News
- Aug- 2024 -25 August
ടെലഗ്രാം സഹസ്ഥാപകനും സിഇഒയുമായ പവേല്‍ ദുരോവ് അറസ്റ്റില്‍
ടെലഗ്രാം ആപ്ലിക്കേഷന്‍ സഹസ്ഥാപകനും സിഇഒയുമായ പവേല്‍ ദുരോവ് പാരിസില്‍ അറസ്റ്റില്‍. പാരിസിലെ ബുര്‍ഗ്വേ വിമാനത്താവളത്തില്‍വെച്ചാണ് ദുരോവ് അറസ്റ്റിലായത്. അസര്‍ബൈജാനിലെ ബകുവില്‍നിന്ന് സ്വകാര്യ ജെറ്റില്‍ എത്തിയപ്പോഴാണ് അറസ്റ്റെന്നാണ് വിവരം.…
Read More » - 25 August
രാഷ്ട്രീയസമ്മർദം കടുത്തു: രഞ്ജിത്ത് ഉടൻ രാജിവെച്ചേക്കുമെന്ന് സ്ഥിരീകരണം, ചലച്ചിത്ര അക്കാദമി അംഗങ്ങളെ അറിയിച്ചു
തിരുവനന്തപുരം: ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനൊപ്പം രാഷ്ട്രീയസമ്മർദംകൂടി കടുത്തതോടെ ചലച്ചിത്ര അക്കാദമി ചെയർമാൻസ്ഥാനത്ത് നിന്ന് ഉടൻ രാജിവെക്കുമെന്ന് സ്ഥിരീകരണം. രഞ്ജിത്ത് ഈ കാര്യം ചലച്ചിത്ര അക്കാദമി…
Read More » - 25 August
ചാക്കിൽ കെട്ടിയ നിലയിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം: ഭർത്താവും ബന്ധുക്കളും കസ്റ്റഡിയിൽ
മുംബൈ: സ്ത്രീയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. ട്രോംബെ പോലീസ് സ്റ്റേഷന് കീഴിലുള്ള മഹാരാജ്നഗർ പ്രദേശത്ത് നിന്നുമാണ് അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ യുവതിയുടെ…
Read More » - 25 August
നടൻ സിദ്ദിഖ് ‘അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു
കൊച്ചി: അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നടൻ സിദ്ദിഖ് രാജിവച്ചു. പ്രസിഡൻറ് മോഹൻലാലിന് രാജി കത്ത് ഈമെയിലിൽ അയക്കുകയായിരുന്നു. നടിയുടെ ലൈംഗിക ആരോപണത്തിന് പിന്നാലെയാണ് സിദ്ദിഖ് രാജിവച്ചത്.…
Read More » - 25 August
രഞ്ജിത്തിന്റെ രാജി അനിവാര്യമെന്ന് എൽഡിഎഫ്; സിദ്ദിഖിനെതിരെ കേസെടുക്കാനും ആലോചന
ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിൽ സംവിധായകൻ രഞ്ജിത്തിന്റെ രാജി അനിവാര്യമാണെന്ന് ഇടതുമുന്നണിയിൽ വിലയിരുത്തൽ. ചലച്ചിത്ര അക്കാദമി സ്ഥാനത്തുനിന്നും രാജി വെയ്ക്കുന്നതാണ് ഉചിതമെന്നാണ് ഇടതു മുന്നണിയിലെ ചർച്ച.…
Read More » - 25 August
ഗർഭിണിയായ യുവതിയ്ക്ക് നിരന്തരം മർദ്ദനം, സഹിക്കാനാവാതെ ആത്മഹത്യാശ്രമവും: മലപ്പുറത്ത് സ്ത്രീധനപീഡന കേസിൽ ഭർത്താവിന് ശിക്ഷ
മലപ്പുറം: സ്ത്രീധന പീഡന കേസിൽ യുവാവിന് തടവ് ശിക്ഷ. വളാഞ്ചേരി സ്വദേശി മണികണ്ഠനെയാണ് ശിക്ഷിച്ചത്. തിരൂർ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ആറ് മാസം തടവിന് പ്രതിയെ…
Read More » - 25 August
ഉത്സവകാലത്ത് ലാഭം കൊയ്യാൻ വിമാന കമ്പനികൾ: കുതിച്ചുയർന്ന് ടിക്കറ്റ് നിരക്ക്
തിരുവനന്തപുരം: ഓണം ആഘോഷിക്കാൻ കുടുംബസമേതം നാട്ടിലെത്താൻ ആഗ്രഹിക്കുന്ന പ്രവാസികളെ പ്രതിസന്ധിയിലാക്കി വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു. ടിക്കറ്റ് നിരക്കിൽ മൂന്നും നാലും ഇരട്ടിയുടെ വർദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.…
Read More » - 24 August
‘സജി ചെറിയാനു രാഷ്ട്രീയ വിവരമില്ല, പാര്‍ട്ടി ക്ലാസ് കൊടുക്കണം’: സംവിധായകന് ആഷിഖ് അബു
മന്ത്രിയെ തിരുത്താന്‍ പാര്‍ട്ടി തയ്യാറാവണം
Read More » - 24 August
രഞ്ജിത് ചെയർമാൻ സ്ഥാനം രാജിവക്കുമെന്ന് അഭ്യൂഹം
നാളെ രാജി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന
Read More » - 24 August
കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
ഓഗസ്റ്റ് 24 മുതല്‍ 28 വരെയുള്ള തീയതികളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്
Read More » - 24 August
ഔദ്യോഗിക വാഹനത്തിന്റെ ബോര്‍ഡ് നീക്കം ചെയ്ത് രഞ്ജിത്ത്, വീടിനു പോലീസ് സുരക്ഷ
വാഹനം വയനാട്ടില്‍ നിന്ന് കൊണ്ട് പോയിട്ടുണ്ട്.
