News
- Nov- 2024 -14 November
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ല : കേന്ദ്രസർക്കാർ
ന്യൂദൽഹി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് അറിയിച്ച് കേന്ദ്ര സർക്കാർ. നിലവിലെ മാനദണ്ഡങ്ങൾ വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ അനുവദിക്കുന്നില്ലെന്ന് ദൽഹിയിലെ…
Read More » - 14 November
മണിപ്പൂരിലെ ജിരിബാം ജില്ലയിൽ ഉൾപ്പെടെ ആറ് പോലീസ് സ്റ്റേഷൻ പരിധികളിൽ സർക്കാർ അഫ്സ്പ ഏർപ്പെടുത്തി
ന്യൂദൽഹി : മണിപ്പൂരിൽ അക്രമ സംഭവങ്ങൾ നടന്ന ആറ് പോലീസ് സ്റ്റേഷൻ പരിധികളിൽ സുരക്ഷാ സേനയുടെ സൗകര്യാർത്ഥം സായുധ സേനയ്ക്ക് പ്രത്യേക അധികാരം നൽകുന്ന അഫ്സ്പ നിയമം…
Read More » - 14 November
നവീന്‍ ബാബുവിന്റെ കുടുംബാംഗങ്ങളുടെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം : മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് കുടുംബം
തിരുവല്ല : എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളുടെ മൊഴിയെടുത്ത് കണ്ണൂരില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും…
Read More » - 14 November
അമേരിക്കയിൽ വൻ നിക്ഷേപത്തിനൊരുങ്ങി ഗൗതം അദാനി : പ്രഖ്യാപിച്ചത് 10 ബില്യൺ ഡോളറിൻ്റെ നിക്ഷേപം
വാഷിംഗ്ടൺ : അമേരിക്കയിൽ വൻ നിക്ഷേപം പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ് പ്രസിഡൻ്റ് ഗൗതം അദാനി. ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനത്തേക്ക് വിജയിച്ചതിന് പിന്നാലെയാണ് ഗൗതം അദാനിയുടെ…
Read More » - 14 November
ദൽഹിയിൽ വായു നിലവാരം ഏറ്റവും മോശം നിലയിൽ എത്തി : വൈക്കോൽ കൂനകൾ കത്തിക്കുന്നത് ദോഷമാകുമ്പോൾ
ന്യൂദൽഹി: ദൽഹിയിലും പരിസര പ്രദേശങ്ങളിലും ഈ സീസണിൽ ആദ്യമായി വായു നിലവാരം ഏറ്റവും മോശം നിലയിൽ എത്തി. എയർ ക്വാളിറ്റി ഇൻഡക്സ് (എ.ക്യു.ഐ) 429 ആയി ഉയർന്നതായി…
Read More » - 14 November
തെലുങ്കര്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശം; നടി കസ്തൂരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി
ചെന്നൈ : തെലുങ്കര്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ നടി കസ്തൂരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. ഹൈക്കോടതിയുടെ മധുര ബെഞ്ചില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ്…
Read More » - 14 November
മനുഷ്യ വിവർത്തകരുടെ അവസാനമോ ? മൂന്ന് വർഷത്തിനുള്ളിൽ വിവർത്തന ജോലി മെഷീനുകൾ ഏറ്റെടുക്കുമെന്ന് AI ആപ്പിൻ്റെ സിഇഒ
ന്യൂദൽഹി : അൺബേബിൾ എന്ന വിവർത്തക സ്റ്റാർട്ടപ്പ് Widn.AI എന്ന പുതിയ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സർവീസ് ആരംഭിച്ചു. കമ്പനിയുടെ സിഇഒ വാസ്കോ പെഡ്രോ ആണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 14 November
കൊടകര കുഴല്‍പ്പണക്കേസ് : ഇഡിയോട് വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി : കൊടകര കുഴല്‍പ്പണക്കേസിലെ അന്വേഷണത്തില്‍ ഇഡിയോട് വിശദീകരണം തേടി ഹൈക്കോടതി. ഇഡി അന്വേഷണം പൂര്‍ത്തിയാക്കാത്തതിനെതിരെ കൊടകര കേസിലെ അന്‍പതാം സാക്ഷിയായ സന്തോഷ് നല്കിയ ഹർജിയിലാണ് നടപടി.…
