News
- Nov- 2024 -26 November
ഡംബെൽസ് കൊണ്ടു പലതവണ തലയ്ക്കടിച്ചും തലയണ കൊണ്ടു മുഖത്തമർത്തി ശ്വാസം മുട്ടിച്ചും ജെയ്സിയെ കൊലപ്പെടുത്തി
കൊച്ചി: കൂനംതൈയിലെ അപ്പാർട്മെന്റിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന പെരുമ്പാവൂർ ചുണ്ടക്കുഴി കൊറാട്ടുകുടി ജെയ്സി ഏബ്രഹാമിനെ കൊലപ്പെടുത്തിയത് 30 ലക്ഷം രൂപ കൈക്കലാക്കാൻ വേണ്ടി. റിയൽ എസ്റ്റേറ്റ് ഇടപാടുകളുള്ള ജെയ്സി…
Read More » - 26 November
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത ദിവസം ഇത് വടക്കുപടിഞ്ഞാറ്…
Read More » - 26 November
തൃശ്ശൂരിൽ അഞ്ചുപേരുടെ ജീവനെടുത്ത ലോറി ഓടിച്ചിരുന്നത് ലൈസൻസില്ലാത്ത ക്ലീനർ; അലക്സ് മദ്യലഹരിയിലായിരുന്നെന്നും പൊലീസ്
തൃശൂർ: തൃശൂർ നാട്ടികയിൽ തടി ലോറി നിയന്ത്രണം വിട്ട് ഇടിച്ചുകയറി അഞ്ചുപേർ മരിച്ച സംഭവത്തിൽ ലോറിയുടെ ഡ്രൈവറും ക്ലീനറും അറസ്റ്റിൽ. കണ്ണൂർ ആലങ്കോട് സ്വദേശി ക്ലീനറായ അലക്സ്…
Read More » - 26 November
പന്തീരാങ്കാവ് ഗാർഹികപീഡനക്കേസിലെ യുവതിയെ ഭർത്താവ് വീണ്ടും മർദ്ദിച്ചു, ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ
കോഴിക്കോട്: സംസ്ഥാനത്ത് ഏറെ കോളിളക്കംസൃഷ്ടിച്ച പന്തീരാങ്കാവ് ഗാർഹികപീഡനക്കേസിലെ പരാതിക്കാരിയായ യുവതിയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് രാഹുൽ തന്നെ മർദ്ദിച്ചെന്നാണ് യുവതി വെളിപ്പെടുത്തിയത്.…
Read More » - 26 November
തൃശ്ശൂരിൽ ഉറങ്ങിക്കിടന്ന നാടോടികൾക്കിടയിലേക്ക് നിയന്ത്രണം വിട്ട ലോറി പാഞ്ഞു കയറി, അഞ്ചു മരണം നിരവധിപ്പേർക്ക് പരിക്ക്
തൃശൂർ: തൃശൂർ നാട്ടികയിൽ കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന തടി ലോറി തെരുവിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് പാഞ്ഞു കയറി. 5 പേർ സംഭവസ്ഥലത്തു വെച്ചു തന്നെ മരണമടഞ്ഞു. 7…
Read More » - 26 November
കണ്ടക ശനിയും ഏഴര ശനിയും ഇനി ഭയപ്പെടേണ്ട. ഇത്രയും ചെയ്താൽ മതി
ശനി ദോഷം മാറാൻ ശാസ്താവിനെ ഭജിക്കാം. ജ്യോതിഷത്തിൽ ശനിയുടെ അധിദേവതയാണ് ശാസ്താവ്. ശനി ദോഷം മാറാൻ ശനിയാഴ്ചകളിലും ജന്മനക്ഷത്ര ദിവസവും ശാസ്താക്ഷേത്ര ദർശനം നടത്തുകയും ഉപവാസമനുഷ്ഠിക്കുകയും ചെയ്യുന്നത്…
Read More » - 25 November
ആധാർ കാർഡിൽ ഫോട്ടോയും വിലാസവും സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള അവസാന അവസരം ഈ തീയതി വരെ മാത്രം
നിങ്ങളുടെ ഫോട്ടോ, വിലാസം അല്ലെങ്കിൽ നിങ്ങളുടെ ആധാർ കാർഡിലെ മറ്റ് വിവരങ്ങൾ എന്നിവ പോലുള്ള വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യണമെങ്കിൽ, നിങ്ങൾക്ക് സൗജന്യമായി ചെയ്യാവുന്നതാണ്. യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി…
Read More » - 25 November
പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന്റെ മറവിൽ ചൂഷണം? തടയാൻ കർശന മാനദണ്ഡങ്ങളുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്
ദുബായ്: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന്റെ മറവിൽ നടക്കുന്ന ചൂഷണം തടയാൻ കർശന മാനദണ്ഡങ്ങളുമായി ദുബൈ ഇന്ത്യൻ കോൺസുലേറ്റ്. പുതിയ നിയമപ്രകാരം രക്തബന്ധുക്കൾക്ക് മാത്രമേ മരിച്ചവരുടെ രേഖകൾ റദ്ദാക്കാനും…
Read More » - 25 November
