News
- Nov- 2024 -12 November
തായ്ലാൻറിൽ നിന്ന് കേരളത്തിലേക്ക് വൻ തോതിൽ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചിരുന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കഞ്ചാവുമായി അറസ്റ്റിലായ തമിഴ്നാട് സ്വദേശി മുഹമ്മദ് ഉകാഷ് ഇത് എത്തിച്ചിരുന്നത് തായ്ലന്റിൽ നിന്നും. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഇയാളിൽ നിന്നും 940…
Read More » - 11 November
ഐഎഎസ് ചേരിപ്പോരിൽ കടുത്ത നടപടി: എൻ.പ്രശാന്തിനും കെ.ഗോപാലകൃഷ്ണനും സസ്പെൻഷൻ
ജയതിലക് ഐഎഎസിനെതിരെയുള്ള പരസ്യവിമർശനത്തിനാണ് പ്രശാന്തിനെതിരെ നടപടി
Read More » - 11 November
പ്രശാന്ത് ഐഎഎസിനെ സസ്പെന്റ് ചെയ്തു
കീഴ് ഉദ്യോഗസ്ഥരുടെ ജീവിതവും കരിയറും തകർക്കലാണ് ജയതിലകിൻ്റെ രീതി
Read More » - 11 November
ആകാശത്തൊട്ടിലില്‍ കുരുങ്ങി: പെൺകുട്ടിയുടെ മുടി പൂര്‍ണമായും തലയോട്ടിയില്‍ നിന്ന് വേര്‍പ്പെട്ടു
അനുരാധ കതേരിയ എന്ന പെണ്‍കുട്ടിയുടെ മുടി യന്ത്രത്തില്‍ കുടുങ്ങി
Read More » - 11 November
ആറ് വിദ്യാർത്ഥിനികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കി: അദ്ധ്യാപകൻ പിടിയില്‍
രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും പരാതിയിലാണ് പൊലീസ് നടപടി.
Read More » - 11 November
മണിപ്പുരില്‍ ഏറ്റുമുട്ടല്‍: 11 പേര് കൊല്ലപ്പെട്ടു
വെടിവെപ്പില്‍ സി.ആർ.പി.എഫ്. ജവാന്മാർക്കും പരിക്കേറ്റെന്നാണ് വിവരം.
Read More » - 11 November
52-ാമത് സ്കൂള്‍ കായികമേളയുടെ സമാപനത്തില്‍ സംഘര്‍ഷം: പൊലീസ് മര്‍ദിച്ചെന്ന് വിദ്യാര്‍ത്ഥികള്‍
മന്ത്രി ശിവൻകുട്ടിയെ വേദിയില്‍ നിന്ന് മാറ്റി
Read More » - 11 November
ഉപതെരഞ്ഞെടുപ്പ്: വയനാട് ജില്ലയില്‍ 13 ന് പൊതു അവധി
പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതു അവധി
Read More » - 11 November
- 11 November
സുരേഷ് ഗോപി പുണ്യം ചെയ്ത മനുഷ്യൻ, തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള ആഗ്രഹമില്ല: നടൻ ദേവൻ
സുരേഷ്ഗോപിയുടെ മകളുടെ വിവാഹത്തിന് ഞാൻ പങ്കെടുത്തില്ല
Read More » - 11 November
അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു കൊന്ന രണ്ടാനച്ഛന് വധശിക്ഷ : പെൺകുട്ടിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി
പത്തനംതിട്ട : അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു കൊല്ലപ്പെടുത്തിയ രണ്ടാനച്ഛന് വധ ശിക്ഷ. വിവാദമായ കുമ്പഴ പോക്സോ കേസിലെ പ്രതിയായ തമിഴ്നാട് രാജപാളയം സ്വദേശി അലക്സ് പാണ്ഡ്യനെ(26)യാണ് പത്തനംതിട്ട ജില്ല…
Read More » - 11 November
സീ പ്ലെയിൻ പദ്ധതി മത്സ്യത്തൊഴിലാളികളെ ബാധിച്ചാൽ എതിർക്കും : പി പി ചിത്തരഞ്ജൻ
