News
- Jun- 2023 -16 June
ധൈര്യം ഉണ്ടെങ്കില്‍ നേര്‍ക്കുനേര്‍ വരണമെന്ന് ബിജെപിയെ വെല്ലുവിളിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്
ചെന്നൈ: ധൈര്യം ഉണ്ടെങ്കില്‍ നേര്‍ക്കുനേര്‍ വരണമെന്ന് ബിജെപിയെ വെല്ലുവിളിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്. ഞങ്ങള്‍ തിരിച്ചടിച്ചാല്‍ നിങ്ങള്‍ താങ്ങില്ല. ഡിഎംകെയുടെ പോരാട്ട ചരിത്രം പഠിയ്ക്കണം.…
Read More » - 16 June
താന്‍ ഫീസ് അടച്ച് പരീക്ഷക്ക് അപേക്ഷ നല്കിയെന്നു വ്യാജമായി പ്രചരിപ്പിച്ചു: ആര്‍ഷോ
പാലക്കാട്: മാര്‍ക്ക് ലിസ്റ്റിലെ പിഴവ് നേരത്തെ അറിഞ്ഞില്ലെന്നും തന്റെ മാര്‍ക്ക് ലിസ്റ്റ് മാത്രമാണ് ഇത്തരത്തില്‍ തിരുത്തിയതെന്നാണ് കരുതിയതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. ചെയ്യാത്ത…
Read More » - 16 June
പെണ്‍കുട്ടികളെ പീഡിപ്പിച്ച് ദൃശ്യം പകര്‍ത്തി പണം കവര്‍ന്ന കേസില്‍ റോമിയോ കാശിക്ക് ജീവപര്യന്തം ശിക്ഷ
നാഗര്‍കോവില്‍: നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ച് ദൃശ്യം പകര്‍ത്തി പണം കവര്‍ന്ന കേസില്‍ റോമിയോ കാശിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് നാഗര്‍കോവില്‍ മഹിളാകോടതി. നാഗര്‍കോവില്‍ സ്വദേശി തങ്കപാണ്ടിയന്റെ…
Read More » - 15 June
നഗ്ന ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി യുവതിയിൽ നിന്നും പണവും സ്വർണ്ണവും തട്ടിയെടുത്തു: രണ്ടു പേർ അറസ്റ്റിൽ
ഇടുക്കി: നഗ്ന ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി യുവതിയിൽ നിന്നും പണവും സ്വർണ്ണവും തട്ടിയെടുത്ത രണ്ടു പേർ അറസ്റ്റിൽ. ഹരിയാന സ്വദേശിനിയായ യുവതിയെ വിവാഹം വാഗ്ദാനം നൽകി പീഡിപ്പിച്ച…
Read More » - 15 June
നിങ്ങളുടെ ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുന്നതിനുള്ള എളുപ്പവഴികൾ ഇവയാണ്
ബിസിനസും അരാജകത്വവും ആധിപത്യം പുലർത്തുന്ന ഒരു ലോകത്ത്, ആന്തരിക സമാധാനം കണ്ടെത്തുന്നത് ഒരു വിദൂര സ്വപ്നമായി തോന്നിയേക്കാം. ജോലിയുടെയും വ്യക്തിപരമായ ബാധ്യതകളുടെയും അമിതമായ ആവശ്യങ്ങൾ നമ്മുടെ മാനസിക…
Read More » - 15 June
നിത്യോപയോഗ സാധനങ്ങളുടെ വില വർധന: വിപണി പരിശോധനകർശനമാക്കാൻ അധികൃതർ
കോഴിക്കോട്: നിത്യോപയോഗ സാധനങ്ങളുടെ വില വർധന കണക്കിലെടുത്ത് ഭക്ഷ്യധാന്യങ്ങളുടെ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, കൃത്രിമ വിലക്കയറ്റം എന്നിവ തടയുന്നതിനായി വിപണി പരിശോധന കർശനമാക്കാൻ അധികൃതർ. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ…
Read More » - 15 June
കണ്ണൂര്‍ വിമാനത്താവളം: തകര്‍ച്ചയ്ക്ക് കാരണം കേന്ദ്ര സര്‍ക്കാരിന്റെ അവഗണന, ആര്‍ക്കും കൈമാറില്ലെന്ന് ഇപി ജയരാജന്
കണ്ണൂര്‍: വിദേശ കമ്പനികളുടെ വിമാനങ്ങള്‍ക്ക് കണ്ണൂരില്‍ നിന്ന് സര്‍വീസ് നടത്താന്‍ സാധിക്കാത്തത് മോദി സര്‍ക്കാരിന്റെ അനാസ്ഥകൊണ്ടാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്. കണ്ണൂര്‍ വിമാനത്താവളത്തെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍…
Read More » - 15 June
കേരളം സന്ദർശിക്കും: വിവിധ മേഖലകളിൽ കേരളവുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ക്യൂബൻ പ്രസിഡന്റ്
തിരുവനന്തപുരം: കായികം, ആരോഗ്യം, ബയോടെക്നോളജി തുടങ്ങിയ വിവിധ മേഖലകളിൽ കേരളവുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡിയാസ് കനാൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലാണ്…
Read More » - 15 June
