News
- Dec- 2023 -30 December
മാനസിക വെല്ലുവിളി നേരിടുന്ന യുവതി പപ്പടംകുത്തി വിഴുങ്ങി: ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ
കോഴിക്കോട്: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പപ്പടംകുത്തി വിഴുങ്ങിയതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം സ്വദേശിയായ 33 വയസുകാരിയാണ് പപ്പടംകുത്തി വിഴുങ്ങിയത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ആദ്യം…
Read More » - 30 December
പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്, സംസ്ഥാനത്ത് നാളെ വൈകീട്ട് മുതല്‍ ജനുവരി 1 ന് രാവിലെ വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും
തിരുവനന്തപുരം: പുതുവത്സര ദിനത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് നാളെ വൈകീട്ട് മുതല്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടും. ജനുവരി 1 ന് രാവിലെ വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധിക്കും.…
Read More » - 30 December
മുൻവിരോധത്താൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം: പ്രതി പിടിയിൽ
ശക്തികുളങ്ങര: മുൻവിരോധത്താൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. ശക്തികുളങ്ങര കന്നിമേൽച്ചേരി പണ്ടാരഴികത്ത് പടിഞ്ഞാറ്റതിൽ മുജീബാ(31)ണ് അറസ്റ്റിലായത്. ശക്തികുളങ്ങര പൊലീസാണ് പിടികൂടിയത്. Read Also :…
Read More » - 30 December
ചിക്കന്‍ വിഭവങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന്റെ പരിശോധന
തിരുവനന്തപുരം: ചിക്കന്‍ വിഭവങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ചിക്കന്‍ വിഭവങ്ങളില്‍…
Read More » - 30 December
വീട്ടിൽ നായ്ക്കളെ കാവൽ നിർത്തി ലഹരി കച്ചവടം: പ്രതികൾ പിടിയിൽ
ആറ്റിങ്ങൽ: കവലയൂർ കൊടിതൂക്കികുന്നിൽ വീട്ടിൽ നായ്ക്കളെ കാവൽ നിർത്തി ലഹരി കച്ചവടം നടത്തിയ കേസിൽ പ്രതികൾ അറസ്റ്റിൽ. മണമ്പൂർ കവലയൂർ കൊടിതൂക്കിക്കുന്ന് ശശികല മന്ദിരത്തിൽ നീലൻ എന്ന…
Read More » - 30 December
ഒരു കുടുംബത്തിലെ 5 പേരുടെ അസ്ഥികൂടങ്ങള്‍ വീടിനുള്ളില്‍ കണ്ടെത്തി
കര്‍ണാടക: പൂട്ടിയിട്ട വീട്ടിനുള്ളില്‍ ഒരേ കുടുംബത്തിലെ 5 പേരുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. അഞ്ച് അസ്ഥികൂടങ്ങളാണ് കണ്ടെത്തിയത്. ജഗന്നാഥ് റെഡ്ഡി (85), ഭാര്യ പ്രേമ (80), മക്കളായ ത്രിവേണി…
Read More » - 30 December
പഴവർഗത്തിന്റെ വില സംബന്ധിച്ച് തർക്കം, യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം: ആശുപത്രിയിൽ
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഫ്രൂട്ട്സ് കച്ചവടക്കാരനായ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. ബേക്കൽ മൗവ്വലിലെ അബൂബക്കറിന്റെ മകൻ മുഹമ്മദ് ഷബീറിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞദിവസം വൈകീട്ട് മത്സ്യമാർക്കറ്റിലേക്ക്…
