News
- May- 2023 -13 May
ചെറുതുരുത്തിയിൽ ട്രെയിന്‍ തട്ടി ദമ്പതികൾ മരിച്ചു
പാലക്കാട് : ചെറുതുരുത്തിയിൽ ട്രെയിന്‍ തട്ടി ദമ്പതികൾക്ക് ദാരുണാന്ത്യം. മുള്ളൂര്‍ക്കര സ്വദേശി സുനില്‍ കുമാര്‍ ( 54), ഭാര്യ മിനി (50) എന്നിവരാണ് മരിച്ചത്. Read Also…
Read More » - 13 May
പാര്‍ട്ടി മാറി ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം സിപിഎം അംഗത്വം എടുത്ത് സംസ്ഥാന കായിക മന്ത്രി
തിരുവനന്തപുരം: സംസ്ഥാന കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന് സിപിഎം അംഗത്വം സ്വീകരിച്ചു. 2014ല്‍ കോണ്‍ഗ്രസ് വിട്ട അബ്ദുറഹ്മാന് നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയില്‍ നിന്നാണ് തെരെഞ്ഞെടുപ്പില്‍…
Read More » - 13 May
2024ല്‍ ബിജെപിയെ പരാജയപ്പെടുത്തിയില്ലെങ്കില്‍ ആര്‍എസ്എസ് ഹിന്ദുത്വ രാഷ്ട്രം പ്രഖ്യാപിക്കും: എം.വി ഗോവിന്ദന്
തിരുവനന്തപുരം: രാജ്യത്ത് 2024ല്‍ നടക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തിയില്ലെങ്കില്‍ ആര്‍എസ്എസ് ഹിന്ദുത്വ രാഷ്ട്രം പ്രഖ്യാപിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികത്തില്‍…
Read More » - 13 May
വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി സന്ദീപിനെ പാര്‍പ്പിച്ചിരിക്കുന്നത് കുപ്രസിദ്ധ കുറ്റവാളികള്‍ കിടന്ന സെല്ലില്‍
തിരുവനന്തപുരം: കൊട്ടാരക്കര ജില്ലാ ആശുപത്രിയില്‍ ഹൗസ് സര്ജന് വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി സന്ദീപിനെ പാര്‍പ്പിച്ചിരിക്കുന്നത് കുപ്രസിദ്ധ കുറ്റവാളികള്‍ കിടന്ന സെല്ലില്‍. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തീവ്രവാദക്കേസില്‍…
Read More » - 13 May
ഉയിഗൂര്‍ മുസ്ലീങ്ങള്‍ക്ക് എതിരെ ചൈന നടത്തുന്ന അതിക്രമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് മുസ്ലിം രാഷ്ട്രങ്ങള്‍
ബീജിംഗ്; ചൈനയിലെ ഉയ്ഗൂര്‍ മുസ്ലീങ്ങള്‍ക്ക് എതിരെ പ്രസിഡന്റ് ഷിജിങ് പിങിന്റെ പ്രീണന നയം വെളിവാക്കുന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതോടെയാണ് ന്യൂനപക്ഷ മുസ്ലീങ്ങള്‍ക്ക് എതിരെ ചൈന നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ ഇപ്പോള്‍…
Read More » - 13 May
കൊല്ലത്ത് ഉറങ്ങിക്കിടന്ന തമിഴ്നാട് സ്വദേശിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി: കോട്ടയം സ്വദേശി പിടിയില്‍
കൊല്ലം: കൊല്ലം നീണ്ടകരയിൽ ക്ഷേത്രനിർമാണ പ്രവർത്തനങ്ങൾക്ക് എത്തിയ തമിഴ്നാട് സ്വദേശിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മധുര ഇല്യാസ് നഗർ സ്വദേശി മഹാലിംഗമാണ് (54) കൊല്ലപ്പെട്ടത്. സംഭവത്തില്‍ കോട്ടയം കറുകച്ചാൽ സ്വദേശി…
