News
- Nov- 2024 -27 November
ഹേമ കമ്മിറ്റി റിപ്പോർട്ട് : നോഡല്‍ ഓഫീസറെ നിയമിക്കാന്‍ എസ്ഐടിക്ക് ഹൈക്കോടതി നിര്‍ദേശം
കൊച്ചി: ഡബ്ല്യൂസിസിയുടെ പരാതിയില്‍ നോഡല്‍ ഓഫീസറെ നിയമിക്കാന്‍ എസ്ഐടിക്ക് ഹൈക്കോടതി നിര്‍ദേശം. ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവര്‍ക്ക് നേരെ ഭീഷണിയുണ്ടെന്ന പരാതിയിലാണ് നടപടി. ഭീഷണി സന്ദേശം…
Read More » - 27 November
ലഖ്നൗവിൽ എസ്യുവി വാഹനം ട്രക്കിൽ ഇടിച്ച് കയറി അഞ്ച് പിജി ഡോക്ടർമാർ മരിച്ചു : ദാരുണ സംഭവം ഇന്ന് പുലർച്ചെ മൂന്നിന്
ലഖ്നൗ: ഉത്തർപ്രദേശിലെ ലഖ്നൗവിൽ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവെ കാറപകടത്തിൽ അഞ്ച് ഡോക്ടർമാർക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ ആഗ്ര – ലഖ്നൌ എക്സ്പ്രസ് വേയിലായിരുന്നു സംഭവം നടന്നത്. ഇവർ…
Read More » - 27 November
അമ്മുവിൻ്റെ മരണം : പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പോലീസ്
പത്തനംതിട്ട : നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മു സജീവിന്റെ മരണത്തില്‍ പ്രതികൾക്ക് കുരുക്ക് മുറുകുന്നു. പോലീസ് പ്രതികൾക്കെതിരെ കൂടുതൽ വകുപ്പ് ചേർത്തു. പട്ടിക ജാതി, പട്ടിക വർഗ പീഡന…
Read More » - 27 November
നവീൻ ബാബുവിന്റെ കുടുംബം സമർപ്പിച്ച ഹർജി പരിഗണിച്ച് ഹൈക്കോടതി : ഹർജിയിൽ തീരുമാനമാകും വരെ കുറ്റപത്രം നൽകരുതെന്ന് ഭാര്യ
കൊച്ചി: നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമർപ്പിച്ച ഹർജി പരിഗണിച്ച് ഹൈക്കോടതി. ഹർജി ഫയലിൽ സ്വീകരിച്ച കോടതി സർക്കാരിനോടും സിബിഐയോടും നിലപാട് തേടി.…
Read More » - 27 November
വഖഫ് ഭേദഗതി ബില്ല് : പാര്‍ലമെന്ററി സമിതി യോഗം ഇന്ന് ചേരും
ന്യൂദല്‍ഹി : വഖഫ് ഭേദഗതി ബില്ലില്‍ സംയുക്ത പാര്‍ലമെന്ററി സമിതി ഇന്ന് യോഗം ചേരും. ജഗദാംബിക പാല് എംപി അധ്യക്ഷനായ സമിതിയില്‍ 31 അംഗങ്ങളാണുള്ളത്. ലോക്സഭയില്‍ നിന്ന്…
Read More » - 27 November
പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട്: 23 പോലീസുകാര്‍ക്ക് കണ്ണൂര്‍ കെഎപി-4 ക്യാമ്പിൽ നല്ല നടപ്പ് പരിശീലനം
തിരുവനന്തപുരം: ശബരിമല പതിനെട്ടാം പടിയിൽ നിന്നുകൊണ്ട് ഫോട്ടോഷൂട് നടത്തിയ പോലീസുകാർക്കെതിരെ നടപടി. എസ്എപി ക്യാമ്പസിലെ 23 പോലീസുകാര്‍ക്ക് കണ്ണൂര്‍ കെഎപി -4 ക്യാമ്പിൽ നല്ല നടപ്പ് പരിശീലനത്തിന്…
Read More » - 27 November
വളപട്ടണം കവർച്ച: പിന്നിൽ അടുത്തറിയുന്നവര്‍ തന്നെയെന്ന് നിഗമനം, വീട്ടില്‍ മോഷ്ടാക്കള്‍ വീണ്ടുമെത്തിയെന്ന തെളിവുകൾ
കണ്ണൂര്‍: വളപട്ടണത്തെ വ്യാപാരി കെ.പി. അഷ്റഫിന്റെ വീട്ടിൽ നടന്ന വൻ കവർച്ചയിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. കവർച്ച നടന്ന വീട്ടില്‍ തൊട്ടടുത്ത ദിവസവും മോഷ്ടാക്കള്‍ എത്തിയിരുന്നുവെന്ന…
Read More » - 27 November
ഇസ്രയേൽ – ലബനൻ വെടിനിർത്തൽ : സന്തോഷകരമായ വാർത്തയാണെന്ന് ബൈഡൻ
വാഷിങ്ടൻ : ഇസ്രയേൽ – ലബനൻ വെടിനിർത്തൽ ബുധനാഴ്ച പ്രദേശിക സമയം പുലർച്ചെ നാലു മുതൽ പ്രാബല്യത്തിൽ വരുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. വെടിനിർത്തൽ തീരുമാനം…
Read More » - 27 November