ആലപ്പുഴ: സീ പ്ലെയിൻപദ്ധതി മത്സ്യത്തൊഴിലാളികളെ ബാധിച്ചാൽ എതിർക്കുമെന്ന് സിഐടിയു മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്ജൻ എംഎൽഎ. ആലപ്പുഴയുടെ അടിയന്തരാവശ്യമല്ല സീപ്ലെയിൻ അതുകൊണ്ട് ജില്ലയിലേക്ക്…
Read More » - 11 November
സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന വാദം അടിസ്ഥാന രഹിതം , പോലീസ് ഇല്ലാക്കഥകള്‍ മെനയുന്നു : നടൻ സിദ്ദിഖ്
ന്യൂദല്‍ഹി: അതിജീവിതയുടെ സ്ത്രീത്വത്തെ അപമാനിക്കാന്‍ താന്‍ ശ്രമിക്കുന്നുവെന്ന വാദം അടിസ്ഥാന രഹിതമാണെന്ന് നടൻ സിദ്ദിഖ്. സുപ്രീംകോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് നടന്റെ മറുപടി. കൂടാതെ പീഡന പരാതി കേസ്…
Read More » - 11 November
ഉപതെരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയിലെ മൂന്ന് മണ്ഡലങ്ങൾക്ക് അവധി
മലപ്പുറം: നവംബര്‍ 13ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മലപ്പുറം ജില്ലയിലെ മൂന്ന് മണ്ഡലങ്ങൾക്ക് അവധി. ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ നിയോജക മണ്ഡലം പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുമാണ്…
Read More » - 11 November
മുനമ്പം പ്രശ്നത്തിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സമരസമിതി : പരിഹാരം കാണുമെന്ന് പ്രതീക്ഷയുണ്ടെന്ന് നേതാക്കൾ
കൊച്ചി: മുനമ്പം ഭൂമി പ്രശ്നത്തില്‍ ശാശ്വത പരിഹാരം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി സമരസമിതി. സമരം പിന്‍വലിക്കുന്ന കാര്യം തല്ക്കാലം തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം…
Read More » - 11 November
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ജർമൻ വനിതയ്ക്ക് തെരുവുനായയുടെ കടിയേറ്റു
കോഴിക്കോട്: ജർമൻ വനിതയ്ക്ക് റെയിൽവേ സ്റ്റേഷനിൽ തെരുവുനായയുടെ കടിയേറ്റു. കോഴിക്കോട് വിനോദസഞ്ചാരത്തിനായെത്തിയ വിദേശവനിതയ്ക്കാണ് ദുരനുഭവം. കൊച്ചിയിലേക്ക് പോകുകയായിരുന്ന 14 അംഗ സംഘത്തിലുൾപ്പെട്ട ആസ്ട്രിച്ചി(60)ന്റെ വലതുകാലിനാണ് കടിയേറ്റത്. ഇവരെ…
Read More » - 11 November
ഡോക്ടര്‍ വന്ദന ദാസ് കൊലപാതകക്കേസ് : പ്രതിയുടെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
കൊച്ചി : ഡോക്ടര്‍ വന്ദന ദാസ് കൊലപാതകക്കേസില്‍ പ്രതി സന്ദീപിന്റെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. പ്രതിയുടെ മാനസികനില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍…
Read More » - 11 November
ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യുവാക്കൾ മരിച്ചു : അപകടത്തിൽപെട്ടത് തമിഴ്നാട് സ്വദേശികൾ
