News
- May- 2023 -23 May
രാത്രിയില്‍ ‘ട്രക്ക് യാത്ര’യുമായി രാഹുല്‍ ഗാന്ധി, ലണ്ടന്‍ യാത്രയ്ക്ക് ശേഷം രാഹുല്‍ യുഎസിലേയ്ക്ക്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ‘ട്രക്ക് യാത്ര’ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഡല്‍ഹിയില്‍ നിന്ന് ഷിംലയിലേക്കുള്ള യാത്രാമധ്യേ ഹരിയാനയിലെ അംബാലയില്‍ നിന്ന് ചണ്ഡീഗഡിലേക്ക് ട്രക്കിലാണ് രാഹുല്‍…
Read More » - 23 May
പിണറായി വിജയന് പ്രസംഗിക്കാന്‍ കയറിയപ്പോള്‍ സ്റ്റാന്‍ഡിലെ മൂന്ന് മൈക്കുകളും പണിമുടക്കിയതിനെ ട്രോളി അഞ്ജു പാര്‍വതി
കോട്ടയം: പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നാഗമ്പടത്തെ ഉദ്ഘാടന വേദിയില്‍ പ്രസംഗിക്കാന്‍ കയറിയ മുഖ്യമന്ത്രി പിണറായി വിജയന് മുന്നില്‍ പണിമുടക്കിയത് മൂന്ന് മൈക്ക് സെറ്റുകള്‍. സ്റ്റാന്‍ഡിലെ…
Read More » - 23 May
ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നിർബന്ധിച്ചു തന്നിട്ട് 5 കൊല്ലമായി കള്ളന്മാർ പണം തന്നില്ല: ചാനൽ പറ്റിച്ചെന്ന് ശ്രീനിവാസൻ
നടന് എന്ന നിലയിലും തിരക്കഥാകൃത്ത് എന്ന നിലയിലും സംവിധായകന് എന്ന നിലയിലും ശ്രീനിവാസൻ മലയാള സിനിമയില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സകലകലാ വല്ലഭന് എന്ന് വിളിക്കാന്‍ സാധിക്കുന്ന പ്രതിഭ.…
Read More » - 23 May
താമസസ്ഥലത്ത് കഞ്ചാവ് ചെടികൾ നട്ടുപിടിപ്പിച്ചു, കണ്ടെത്തിയത് പത്തോളം കഞ്ചാവ് ചെടികള്‍, ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ
കായംകുളം: താമസസ്ഥലത്ത് കഞ്ചാവ് ചെടികൾ നട്ടുപിടിപ്പിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ അമിത് റോയിയാണ് അറസ്റ്റിലായത്. കായംകുളം റെയിൽവേ സ്റ്റേഷന് സമീപത്തെ വീട്ടിൽ നിന്ന്…
Read More » - 23 May
ഡെലിവറിക്കായി എത്തിയപ്പോള്‍ നായ കുരച്ചു ചാടി, ഭയന്ന് മൂന്നാം നിലയിൽ നിന്ന് ചാടി ആമസോൺ ഡെലിവറി ബോയ്ക്ക് ഗുരുതര പരിക്ക്
തെലങ്കാന: നായ കുരച്ചുകൊണ്ട് ആക്രമിക്കാനെത്തിയതിനെ തുടർന്ന് മൂന്നാം നിലയിൽ നിന്ന് ചാടി ആമസോൺ ഡെലിവറി ബോയ്ക്ക് ഗുരുതര പരിക്ക്. തെലങ്കാനയിലെ മണികൊണ്ടയിലാണ് സംഭവം. മണികൊണ്ടയിലെ പഞ്ചവടി കോളനിയിൽ…
Read More » - 23 May
വാക്ക് പറഞ്ഞാല്‍ വാക്കാകണം, കര്‍ണാടകയില്‍ ബജ്റംഗ്ദളിനെ നിരോധിക്കണം : സയ്യിദ് അര്‍ഷാദ് മദനി
ബെംഗളൂരു : കര്‍ണാടകയില്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തതു പോലെ എത്രയും വേഗം ബജ്റംഗ്ദളിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജാമിയത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് സയ്യിദ് അര്‍ഷാദ് മദനി. കോണ്‍ഗ്രസ് പാര്‍ട്ടി…