ബംഗാൾ ഉൾക്കടലിൽ ഇന്ന് ചുഴലിക്കാറ്റ് രൂപപ്പെടും: കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴ
തിരുവനന്തപുരം: തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശ്രീലങ്കൻ തീരം വഴി തമിഴ് നാട് തീരത്തേക്ക്…
Read More » - 27 November
ലോഡ്ജ് മുറിയിൽ മൂന്നു ദിവസത്തേക്ക് മുറിയെടുത്ത 35 കാരിയുടെ മരണത്തിന് പിന്നാലെ മുങ്ങിയ യുവാവിനായി അന്വേഷണം ഊർജ്ജിതം
കോഴിക്കോട്: ലോഡ്ജ് മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവിനായി അന്വേഷണം ഊർജ്ജിതം. മലപ്പുറം വെട്ടത്തൂർ തേലക്കാട് പന്താലത്ത് ഹൗസിൽ ഫസീല(35)യാണ് മരിച്ചത്. എരഞ്ഞിപ്പാലത്തെ…
Read More » - 27 November
ബെംഗളൂരു അപ്പാര്‍ട്ട്മെന്റിൽ യുവതി കൊല്ലപ്പെട്ട സംഭവം: മലയാളി യുവാവിന്റെ കണ്ണൂരിലെ വീട്ടിൽ പരിശോധന
കണ്ണൂർ: ബെംഗളൂരുവിൽ വ്ളോഗറെ അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന മലയാളി യുവാവിനായി തിരച്ചിൽ ഊര്‍ജിതമാക്കി പൊലീസ്. അസം സ്വദേശിനി മായ ഗാഗോയി കൊല്ലപ്പെട്ട…
Read More » - 27 November
കാർത്തികപ്പള്ളിയിൽ വീട്ടമ്മയെ കോടാലി കൊണ്ട് വെട്ടി: അക്രമിയെ കീഴടക്കി യുവാക്കൾ; പ്രതിയെ അറസ്റ്റ് ചെയ്തു
ആലപ്പുഴ: ആലപ്പുഴ കാർത്തികപ്പള്ളിയിൽ വീട്ടമ്മയെ കോടാലി കൊണ്ടാക്രമിച്ച് പരിക്കേൽപ്പിച്ചു. ചൂടുകാട്ടുപറമ്പ് കോളനിയിൽ രാജൻ ആണ് ആക്രമിച്ചത്. വീട്ടമ്മ വീടിന് സമീപമുള്ള വഴിയിൽ നില്‍ക്കുന്നതിനിടെ അപ്രതീക്ഷിതമായി കോടാലി ഉപയോഗച്ച്…
Read More » - 26 November
- 26 November
പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച പ്ലസ്ടു വിദ്യാര്‍ഥിനി ഗര്‍ഭിണി : അന്വേഷണം തുടങ്ങി പോലീസ്
പത്തനംതിട്ട : ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച പ്ലസ്ടു വിദ്യാര്‍ഥിനി ഗര്‍ഭിണിയെന്ന് റിപ്പോർട്ട്. പത്തനംതിട്ട സ്വദേശിനിയായ 17 വയസ്സുകാരി അഞ്ചുമാസം ഗര്‍ഭിണിയാണെന്നാണ്…
Read More » - 26 November
ആൾമറയില്ലാത്ത കിണറ്റിൽ വീണ് നാല് വയസുകാരൻ മരിച്ചു
പാലക്കാട്: ആൾമറയില്ലാത്ത കിണറ്റിൽ വീണ് നാലു വയസുകാരൻ മരിച്ചു. ഒറ്റപ്പാലം ചുനങ്ങാട് കിഴക്കേതിൽ തൊടി വീട്ടിൽ ജിഷ്ണുവിന്റെ മകൻ അദ്വിലാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയേടെയായിരുന്നു…
Read More » - 26 November
ശരീരത്തില്‍ കടന്നു പിടിച്ചു : നടന് മണിയന്‍പിള്ള രാജുവിനെതിരേ കേസ്
കൊച്ചി : നടന് മണിയന്‍പിള്ള രാജുവിനെതിരേ കേസ്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് പീരുമേട് പോലീസ് കേസെടുത്തത്. ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് കാറില്‍ പോകുമ്പോള്‍ ലൈംഗിക ചുവയോടെ സംസാരിച്ചു,…
Read More » - 26 November
ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചു വീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം
തൊടുപുഴ : ഇടുക്കി ഏലപ്പാറയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചു വീണ് സ്ത്രീ മരിച്ചു. ഏലപ്പാറ ചീന്തലാര്‍ സ്വദേശി സ്വര്‍ണമ്മയാണ് മരിച്ചത്. കട്ടപ്പന കുട്ടിക്കാനം ചിന്നാര്‍…
Read More » - 26 November
കേരളത്തിന് കേന്ദ്രത്തിൻ്റെ കൈത്താങ്ങ് : 72 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ
