News
- Jul- 2023 -23 July
രാജ്യത്തെ പടിഞ്ഞാറന്‍ തീര സംസ്ഥാനങ്ങളില്‍ അതിതീവ്ര മഴ: ജനജീവിതം സ്തംഭിച്ചു
മുംബൈ: ഗുജറാത്തും മഹാരാഷ്ട്രയും അടക്കം പടിഞ്ഞാറന്‍ തീര സംസ്ഥാനങ്ങളില്‍ അതിതീവ്രമഴ തുടരുന്നു. ഗുജറാത്തില്‍ പ്രളയ സമാന സാഹചര്യമാണ് നിലവിലുള്ളത്. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.…
Read More » - 23 July
മുലയൂട്ടുന്ന അമ്മമാർ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ആറ് ഭക്ഷണങ്ങള്‍…
ജനിച്ച കുഞ്ഞിന് ആറ് മാസം വരെ മുലപ്പാൽ മാത്രമേ നൽകാൻ പാടൂള്ളൂ. അതു കൊണ്ട് തന്നെ പോഷകഗുണങ്ങളുള്ള ഭക്ഷണങ്ങളായിരിക്കണം മൂലയൂട്ടുന്ന അമ്മമാർ കഴിക്കേണ്ടത്. മുലപ്പാല്‍ വര്‍ധിക്കാന്‍ ഇത്…
Read More » - 23 July
6 ബ്രാൻഡിലുള്ള മദ്യത്തിന് വില 500 ന് താഴെ: വമ്പിച്ച വിലക്കിഴിവിലൂടെ ബെവ്കോയ്ക്ക് ലഭിച്ചത് 6 കോടി രൂപ അധിക വരുമാനം
പത്തനംതിട്ട: വിറ്റുപോകാത്ത മദ്യം ഓഫർ വിലയ്ക്ക് വിൽപന നടത്തിയതിലൂടെ ബിവറേജസ് കോർപറേഷന് ലഭിച്ചത് 6 കോടി രൂപയുടെ അധിക വരുമാനം. പത്തനംതിട്ട ബിവറേജസ് കോർപ്പറേഷനിലാണ് മദ്യം കുറഞ്ഞ…
Read More » - 23 July
ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മള്‍ബറി
ഏറെ ഗുണങ്ങളുളള ഒരു പഴമാണ് മള്‍ബറി. പല രോഗങ്ങള്‍ക്ക് മള്‍ബറി ഒരു പരിഹാരമാർഗമാണ്. 88 ശതമാനം വെള്ളമടങ്ങിയ ഇതിലെ കലോറിയുടെ മൂല്യം വെറും 60 ശതമാനം മാത്രമാണ്.…
Read More » - 23 July
‘ഇവരെയൊക്കെ കലാകാരന്മാരുടെ കൂട്ടത്തിൽ പെടുത്താതെ ലഹരിയടിച്ച് റോഡിൽ കിടക്കുന്ന ആളുകളുടെ കൂട്ടത്തിൽപ്പെടുത്തണം’
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്കെതിരായി നടൻ വിനായകൻ നടത്തിയ വിവാദ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി നടനും എംഎൽഎയുമായ കെബി ഗണേഷ് കുമാർ രംഗത്ത്. വിനായകന്റെ പരാമർശം…
Read More » - 23 July
നൊട്ടമല വളവിൽ സുരക്ഷാ ഭിത്തി തകർത്ത് വാഹനം താഴേക്ക് മറിഞ്ഞ് അപകടം: അഞ്ച് പേർക്ക് പരിക്ക്
പാലക്കാട്: മണ്ണാർക്കാട് നൊട്ടമല വളവിൽ വാഹനം താഴേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. അപകടത്തിൽ യാത്രക്കാരായ മലപ്പുറം ചേളാരി റാസിക്ക്, ചേലേബ്ര നബീൽ, രാമനാട്ടുകര അജ്മൽ,…
Read More » - 23 July
ട്രെയിനിന് ഉള്ളില്‍ കത്തി ആക്രമണം: മൂന്ന് പേര്‍ക്ക് പരിക്ക്
ടോക്കിയോ: ട്രെയിനിന് ഉള്ളില്‍ കത്തി ആക്രമണം. മുപ്പത്തിയേഴുകാരന് നടത്തിയ ആക്രമണത്തില്‍ ഒരു മുതിര്‍ന്ന പൗരന് ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറന്‍ ജപ്പാനിലാണ് സംഭവം. ആക്രമണത്തിന്…
Read More » - 23 July
കാട്ടുപോത്തിനെ കൊന്ന് ഇറച്ചി വിൽക്കാൻ ശ്രമിച്ചു: രണ്ട് പേർ അറസ്റ്റിൽ
ഇടുക്കി: കാട്ടുപോത്തിനെ കൊന്ന് ഇറച്ചി വിൽക്കാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ. തേനിയിലാണ് സംഭവം. 350 കിലോ ഇറച്ചിയും വനംവകുപ്പ് അധികൃതർ പിടിച്ചെടുത്തു. Read Also: സദാചാരവിരുദ്ധ പ്രവൃത്തികളില്‍…
Read More » - 23 July
മകൻ അമ്മയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി: സംഭവം കൊട്ടാരക്കരയിൽ
