News
- May- 2023 -26 May
ആറളം ഫാമിൽ കാട്ടനാക്കുട്ടിയെ അവശ നിലയിൽ കണ്ടെത്തി
കണ്ണൂർ: കണ്ണൂർ ആറളം ഫാമിൽ കാട്ടനാക്കുട്ടിയെ അവശ നിലയിൽ കണ്ടെത്തി. കാട്ടാന കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ട നിലയിലാണ് ആനക്കുട്ടിയെ കണ്ടെത്തിയത്. അവശ നിലയിലാണ് ആനക്കുട്ടിയെന്ന് ദൂരക്കാഴ്ചയിൽ നിന്ന്…
Read More » - 26 May
രാത്രി മയക്ക്മരുന്ന് കഴിച്ചതിന് പിന്നാലെ കുട്ടികളെ തേടിയിറങ്ങും, 7 വർഷത്തിനിടെ പീഡിപ്പിച്ച് കൊന്നത് 30 കുട്ടികളെ
ന്യൂഡല്‍ഹി: മുപ്പതോളം കുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനരയാക്കിയ കേസിൽ യുവാവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. രവീന്ദർ കുമാർ എന്ന യുവാവിനെയാണ് ഡെല്‍ഹി രോഹിണി കോടതി ശിക്ഷിച്ചത്. 2008…
Read More » - 26 May
ഇഎംഎസ് സ്മാരകം പണിയാന്‍ വീടും സ്ഥലവും എഴുതി കൊടുത്തു, താന്‍ വിശ്വസിച്ച പാര്‍ട്ടി തന്നെ ചതിച്ചതിൽ മനംനൊന്ത് ആത്മഹത്യ
മലപ്പുറം: മലപ്പുറത്ത് പഞ്ചായത്ത് ഓഫീസിൽ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധമുയരുന്നു. കഴുത്തിൽ പരാതികളും രേഖകളും സഞ്ചിയിലാക്കി തൂക്കിയിട്ട് ആണ് മലപ്പുറം പുളിക്കൽ പഞ്ചായത്ത് ഓഫീസിൽ…
Read More » - 26 May
രാത്രി വൈകി ഉറങ്ങുന്നവർ അറിയാൻ
രാത്രി വൈകി ഉറങ്ങുന്നത് നല്ല ശീലമല്ല. അത് നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. എന്നാലും പലവിധ കാരണങ്ങള്‍ കൊണ്ട് നേരത്തെ ഉറങ്ങാന്‍ പലര്‍ക്കും സാധിക്കാറില്ല. വൈകി ഉറങ്ങുന്നവര്‍ക്ക് ഹൃദ്രോഗവും പ്രമേഹവും…
Read More » - 26 May
വിദ്യാർഥിനികൾക്ക് നേരെ ലൈംഗികാതിക്രമം: അറസ്റ്റിലായ മധ്യവയസ്കനെതിരെ മൂന്ന് സ്ഥലങ്ങളിൽ പോക്സോ കേസ്
കോഴിക്കോട്: വിദ്യാർഥിനികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് അറസ്റ്റിലായ മധ്യവയസ്കനെതിരെ മൂന്ന് സ്ഥലങ്ങളിൽ പോക്സോ കേസ്. നരിക്കുനി പാറന്നൂർ വെള്ളച്ചാലിൽ അബ്ദുൾ അസീസ് ആണ് അറസ്റ്റിലായത്. ഇയാളെ റിമാൻഡ്…
Read More » - 26 May
ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ചു : ഭര്‍ത്താവ് അറസ്റ്റില്‍
അമ്പലപ്പുഴ: ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച് പരിക്കേൽപിച്ച ശേഷം മുങ്ങിയ ഭര്‍ത്താവ് പൊലീസ് പിടിയിൽ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ പൊക്കത്തില്‍ വീട്ടില്‍ പൊടിമോനെ(27)യാണ്…
Read More » - 26 May
കുനോ നാഷണൽ പാർക്കിൽ ചീറ്റ ട്രാക്കിംഗ് സംഘത്തിന് മര്‍ദ്ദനം: വനം വകുപ്പ് ഉദ്യോഗസ്ഥന് പരിക്ക്