Read More » - 24 August
കന്യാകുമാരിയില്‍ വൻതോതില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങി, കടല്‍ വെള്ളത്തിന് അപാരമായ തണുപ്പെന്നും പ്രദേശവാസികള്‍
കന്യാകുമാരിയില്‍ കടല്‍ ഒരു വശത്ത് പ്രക്ഷുബ്ധമായും മറുവശം പിൻവലിഞ്ഞും നില്‍ക്കുകയാണ്
Read More » - 24 August
സ്ഥാനം ഒഴിയുന്നതാണ് രഞ്ജിത്തിനും അക്കാദമിക്കും നല്ലത്, തീരുമാനിക്കേണ്ടത് രഞ്ജിത്താണ്: മനോജ് കാന
രഞ്ജിത്തുമായി ബന്ധപ്പെട്ട വിഷയമാണിത്
Read More » - 24 August
കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തു: വിദ്യാർഥി വീടിനുള്ളില്‍ ആത്മഹത്യചെയ്ത നിലയില്‍, റാഗിങ് ആരോപണമുന്നയിച്ച് വീട്ടുകാര്‍
കോളേജിലെ ക്ലാസ് മുറിയില്‍ ബിജിത്ത് ഉള്‍പ്പെടെ അഞ്ചുപേരെ അവശനിലയില്‍ കണ്ടെത്തിയിരുന്നു
Read More » - 24 August
പവര്‍ ഗ്രൂപ്പില്‍ സ്ത്രീകളുമുണ്ട്, തനിക്ക് നഷ്ടമായത് 9 സിനിമകള്‍ : നടി ശ്വേതാ മേനോൻ
സിനിമയില്‍ സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും ചൂഷണത്തിന് വിധേയമാകുന്നുണ്ട്
Read More » - 24 August
ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം, ആശുപത്രിയില്‍ വരുന്നതിന് മുന്‍പ് പ്രതി വേശ്യാലയത്തില്‍ പോയി
കൊല്‍ക്കത്ത: ആര്.ജി. കാര്‍ മെഡിക്കല്‍ കോളജിലെ ബലാത്സംഗ കൊലക്കേസ് പ്രതി സഞ്ജയ് റോയ് കൃത്യം നടന്ന ദിവസം ആശുപത്രിയില്‍ എത്തുന്നതിന്റെ ദൃശ്യം പുറത്തുവിട്ട് അന്വേഷണസംഘം. കൃത്യം നടന്ന…
Read More » - 24 August
ഫ്രാന്‍സില്‍ ജൂത സിനഗോഗിന് പുറത്ത് സ്ഫോടനം: ഭീകരാക്രമണമെന്ന് സംശയം
പാരിസ്: ദക്ഷിണ ഫ്രാന്‍സിലെ ഹെറോള്‍ട്ടിന് സമീപം ജൂത സിനഗോഗിന് സമീപം സ്ഫോടനം. ലെ ഗ്രാന്‍ഡെ – മോട്ടെയിലെ ബെത്ത് യാക്കോവ് ജൂത സിനഗോഗിന് പുറത്ത് ശനിയാഴ്ച രാവിലെ…
Read More » - 24 August
എലിവിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമം, ചികിത്സയിലിരിക്കെ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കുമരനെല്ലൂര്‍: പാലക്കാട് കുമരനെല്ലൂരില്‍ എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച വീട്ടമ്മ ചകിത്സയിലിരിക്കെ മരിച്ചു. അമേറ്റിക്കര കരുവാരക്കാട്ടില്‍ കുണ്ടംകണ്ടത്തില്‍ വീട്ടില്‍ സുരഭി (38) ആണ് മരിച്ചത്. സംഭവത്തില്‍…
Read More » - 24 August
നടന് വിജയ്യുടെ പാര്‍ട്ടിക്കൊടി വിവാദത്തില്‍: കേരള സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നവുമായി സാമ്യം
ചെന്നൈ: കഴിഞ്ഞ ദിവസം ആയിരുന്നു നടന് വിജയ്യുടെ രാഷ്ട്രീയപാര്‍ട്ടി തങ്ങളുടെ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പുതിയ പതാക പുറത്തുവിട്ടത്. Read Also: പിതാവിന്റെ സഹോദരീഭര്‍ത്താവുമായി അവിഹിത ബന്ധം,…