‘വാടകവീട് അന്വേഷിക്കാനെന്ന വ്യാജേന വീടുകളിൽ എത്തി സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ച് യുവാവ്’
ബംഗളുരു: വാടകവീട് അന്വേഷിക്കാനെന്ന വ്യാജേന വീടുകളിൽ എത്തി സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ച് യുവാവ്. ഇയാൾ വസ്ത്രം മോഷ്ടിക്കുന്ന വീഡിയോ സഹിതം പരാതി ലഭിച്ചതോടെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.…
Read More » - 15 June
വീട്ടിനുള്ളിൽ കടന്ന് കളിത്തോക്ക് ചൂണ്ടി ഗൃഹനാഥനെ കെട്ടിയിട്ട് 20 പവൻ കവര്‍ന്നു: മോഷ്ടാക്കളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു
തിരുവനന്തപുരം: നാഗർകോവിലിൽ വീട്ടിനുള്ളിൽ കടന്ന് കളിത്തോക്ക് ചൂണ്ടി ഗൃഹനാഥനെ കെട്ടിയിട്ട് 20 പവൻ സ്വർണാഭരണം കവർന്നതായി പരാതി. രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാക്കളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കഴിഞ്ഞ…
Read More » - 15 June
‘ഇവിടെ ഇപ്പോൾ മൊണോപൊളി ഇല്ല, ആർക്കും സിനിമകൾ ചെയ്യാം, ഞാൻ ബഹുമാനിക്കുന്ന ഒരാളാണ് സന്തോഷ് പണ്ഡിറ്റ്’: അജു വർഗീസ്
കൊച്ചി: സാധാരണക്കാരുടെ കൈകളിലേക്ക് സിനിമ എത്തിയതിനുള്ള തെളിവാണ് സന്തോഷ് പണ്ഡിറ്റെന്ന് നടൻ അജു വർഗീസ്. തനിക്ക് അദ്ദേഹത്തോട് ബഹുമാനം ഉണ്ടെന്നും അഞ്ചുലക്ഷം രൂപക്ക് സിനിമ എടുക്കാമെന്ന് അദ്ദേഹം…
Read More » - 15 June
354 വജ്രക്കല്ലുകൾ, കിലോ കണക്കിന് സ്വർണ്ണം: ക്ഷേത്രഭണ്ഡാരത്തിൽ നിന്ന് ലഭിച്ചത് കോടികൾ മൂല്യമുള്ള വസ്തുക്കൾ
മുംബൈ: നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്ന് ലഭിച്ചത് കോടികളുടെ മൂല്യമുള്ള വസ്തുക്കൾ. ക്ഷേത്രഭണ്ഡാരം തുറന്നപ്പോൾ 207 കിലോ സ്വർണവും 354 വജ്രക്കല്ലുകളും 1280 കിലോ വെള്ളിയുമാണ്…
Read More » - 15 June
വാഹന പരിശോധനക്കിടെ എസ് ഐയെ വെല്ലുവിളിച്ച് സിപിഎം ലോക്കൽ സെക്രട്ടറി: പിന്നാലെ എസ്ഐക്ക് സ്ഥലം മാറ്റം
പത്തനംതിട്ട: വാഹന പരിശോധന നടത്തുകയായിരുന്ന എസ് ഐയെ വെല്ലുവിളിച്ച് സിപിഎം ലോക്കൽ സെക്രട്ടറി. പത്തനംതിട്ട കോന്നിയിൽ നടന്ന സംഭവത്തിൽ, കോന്നി എസ്ഐ സജു എബ്രഹാമിനെ സിപിഎം അരുവാപ്പുലം…
Read More » - 15 June
പരിശോധനയിൽ പൊലീസ് കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച !!! യുവദമ്പതികളുടെ മൃതദേഹത്തിനു അരികിൽ ജീവനോടെ നവജാത ശിശു
ജൂൺ എട്ടിനാണ് ഇവർക്ക് ആൺകുഞ്ഞ് ജനിച്ചത്
Read More » - 15 June
മൃഗശാലയില്‍ നിന്ന് ഹനുമാന് കുരങ്ങ് ചാടിപ്പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്, മയക്കുവെടി വയ്ക്കേണ്ടെന്ന് മന്ത്രി ചിഞ്ചുറാണി
തിരുവനന്തപുരം: മൃഗശാലയിലെ കൂട്ടില്‍ നിന്ന് ചാടിപ്പോയ ഹനുമാന് കുരങ്ങിനെ രണ്ടാം ദിവസവും കൂട്ടില്‍ കയറ്റാനായില്ല. താഴെയിറങ്ങാന്‍ കൂട്ടാക്കാതെ പെണ്‍കുരങ്ങ് മരത്തിന് മുകളില്‍ തന്നെ തുടരുകയാണ്. കുരങ്ങ് കൂട്ടില്‍…
Read More » - 15 June
ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന് മാനസികരോഗമില്ല: മെഡിക്കൽ റിപ്പോർട്ട്
കൊട്ടാരക്കര: ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന് മാനസികരോഗമില്ലെന്ന് വിദഗ്ധസമിതി തയാറാക്കിയ മെഡിക്കൽ റിപ്പോർട്ട്. സ്ഥിരമായി മദ്യപിക്കുന്നതിനാലുണ്ടാകുന്ന സാമൂഹികവിരുദ്ധ വ്യക്തിത്വവൈകല്യം (ആന്റി സോഷ്യൽ പഴ്സനാലിറ്റി…
Read More » - 15 June
എംപി സത്യനാരായണന്റെ ഭാര്യയെയും മകനെയും തട്ടിക്കൊണ്ടുപോയി, ഹൈവേയിൽ ഉപേക്ഷിച്ചു : അഞ്ചുമണിക്കൂറിനകം രക്ഷിച്ച് പൊലീസ്
വിശാഖപട്ടണം ലോക്സഭ എംപിയാണ് സത്യനാരായണന്.