മധ്യപ്രദേശ്: മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ ചീറ്റ ട്രാക്കിംഗ് സംഘത്തിന് മര്‍ദ്ദനം. ശിവപുരി ജില്ലയിലെ ഒരു കൂട്ടം ഗ്രാമവാസികളാണ് സംഘത്തെ ആക്രമിച്ചത്. കൊള്ളക്കാരാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു സംഘത്തെ ഗ്രാമവാസികൾ…
Read More » - 26 May
കുട്ടികളുടെ സ്കൂൾ യാത്ര: രക്ഷിതാക്കളുടെ ആശങ്കയകറ്റാൻ വിദ്യാ വാഹൻ ആപ്ലിക്കേഷൻ
തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതോടെ രക്ഷിതാക്കൾ നേരിടുന്ന പ്രധാനപ്പെട്ട ആശങ്കളിലൊന്നാണ് കുട്ടികളുടെ സ്കൂൾ ബസ് യാത്ര. ഈ ആശങ്ക അകറ്റാനായി മോട്ടോർ വാഹന വകുപ്പ് അവതരിപ്പിച്ചിട്ടുള്ള ആപ്ലിക്കേഷനാണ് വിദ്യാ…
Read More » - 26 May
സർക്കാർ ഉദ്യോഗസ്ഥൻ്റെ മൊബൈൽ അണക്കെട്ടിൽ വീണു, 3 ദിവസംകൊണ്ട് വെള്ളം വറ്റിച്ച് തെരച്ചിൽ: ഒടുവില്‍ സസ്പെന്ഷന്
ഛത്തീസ്ഗഡ്: വിലകൂടിയ മൊബൈൽ ഫോൺ അണക്കെട്ടില്‍ വീണതിനെത്തുടർന്ന് അണക്കെട്ടിലെ വെള്ളം വറ്റിച്ച് സർക്കാർ ഉദ്യോഗസ്ഥൻ. മൂന്ന് ദിവസം കൊണ്ടാണ് ഉദ്യോഗസ്ഥൻ വെള്ളം വറ്റിച്ച് മൊബൈൽ ഫോൺ കണ്ടെത്തിയത്.…
Read More » - 26 May
പോക്സോ കേസ് പ്രതിയെ ലൈംഗികമായി പീഡിപ്പിച്ചു; സിഐക്ക് പിരിച്ചുവിടൽ നോട്ടീസ്
തിരുവനന്തപുരം: പോക്സോ കേസിലെ പ്രതിയെ ലൈംഗികമായി പീഡിപ്പിച്ച സി.ഐ ജയസനിലിലെ കേരള പോലീസിൽ നിന്നും പിരിച്ച് വിടാൻ നോട്ടീസ്. പോക്സോ കേസിലെ പ്രതിയെ ലൈഗിംകമായി ഉപദ്രവിച്ചത് അടക്കം…
Read More » - 26 May
നിർത്തിയിട്ട കാറിന്റെ പിൻഭാഗത്ത് ബസ് ഇടിച്ചു കയറി: വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
താനൂർ: നിർത്തിയിട്ട കാറിന്റെ പിൻഭാഗത്ത് ബസ് ഇടിച്ചു കയറി. പരപ്പനങ്ങാടി ബസ് സ്റ്റോപ്പിന് സമീപം ആണ് സംഭവം നടന്നത്. നിർത്തിയിട്ട കാറിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ അപകടമാണ്…
Read More » - 26 May
വിനോദസഞ്ചാര ബോട്ടിന് തീപിടിച്ചു : ബോട്ട് പൂർണമായും കത്തിനശിച്ചു
കൊച്ചി: വിനോദസഞ്ചാരത്തിനായി ഉപയോഗിക്കുന്ന ബോട്ടിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. ഐലന്റ് ഡി കൊച്ചി എന്ന ബോട്ടിനാണ് തീ പിടിച്ചത്. Read Also : 60 ലക്ഷം രൂപയുടെ…
Read More » - 26 May
‘ഇല്ലാ നിങ്ങള്‍ മരിച്ചതല്ല, സി.പി.ഐ.എം കൊന്നതാണ്’: മധ്യവയസ്കൻ തൂങ്ങിമരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി യു.ഡി.എഫ്
