News
- Dec- 2024 -5 December
ഭാര്യ വീട്ടിലെത്തിയ ഹൃദ്രോഗിയായ ഭർത്താവിനെ മർദിച്ച് കൊലപ്പെടുത്തിയത് തന്നെ
ആലപ്പുഴ ആറാട്ടുപുഴയിൽ ഭാര്യ വീട്ടിലെത്തിയ ഭർത്താവ് മർദ്ദനമേറ്റ് മരിച്ചത് കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. കായംകുളം പെരുമ്പള്ളി സ്വദേശി വിഷ്ണുവാണ് കൊല്ലപ്പെട്ടത്. മരണകാരണം തലക്കേറ്റ ക്ഷതമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി.…
Read More » - 5 December
മുലപ്പാൽ മാത്രം ഭക്ഷണമായി നൽകിയിരുന്ന ഭിന്നശേഷിക്കാരിയായ കുഞ്ഞിനെ ഉപേക്ഷിച്ച് പോയി, കുഞ്ഞ് അവശനിലയിൽ: അമ്മഅറസ്റ്റിൽ
ആലപ്പുഴ: മുലപ്പാൽ മാത്രം ഭക്ഷണമായി നൽകിയിരുന്ന ഭിന്നശേഷിക്കാരിയായ കുഞ്ഞിനെ ഉപേക്ഷിച്ചു പോയ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങന്നൂർ ചെറിയനാട് സ്വദേശിനി 27 കാരിയായ രഞ്ജിതയെയാണ് പോലീസ്…
Read More » - 5 December
ക്ഷേത്രം സ്വപ്നം കണ്ടാൽ ഇതാണ് ഫലം
പലരും സ്വപ്നത്തില്‍ ക്ഷേത്രം സ്വപ്നം കാണാറുണ്ട്. എന്നാല്‍ ഇതിനു പിന്നിലും വളരെ പ്രധാനപ്പെട്ട ഒരു നിമിത്തമുണ്ട്. ക്ഷേത്രത്തിലേക്ക് പോകുന്നതായി സ്വപ്നം കാണുകയാണെങ്കില്‍ കാര്യങ്ങളെല്ലാം ഉത്തമം എന്നാണ് കാണിയ്ക്കുന്നത്.സ്വപ്നത്തില്‍…
Read More » - 4 December
ഡാർക്ക് ക്രൈം ത്രില്ലറുമായി അജു വർഗീസും ജാഫർ ഇടുക്കിയും
അജയ് ഷാജിയാണ് ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്
Read More » - 4 December
ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ അച്ഛന്റെ കൈയിൽ നിന്ന് കൈക്കൂലി: പൊലീസുകാരനു സസ്പെൻഷൻ
സമരക്കാരെ ചവിട്ടി വീഴ്ത്തിയ സംഭവത്തിൽ ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു
Read More » - 4 December
ആരാധകരെ നിരാശരാക്കി ഇന്‍സ്റ്റഗ്രാം: ഒന്നും പോസ്റ്റ് ചെയ്യാന്‍ കഴിയുന്നില്ലെന്ന് ഉപയോക്താക്കള്‍
ഇന്ന് ഉച്ച മുതല്‍ പോസ്റ്റ് ചെയ്യാന്‍ തടസം നേരിട്ടെന്ന തരത്തിലുള്ള നിരവധി പരാതികള്‍
Read More » - 4 December
ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പൊതുസ്ഥലങ്ങളിലും ബീഫ് പാടില്ല: സമ്പൂര്‍ണ ബീഫ് നിരോധനവുമായി അസം
ഇന്ന് മുതൽ നിരോധനം നിലവില്‍ വരും
Read More » - 4 December
- 4 December
സാങ്കേതിക തകരാർ: മൂന്ന് മണിക്കൂർ വൈകി ഓടുന്ന വന്ദേഭാരത് ട്രെയിനിന് അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ്
ഷൊർണൂർ പാലത്തിന് സമീപത്ത് വച്ചാണ് ട്രെയിൻ സാങ്കേതിക തകരാർ നേരിട്ടത്
Read More » - 4 December
മതത്തിന്റെ പേരിൽ എന്തും ചെയ്യാനാകില്ല : തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്ര ഭരണസമിതിക്ക് ഹൈക്കോടതിയുടെ വിമർശനം
കൊച്ചി: ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതി പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ പാലിക്കാതിരുന്ന തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്ര ഭരണസമിതിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. മതത്തിന്റെ പേരിൽ എന്തും ചെയ്യാനാകില്ലെന്നും ചെയ്തത് ജാമ്യമില്ലാ കുറ്റമാണെന്നും…
