News
- Nov- 2024 -13 November
ചന്ദ്രബാബു നായിഡുവിൻ്റെയും കുടുംബത്തിന്റെയും മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു: രാം ഗോപാൽ വർമയ്ക്കെതിരെ കേസ്
ബെംഗളൂരു: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനും കുടുംബത്തിനും ഉപമുഖ്യമന്ത്രി പവന് കല്യാണിനുമെതിരെ മോശം പരാമർശം നടത്തിയ സംവിധായകൻ രാംഗോപാല്‍ വര്‍മയ്ക്കെതിരെ കേസ്. സിനിമ പ്രമോഷന്റെ ഭാഗമായി രാം…
Read More » - 13 November
വയനാടും ചേലക്കരയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്; പ്രതീക്ഷയോടെ മൂന്നു മുന്നണികളും
കല്പറ്റ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും ഇന്ന് വോട്ടെടുപ്പ്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് പോളിംഗ്. ദിവസങ്ങൾ നീണ്ട…
Read More » - 12 November
ജീവിതത്തില്‍ ആദ്യമായി കിട്ടിയ സസ്പെൻഷനാണ്, സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറയുന്നില്ല: എൻ. പ്രശാന്ത്
എല്ലാവരേയും സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറയുന്നില്ല
Read More » - 12 November
ബിരിയാണി ചലഞ്ച് : ലക്ഷങ്ങൾ തട്ടിയ മൂന്ന് സി.പി.എമ്മുകാര്‍ക്കെതിരെ കേസ്
എ.ഐ.വൈ.എഫ് പുതുപ്പള്ളി മേഖലാ സെക്രട്ടറി ശ്യാംലാലാണ് പരാതി നല്‍കിയത്
Read More » - 12 November
ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റി 62-കാരൻ: കൊല്ലപ്പെട്ടത് 35 പേര്
അപകടത്തിന് ശേഷം ഫാൻ ഓടിരക്ഷപ്പെടാൻ നോക്കി.
Read More » - 12 November
അപമാനിക്കാന്‍ ശ്രമം, വ്യാജ വാര്‍ത്ത നല്‍കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കും: പി പി ദിവ്യ
കണ്ണൂര്‍: തനിക്ക് നേരെ ഉയർന്ന വ്യാജവാര്‍ത്തകള്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി പി ദിവ്യ. എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ…
Read More » - 12 November
തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് അസം സ്വദേശി മരിച്ചു
തിരുവനന്തപുരം : തിരുവനന്തപുരം ശ്രീകാര്യത്ത് എലിപ്പനി ബാധിച്ച് അതിഥി തൊഴിലാളി മരിച്ചു. അസം സ്വദേശിയും ശ്രീകാര്യം കിഴങ്ങ് ഗവേഷണ കേന്ദ്രത്തിലെ കരാര്‍ തൊഴിലാളിയുമായ അജയ് ഉജിര് (22)…
Read More » - 12 November
ഇടുക്കിയിൽ മഞ്ഞപ്പിത്തം പടരുന്നു : അധികൃതർ മുൻകരുതൽ സ്വീകരിക്കുന്നില്ലെന്ന് പരാതി
ചെറുതോണി : ഇടുക്കി ജില്ലയിൽ മഞ്ഞപിത്തം വർധിക്കുന്നതായി റിപ്പോർട്ട്. ജില്ലയിലെ മരിയാപുരം പഞ്ചായത്തിലും വാഴത്തോപ്പ് പഞ്ചായത്തിലും മഞ്ഞപ്പിത്തം രൂക്ഷമായി തുടരുകയാണ്. ഒരുമാസത്തിനുള്ളിൽ മൂന്നുപേരാണ് മരിയാപുരം പഞ്ചായത്തിൽ മാത്രം…
Read More » - 12 November
വഖഫ് നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല : ഭൂമി കൈവശം വച്ചുവെന്ന കേസ് റദ്ദാക്കി
കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി. വഖഫ് ഭൂമിയിൽ പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്നതിനെ ചൊല്ലിയുള്ള കേസ് റദ്ദാക്കിക്കൊണ്ടാണ്…