കൊല്ലം: മകൻ അമ്മയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി. തലവൂർ സ്വദേശി മിനിമോളാണ് (50) മരിച്ചത്. മകൻ ജോമോനെ പോലീസ് കസ്റ്റഡിയിലെടുത്തു. Read Also : ഐഎസില്‍ ചേരുന്നതിനായി മലയാളികള്‍…
Read More » - 23 July
ഐഎസില്‍ ചേരുന്നതിനായി മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ സിറിയയില്‍ നിന്ന് ആയുധ പരിശീലനം നേടിയതായി റിപ്പോര്‍ട്ട്
കൊച്ചി: ഇസ്ലാമിക് സ്റ്റേറ്റില്‍ ആകൃഷ്ടരായ മലയാളി ഭീകരര്‍ സിറിയയില്‍ നിന്ന് ആയുധ പരിശീലനം നേടിയതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനിലെ ഭീകര സംഘടനാ നേതാക്കളുമായി കേരളാ ഘടകം ആശയ വിനിമയം…
Read More » - 23 July
തലമുടി കൊഴിച്ചില്‍ തടയാന്‍ കോഫി
കോഫി കുടിക്കാന്‍ മാത്രമല്ല,തലമുടി സംരക്ഷണത്തിനും നല്ലതാണ്. തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും കോഫി സഹായിക്കും. തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിച്ച് തലമുടി നല്ല ആരോഗ്യത്തോടെ വളരാൻ കോഫി കൊണ്ടുള്ള…
Read More » - 23 July
വേളാങ്കണ്ണി തീർഥാടകരുടെ കാറും ജീപ്പും കൂട്ടിയിടിച്ചു: നീണ്ടകര സ്വദേശിക്ക് ദാരുണാന്ത്യം
ചവറ: നീണ്ടകരയിൽ നിന്നും വേളാങ്കണ്ണിയിലേക്ക് പോയ തീർഥാടക സംഘം സഞ്ചരിച്ച കാറും തമിഴ്നാട് സ്വദേശിയുടെ ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കാറിൽ ഉണ്ടായിരുന്ന മൂന്നു പേർക്ക്…
Read More » - 23 July
സദാചാരവിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെട്ട അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സദാചാരവിരുദ്ധ പ്രവൃത്തികളിലേര്‍പ്പെട്ട കേസില്‍ അഞ്ച് പ്രവാസികളെ അറസ്റ്റ് ചെയ്തു. സാല്‍മിയയിലെ ഒരു മസാജ് കേന്ദ്രത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കുറ്റാന്വേഷണ വകുപ്പ്, പൊതുമര്യാദ…
Read More » - 23 July
മുഖത്തെ ബ്ലാക്ക്ഹെഡ്സ് അകറ്റാന്‍ ഈ പൊടിക്കൈകള്‍…
മുഖത്ത് കാണുന്ന ബ്ലാക്ക്ഹെഡ്സ് ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ചര്‍മ്മത്തിലെ സുഷിരങ്ങളില്‍ അഴുക്കടിഞ്ഞു കൂടുന്നതുകൊണ്ടാണ് പ്രധാനമായും ബ്ലാക്ക്ഹെഡ്സ് രൂപപ്പെടുന്നത്. മൂക്ക്, കവിൾ, താടി തുടങ്ങിയ ഭാഗങ്ങളിലാണ്…
Read More » - 23 July
മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. ലാൽസലാം സഖാവ് എന്ന താങ്ങുവള്ളത്തിന്റെ കൂട്ടുവള്ളമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെയാണ് നാല് പേരുമായി കടലിൽ പോയ വള്ളം മറിഞ്ഞത്.…
Read More » - 23 July
പത്തനംതിട്ടയില്‍ നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് അഞ്ച് ഓട്ടോറിക്ഷകൾ ഇടിച്ചു തകർത്തു: മൂന്ന് ഓട്ടോ ഡ്രൈവർമാർക്ക് പരിക്ക്
പത്തനംതിട്ട: പറന്തലിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് അഞ്ച് ഓട്ടോറിക്ഷകൾ ഇടിച്ചു തകർത്തു. അപകടത്തില്‍ മൂന്ന് ഓട്ടോ ഡ്രൈവർമാർക്ക് പരിക്കേറ്റിട്ടുണ്ട്. പത്തനംതിട്ട പറന്തൽ ജങ്ഷനില്‍ ഞായറാഴ്ച രാവിലെ…
Read More » - 23 July
സംസ്ഥാനത്ത് 300 സ്വകാര്യ ബസുകള്‍ സര്‍വീസ് അവസാനിപ്പിച്ചു, പെരുവഴിയിലായത് നിരവധി തൊഴിലാളികള്‍
കൊച്ചി: സ്വകാര്യ ബസുകളുടെ ദീര്‍ഘദൂര സര്‍വീസുകള്‍ സര്‍ക്കാര്‍ റദ്ദാക്കിയതോടെ കേരളത്തില്‍ സര്‍വീസ് നിര്‍ത്തിയത് 300 ബസുകള്‍. 140 കിലോമീറ്ററില്‍ കൂടുതല്‍ ദൂരം സര്‍വീസ് നടത്തുന്ന ബസുകളുടെ സര്‍വീസ്…