സ്വർണ്ണ കവർച്ചയ്ക്ക് ശേഷം കാർ ഉപേക്ഷിച്ചു: അകത്തെ രഹസ്യ അറയിൽ ഒരു കോടി കണ്ടെത്തി, അന്വേഷണം കോഴിക്കോട്ടേക്കും
കോഴിക്കോട്: കേരളത്തിൽ നിന്ന് സ്വർണ്ണം കടത്തിയ വാഹനത്തെ ആക്രമിച്ച് സിനിമാ സ്റ്റൈലിൽ പണം തട്ടിയ സംഭവത്തിൽ അന്വേഷണം കോഴിക്കോട്ടെയ്ക്കും. അനധികൃത സ്വർണം മഹാരാഷ്ട്രയിലേക്ക് കടത്തിയത് കോഴിക്കോട് പേരാമ്പ്രയിൽ…
Read More » - 25 November
ഇസ്രായേലിന് തിരിച്ചടി നൽകും : ഭീഷണി മുഴക്കി ഇറാൻ
തെഹ്റാന് : ഇസ്രായേല്‍ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ഇറാൻ. പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ പ്രധാന ഉപദേഷ്ടാക്കളില്‍ ഒരാളായ അലി ലാരിജാനിയാണ് ഇക്കാര്യം അറിയിച്ചത്. മിസൈല്‍…
Read More » - 25 November
ചൊവ്വാഴ്ച മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത : വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ഉള്ള ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ അടുത്ത അഞ്ചു ദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന്…
Read More » - 25 November
വളപട്ടണം മോഷണം : പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്
കണ്ണൂര്‍ : വളപട്ടണത്ത് നടന്ന വന്‍കവര്‍ച്ചയില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. ജില്ലയിലെ ഉന്നത പോലിസ് ഉദ്യോഗസ്ഥരും ഫൊറന്‍സിക്, വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന…
Read More » - 25 November
നഴ്സിങ് വിദ്യാർത്ഥിനിയുടെ മരണം : മൂന്ന് സഹപാഠികളെ കസ്റ്റഡിയില്‍ വിട്ടു
പത്തനംതിട്ട: ചുട്ടിപ്പാറ നഴ്സിങ് കോളേജ് വിദ്യാര്‍ത്ഥി അമ്മു സജീവിന്റെ മരണത്തില്‍ കുറ്റാരോപിതരായ മൂന്ന് സഹപാഠികളെ കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 27 രാവിലെ പതിനൊന്ന് മണി വരെയാണ്…
Read More » - 25 November
കാന്താര സിനിമയിലെ താരങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു : നിരവധി പേർക്ക് പരിക്ക്
കൊല്ലൂര്‍ : കാന്താര സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. കര്‍ണാടകയിലെ കൊല്ലൂരിന് സമീപം ജഡ്കാലില്‍ സിനിമാ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ സഞ്ചരിച്ച മിനി ബസാണ് അപകടത്തില്‍പ്പെട്ടത്.…
Read More » - 25 November
പെരുമ്പാവൂരിൽ കഞ്ചാവ് വേട്ട : രണ്ട് വെസ്റ്റ് ബംഗാൾ സ്വദേശികൾ അറസ്റ്റിൽ
പെരുമ്പാവൂർ : ആറ് കിലോ കഞ്ചാവുമായി രണ്ട് വെസ്റ്റ് ബംഗാൾ സ്വദേശികൾ പിടിയിൽ. മൂർഷിദാബാദ് ബുധാർപാറയിൽ കാജോൾ ഷെയ്ക്ക് (22), മധുബോണയിൽ നവാജ് ശരീഫ് ബിശ്വാസ് (29)…
Read More » - 25 November
മഹാരാഷ്ട്രയിലെ ദയനീയ തോൽവി : കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പട്ടോലെ രാജിവച്ചു
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പട്ടോലെ രാജിവച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാല്‍ നാന പട്ടോലെയ്ക്ക് ദേശീയ…
Read More » - 25 November
ആരോടും രാജി ആവശ്യപ്പെട്ടിട്ടില്ല : എല്‍ഡിഎഫും യുഡിഎഫും കുപ്രചരണം നടത്തുന്നു : പ്രകാശ് ജാവദേക്കര്‍
ന്യൂദല്‍ഹി : കേരള നേതൃത്വത്തിലെ ആരോടും ബിജെപി രാജി ആവശ്യപ്പെട്ടിട്ടില്ലെന്ന് സംസ്ഥാനത്തിൻ്റെ പ്രഭാരിയും മുതിർന്ന നേതാവുമായ പ്രകാശ് ജാവദേക്കര്‍. പാലക്കാട് തോല്‍വിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ…