Read More » - 30 December
പിണറായി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ-സ്മാര്‍ട്ട് 2024 ജനുവരി ഒന്നിന് : മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: സംസ്ഥാനത്ത് കെ-സ്മാര്‍ട്ട് 2024 ജനുവരി ഒന്നിന് പ്രവര്‍ത്തനമാരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുമുള്ള സേവനങ്ങള്‍ ഓഫീസുകളില്‍ പോകാതെ തന്നെ സമയബന്ധിതമായി…
Read More » - 30 December
നടവയലില്‍ അവശനിലയിൽ കണ്ടെത്തിയ പുലിയെ വനംവകുപ്പ് പിടികൂടി
വയനാട്: നടവയലില്‍ അവശനിലയിൽ കണ്ടെത്തിയ പുലിയെ വനംവകുപ്പ് വലയെറിഞ്ഞ് പിടികൂടി. കുപ്പാടിയിലെ പുനരധിവാസ കേന്ദ്രത്തിലേക്ക് പുലിയെ കൊണ്ടുപോയി. Read Also : സ്കൂളിലെത്തിയാൽ ഛർദ്ദിയും തലകറക്കവും പതിവ്,…
Read More » - 30 December
സ്കൂളിലെത്തിയാൽ ഛർദ്ദിയും തലകറക്കവും പതിവ്, പരിശോധനയിൽ ഗർഭിണി: കണ്ണൂരിൽ പിതാവിന് ശിക്ഷ വിധിച്ച് അതിവേഗ കോടതി
കണ്ണൂർ: മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിന് 95 വർഷം കഠിന തടവും 2.25 ലക്ഷം രൂപ പിഴയും. ചിറക്കൽ പഞ്ചായത്തിലെ 51-കാരനെയാണ് കണ്ണൂർ അതിവേഗ പോക്സോ കോടതി…
Read More » - 30 December
മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസ്: ഹൈക്കോടതിയെ സമീപിച്ച് സുരേഷ് ഗോപി
കൊച്ചി: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചു. കേസില്‍ സുരേഷ് ഗോപിക്കെതിരെ ഗുരുതര വകുപ്പുകള്‍ കൂടി…
Read More » - 30 December
കോഴിമോഷ്ടാവെന്ന് ആരോപിച്ച് കെട്ടിയിട്ട് മർദ്ദിച്ചു, തൊഴിലാളിക്ക് ദാരുണാന്ത്യം: മൂന്ന് പേർ അറസ്റ്റിൽ
തൊഴിലാളിയെ മരത്തിൽ കെട്ടിയിട്ട് അടിച്ചുകൊന്ന സംഭവത്തിൽ മൂന്ന് പേര് അറസ്റ്റിൽ. തമിഴ്നാട് തിരുപ്പൂർ ഉദുമൽപേട്ട താന്തോണിയിലാണ് സംഭവം. കോഴികളെ മോഷ്ടിക്കാനെത്തിയെന്ന് തെറ്റിദ്ധരിച്ചാണ് തൊഴിലാളിയെ ആക്രമിച്ചത്. പൊള്ളാച്ചിസ്വദേശി ചെങ്കോട്ടൈയാണ്…
Read More » - 30 December
രണ്ട് മന്ത്രിമാര്‍ രാജിവെച്ചതോടെ സര്‍ക്കാരിന് വന്‍ബാധ്യത
തിരുവനന്തപുരം: രണ്ടരവര്‍ഷത്തിന് ശേഷം രണ്ട് മന്ത്രിമാര്‍ രാജിവെച്ചതോടെ പേഴ്സണല്‍ സ്റ്റാഫുകളുടെ പെന്ഷന് ഇനത്തില്‍ സര്‍ക്കാറിന് ഉണ്ടാകുന്നത് വലിയ ബാധ്യത. രണ്ട് മന്ത്രിമാരുടെയും സ്റ്റാഫില്‍ രാഷ്ട്രീയ നിയമനം ലഭിച്ച…
Read More » - 30 December
ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ ഇനി ശേഷിക്കുന്നത് ഒരു ദിവസം കൂടി: മുന്നറിയിപ്പുമായി ആദായ നികുതി വകുപ്പ്
ന്യൂഡൽഹി: രാജ്യത്തെ ആദായ നികുതിദായകർക്ക് മുന്നറിയിപ്പുമായി ആദായ നികുതി വകുപ്പ്. 2022-23 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധിയായ ജൂലൈ 31-ന് സമർപ്പിക്കാൻ കഴിയാത്തവർ ഡിസംബർ…
Read More » - 30 December