Read More » - 23 July
തെരുവുനായ ആക്രമണത്തിൽ യുവാവിന് പരിക്ക്
മംഗലപുരം: ശാസ്തവട്ടത്ത് തെരുവുനായയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. പോത്തൻകോട് വാവറഅമ്പലം അഭിലാഷ് ഭവനിൽ അഭിലാഷി(30)നാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ ഒൻപതു മണിയ്ക്കാണ് സംഭവം. ഓൺലൈൻ സാധനങ്ങളുടെ വിതരണക്കാരനായ…
Read More » - 23 July
മുഖക്കുരുവിന്റെ പാടുകൾ അകറ്റാന്‍ ഇവ പരീക്ഷിക്കാം…
മുഖക്കുരു മാറിയാലും അതിന്റെ പാടുകൾ അവശേഷിക്കുന്നതാണ് പ്രധാന പ്രശ്നം. മുഖക്കുരു നുള്ളുകയോ പൊട്ടിക്കുകയോ ചെയ്യുമ്പോഴാണ് പലപ്പോഴും കറുത്തപാട് അധികമായി കാണപ്പെടുന്നത്. മുഖക്കുരുവിന്റെ പാടുകള്‍ അകറ്റാന്‍ സഹായിക്കുന്ന ചില…
Read More » - 23 July
കനത്ത മഴ: വടക്കൻ കേരളത്തിൽ പരക്കെ നാശനഷ്ടം, കണ്ണൂരിൽ നിർമാണത്തിലിരുന്ന ഇരുനില വീട് നിലംപതിച്ചു
കണ്ണൂർ: വടക്കൻ കേരളത്തിൽ കനത്ത മഴയിൽ പരക്കെ നാശനഷ്ടം. കോളയാട് ചിറേരി ബാബുവിന്റെ നിർമാണത്തിലുള്ള ഇരുനില വീട് മഴയിൽ നിലംപതിച്ചു. രാവിലെ അഞ്ച് മണിയോടെയായിരുന്നു അപകടം. കോഴിക്കോട്…
Read More » - 23 July
വീട്ടില്‍ ഉറങ്ങി കിടന്ന പഞ്ചായത്ത് അംഗത്തിന് പൊള്ളലേറ്റു: ആസിഡ് ഒഴിച്ചതെന്ന് സംശയം, ദുരൂഹത
തിരുവനന്തപുരം: മാറനല്ലൂരിൽ പഞ്ചായത്ത് അംഗത്തിന് വീട്ടില്‍ ഉറങ്ങുന്നതിനിടെ പൊള്ളലേറ്റു. മാറനല്ലൂർ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ആർ. സുധീർഖാനാണ് പൊള്ളലേറ്റത്. സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്ത്…
Read More » - 23 July
സംസ്ഥാനത്ത് വീണ്ടും തീവ്ര മഴ മുന്നറിയിപ്പ്: 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രത
തിരുവനന്തപുരം: മധ്യ, വടക്കന്‍ ജില്ലകളില്‍ വ്യാപകമായി കനത്ത മഴ തുടരുന്നു. ഇതോടെ, നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ്…
Read More » - 23 July
കെഎസ്ആര്‍ടിസി ബസ് കാറില്‍ ഇടിച്ചു: വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
കാട്ടാക്കട: റോഡ് മറികടക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് കാറില്‍ ഇടിച്ച് അപകടം. പൂവച്ചല്‍ സ്വദേശിയായ ജയശേഖരന് ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. Read Also : കൂട്ടമായെത്തിയ തെരുവുനായ്ക്കൾ 11…
Read More » - 23 July
ഒരേ സമയം മൂന്ന് ചക്രവാതച്ചുഴി, കേരളത്തില്‍ മഴ കനക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഒന്നിച്ച് മൂന്ന് ചക്രവാതച്ചുഴിയും പുതിയ ന്യൂനമര്‍ദ്ദ സാധ്യതയുമാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. തെക്കന്‍ ഒഡിഷക്കും – വടക്കന്‍ ആന്ധ്രാപ്രദേശിനും…
Read More » - 23 July
അടങ്ങാത്ത ക്രൂരത: മണിപ്പൂരിൽ പതിനെട്ടുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി
മണിപ്പൂർ: മണിപ്പൂരിൽ ആയുധങ്ങളുമായി എത്തിയ സംഘം പതിനെട്ടുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സ്ത്രീകൾ തന്നെയാണ് പെൺകുട്ടിയ പീഡനത്തിനായി വിട്ടുകൊടുത്തതെന്നാണ് റിപ്പോർട്ട്. മെയ് 15ന് ഇംഫാലിലാണ് ദാരുണ സംഭവം നടന്നത്.…
Read More »