Read More » - 23 May
ഡിജിറ്റൽ ഇടപാടുകളിൽ വൻ ഇടിവ്: എല്ലായിടത്തും 2000 നോട്ട് മാത്രം, അസാധാരണ ഇടപാടുകൾ ധനമന്ത്രാലയം നിരീക്ഷിക്കുന്നു
ന്യൂഡൽഹി: റിസർവ് ബാങ്ക് 2000 ത്തിന്റെ നോട്ട് പിൻവലിച്ചതിന് പിന്നാലെ കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്താകെ ഡിജിറ്റൽ ഇടപാടുകളിൽ വൻ ഇടിവ്. കൈവശമുള്ള 2000 രൂപ നോട്ട്…
Read More » - 23 May
രാഹുൽ ഗാന്ധിക്ക് നേരെ വധഭീഷണി: യുപി സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്
ന്യൂഡല്‍ഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ വധഭീഷണി മുഴക്കിയ യുപി സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്. ഖൊരഖ്പൂർ സ്വദേശി മനോജ് റായ്ക്കെതിരെ ലക്നൗ പൊലീസാണ് കേസെടുത്തത്. കോൺഗ്രസ്…
Read More » - 23 May
സത്യത്തോട് എന്നും അസഹിഷ്ണുത പുലര്‍ത്തിയിട്ടുള്ളവരാണ് കമ്മ്യൂണിസ്റ്റുകാര്‍ : സന്ദീപ് വാചസ്പതി
ആലപ്പുഴ: സത്യത്തെ നേരിടാനുള്ള ഭയമാണ് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ അവഹേളിക്കുന്ന സിപിഎം നേതാക്കളുടെ വാക്കിലൂടെ പുറത്തു വരുന്നതെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. സത്യത്തോട്…
Read More » - 23 May
‘ധോണിയെ വെറുക്കണം എങ്കിൽ നിങ്ങൾ ശരിക്കുമൊരു പിശാചാകണം’: ചെന്നൈ നായകനെ പുകഴ്ത്തി ഹാർദിക് പാണ്ഡ്യ
മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഹാർദിക് പാണ്ഡ്യ. ഇരുവരും ഇന്ത്യൻ ടീമിൽ ഒരുമിച്ച് ഉണ്ടായിരുന്ന കാലം മുതൽ നല്ല ബന്ധമാണ്…
Read More » - 23 May
പൂര്‍ണ ഗര്‍ഭിണിയായ ആനയെ വെടിവച്ചു കൊന്നു: തോട്ടം ഉടമകള്‍ ഒളിവില്‍, അന്വേഷണം
ബംഗളൂരു: കര്‍ണാടകയിലെ കുടകില്‍ പൂര്‍ണ ഗര്‍ഭിണിയായ ആനയെ വെടിവച്ചു കൊന്നു. കുടകിലെ മീനുകൊള്ളി വനത്തില്‍ ആണ് ആനയുടെ ജഡം കണ്ടെത്തിയത്. 20 വയസ്സുള്ള പിടിയാനയാണ് ചെരിഞ്ഞതെന്ന് വനംവകുപ്പ്…
Read More » - 23 May
മമ്മൂട്ടിക്ക് പദ്മശ്രീ കിട്ടി എത്രനാളായി,ബോളിവുഡിലെ ചെറിയ പിള്ളേര്‍ക്ക് പത്മഭൂഷണ്‍ വാരിക്കോരി കൊടുക്കുന്നു: ബ്രിട്ടാസ്
മമ്മൂട്ടി ഇടതുപക്ഷ നിലപാടുള്ളയാളായതിനാൽ കേന്ദ്രം അവാർഡ് നൽകുന്നതിൽ അവഗണിക്കുന്നെന്ന് മുന്‍ മാധ്യമപ്രവര്‍ത്തകനും സിപിഎമ്മിന്റെ രാജ്യസഭാ എംപിയുമായ ജോണ്‍ ബ്രിട്ടാസ്. ‘മമ്മൂക്കയുടെ ഇടതുപക്ഷ നിലപാട് കൊണ്ട് അദ്ദേഹത്തിന് നഷ്ടങ്ങള്‍…
Read More » - 23 May
തീപിടുത്തത്തില്‍ മരിച്ച അഗ്നിശമന സേനാംഗം രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യും
