന് ശേഷം ജോസ് കെ. മാണി സുഖ ചികിത്സയ്ക്കായി ഭാര്യവീട്ടിലേക്ക്.…
Read More » - 25 January
കലാകിരീടം കോഴിക്കോടിന്
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് ജേതാക്കള്‍. തുടര്‍ച്ചയായി പത്താം വര്‍ഷമാണ് കോഴിക്കോട് കലാകിരീടം സ്വന്തമാക്കുന്നത്. രണ്ടാം സ്ഥാനം പാലക്കാട് സ്വന്തമാക്കി. പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന് ആണ്…
Read More » - 25 January
എ.ഡി.ജി.പി ശ്രീലേഖയ്ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്
തൃശൂര്‍: മുന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എ.ഡി.ജി.പി ശ്രീലേഖയ്ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. സ്കൂള്‍ ബസുകള്‍ക്ക് നല്കുന്ന പെര്‍മിറ്റ് സ്വകാര്യ ബസുകള്‍ക്ക് മറിച്ചു…
Read More » - 25 January
ഉമ്മന്‍ ചാണ്ടിയുടെ കുരുട്ടുബുദ്ധിയ്ക്ക് തിരിച്ചു കിട്ടി: കോടിയേരി
തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സോളാര്‍ കമ്മിഷന് മുന്നില്‍ മൊഴി നല്‍കേണ്ടിവന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കുരുട്ടുബുദ്ധിക്കേറ്റ തിരിച്ചടിയെന്ന് കളിയാക്കി. മുഖ്യന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കും…
Read More » - 25 January
ഇന്ത്യയും ഫ്രാന്‍സും റാഫേല്‍ വിമാന കരാറില്‍ ഒപ്പുവെച്ചു
ന്യൂഡല്‍ഹി: ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ വിമാനകരാറില്‍ ഒപ്പിട്ടു. 60,000 കോടി രൂപയുടെ റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറിന്റെ ധാരണാപത്രത്തിലാണ് ഇരുവരും തമ്മിലൊപ്പുവച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും…
Read More » - 25 January
ഇന്‍ഡക്ഷന്‍ കുക്കര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മ മരിച്ചു
തൃശൂര്‍: ഒല്ലൂരില്‍ ഇന്‍ഡക്ഷന്‍ കൂക്കര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മ മരിച്ചു. പൊന്നൂക്കര കോഴിപ്പറമ്പില്‍ പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ യശോദ (74) ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടില്‍ ആഹാരം…
Read More »