Read More » - 24 August
പിതാവിന്റെ സഹോദരീഭര്‍ത്താവുമായി അവിഹിത ബന്ധം, ഇതിനിടെ മറ്റൊരു വിവാഹത്തിന് തയ്യാറെടുത്ത 22കാരിയെ അമ്മാവന് കൊലപ്പെടുത്തി
ലക്നൗ: ഭാര്യാസഹോദരന്റെ മകളെ കൊലപ്പെടുത്തിയയാള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയിലാണ് സംഭവം. മാന്‍സി പാണ്ഡെ എന്ന ഇരുപത്തിരണ്ടുകാരി കൊല്ലപ്പെട്ട സംഭവത്തിലാണ് യുവതിയുടെ പിതാവിന്റെ സഹോദരീഭര്‍ത്താവ് മണികാന്ത് ദ്വിവേദി…
Read More » - 24 August
കടലിനടിയിലൂടെ മൂന്ന് കേബിള്‍ ലൈനുകള്‍, 5 മാസത്തിനുള്ളില്‍ ഇന്ത്യയുടെ ഇന്റര്‍നെറ്റ് ശേഷി നാലിരട്ടിയിലധികം വര്‍ദ്ധിക്കും
ന്യൂഡല്‍ഹി: രാജ്യത്ത് മൂന്ന് സമുദ്രാന്തര കേബിള്‍ ലൈനുകള്‍ വരുന്നു. ഇവ യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യയുടെ ഇന്റര്‍നെറ്റ് ശേഷി നാലിരട്ടിയിലധികം വര്‍ദ്ധിക്കും. 2024 ഒക്ടോബറിനും 2025 മാര്‍ച്ചിനും ഇടയില്‍ ഇവ…
Read More » - 24 August
കേരളത്തില്‍ അതിശക്തമായ മഴയ്ക്കും തീവ്ര ഇടിമിന്നലിനും സാധ്യത: അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ അറിയിപ്പ്. മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യൂനമര്‍ദ്ദപാത്തി രൂപപ്പെട്ടതും മധ്യ കിഴക്കന്‍ അറബിക്കടലില്‍…
Read More » - 24 August
രഞ്ജിത്തിനെതിരെ നടി ശ്രീലേഖയുടെ ആരോപണം ശരിയെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കും: മന്ത്രി സജി ചെറിയാന്
തിരുവനന്തപുരം: സംവിധായകന് രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര ഉയര്‍ത്തിയ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന്. തെറ്റ് ആര് ചെയ്താലും സര്‍ക്കാര്‍…
Read More » - 24 August
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: പരാതിപ്പെട്ടാല്‍ മാത്രം കേസ് എടുക്കും: ബൃന്ദ കാരാട്ട്
ന്യൂഡല്‍ഹി: മലയാളത്തിലെ സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ച ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ തുടര്‍ നടപടിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ…
Read More » - 24 August
പൊലീസ് വാഹനത്തിന് നേരെ ആക്രമണം: 11 പൊലീസുകാര്‍ കൊല്ലപ്പെട്ടു, ആക്രമണത്തിന് പിന്നില്‍ ബഷീര്‍ ഷാറിന്റെ സംഘം
ലാഹോര്‍: പാകിസ്ഥാനില്‍ പൊലീസ് വാഹന വ്യൂഹത്തിന് നേരെ കവര്‍ച്ചാസംഘം നടത്തിയ ആക്രമണത്തില്‍ 11 പൊലീസുകാര്‍ കൊല്ലപ്പെട്ടു. 9 പേര്‍ക്ക് പരിക്ക്. യഹിം യാര് ഖാനില്‍ വച്ചാണ് തോക്കും…
Read More »