മലപ്പുറം: മലപ്പുറത്ത് പഞ്ചായത്ത് ഓഫീസിൽ മധ്യവയസ്കൻ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധവുമായി യു.ഡി.എഫ്. ‘പ്രിയ സഖാവേ..റസാഖേ…ഇല്ലാ നിങ്ങള്‍ മരിച്ചതല്ല, സി.പി.ഐ.എം കൊന്നതാണ്,’ സ്ഥലത്ത് പ്രതിഷേധവുമായി യു.ഡി.എഫ്…
Read More » - 26 May
മഴക്കാലം: അപകടങ്ങൾ കുറയ്ക്കാനായി ഡ്രൈവർമാർ ശ്രദ്ധിക്കേണ്ടത്
തിരുവനന്തപുരം: മഴക്കാലത്ത് അപകടങ്ങൾ കുറക്കാനായി ഡ്രൈവർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമാക്കി മോട്ടോർ വാഹനവകുപ്പ്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഡ്രൈവർക്ക് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകിയത്. Read…
Read More » - 26 May
60 ലക്ഷം രൂപയുടെ സ്വര്‍ണവുമായി ശ്രീലങ്കന്‍ ദമ്പതിമാര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയില്‍
കൊച്ചി: അറുപത് ലക്ഷം രൂപയുടെ സ്വര്‍ണവുമായി ശ്രീലങ്കന്‍ ദമ്പതിമാര്‍ കൊച്ചിയില്‍ പിടിയില്‍. ശ്രീലങ്കന്‍ പൗരന്മാരായ മുഹമ്മദ് സുബൈര്‍, ഭാര്യ ജാനിഫര്‍ എന്നിവരെയാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ്…
Read More » - 26 May
ഒ.എൽ.എക്സിൽ പരസ്യം കണ്ട് വാങ്ങാനെന്ന വ്യാജേന എത്തി ഫോൺ തട്ടിപ്പറിച്ച് മുങ്ങി: പ്രതി അറസ്റ്റിൽ
കൊച്ചി: ആപ്പിൾ മൊബൈൽ ഫോൺ തട്ടിപ്പറിച്ച് മുങ്ങിയ യുവാവ് അറസ്റ്റിൽ. കുന്നത്തുനാട് ചേലമറ്റം ഒക്കൽ സ്രാമ്പിക്കൽ ഹാദിൽഷയാണ് (27) പിടിയിലായത്. പാലാരിവട്ടം പൊലീസാണ് പ്രതിയെ പിടികൂടിയത്. മൊബൈൽ…
Read More » - 26 May
കണ്ണൂരിൽ ടവേര വാഹനം നിയന്ത്രണം വിട്ടുമറിഞ്ഞ് 2 പേർ മരിച്ചു
കണ്ണൂർ: കൂത്തുപറമ്പ് മെരുവമ്പായിയിൽ വാഹനാപകടത്തില്‍ രണ്ട് പേര് മരിച്ചു. ടവേര വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞ് ആണ് അപകടം ഉണ്ടായത്. അപകടത്തില്‍ 7 പേർക്ക് പരിക്ക് പറ്റി.…
Read More » - 26 May
ഇലക്ട്രിക് സ്കൂട്ടർ ഷോറൂമുകളിൽ വ്യാപക പരിശോധന: കൊച്ചിയിലെ നാല് ഷോറൂമുകൾ പൂട്ടാൻ നിര്‍ദേശം
കൊച്ചി: ഇലക്ട്രിക് സ്കൂട്ടർ വ്യാപാര മേഖലയിൽ നടക്കുന്ന തട്ടിപ്പുകൾ കണ്ടെത്താൻ ഷോറൂമുകളിൽ മോട്ടോൾ വാഹന വകുപ്പിന്റെ വ്യാപക പരിശോധന. ക്രമക്കേടുകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ വിവിധ ഷോറൂമുകൾക്ക് മോട്ടോൾ…
Read More » - 26 May
സംരംഭകരിൽ നിന്ന് പരാതി ലഭിച്ചാൽ 30 ദിവസത്തിനുള്ളിൽ പരിഹാരം ഉറപ്പുവരുത്തണം: നിർദ്ദേശവുമായി വ്യവസായ മന്ത്രി