Read More » - 14 November
പി പി ദിവ്യ വോട്ടെടുപ്പിന് എത്തിയില്ല : അഡ്വ. കെ രത്നകുമാരിയെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി തിരഞ്ഞെടുത്തു
കണ്ണൂര്‍ : കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷയായി സിപിഎമ്മിലെ അഡ്വ. കെ രത്നകുമാരിയെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസിലെ ജൂബിലി ചാക്കോയെയാണ് രത്നകുമാരി പരാജയപ്പെടുത്തിയത്. രത്നകുമാരിക്ക് 16 ഉം കോണ്‍ഗ്രസ്…
Read More » - 14 November
വ്യാജ ഡിഗ്രി കേസ് : സ്വപ്നയ്ക്ക് വ്യാജ രേഖയുണ്ടാക്കിയ സച്ചിന് ദാസിനെ മാപ്പുസാക്ഷിയാക്കി
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസിലെ രണ്ടാം പ്രതി മാപ്പുസാക്ഷിയായി. സ്വപ്നയ്ക്ക് വ്യാജ രേഖയുണ്ടാക്കിയ സച്ചിന് ദാസിനെയാണ് മാപ്പുസാക്ഷിയാക്കിയത്. മാപ്പുസാക്ഷിയാക്കണമെന്ന സച്ചിന്റ…
Read More » - 14 November
പാകിസ്ഥാനില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് 26 പേര് മരിച്ചു
ഇസ്ലാമബാദ് : പാകിസ്ഥാനില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് സിന്ധു നദിയിലേക്ക് മറിഞ്ഞ് വധൂവരന്മാരടക്കം 26 പേര് മരിച്ചു. അപകടത്തില്‍ ഒരാള്‍ രക്ഷപ്പെട്ടു. ഗില്‍ജിത് -ബാള്ട്ടിസ്താന് പ്രവിശ്യയിലെ…
Read More » - 14 November
കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ തുടങ്ങി
കണ്ണൂര്‍ : പി പി ദിവ്യയുടെ ഒഴിവിലേക്ക് കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു. തിരഞ്ഞെടുപ്പു നടപടികള്‍ നടക്കുന്നിടത്തേക്ക് മാധ്യമങ്ങളെ പ്രവേശിപ്പിച്ചിട്ടില്ല. എ…
Read More » - 14 November
എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ : പ്രത്യേക അന്വേഷണസംഘം കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും
കണ്ണൂര്‍ : എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂരില്‍ നിന്നുള്ള പ്രത്യേക അന്വേഷണസംഘം ഇന്ന് കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും. പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടും അന്വേഷണം കാര്യക്ഷമമല്ലെന്ന ആക്ഷേപം നവീന്‍…
Read More » - 14 November
ഇന്നും സ്വർണ്ണ വില താഴോട്ട് തന്നെ, വാങ്ങാൻ പറ്റിയ സമയം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇടിവ് തുടരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 2500 രൂപയാണ് സ്വർണവില കുറഞ്ഞിരുന്നത്. ഇന്ന് 880 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞിട്ടുള്ളത്. ഇതോടെ…
Read More » - 14 November
പ്രസവചികിത്സക്കെത്തി എണ്ണ തേച്ചു കിടന്ന യുവതിയുടെ നഗ്നദൃശ്യങ്ങൾ വീഡിയോകോളിലൂടെ കാമുകന് നൽകി: ജീവനക്കാരി അറസ്റ്റിൽ
മലപ്പുറം: പ്രസവപരിചരണചികിത്സക്കെത്തിയ സ്ത്രീയുടെ നഗ്നദൃശ്യങ്ങൾ വീഡിയോകോളിലൂടെ കാമുകന് നൽകിയ സ്ത്രി അറസ്റ്റിൽ. മാറഞ്ചേരി പുറങ്ങ് സ്വദേശി ഉഷയാണ് പിടിയിലായത്. വെളിയങ്കോട് പ്രവർത്തിക്കുന്ന പ്രസവ പരിചരണ കേന്ദ്രത്തിലാണ് സംഭവം.…
Read More » - 14 November
ദിവ്യയുടെ സ്ഥാനത്തേക്കുള്ള കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് ഇന്ന്
