KannurKeralaNattuvarthaLatest NewsNews

ആറളം ഫാമിൽ കാട്ടനാക്കുട്ടിയെ അവശ നിലയിൽ കണ്ടെത്തി

കാട്ടാന കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ട നിലയിലാണ് ആനക്കുട്ടിയെ കണ്ടെത്തിയത്

കണ്ണൂർ: കണ്ണൂർ ആറളം ഫാമിൽ കാട്ടനാക്കുട്ടിയെ അവശ നിലയിൽ കണ്ടെത്തി. കാട്ടാന കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ട നിലയിലാണ് ആനക്കുട്ടിയെ കണ്ടെത്തിയത്. അവശ നിലയിലാണ് ആനക്കുട്ടിയെന്ന് ദൂരക്കാഴ്ചയിൽ നിന്ന് തന്നെ വ്യക്തമാണ്.

Read Also : ഇഎംഎസ് സ്മാരകം പണിയാന്‍ വീടും സ്ഥലവും എഴുതി കൊടുത്തു, താന്‍ വിശ്വസിച്ച പാര്‍ട്ടി തന്നെ ചതിച്ചതിൽ മനംനൊന്ത് ആത്മഹത്യ

ആറളം ഫാമിലെ നാലാം ബ്ലോക്കിലാണ് ആനക്കുട്ടിയെ കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

Read Also : വിദ്യാർഥിനികൾക്ക് നേരെ ലൈംഗികാതിക്രമം: അറസ്റ്റിലായ മധ്യവയസ്‌കനെതിരെ മൂന്ന് സ്ഥലങ്ങളിൽ പോക്‌സോ കേസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button