തിരുവനന്തപുരം: സംരംഭകരിൽനിന്ന് പരാതി ലഭിച്ചാൽ 30 ദിവസത്തിനുള്ളിൽ പരിഹാരം ഉറപ്പുവരുത്തണമെന്ന് നിർദ്ദേശം നൽകി വ്യവസായ മന്ത്രി പി രാജീവ്. പരിഹാരം നിർദേശിച്ച് 15 ദിവസത്തിനകം നടപടിയുണ്ടായില്ലെങ്കിൽ ബന്ധപ്പെട്ട…
Read More » - 26 May
പാലക്കയം കൈക്കൂലി കേസ്: സുരേഷ് കുമാറിനെ കസ്റ്റഡിയിൽ വിട്ടു
പാലക്കാട്: പാലക്കയം കൈക്കൂലി കേസിൽ അറസ്റ്റിലായ വില്ലേജ് ഓഫീസ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ കസ്റ്റഡിയിൽ വിട്ടു. തൃശൂർ വിജിലൻസ് കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. വിശദമായ…
Read More » - 26 May
ട്രെയിനിൽ പരിശോധന: എൽഎസ്ഡി സ്റ്റാമ്പുകളുമായി യുവാക്കൾ പിടിയിൽ
പാലക്കാട്: പാലക്കാട് ട്രെയിൻ പരിശോധനക്കിടെ ലഹരി വേട്ട. ഹാഷിഷും ചരസും എൽസ്ഡി സ്റ്റാമ്പുകളും പിടികൂടി. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ കെ ആർ അജിത്തും സംഘവും പാലക്കാട്…
Read More » - 26 May
തൃശൂരിൽ കാട്ടാനയിറങ്ങി: വ്യാപക കൃഷിനാശം
തൃശൂർ: തൃശൂരിൽ കാട്ടാനയിറങ്ങി. രണ്ട് സ്ഥലങ്ങളിൽ കാട്ടാനയിറങ്ങി വലിയ നാശനഷ്ടങ്ങളാണ് വരുത്തിയത്. പീച്ചി മയിലാട്ടുംപാറയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം വാഴ കൃഷി നശിപ്പിച്ചു. Read Also: ചെങ്കോൽ കഥ വ്യാജമെന്ന്…
Read More » - 26 May
വിൽപ്പനക്കായി കടത്തുകയായിരുന്ന 60 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിൽ
കോഴിക്കോട്: കോഴിക്കോട് ഭാഗത്തേക്ക് വിൽപ്പനക്കായി കടത്തുകയായിരുന്ന 60 കുപ്പി മാഹി വിദേശ മദ്യ ശേഖരവുമായി ഒരാൾ പിടിയിൽ. കോഴിക്കോട് മാവൂർ സ്വദേശി ബിനീതാണ് എക്സെസ് സംഘത്തിന്റെ പിടിയിലായത്.…
Read More » - 26 May
മകന് വീടുമായി ബന്ധമുണ്ടായിരുന്നില്ലെന്ന് അമ്മ, മൃതദേഹം ഏറ്റെടുക്കില്ല
കൊച്ചി : ഏഴ് ദിവസം മുന്‍പ് ഗള്‍ഫില്‍ ജീവനൊടുക്കിയ ജയകുമാറിന്റെ മൃതദേഹം സഫിയക്ക് വിട്ടു നല്കി യുവാവിന്റെ ബന്ധുക്കള്‍. മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ തയ്യാറാകുന്നില്ലെന്ന് കാണിച്ച് ജയകുമാറിന്റെ…
Read More » - 26 May
ചെങ്കോൽ കഥ വ്യാജമെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ്: വാട്സാപ്പ് യൂണിവേഴ്സിറ്റിയിലേതെന്ന് പരിഹാസം
ന്യൂഡൽഹി: ഇന്ത്യയ്ക്ക് അധികാരക്കൈമാറ്റത്തിന്റെ ഭാഗമായി ബ്രിട്ടൻ സ്വർണച്ചെങ്കോൽ കൈമാറിയെന്നു പറയുന്ന കഥ വ്യാജമെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. ഇത്തരം വിവരങ്ങൾ വാട്സ്ആപ് യൂണിവേഴ്സിറ്റിയിൽനിന്ന് ലഭിച്ചതാകുമെന്നും അദ്ദേഹം…
Read More »