Read More » - 13 May
പോലീസ് ഹാജരാക്കിയപ്പോൾ വനിതാ മജിസ്ട്രേറ്റിനെ കുത്താൻ ശ്രമം, അമ്മ തടഞ്ഞതോടെ സ്വന്തം കയ്യിൽ കുത്തി മുറിവേൽപ്പിച്ച് 15കാരൻ
തിരുവനന്തപുരം: പോലീസ് രാത്രിയിൽ മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കിയ പതിനഞ്ച് വയസ്സുകാരൻ വനിതാ മജിസ്ട്രേറ്റിനെ കത്തി കൊണ്ട് കുത്താൻ ശ്രമിച്ചു. ഒപ്പമുണ്ടായിരുന്ന അമ്മ തടഞ്ഞതോടെ സ്വന്തം കയ്യിൽ കുത്തി…
Read More » - 13 May
ദളിത് യുവാവിനെ പ്രണയിച്ചതിന് കമിതാക്കളെ കൊലപ്പെടുത്തി കെട്ടിത്തൂക്കി
ഉത്തര്‍പ്രദേശ്: ദളിത് യുവാവിനെ പ്രണയിച്ചതിന് കമിതാക്കളെ കൊലപ്പെടുത്തി കെട്ടിത്തൂക്കി യുവതിയുടെ കുടുംബം. കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ വേണ്ടിയാണ് ഇവരുടെ മൃതദേഹങ്ങൾ മരത്തിൽ കെട്ടിത്തൂക്കിയത്. സംഭവത്തില്‍ യുവതിയുടെ…
Read More » - 12 May
മുഖ്യമന്ത്രിക്ക് അബുദബിയിൽ റോളില്ല, സജി ചെറിയാന്റെ യാത്ര മുടങ്ങിയത് പിടിപ്പുകേട് മൂലം: വി മുരളീധരന്
തിരുവനന്തപുരം: കേന്ദ്രാനുമതി ലഭിക്കാത്തതിനാല്‍ മന്ത്രി സജി ചെറിയാന്റെ വിദേശയാത്ര മുടങ്ങിയ സംഭവത്തില്‍ വിശദീകരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്. രണ്ടു ദിവസം മുമ്പ് മാത്രമാണ്. പത്താം…
Read More » - 12 May
വെടിയുണ്ടകളുടെ മുന്നില്‍ വിരിമാറ് കാട്ടി ശീലമുള്ളവരെയേ ഡോക്ടറായി നിയമിക്കാവൂ: ആരോഗ്യമന്ത്രിയെ പരിഹസിച്ച് മോഹന്‍ദാസ്
വെടിയുണ്ടകളുടെ മുന്നില്‍ വിരിമാറ് കാട്ടി ശീലമുള്ളവരെയേ ഡോക്ടറായി നിയമിക്കാവൂ : ആരോഗ്യമന്ത്രിയെ പരിഹസിച്ച് ടിജി മോഹന്‍ദാസ്
Read More » - 12 May
‘ദ കേരള സ്റ്റോറി’ ബംഗാളില്‍ നിരോധിച്ച സംഭവം: മമത സര്‍ക്കാരിനോട് വശദീകരണം ചോദിച്ച് സുപ്രീംകോടതി
ഡൽഹി: ‘ദ കേരള സ്റ്റോറി’ ബംഗാളില്‍ നിരോധിച്ചതില്‍ മമത സര്‍ക്കാരിനോട് വശദീകരണം ചോദിച്ച് സുപ്രീംകോടതി. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നുവെങ്കില്‍ ബംഗാളില്‍ മാത്രം എന്താണ് പ്രശ്നമെന്ന്…
Read More » - 12 May
എന്തിനാണ് ഈ പോലീസിനെയൊക്കെ വെച്ചുകൊണ്ടിരിക്കുന്നത്: ശൈലജയ്ക്ക് മുന്നില്‍ വികാരാധീനനായി ഡോ. വന്ദനയുടെ പിതാവ്
കോട്ടയം: ഡ്യൂട്ടിക്കിടെ കുത്തേറ്റുമരിച്ച ഡോ. വന്ദന ദാസിന്റെ വീട്ടിലെത്തി മുന്‍ ആരോഗ്യമന്ത്രി കെകെ. ശൈലജ. ചിലര്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞുവെന്നും അതൊന്നും തങ്ങള്‍ക്ക് സഹിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും…
Read More » - 12 May
‘സിനിമ അല്ല യഥാര്‍ത്ഥ മനുഷ്യരാണ് ചരിത്രത്തില്‍ നായകന്മാരാകുന്നത്, അതാണ് പെപ്പെ എന്ന ഒറ്റയാന് നായകനാകുന്നത്’: എ എ റഹീം