എ ഡി എം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. അതേ സമയം വോട്ടെടുപ്പിൽ…
Read More » - 14 November
ഇസ്രയേൽ സഞ്ചാരികളെ അപമാനിച്ച് തേക്കടിയിലെ കച്ചവടക്കാർ, ഇടപെട്ട് മറ്റു കടക്കാർ, ഒടുവിൽ മാപ്പു പറഞ്ഞ് തടിയൂരി
തേക്കടി: ഇസ്രയേൽ സഞ്ചാരികളെ അപമാനിച്ച് തേക്കടിയിലെ കച്ചവടക്കാർ. ഇസ്രയേലിൽ നിന്ന് തേക്കടി കാണാനെത്തിയ സഞ്ചാരികളെയാണ് തേക്കടിയിൽ കരകൗശല വസ്തുക്കൾ വിൽക്കുന്ന കശ്മീർ സ്വദേശികൾ കടയിൽ നിന്ന് ഇറക്കി…
Read More » - 14 November
ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലെത്തി ബൈഡനുമായി കൂടിക്കാഴ്ച്ച നടത്തി: സുഗമമായ അധികാര കൈമാറ്റമുണ്ടാകുമെന്ന് ബൈഡന്റെ ഉറപ്പ്
വാഷിങ്ടൻ: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലെത്തി നിലവിലെ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച്ച നടത്തി. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച ശേഷം…
Read More » - 14 November
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കി: ചവറയിലെ മദ്രസ അധ്യാപകൻ പിടിയിൽ
കൊല്ലം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. വടക്കുതല അജ്മൽ ഉസ്താദ് (29) എന്നയാളാണ് അറസ്റ്റിലായത്. 2015 മുതൽ 2018 വരെയുള്ള കാലയളവിൽ…
Read More » - 14 November
ഗർഭിണിയുമായി പോയ ആംബുലൻസിന് തീപിടിച്ചു, അപകട കാരണം ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചത്
ആംബുലൻസിന് തീപിടിച്ചതിനെ തുടർന്ന് വാഹനത്തിലുണ്ടായിരുന്ന ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. മുംബൈയിലാണ് സംഭവം. ഗർഭിണിയുമായി പോകുകയായിരുന്ന ആംബുലൻസിനാണ് തീപിടിച്ചത്. എൻജിനിൽ തീ പിടിക്കുകയും വൈകാതെ തന്നെ വാഹനം…
Read More » - 14 November
എന്താണ് കന്നിമൂല, കന്നിമൂലയെകുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍
കന്നിമൂലയെ കുറിച്ചാണ് ഇവിടെ പ്രതിiപാദിക്കുന്നത്. എട്ട് ദിക്കുകളിലും ഏറ്റവും ശക്തിയേറിയ ദിക്കായാണ് കന്നിമൂലയെ വാസ്തു ശാസ്ത്രത്തില്‍ കണക്കാക്കുന്നത് . മറ്റ് ഏഴ് ദിക്കുകള്‍ക്കും ദേവന്മാരെ നിശ്ചയിച്ച വാസ്തു…
Read More » - 13 November
ചുംബിക്കാൻ ശ്രമിച്ച യുവാവിന്റെ കരണത്തടിച്ചു: നാല് കുട്ടികളുടെ അമ്മയായ യുവതിയെ കൊലപ്പെടുത്തി സഹപ്രവര്ത്തകൻ
38-കാരിയായ റിബെയ്റോ ബർബോസയാണ് കൊല്ലപ്പെട്ടത്.
Read More » - 13 November
ബീമാപള്ളി ഉറൂസ് ഉത്സവം ഡിസംബർ മൂന്ന് മുതല്‍ 13 വരെ
ജി.ആർ അനിലിന്റെ അദ്ധ്യക്ഷതയില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു
Read More » - 13 November
യുവാവ് മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍: കാല്‍മുട്ടുകള്‍ നിലത്ത് മുട്ടിയ നിലയില്‍ ശരീരം
മരിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ല
Read More » - 13 November
ഭക്ഷണം വേവുന്നതു വരെ കാത്തിരിക്കാന്‍ പറഞ്ഞ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി: ഭര്‍ത്താവിനെതിരായ കൊലക്കുറ്റം ശരിവച്ച് കോടതി
സംഭവ ദിവസം പെട്ടെന്ന് പ്രകോപനമുണ്ടാക്കത്തക്ക രീതിയില്‍ വഴക്കുകളും നടന്നില്ല
Read More »