ആലപ്പുഴ: ആലപ്പുഴ ചേര്‍ത്തലയില്‍ കെഎസ്ആര് ടിസി ബസ് ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ദേശീയപാതയില്‍ ചേര്‍ത്തല തങ്കി കവലയ്ക്ക് വടക്ക് വശത്ത് തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചിനായിരുന്നു അപകടം.…
Read More » - 11 November
രണ്ടിടങ്ങളിൽ ഇന്ന് കൊട്ടിക്കലാശം : തിരഞ്ഞെടുപ്പ് ചൂടിൽ നേതാക്കളും അണികളും
തിരുവനന്തപുരം : വയനാട് ലോക്സഭാ മണ്ഡലത്തിലെയും ചേലക്കര നിയമസഭാ മണ്ഡലത്തിലെയും തിരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. വൈകീട്ട് അഞ്ചിന് പ്രചാരണ പരിപാടികൾക്ക് തിരശ്ശീല വീഴും. നാളെ നിശബ്ദ…
Read More » - 11 November
സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് സഞ്ജീവ് ഖന്ന അധികാരമേറ്റു
ന്യൂദല്‍ഹി : സുപ്രീംകോടതിയുടെ 51-ാം ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്തത്. രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവാണ്…
Read More » - 11 November
തെലുങ്കർക്ക് എതിരെയുള്ള പരാമർശം : നടി കസ്തൂരി ഒളിവിൽ
ചെന്നൈ: തെലുങ്കർക്ക് എതിരെ അപകീർത്തി പരാമർശം നടത്തിയതിൽ കേസെടുത്തതിന് പിന്നാലെ നടി കസ്തൂരി ഒളിവിൽ. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന സമൻസ് നൽകാൻ പോലീസ് എത്തിയപ്പോഴാണ് വീട് പൂട്ടി…
Read More » - 11 November
തൃശൂര്‍ എരുമപ്പെട്ടിയില്‍ സ്വകാര്യ ബസ് ഇടിച്ച് സൈക്കിൾ യാത്രികന് മരിച്ചു
തൃശൂര്‍ : തൃശൂര്‍ എരുമപ്പെട്ടിയില്‍ സ്വകാര്യ ബസ് ഇടിച്ച് സൈക്കിൾ യാത്രികന് മരിച്ചു. കുട്ടഞ്ചേരി സ്വദേശി കുന്നത്ത് വീട്ടില്‍ നാരായണന്‍കുട്ടി (74) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ…
Read More » - 11 November
സീ പ്ലെയിന്‍ പദ്ധതിയുടെ പരീക്ഷണ പറക്കൽ വിജയകരം : വിമാനം മാട്ടുപ്പെട്ടി ഡാമിൽ ലാൻഡ് ചെയ്തു
കൊച്ചി : കേരളത്തിന്റെ ടൂറിസം മേഖലയില്‍ വന്‍ മുതല്‍ക്കൂട്ടാകുമെന്ന് കരുതുന്ന സീ പ്ലെയിന്‍ പദ്ധതിയുടെ പരീക്ഷണ പറക്കലിന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്ലാഗ്…
Read More » - 11 November
വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബുധനാഴ്ച മുതല്‍ മഴ ശക്തമാകും. ബുധനാഴ്ച പത്തനംതിട്ട, എറണാകുളം,…
Read More » - 11 November
ഡ്രൈവർ മണ്ണെണ്ണ സ്റ്റൗ ഉപയോഗിച്ച് പാചകം ചെയ്തു, ഹൈദരാബാദിലേക്ക് കൊണ്ടുവന്ന കണ്ടെയ്നറിന് തീപിടിച്ച് 8കാറുകൾ കത്തിനശിച്ചു
ഹൈദരാബാദ്: ടാറ്റാ നെക്സോൺ ഇലക്ട്രിക് കാറുകൾ കത്തി നശിച്ചു. കണ്ടെയ്നറിൽ കൊണ്ടുപോവുകയായിരുന്ന 8 കാറുകളാണ് കത്തി നശിച്ചത്. മുംബൈയിൽ നിന്ന് ഹൈദരാബാദിലേക്ക് കാറുകൾ കൊണ്ടുവരികയായിരുന്ന ട്രക്ക് സഹീറാബാദ്…
Read More »