News
- Nov- 2024 -16 November
അധ്യാപികയുടെ കസേരയ്ക്ക് അടിയിൽ പടക്കങ്ങൾ കൊണ്ട് ബോംബുണ്ടാക്കി +2 വിദ്യാർത്ഥികൾ
സംഭവത്തിൽ 13 പ്ലസ് ടു വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു
Read More » - 16 November
ആളൊഴിഞ്ഞ വീടിനുള്ളിൽ പ്ലസ് ടു വിദ്യാത്ഥിനിയും യുവാവും മരിച്ച നിലയിൽ
വീടിനുള്ളിൽ തൂങ്ങിയ നിലയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്
Read More » - 16 November
വേശ്യാവൃത്തിയെന്ന് ആരോപിച്ച് സ്ത്രീകളെ അയല്‍വാസികള്‍ മര്‍ദിച്ചതായി സ്ത്രീകൾ
യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി
Read More » - 16 November
യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിലാക്കി റോഡില്‍ ഉപേക്ഷിച്ച നിലയിൽ
പെട്ടിയില്‍ മൃതദേഹത്തെക്കൂടാതെ കുറച്ച് തുണികളും ഉണ്ടായിരുന്നു.
Read More » - 16 November
കോഴിക്കോട് ജില്ലയില്‍ നാളെ ഹര്‍ത്താല്‍
ചേവായൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെയായിരുന്നു സംഘർഷം
Read More » - 16 November
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത
Read More » - 16 November
പകല്‍ വാഴും പെരുമാളിൻ രാജ്യഭാരം വെറും 15 നാഴിക മാത്രം: സന്ദീപ് വാര്യര്‍ക്ക് സ്വീകരണം നല്‍കിയതിൽ അതൃപ്തിയുമായി മുരളീധരൻ
രണ്ടാഴ്ച മുൻപ് വന്നിരുന്നെങ്കില്‍ വയനാട് പ്രിയങ്ക ഗാന്ധിക്ക് വേണ്ടിയെങ്കിലും പ്രചാരണത്തിന് പോകാമായിരുന്നു
Read More » - 16 November
നേപ്പാൾ സന്ദർശിക്കാനൊരുങ്ങി കരസേനാ മേധാവി ജനറൽ ദ്വിവേദി
ന്യൂദൽഹി : കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി അടുത്തയാഴ്ച നേപ്പാളിലേക്ക് നാല് ദിവസത്തെ സന്ദർശനം നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധവും തന്ത്രപ്രധാനവുമായ ബന്ധം കൂടുതൽ…
Read More » - 16 November
ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷം : വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്
കോഴിക്കോട് : ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. കള്ളവോട്ട് ആരോപണത്തിനെ തുടര്‍ന്നാണ് സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷമുണ്ടായത്. വോട്ടുചെയ്യാനെത്തിയ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. ഔദ്യോഗിക പാനല്‍…
Read More » - 16 November
ശിരോമണി അകാലിദൾ മേധാവി സുഖ്ബീർ സിംഗ് ബാദൽ സ്ഥാനം രാജിവച്ചു
ചണ്ഡീഗഢ് : ശിരോമണി അകാലിദൾ മേധാവി സുഖ്ബീർ സിംഗ് ബാദൽ സ്ഥാനം രാജിവെച്ചു. ശനിയാഴ്ച പാർട്ടിയുടെ പ്രവർത്തക സമിതിക്ക് അദ്ദേഹം രാജിക്കത്ത് സമർപ്പിച്ചു. എസ്എഡി നേതാവ് ദൽജിത്…
Read More » - 16 November
വയനാട് ദുരന്ത ബാധിതരുടെ കടം എഴുതിത്തളളാന്‍ നിര്‍ദേശിക്കാനാകില്ല : റിസർവ് ബാങ്ക്
തിരുവനന്തപുരം : വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ കടം എഴുതിത്തളളാന്‍ നിര്‍ദേശിക്കാനാകില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി. മോറട്ടോറിയമോ ബാധ്യതകളുടെ പുനക്രമീകരണമോ ആണ് നിലവില്‍ സാധ്യതമായ വഴിയെന്നാണ്…
Read More » - 16 November
മോഷ്ടിക്കപ്പെട്ടത് ഒടുവിൽ തിരികെയെത്തി : എൺപത്തിനാല് കോടി രൂപ വിലമതിക്കുന്ന പുരാവസ്തുക്കൾ തിരികെ നൽകി അമേരിക്ക
ന്യൂദൽഹി: ഇന്ത്യയിലെ വിവിധയിടങ്ങളിൽ നിന്ന് മോഷ്ടിച്ച ഏകദേശം 84.47 കോടി രൂപ വിലവരുന്ന 1400 പുരാവസ്തുക്കൾ തിരികെ നൽകി അമേരിക്ക. അമേരിക്കൻ മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസിന്റെ…
Read More » - 16 November
അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത : ലക്ഷദ്വീപിന് മുകളിൽ ചക്രവാതച്ചുഴികൾ
തിരുവനന്തപരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍…
Read More » - 16 November
സന്ദീപ് വാര്യര്‍ക്ക് മറുപടി നൽകി ബിജെപി നേതാവ് പത്മജ വേണുഗോപാൽ