Read More » - 25 November
ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് : സ്റ്റേ നൽകാനാവില്ലെന്ന് ഹൈക്കോടതി
കൊച്ചി: കോഴിക്കോട് ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്യണണെന്ന കോണ്‍ഗ്രസിന്റെ ആവശ്യം അംഗീകരിക്കാതെ ഹൈക്കോടതി. തിരഞ്ഞെടുപ്പ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ നല്കിയ…
Read More » - 25 November
അങ്കണവാടിയില്‍ വീണ് മൂന്നര വയസ്സുകാരിക്ക് ഗുരുതര പരിക്കേറ്റ സംഭവം : അധ്യാപികയെയും ഹെല്‍പ്പറെയും സസ്പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: അങ്കണവാടിയില്‍ വീണതിനെ തുടര്‍ന്ന് മൂന്നരവയസുകാരിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ അങ്കണവാടി അധ്യാപികയെയും ഹെല്‍പ്പറെയും സസ്പെന്‍ഡ് ചെയ്തു. മാറനല്ലൂര്‍ എട്ടാം വാര്‍ഡ് അംഗണവാടി അധ്യാപിക ശുഭലക്ഷ്മിയെയും അങ്കണവാടി…
Read More » - 25 November
പാലക്കാട് ഉപതിരഞ്ഞെടുപ്പ് തോൽവി : രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്
തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്. പാലക്കാട്ടെ പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ കെ സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചത്.…
Read More » - 25 November
ഇന്ത്യയുടെ സാംസ്കാരിക പുരോഗതിക്ക് വളരെയേറെ പങ്ക് വഹിച്ച സംസ്ഥാനമാണ് ഒഡിഷ : പ്രധാനമന്ത്രി നരേന്ദ്രമോദി
ഭുവനേശ്വർ: ഒഡിഷയെ വിശുദ്ധന്മാരുടെയും പണ്ഡിതന്മാരുടെയും നാട്’ എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ ഒഡിഷ പർബ 2024’ നെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ സാംസ്കാരിക പുരോഗതിക്ക്…
Read More » - 25 November
കണ്ണൂരില്‍ പൂട്ടിയിട്ട വീട്ടിൽനിന്ന് 300പവനും ഒരുകോടിയും മോഷ്ടിച്ചു
കണ്ണൂർ: കണ്ണൂരിൽ വളപട്ടണം മന്നം സ്വദേശിയായ വ്യാപാരിയുടെ വീട്ടിൽ വൻ മോഷണം. നിന്നും മോഷണം പോയത് ഒരു കോടി രൂപയും 300 പവനും. മന്ന സ്വദേശി അഷ്റഫിന്റെ…
Read More » - 25 November
വയനാട് ദുരന്തം : കെ വി തോമസ് ഇന്ന് നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തും
ന്യൂദല്‍ഹി: വയനാട് ദുരന്തത്തില്‍ പ്രത്യേക പാക്കേജ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ദല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി കെ വി തോമസ് ഇന്ന് കേന്ദ്ര ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. പാക്കേജുമായി ബന്ധപ്പെട്ട്…
Read More » - 25 November
നിജ്ജാറിന്റെ കൊലപാതകത്തില്‍ നാല് ഇന്ത്യക്കാരെ കാനഡ വിചാരണ ചെയ്യും
ഒൻ്റാറിയോ : സിഖ് വിമത നേതാവും കനേഡിയന്‍ പൗരനുമായ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ നാലു ഇന്ത്യക്കാരെ കാനഡ വിചാരണ ചെയ്യും. വിചാരണക്ക് മുമ്പുള്ള പ്രാഥമിക വാദം…
Read More » - 25 November
കളമശ്ശേരിയിലെ ജെയ്സി എബ്രഹാമിന്റെ കൊലപാതകം: പ്രതിയും കൂട്ടാളിയും പിടിയില്‍
കൊച്ചി: കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേർ പിടിയിൽ. കൊല്ലപ്പെട്ട ജെയ്സി എബ്രഹാമിന്റെ പരിചയക്കാരനായ ഗിരീഷ് ബാബു, സുഹൃത്ത് ഖദീജ എന്നിവരാണ് പിടിയിലായത്. കാക്കനാട് സ്വദേശിയായ ഗിരീഷ്…
Read More »