കലാകാരനെന്നെ നിലയില്‍ ജൂഡിന്റെ സര്‍ഗ്ഗാത്മകതയെ ചോദ്യം ചെയ്യാനായില്ല,
Read More » - 12 May
ബസും കാറും കൂട്ടിയിടിച്ച് അപകടം: നാല് മരണം, 12 പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: നാഗർകോവിലിൽ ഉണ്ടായ വാഹനാപകടത്തില്‍ നാല് മരണം. തമിഴ്നാട് ട്രാൻസ്പോർട്ട് ബസും ടാറ്റ സുമോ കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ 12 പേർക്ക് പരിക്ക് പറ്റി. നാഗർകോവിൽ…
Read More » - 12 May
ഒരു ഡോസ് മരുന്നിന് 10 ലക്ഷം രൂപ വേണം: ഭർത്താവിന്റെ രോഗാവസ്ഥയെക്കുറിച്ച് കാർത്തിക
ഫ്ളവേഴ്സ് ഒരുകോടിയില്‍ പങ്കെടുക്കാനെത്തിയ കാർത്തിക തന്റെ ജീവിതത്തെക്കുറിച്ച് പങ്കുവച്ചത് ചർച്ചയാകുന്നു. അമ്മ മരിച്ചതോടെയാണ് ജീവിതം പോരാട്ടമായി മാറിയതെന്ന് കാര്‍ത്തിക പറയുന്നു. ഭർത്താവിന്റെ ചികിത്സയ്ക്ക് ലക്ഷങ്ങൾ വേണമെന്ന് ഷോയിൽ…
Read More » - 12 May
പെരുമ്പാവൂർ സ്റ്റേഷനിൽ പ്രതികളുടെ മർദ്ദനത്തിൽ എസ്ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്ക് പരിക്ക്
കൊച്ചി: പെരുമ്പാവൂർ സ്റ്റേഷനിൽ പ്രതികളുടെ മർദ്ദനത്തിൽ എസ്ഐ അടക്കം മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. കുറുപ്പംപടി സ്റ്റേഷനിലെ മോഷണക്കേസ് പ്രതികളാണ് പൊലീസിനെ ആക്രമിച്ചത്. വിരലടയാള പരിശോധക്ക് പെരുമ്പാവൂർ സ്റ്റേഷനിൽ…
Read More » - 12 May
കഴുത്തിന് ചുറ്റും വേദന അനുഭവിച്ച ഒമാന്‍ സ്വദേശി കേരളത്തില്‍ ചികിത്സയ്ക്കായി എത്തി, അസുഖം കണ്ടുപിടിച്ച് ഡോക്ടര്‍മാര്‍
ആലുവ: നാല് വര്‍ഷമായി കഴുത്തിന് ചുറ്റും വേദനയും ശ്വസിക്കാന്‍ പ്രയാസവും നിരന്തരമായ ചുമയും മൂലം ദുരിതം അനുഭവിച്ച ഒമാന്‍ സ്വദേശി ചികിത്സയ്ക്കായി കേരളത്തില്‍ എത്തി. ഒമാനിലെ…
Read More » - 12 May
വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിന് പിഴ : അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ
തിരുവനന്തപുരം: വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനത്തിന് ട്രാഫിക് പോലീസ് പിഴയിട്ട സംഭവത്തിൽ അന്വേഷഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ. വിഷയത്തിൽ നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ട്രാഫിക് ഡെപ്യൂട്ടി കമ്മിഷണറോട്…
Read More » - 12 May
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം വാങ്ങി തന്നത് ഗാന്ധിജി മാത്രമാണെന്ന അഭിപ്രായം സിപിഎമ്മിനില്ല: എം.വി ഗോവിന്ദന്
തിരുവനന്തപുരം: രാജ്യത്ത് 2024ല്‍ നടക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തിയില്ലെങ്കില്‍ ആര്‍എസ്എസ് ഹിന്ദുത്വ രാഷ്ട്രം പ്രഖ്യാപിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികത്തില്‍…