പാലക്കാട് : ബിജെപി വിട്ട് കോണ്‍ഗ്രസിൽ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്ക് മറുപടി നൽകി ബിജെപി നേതാവ് പത്മജ വേണുഗോപാൽ. സ്നേഹത്തിന്റെ കടയിൽ അല്ലാ നിങ്ങൾ മെമ്പർഷിപ്പ് എടുത്തത്…
Read More » - 16 November
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ് : വിവാഹ വിപണിക്ക് വലിയ ആശ്വാസം
കൊച്ചി : സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 80 രൂപ കുറഞ്ഞു. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 55,480 രൂപയാണ്. ഇന്നലെ ഒരാഴ്ചയ്ക്കുശേഷം …
Read More » - 16 November
അങ്ങനെ ഇപ്പൊ ആരും അമരൻ കാണണ്ട: തിയേറ്ററിന് നേരെ ബോംബേറ്
ബൈക്കിലെത്തിയ 2 പേരാണ് മൂന്ന് കുപ്പി പെട്രോള്‍ ബോംബ് എറിഞ്ഞത്
Read More » - 16 November
സ്നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ ലഭിക്കട്ടെ : പരിഹസിച്ച് കെ സുരേന്ദ്രൻ
പാലക്കാട് : സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശം ഒരു തരത്തിലും തെരഞ്ഞെടുപ്പിനെയോ പാർട്ടിയേയോ ബാധിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സന്ദീപ് വാര്യരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്…
Read More » - 16 November
പാലക്കാട് തിരഞ്ഞെടുപ്പ് : പ്രചാരണം കൊഴുപ്പിക്കാനായി മുഖ്യമന്ത്രി ഇന്നെത്തും
പാലക്കാട് : മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് പാലക്കാട്ട് പ്രചാരണത്തിനെത്തും. പി സരിന് പരമാവധി വോട്ടുകൾ ലഭിക്കണമെന്ന കർശന നിലപാടുമായിട്ടാണ് അദ്ദേഹം പ്രചാരണ രംഗത്തെത്തുന്നത്. ഇതാദ്യമായാണ് പിണറായി…
Read More » - 16 November
ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണു നഴ്സിങ് വിദ്യാർഥിനി മരിച്ചു
പത്തനംതിട്ട : ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണു പരിക്കേറ്റ നഴ്സിങ് വിദ്യാർഥിനി മരിച്ചു. തിരുവനന്തപുരം അയിരൂർപാറ രാമപുരത്തുപൊയ്ക ശിവം വീട്ടിൽ സജീവ് – രാധാമണി ദമ്പതികളുടെ മകൾ…
Read More » - 16 November
അയല്‍വാസിയുടെ വെട്ടേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം
സുനില്‍ കുമാറിന്റെ കുടുംബവുമായി യാതൊരു മുന്‍ വൈരാഗ്യമോ, പിണക്കമോയില്ലന്നും ബന്ധുക്കള്‍ പറയുന്നു
Read More » - 16 November
സംസ്ഥാനത്ത് ചൊവ്വാഴ്ച റേഷന്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും
തിരുവനന്തപുരം : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് ചൊവ്വാഴ്ച റേഷന്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ വേതനം അനുവദിക്കുക, ഉറപ്പുനല്‍കിയ ഉത്സവബത്ത അനുവദിക്കുക എന്നീ…
Read More » - 16 November
ബസ് സ്റ്റാൻഡില്‍ ചുറ്റിത്തിരിഞ്ഞത് ചോദ്യംചെയ്ത വനിത എ.എസ്.ഐ.യെകൊണ്ട് മാപ്പുപറയിപ്പിച്ച് യുവാക്കള്‍
വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം.
Read More » - 16 November
18 വയസിന് താഴെയുള്ള ഭാര്യയുമായുള്ള ലൈംഗിക ബന്ധം കുറ്റകരം, ബലാത്സംഗമായി കണക്കാക്കും
പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം ബലാത്സംഗത്തിന്റെ പരിധിയില്‍ തന്നെ വരുമെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. ഭാര്യയുടെ ബലാത്സംഗ പരാതിയില്‍ യുവാവിന് പത്ത് വര്‍ഷം തടവ്…
Read More » - 16 November
പ്രധാനമന്ത്രി ഇന്ന് നൈജീരിയയിലേക്ക് യാത്ര തിരിക്കും : വരും ദിവസങ്ങളിൽ ജി ഇരുപത് ഉച്ചകോടിയില്‍ പങ്കെടുക്കും
ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദർശനത്തിന് ഇന്ന് തുടക്കമാകും. നൈജീരിയ, ബ്രസീല്‍, ഗയാന എന്നീ രാജ്യങ്ങളിലേക്കാണ് മോദി പോകുന്നത്. ഉച്ചയ്ക്ക് ഒരു മണിക്ക് യാത്രതിരിക്കുന്ന മോദി നൈജീരിയന്‍ സമയം…
Read More » - 16 November
സന്ദീപ് വാര്യർ കോൺഗ്രസിൽ
പാലക്കാട്: ബിജെപി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ കോൺഗ്രസിൽ ചേർന്നു. കെപിസിസി വിളിച്ച് ചേർത്ത് വാർത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷൻ…
Read More »