തിരുവനന്തപുരം: തുമ്പ കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ സംഭരണ കേന്ദ്രത്തിനുണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ട അഗ്നിശമന സേനാംഗം രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യുമെന്ന് റിപ്പോർട്ട്. നടപടിക്രമങ്ങൾക്കായി തിരുവനന്തപുരം…
Read More » - 23 May
ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്നവരെ പരിശോധിക്കാൻ വനിതാഗൈനക്കോളജിസ്റ്റുകൾ തന്നെ വേണം: പ്രോട്ടോക്കോളിൽ മാറ്റം
കൊച്ചി: ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്നവരെ പരിശോധിക്കാൻ വനിതാ ഗൈനക്കോളജിസ്റ്റുകൾ തന്നെ വേണമെന്ന് നിർബന്ധമാക്കി. പോക്സോ കേസുകളിലടക്കം ഇത് ബാധകമായിരിക്കും. പരിശോധനകൾ നിർദേശിക്കുന്ന മെഡിക്കോ-ലീഗൽ പ്രോട്ടോക്കോളിൽ ഈ വ്യവസ്ഥ ഉൾപ്പെടുത്തി ആഭ്യന്തരവകുപ്പ് ഭേദഗതി…
Read More » - 23 May
‘കെ.റെയിൽ ഉണ്ടെങ്കിൽ കുട്ടികൾക്ക് വീട് വിട്ട് നിൽക്കാതെ അമ്മയുണ്ടാക്കുന്ന ഭക്ഷണം കഴിച്ച് വീട്ടിലെത്താമായിരുന്നു’
തൃത്താല: കെ റെയില്‍ നിലവില്‍ വന്നാലുള്ള നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് സ്വാമി സന്ദീപാനന്ദ ഗിരി. കെ റെയിൽ പോലുള്ള അതിവേഗ ട്രെയിൻ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 10…
Read More » - 23 May
പ്ലസ് വൺ പ്രവേശനത്തിന് ജൂൺ രണ്ട് മുതൽ അപേക്ഷ നൽകാം, ക്ലാസുകൾ ജൂലൈ ആദ്യവാരം ആരംഭിക്കും
ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് ജൂൺ രണ്ട് മുതൽ അപേക്ഷിക്കാൻ അവസരം. വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഈ വർഷം 4,17,864 കുട്ടികളാണ് എസ്എസ്എൽസി പരീക്ഷ…
Read More » - 23 May
‘കഴുത്തിൽ ദ്വാരമുണ്ടാക്കി രക്തം ഊറ്റിക്കുടിക്കും’; ചാവക്കാട് വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം
ചാവക്കാട് പുത്തൻ കടപ്പുറത്ത് കഴിഞ്ഞ ദിവസം വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം. പത്തോളം വിലപിടിപ്പുള്ള പ്രാവുകളെ കൊന്നൊടുക്കി. ഇന്നലെ പ്രാവുകൾക്കൊപ്പം കോഴികളെയും കൊലപ്പെടുത്തിയിരുന്നു. പ്രത്യേകതരം രീതിയിലാണ് ഇവ…
Read More » - 23 May
പൊലീസ് ക്വാട്ടേഴ്സിലെ പതിനാലുകാരിയുടെ മരണം: ദുരൂഹത നീക്കണമെന്ന ആവശ്യവുമായി ബന്ധുക്കൾ
തിരുവനന്തപുരം: പാളയം പൊലീസ് ക്വാട്ടേഴ്സില്‍ പതിനാലുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീക്കണമെന്ന ആവശ്യവുമായി ബന്ധുക്കൾ രംഗത്ത്. പ്രചരിക്കുന്ന വാർത്തകളിലെ സത്യം കണ്ടെത്തണമെന്ന് കുട്ടിയുടെ അമ്മൂമ്മ…
Read More » - 23 May
‘ഇല്ലാ… ഇല്ല.. മരിക്കുന്നില്ല… ലാൽസലാം’: അന്ത്യയാത്രയിൽ നന്ദുവിന് അമ്മ വിട ചൊല്ലിയത് മുദ്രാവാക്യം വിളിച്ച്