Read More » - 12 May
ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസ് അന്വേഷിച്ച സമീര്‍ വാംഖഡെക്കെതിരേ അഴിമതിക്കുറ്റം: കേസെടുത്ത് സിബിഐ
ഡല്‍ഹി: നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ മുംബൈ സോണ്‍ മുന്‍ മേധാവി സമീര്‍ വാംഖഡെക്കെതിരെ സിബിഐ അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്തു. 2021ല്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്…
Read More » - 12 May
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നാടിനോട് കൂറില്ല,നികുതി പണം കൊണ്ട് ശമ്പളം വാങ്ങി ഭക്ഷണം കഴിച്ച് വായ് നോക്കി ഇരിക്കുകയാണ്
ഇടുക്കി: നികുതി പണം കൊണ്ട് ശമ്പളം വാങ്ങി ഭക്ഷണം കഴിച്ച് വായ് നോക്കി ഇരിക്കുന്നവരാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെന്ന് ആക്ഷേപിച്ച് എം.എം മണി. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നാടിനോട്…
Read More » - 12 May
കാമുകിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി: യുവാവ് അറസ്റ്റില്‍
തൃശൂര്‍: ഝാര്‍ഖണ്ഡ് സ്വദേശിനിയായ യുവതിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. ഒഡീഷ സ്വദേശി ബസേജ ശാന്തയാണ് പിടിയിലായത്. ഒരുമിച്ചു താമസിച്ചു വന്ന സ്വന്തം കാമുകിയെ ഒഴിവാക്കാനായിരുന്നു…
Read More » - 12 May
വെങ്കിടേശ്വര ക്ഷേത്രത്തിന്റെ നിര്‍മ്മാണം ഏറ്റെടുക്കാന്‍ റെയ്മണ്ട് ഗ്രൂപ്പ്
മുംബൈ : വെങ്കിടേശ്വര ക്ഷേത്രത്തിന്റെ നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് പ്രമുഖ വ്യവസായിയും റെയ്മണ്ട് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഗൗതം ഹരി സിംഘാനിയ . മുംബൈയിലാണ്…
Read More » - 12 May
ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് കണക്ഷൻ എടുക്കാൻ പ്ലാനുണ്ടോ? ഒരു വർഷം ദൈർഘ്യമുള്ള പുതിയ ഓഫർ ഇതാ എത്തി
ബ്രോഡ്ബാൻഡ് കണക്ഷൻ എടുക്കുന്നവർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ബിഎസ്എൻഎൽ. ബ്രോഡ്ബാൻഡ് കണക്ഷൻ എടുക്കുമ്പോൾ നൽകുന്ന ഇൻസ്റ്റലേഷൻ ചാർജാണ് ഇത്തവണ ബിഎസ്എൻഎൽ ഒഴിവാക്കിയിരിക്കുന്നത്. വിവിധ ബ്രോഡ്ബാൻഡ് കണക്ഷനുകൾ അനുസരിച്ച് വ്യത്യസ്ഥ…
Read More » - 12 May
കേരളത്തിലെ പിണറായി സര്‍ക്കാരിനെ മോദിക്കും ബിജെപിക്കും ഭയം: മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്: കേരളത്തില്‍ എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിച്ചതു മുതല്‍ അതിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയാണ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്നും മന്ത്രി…
Read More »