Read More » - 4 December
കളർകോട് വാഹനാപകടം : ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളുടെ ആരോഗ്യനിലയില്‍ പുരോഗതി
ആലപ്പുഴ: കളര്‍കോട് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളുടെ ആരോഗ്യനിലയില്‍ പുരോഗതി. നാല് പേരുടെ നില മെച്ചപ്പെട്ടതായി പ്രത്യേകം രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആനന്ദ്…
Read More » - 4 December
കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു : മകൻ ഗുരുതരാവസ്ഥയിൽ
കൊല്ലം : ചടയമംഗലത്ത് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്ത്രീക്ക് ദാരുണാന്ത്യം. എംസി റോഡില്‍ ഇളവക്കോട് ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. നിലമേല്‍ വെള്ളാപാറ ദീപു…
Read More » - 4 December
ഡാർക്ക് ക്രൈം ത്രില്ലറുമായി അജു വർഗീസും, ജാഫർ ഇടുക്കിയും
കൊച്ചി : ഡാർക്ക് ക്രൈം ത്രില്ലർ സിനിമയുടെ ഭാഗമാകുകയാണ് അജു വർഗീസും, ജാഫർ ഇടുക്കിയും. മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലാക്കൽ നിർമ്മിക്കുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും…
Read More » - 4 December
അതി തീവ്രമഴ മാറാനൊരുങ്ങുന്നു : കേരളത്തിൽ പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ലെന്ന് കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴയുടെ ഭീഷണി ഒഴിയുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാലാവസ്ഥാവകുപ്പ് ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ അതിശക്തമായ മഴയാണ്…
Read More » - 4 December
രാഹുല്‍ മാങ്കൂട്ടത്തിലും യു ആര് പ്രദീപും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു
തിരുവനന്തപുരം : പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച യുഡിഎഫിന്റെ രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കര നിയമസഭ മണ്ഡലത്തില്‍ നിന്നും വിജയിച്ച എല്‍ഡിഎഫിന്റെ യു ആര് പ്രദീപും എംഎല്‍എമാരായി…
Read More » - 4 December
ആത്മകഥ പ്രസിദ്ധീകരിക്കാൻ ഡിസി ബുക്സിന് നൽകില്ല : നിലപാട് വ്യക്തമാക്കി ഇ പി ജയരാജൻ
കണ്ണൂർ : ഡിസി ബുക്സ് ചെയ്തത് ക്രിമിനൽ കുറ്റമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ. ആത്മകഥ പ്രസിദ്ധീകരിക്കാൻ ഡിസിക്ക് നൽകില്ലെന്നും ഇത്രയും തെറ്റായ നിലപാട്…
Read More » - 4 December
ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും : സത്യപ്രതിജ്ഞ നാളെ
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് അധികാരമേല്‍ക്കും. പതിനൊന്ന് ദിവസത്തെ സസ്പെന്‍സിന് വിരാമമിട്ട് ഒടുക്കം മുഖ്യമന്ത്രിയെ തീരുമാനിച്ചത്. നാളെ മുംബൈയിലെ ആസാദ് മൈതാനിയില്‍ ആണ് സത്യപ്രതിജ്ഞ. ബിജെപിയുടെ…
Read More » - 4 December
കളർകോട് അപകടം : ടവേര കാർ ഓടിച്ച വിദ്യാര്‍ത്ഥിയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും
ആലപ്പുഴ: അഞ്ച് എംബിബിഎസ് വിദാർത്ഥികൾ മരിക്കാനിടയായ വാഹനാപകടത്തില്‍ ടവേര കാർ ഓടിച്ച വിദ്യാര്‍ത്ഥിയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. വിശദമായി പരിശോധിച്ച ശേഷമായിരിക്കും നടപടി. വാഹനം ഓടിച്ച വിദ്യാര്‍ത്ഥിക്ക്…
Read More » - 4 December
തമിഴ് നടൻ മന്‍സൂര്‍ അലി ഖാന്റെ മകൻ ലഹരിക്കേസില്‍ അറസ്റ്റില്‍
ചെന്നൈ : തമിഴ് നടന് മന്‍സൂര്‍ അലി ഖാന്റെ മകൻ ലഹരിക്കേസില്‍ അറസ്റ്റില്‍. അലിഖാന് തുഗ്ലഖ് ആണ് പിടിയിലായത്. ഇയാൾക്കൊപ്പം ഏഴ് വിദ്യാർഫികളും പിടിയിലായിട്ടുണ്ട്. അടുത്തിടെ ലഹരിക്കേസില്‍…
Read More » - 4 December
ആര്യങ്കാവില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു : മുപ്പത് പേർക്ക് പരുക്ക്
കൊല്ലം : ആര്യങ്കാവില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. തമിഴ്നാട് സേലം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ബസ് ലോറിയുമായി കൂട്ടിയിടിച്ച ശേഷം താഴ്ചയിലേക്ക് മറിയുകയായിരുന്നു.…
Read More » - 4 December
അനധികൃത സ്വത്ത് സമ്പാദനം : എഡിജിപി എം ആര് അജിത് കുമാറിനെ ചോദ്യം ചെയ്തു
കൊച്ചി : അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയില്‍ എഡിജിപി എം ആര് അജിത് കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു. വിജിലന്‍സ് എസ് പി കെ എല്‍ ജോണിക്കുട്ടി,…
Read More » - 4 December
ഷവര്‍മ അടക്കമുള്ള ആഹാര സാധനങ്ങള്‍ തയ്യാറാക്കുന്നതിൻ്റെ തിയതി രേഖപ്പെടുത്തണം : സുപ്രധാന നിർദേശവുമായി ഹൈക്കോടതി
കൊച്ചി: ഷവര്‍മ അടക്കമുള്ള ആഹാര സാധനങ്ങള്‍ തയ്യാറാക്കിയതിന്റെ തിയതിയും സമയവും പാക്കറ്റുകളില്‍ കൃത്യമായി രേഖപ്പെടുത്തണമെന്നത് അടക്കമുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ഹൈക്കോടതി ഉത്തരവ്. കാസര്‍കോട്ട് പ്ലസ് വണ്‍…
Read More » - 4 December
തെലങ്കാനയിലും ആന്ധ്രാപ്രദേശിലും റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തി ഭൂചലനം : നാശനഷ്ടങ്ങളില്ലെന്ന് റിപ്പോർട്ട്
ഹൈദരാബാദ് : തെലങ്കാനയിലെ മുലുഗിൽ ബുധനാഴ്ച രാവിലെ റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെൻ്റർ ഫോർ സീസ്മോളജി അറിയിച്ചു. അതേ സമയം…
Read More » - 4 December
സുവർണ്ണ ക്ഷേത്രത്തിൽ ശിരോമണി അകാലിദള്‍ തലവന്‍ സുഖ്ബീര്‍ സിംഗ് ബാദലിന് നേരെ വധശ്രമം : അക്രമി പിടിയിൽ
അമൃതസർ : അമൃതസറിലെ സുവർണ്ണ ക്ഷേത്രത്തിൽ വെടിവയ്പ്. ശിരോമണി അകാലിദള്‍ (എസ്എഡി) തലവന്‍ സുഖ്ബീര്‍ സിംഗ് ബാദലിന് നേരെയാണ് വധശ്രമം നടന്നത്. ഇന്ന് രാവിലെ അമൃതസറിലെ സുവര്‍ണ്ണ…
Read More » - 4 December
പിണങ്ങിക്കഴിയുകയായിരുന്ന ഭാര്യക്ക് കുഞ്ഞിനെ ഏൽപ്പിക്കാനെത്തിയ യുവാവിന് മർദ്ദനം: ഹൃദ്രോഗിയായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ആലപ്പുഴ: ആലപ്പുഴയിൽ ഭാര്യവീട്ടിലെത്തിയ യുവാവിനെ ബന്ധുക്കൾ മർദിച്ചതിന് പിന്നാലെ ഹൃദ്രോഗിയായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കായംകുളം പെരുമ്പള്ളി പുത്തൻ പറമ്പിൽ വിഷ്ണുവാണ് മരിച്ചത്. സംഭവത്തിൽ വിഷ്ണുവിന്റെ ഭാര്യയുടെ…
Read More »