കൽപ്പറ്റ: ‘ലാൽസലാം… ലാൽസലാം… ഇല്ലാ… ഇല്ലാ… മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ…’, അന്ത്യയാത്രയിൽ മകൻ നന്ദുവിന് മുദ്രാവാക്യം വിളിച്ച് അമ്മ ശ്രീജ. ചുറ്റിനും കൂടിനിന്നവരുടെയെല്ലാം നെഞ്ചുപൊട്ടുന്ന രീതിയിലായിരുന്നു ആ…
Read More » - 23 May
വിശപ്പ് കുറച്ച് തടി കുറയ്ക്കാൻ മുസമ്പി ജ്യൂസ്
അമിത വണ്ണം കുറയ്ക്കാനായി കഷ്ടപ്പെടുന്നവരാണ് ഇന്നത്തെ തലമുറയിലെ ഭൂരിഭാഗം ആളുകളും. എന്നാല്‍ എത്ര വ്യായാമം ചെയ്തിട്ടും ആഹാരം നിയന്ത്രിച്ചിട്ടും നമ്മുടെ പലരുടെയും വണ്ണം കുറയുന്നില്ല എന്ന പരാതിയാണ്…
Read More » - 23 May
സംസ്ഥാനത്ത് ‘സിറ്റി ഗ്യാസ്’ പദ്ധതി ഇക്കൊല്ലം 6 ജില്ലകളിൽ കൂടി വ്യാപിപ്പിക്കും, കൂടുതൽ വിവരങ്ങൾ അറിയാം
സംസ്ഥാനത്ത് അതിവേഗത്തിൽ ജനപ്രീതി നേടിയ ‘സിറ്റി ഗ്യാസ്’ പദ്ധതി 6 ജില്ലകളിലേക്ക് കൂടി ഇക്കൊല്ലം വ്യാപിപ്പിക്കും. നിലവിൽ, അഞ്ച് ജില്ലകളിലാണ് സിറ്റി ഗ്യാസ് പദ്ധതി ആരംഭിച്ചിട്ടുള്ളത്. മറ്റ്…
Read More » - 23 May
മുത്തങ്ങ ചെക്പോസ്റ്റിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
സുൽത്താൻ ബത്തേരി: മുത്തങ്ങ ചെക്പോസ്റ്റിൽ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. നരിക്കുനി സ്വദേശി ഹിജാസ് അസ്ലം ആണ് അറസ്റ്റിലായത്. Read Also : 2000 രൂപയുടെ കറൻസി പാവങ്ങൾക്കു…
Read More » - 23 May
കൊച്ചിയില്‍ സെലക്ഷനെത്തിയ കുട്ടികളെ തടഞ്ഞ സംഭവം: പിവി ശ്രീനിജനെതിരെ നടപടി വേണം: സ്പോര്‍ട്സ് കൗണ്‍സില്‍
കൊച്ചി: കൊച്ചിയില്‍ അണ്ടര്‍ 17 കേരള ബ്ലാസ്റ്റേഴ്സ് ടീം സെലക്ഷന് ട്രയലിനെത്തിയ കുട്ടികളെ തടഞ്ഞ സംഭവത്തില്‍ പിവി ശ്രീനിജന് എംഎല്‍എയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍.…
Read More » - 23 May
2000 രൂപയുടെ കറൻസി പാവങ്ങൾക്കു വേണ്ടിയുള്ളതല്ല, അത് ഇറക്കുന്നതിനോട് മോദിക്ക് താൽപര്യമില്ലായിരുന്നു: വെളിപ്പെടുത്തൽ
ന്യൂഡൽഹി: രണ്ടായിരം രൂപയുടെ കറൻസിയെ പാവങ്ങൾക്കു വേണ്ടിയുള്ള നോട്ടായി പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ടിരുന്നില്ലെന്ന് റിപ്പോർട്ട്. മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന നൃപേന്ദ്ര മിശ്രയാണ് 2000 രൂപയുടെ…
Read More » - 23 May
മഴവെള്ളം കുത്തിയൊലിച്ചെത്തി; രണ്ടര കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ഒലിച്ചുപോയി, 48 മണിക്കൂറിനിടെ മരിച്ചത് 5 പേർ
ബംഗളൂരു: ബംഗളൂരുവിലും ഓൾഡ് മൈസൂരിലും ഞായറാഴ്ചയുണ്ടായ ആലിപ്പഴവർഷത്തിലും ശക്തമായ മഴയിലും മരണപ്പെട്ടത് അഞ്ച് പേരാണ്. ഇടിമിന്നലിലും ശക്തമായ കാറ്റിലും സംസ്ഥാനത്തുണ്ടായ ആഘാതം ചെറുതല്ല. ബംഗളുരുവിൽ കെപി അഗ്രഹാരയ്ക്ക്…
Read More »