Read More » - 15 June
തൊഴിൽരഹിതരുടെ നിരക്ക് കൂടുന്നു: പ്രതിസന്ധിയിലായി ചൈന
ബെയ്ജിംഗ്: ചൈനയിൽ തൊഴിൽരഹിതരുടെ നിരക്ക് കൂടുന്നു. ചൈനയിലെ തൊഴിലില്ലായ്മ തുടർച്ചയായി രണ്ടാം മാസവും റെക്കോർഡ് നിരക്കിലാണ് രേഖപ്പെടുത്തുന്നത്. 16 നും 24 നുമിടയിൽ പ്രായമുള്ളവരിൽ 20.8 ശതമാനമാണ്…
Read More » - 15 June
ശരീരഭാരം കുറയ്ക്കാനായി അമിതവ്യായാമം: സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറായ ഇരുപത്തിയൊന്നുകാരിക്ക് ദാരുണാന്ത്യം
ബെയ്ജിങ്: ശരീരഭാരം കുറയ്ക്കാനായി അമിതവ്യായാമം ചെയ്തതിനെ തുടര്‍ന്ന് ചൈനീസ് സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറായ യുവതിക്ക് ദാരുണാന്ത്യം. ദൗയിന്‍ എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമില്‍ പതിനായിരത്തിലേറെ ഫോളോവേഴ്സുള്ള കുയുവ…
Read More » - 15 June
ഗര്‍ഭിണിയായ യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍
ഗര്‍ഭിണിയായ യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍
Read More » - 15 June
അന്താരാഷ്ട്ര യോഗാദിനം: 1000 ആയുഷ് യോഗ ക്ലബ്ബുകൾ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ 1000 ആയുഷ് യോഗ ക്ലബ്ബുകൾ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അന്താരാഷ്ട്ര യോഗദിനമായ ജൂൺ 21…
Read More » - 15 June
രാമനഗരിയില്‍ മുഴങ്ങേണ്ടത് ജയ് ശ്രീറാം മന്ത്രം: ശ്രീരാമക്ഷേത്ര പരിസരത്ത് മദ്യവും മാംസവും നിരോധിക്കാൻ തീരുമാനം
ഇവിടെ ജനവികാരം കണക്കിലെടുക്കണം
Read More » - 15 June
പുരുഷന്മാരുമായി ചങ്ങാത്തം കൂടാന്‍ സ്ത്രീവേഷം: ബുര്‍ഖയിട്ട് വനിതാ ഡോക്ടറായി ചുറ്റിക്കറങ്ങിയ യുവാവ് പിടിയില്‍
പുരുഷന്മാരുമായി ചങ്ങാത്തം കൂടാന്‍ സ്ത്രീവേഷം: ബുര്‍ഖയിട്ട് വനിതാ ഡോക്ടറായി ചുറ്റിക്കറങ്ങിയ യുവാവ് പിടിയില്‍
Read More » - 15 June
ഗുജറാത്ത് തീരത്ത് കരതൊട്ട് ബിപോർജോയ്: അർദ്ധ രാത്രിയോടെ അതിശക്തമായി വീശിയടിക്കും
അറബിക്കടലിൽ രൂപം കൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് കരതൊട്ടു. കരയിലേക്ക് പൂർണ്ണമായും പ്രവേശിക്കാൻ ഇനിയും ഒരു മണിക്കൂറോളം സമയമെടുക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ഇന്ന് അർദ്ധ…
Read More » - 15 June
ആരോഗ്യരംഗത്ത് കേരളവുമായി സഹകരിക്കാൻ ക്യൂബ: ബയോക്യൂബഫാർമയുമായി സഹകരിച്ച് വാക്സിൻ നിർമ്മാണ കേന്ദ്രം സ്ഥാപിക്കും
തിരുവനന്തപുരം: ആരോഗ്യ മേഖലയിൽ കേരളവുമായി സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് ക്യൂബ. ക്യൂബയിലെ ആരോഗ്യരംത്തെ ഉയർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണ. പബ്ലിക് ഹെൽത്ത് കെയർ, ട്രോപ്പിക്കൽ മെഡിസിൻ,…
Read More »