Read More » - 12 November
മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം ടി പത്മ അന്തരിച്ചു
മുംബൈ : മുന്‍ മന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ എം ടി പത്മ അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. 80 വയസ്സായിരുന്നു. മൃതദേഹം നാളെ കോഴിക്കോട്ടെത്തിക്കും. മുംബൈയില്‍ മകള്‍ക്കൊപ്പമായിരുന്നു…
Read More » - 12 November
ബംഗ്ലാദേശ് പൗരന്മാരുടെ അനധികൃത നുഴഞ്ഞുകയറ്റം : ബംഗാളിലും ജാര്‍ഖണ്ഡിലും തിരച്ചിൽ നടത്തി ഇഡി
ന്യൂദല്‍ഹി : രാജ്യത്തേക്ക് ബംഗ്ലാദേശ് പൗരന്മാരുടെ അനധികൃത നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ട കേസില്‍ പശ്ചിമ ബംഗാളിലും ജാര്‍ഖണ്ഡിലും ഇഡി വ്യാപക തിരച്ചിൽ നടത്തി. ഇരു സംസ്ഥാനങ്ങളിലേയും 17 ഇടങ്ങളിലായിട്ടാണ്…
Read More » - 12 November
മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റി കൊന്ന സംഭവം : ഒന്നാം പ്രതി അജ്മലിന് ജാമ്യം അനുവദിച്ചു
കൊല്ലം : കൊല്ലം മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നാം പ്രതി അജ്മലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 59 ദിവസത്തിനുശേഷമാണ് അജ്മലിന് ജാമ്യം ലഭിക്കുന്നത്.…
Read More » - 12 November
മാസപ്പടി വിവാദം : എസ്എഫ്ഐഒക്ക് സമയം അനുവദിച്ച് ദൽഹി ഹൈക്കോടതി
ന്യൂദല്‍ഹി: മാസപ്പടി വിവാദം സംബന്ധിച്ച അന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ എസ്എഫ്ഐഒയ്ക്ക്(സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്) 10 ദിവസത്തെ സമയം അനുവദിച്ച് ദല്‍ഹി ഹൈക്കോടതി.…
Read More » - 12 November
ഷാരൂഖ് ഖാന് വധഭീഷണി: റായ്പൂരിൽ നിന്നുള്ള അഭിഭാഷകനെ അറസ്റ്റ് ചെയ്ത് മുംബൈ പോലീസ്
റായ്പൂർ : ബോളിവുഡ് നടൻ ഷാരൂഖ് ഖാന് നേർക്ക് വധഭീഷണി മുഴക്കിയ കേസിൽ ഒരാൾ പിടിയിൽ. ഛത്തീസ്ഗഢിലെ റായ്പൂർ സ്വദേശിയായ അഭിഭാഷകൻ ഫൈസാൻ ഖാനെ ആണ് പോലീസ്…
Read More » - 12 November
എന്തുകൊണ്ട് ഹിന്ദുക്കൾ വേഗം ആക്രമിക്കപ്പെടുന്നു? രാമസ്വാമിയുടെ വിശ്വാസത്തെപ്പറ്റിയുള്ള പരാമർശം ചർച്ചകൾക്ക് തിരികൊളുത്തി
ന്യൂയോർക്ക് : റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി വിവേക് രാമസ്വാമിയും “ഹിന്ദൂയിസം ഒരു ദുഷ്ട, വിജാതീയ മതമാണ്” എന്ന് ആരോപിച്ച ഒരു അമേരിക്കൻ പൗരനും തമ്മിലുള്ള സംഭാഷണം സംസ്കാരങ്ങളിലുടനീളം പ്രത്യേകിച്ച്…
Read More » - 12 November
ദക്ഷിണകാശി വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി : അഷ്ടമി ദർശനം 23ന്
കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ അഷ്ടമി ഉത്സവത്തിന് കൊടിയേറി. തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിലായിരുന്നു കൊടിയേറ്റ്. വെള്ളി…
Read More » - 12 November
അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത : ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന…
Read More » - 12 November
പാലക്കാട് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു
മണ്ണാര്‍ക്കാട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു. പാലക്കാട് മുട്ടികുളങ്ങര എം. എസ്. മന്‍സിലില്‍ മജു ഫഹദ്-ഹംന ദമ്പതികളുടെ 85 ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്.…
Read More » - 12 November
പൊലീസിനെ വെല്ലുവിളിച്ച് എൽഡിഎഫിനെതിരെ ചേലക്കരയിൽ അൻവറിന്റെ വാർത്താസമ്മേളനം: നോട്ടീസ് നൽകി മടങ്ങി ഉദ്യോഗസ്ഥർ
തൃശ്ശൂർ: വാർത്താസമ്മേളനം നടത്താനാകില്ലെന്ന കേരള പൊലീസ് നിലപാടിനെ വെല്ലുവിളിച്ച് പി വി അൻവർ എംഎല്‍എയുടെ വാർത്താസമ്മേളനം. വാർത്താ സമ്മേളനം തുടരുന്നതിനിടെ പി.വി.അൻവറിനോട് ഇത് നിർത്താൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ…
Read More » - 12 November
യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ് : സിദ്ദീഖിന്റെ ഇടക്കാല ജാമ്യം തുടരും
ന്യൂദല്‍ഹി: യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ നടന് സിദ്ദീഖിന്റെ ഇടക്കാല മുന്‍കൂര്‍ ജാമ്യം തുടരും. സിദ്ദിഖിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി അടുത്തയാഴ്ച വാദം കേള്‍ക്കും. പോലീസ്…
Read More » - 12 November
ചേലക്കര അതിര്‍ത്തിയില്‍ വാഹനത്തിൽ രേഖകളില്ലാതെ 25 ലക്ഷം രൂപ പിടികൂടി
ചേലക്കര: ചേലക്കര അതിര്‍ത്തിയില്‍ 25 ലക്ഷം രൂപ പിടികൂടി. കലാമണ്ഡലത്തിന്റെ സമീപത്ത് നിന്നാണ് പണം പിടിച്ചത്. പണത്തിന്റെ ഉറവിടം വ്യക്തമല്ല. വാഹനത്തില്‍ കടത്തിയ പണമാണ് പിടികൂടിയത്. തിരഞ്ഞെടുപ്പ്…
Read More » - 12 November
സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ന്യൂദല്‍ഹി : പീഡനാരോപണ കേസില്‍ നടന് സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷയായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. തിരുവനന്തപുരം…
Read More » - 12 November
വയനാട് ദുരിത ബാധിതർക്കായി ബിരിയാണി ചലഞ്ച് നടത്തി 1.2 ലക്ഷം തട്ടിയെടുത്ത സിപിഎംകാർക്കെതിരെ കേസ്
ആലപ്പുഴ: ബിരിയാണി ചലഞ്ച് നടത്തി പണം തട്ടിയെടുത്ത സംഭവത്തിൽ 3 സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു. ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ 3 സിപിഎം പ്രവർത്തകർക്കെതിരെ ആണ് കേസ്. 1200…
Read More » - 12 November
ഇന്ന് നിശബ്ദ പ്രചാരണം : വോട്ടുറപ്പിക്കാനുള്ള അവസാനഘട്ട ശ്രമത്തിൽ സ്ഥാനാർത്ഥികൾ
കല്പറ്റ : നാളെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് , ചേലക്കര മണ്ഡലങ്ങളില്‍ ഇന്ന് നിശബ്ദ പ്രചാരണം. വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടുറപ്പിക്കാനുള്ള അവസാനഘട്ട ശ്രമത്തിലാണ് സ്ഥാനാര്‍ഥികളും പാര്‍ട്ടി…
Read More » - 12 November
കർണാടകയിൽ കൊല്ലം സ്വദേശിയായ യുവാവ് കസ്റ്റഡിയിൽ മരിച്ച സംഭവം, രണ്ടു പോലീസുകാർക്കെതിരെ നടപടി
ബെംഗളൂരു: കര്‍ണാടകയിലെ ഉഡുപ്പിയില്‍ കൊല്ലം സ്വദേശിയായ യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. ബ്രഹ്മാവര്‍ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ മധു, ഡ്യൂട്ടിയിലുണ്ടായിരുന്ന…
Read More »