കൊച്ചി : സംസ്ഥാന ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി കേരളത്തിന് 72 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണ് ഫണ്ട്…
Read More » - 26 November
നവീൻ ബാബുവിൻ്റെ ആത്മഹത്യ : പോലീസിൽ വിശ്വാസമില്ല : സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
കൊച്ചി: പോലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് നവീൻ ബാബുവിന്റെ കുടുംബം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കോടതിയിൽ ഹർജി സമർപ്പിച്ചു. നവീന്റെ ഭാര്യ മഞ്ജുഷയാണ് ഹർജി…
Read More » - 26 November
കെ എം ഷാജിക്കെതിരായ പ്ലസ് ടു കോഴക്കേസ് : ഹൈക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ തള്ളി സുപ്രിം കോടതി
ന്യൂദല്‍ഹി: മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരായ പ്ലസ് ടു കോഴക്കേസിലെ വിജിലന്‍സ് അന്വേഷണം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ തള്ളി സുപ്രിം…
Read More » - 26 November
ഭരണഘടന ദിനം ആഘോഷിച്ച് രാജ്യം : പുതിയ സ്റ്റാമ്പും നാണയവും പുറത്തിറക്കി
ന്യൂദൽഹി : ഇന്ത്യൻ ഭരണഘടനയ്ക്ക് ഇന്ന് 75 വയസ്സ്. ഭരണഘടന അംഗീകരിച്ച പഴയ പാർലമെന്റിന്റെ അതേ സെൻട്രൽ ഹാളിലാണ് ഭരണഘടനാ ദിനാഘോഷവും സംഘടിപ്പിച്ചത്. രാഷ്ട്രപതി ദ്രൗപദി മുർമു,…
Read More » - 26 November
പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പരസ്പരം ഏറ്റുമുട്ടി സിപിഎം – ബിജെപി കൗണ്‍സിലര്‍മാര്‍
പാലക്കാട് : പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷം. നിയമസഭാ ഉപതിരഞ്ഞെടുപ്പിന് ശേഷം നടന്ന ആദ്യയോഗത്തിലാണ് കൗൺസിലർമാർ തമ്മിൽ പോരടിച്ചത്. ഉപതിരഞ്ഞെടുപ്പിലുണ്ടായ വോട്ട് ചോര്‍ച്ച സംബന്ധിച്ച് ചോദ്യം…
Read More » - 26 November
അയ്യപ്പഭക്തരിൽ നിന്നും അമിതമായി അനധികൃത വില ഈടാക്കുന്ന കടകള്‍ക്കെതിരെ നടപടിയെടുക്കണം : ഹൈക്കോടതി
കൊച്ചി: ശബരിമലയിലെ അയ്യപ്പഭക്തരിൽ നിന്നും അമിതമായി അനധികൃത വില ഈടാക്കുന്ന കടകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി. ശബരിമല തീര്‍ത്ഥാടനത്തിലെ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട ധാരാളം ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി…
Read More » - 26 November
നാട്ടിക അപകടം : ഡ്രൈവറുടെ ലൈസൻസും വാഹനത്തിന്റ രജിസ്ട്രേഷനും സസ്പെൻഡ് ചെയ്യുമെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം : നാട്ടികയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ അഞ്ച് പേരുടെ ജീവനെടുത്ത അപകടത്തില്‍ നടപടിയുമായി ഗതാഗതവകുപ്പ്. നാട്ടികയില്‍ ഉണ്ടായ അപകടം ദൗര്‍ഭാഗ്യകരമായ സംഭവമാണ്. മദ്യ ലഹരിയിലാണ് ക്ലീനര്‍ വണ്ടി…
Read More » - 26 November
വയനാട് ദുരന്തം : കേരളത്തിനുള്ള പാക്കേജ് സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് നിർമല സീതാരാമൻ
ന്യൂദല്‍ഹി : വയനാട് ദുരന്തത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ പാക്കേജ് സമയബന്ധിതമായി അംഗീകരിച്ച് നടപ്പിലാക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്. കേരളത്തിന്റെ ദല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ.…
Read More »