‘ഞങ്ങൾ തമ്മിൽ അമ്മ-മകന് ബന്ധം’: റൊമാന്റിക് ഫോട്ടോഷൂട്ട് വിവാദമായതിന് പിന്നാലെ പ്രതികരണവുമായി അധ്യാപിക
ബംഗളൂരു: സ്കൂൾ ടൂറിനിടെ വിദ്യാര്‍ഥിക്കൊപ്പം അധ്യാപിക നടത്തിയ ഫോട്ടോ ഷൂട്ട് വൈറൽ ആയതിനു പിന്നാലെ രൂക്ഷ വിമർശനങ്ങളാണ് സോഷ്യൽമീഡിയയിൽ നിന്നും ലഭിച്ചത്. ഇപ്പോഴിതാ വൈറൽ ഫോട്ടോയ്ക്ക് പ്രതികരണവുമായി…
Read More » - 30 December
സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം: അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 46,840 രൂപയും, ഗ്രാമിന് 5,855 രൂപയുമാണ് ഇന്നത്തെ വില നിലവാരം. ഇന്നലെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ…
Read More » - 30 December
ഹണിമൂണ്‍ ആഘോഷത്തിനിടെ സെല്‍ഫിയെടുക്കാന്‍ ശ്രമം, കൊക്കയിലേക്ക് വീണ് നവവധുവിന് ദാരുണാന്ത്യം
മുംബൈ: ഹണിമൂണ്‍ ആഘോഷത്തിനിടെ കോട്ടയുടെ മുകളില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച നവവധു കൊക്കയിലേക്ക് വീണ് മരിച്ചു. പൂനെയില്‍ നിന്നുള്ള 24 കാരിയായ ശുഭാംഗി പട്ടേലാണ് മരിച്ചത്. വ്യാഴാഴ്ച…
Read More » - 30 December
സുകന്യ സമൃദ്ധി ഗുണഭോക്താക്കൾക്ക് സന്തോഷവാർത്ത: പുതുവർഷം മുതൽ പലിശ നിരക്കിൽ വർദ്ധനവ് നൽകാൻ കേന്ദ്ര സർക്കാർ തീരുമാനം
ന്യൂഡൽഹി : സുകന്യ സമൃദ്ധി ഗുണഭോക്താക്കൾക്ക് സന്തോഷവാർത്തയുമായി കേന്ദ്ര സർക്കാർ. പുതുവർഷത്തിന് മുമ്പ് സുകന്യ സമൃദ്ധി യോജന, മൂന്ന് വർഷത്തെ സ്ഥിര നിക്ഷേപം തുടങ്ങിയ ചില ചെറുകിട…
Read More » - 30 December
മണിപ്പൂർ-മ്യാന്മാർ അതിർത്തി മേഖലയിൽ ഒരു ദിവസത്തിനിടെ 2 ഭൂചലനം: ആളപായമില്ല
മണിപ്പൂരിലെ ഉഖ്രുലിൽ സമീപം ഭൂചലനം. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. 208 കിലോമീറ്റർ അകലെ മ്യാന്മാറിനോട്…
Read More » - 30 December
പതിവായി മോര് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഈ ഗുണങ്ങള്‍…
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് മോര്. മോരിൽ സാധാരണ പാലിനേക്കാൾ കലോറി കുറവാണ്. കൂടാതെ പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയതാണ് മോര്. പതിവായി മോര്…
Read More » - 30 December
ചെറുകിട സമ്പാദ്യ പദ്ധതികൾക്ക് ഇനി മുതൽ ഉയർന്ന പലിശ: നിരക്കുകൾ ഉയർത്തി കേന്ദ്രസർക്കാർ
രാജ്യത്തെ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകൾ ഉയർത്തി കേന്ദ്രസർക്കാർ. 2024 ജനുവരി മുതൽ മാർച്ച് വരെയുള്ള പാദത്തിലെ പലിശ നിരക്കുകളാണ് പുതുക്കി നിശ്ചയിച്ചത്. ഇതോടെ, ചെറുകിട…
Read More » - 30 December
ലോറി ചായക്കടയിലേക്ക് ഇടിച്ചു കയറി: അഞ്ച് ശബരിമല തീര്‍ഥാടകര്‍ മരിച്ചു
ചായക്കടയിലേക്ക് ലോറി ഇടിച്ചു കയറി അഞ്ച് ശബരിമല തീര്‍ഥാടകര്‍ മരിച്ചു. തമിഴ്നാട് പുതുക്കോട്ടയില്‍ നടന്ന ഈ വാഹനാപകടത്തില്‍ ഒരുകുട്ടി ഉള്‍പ്പെടെ 19 പേര്‍ക്ക് പരുക്കേറ്റു. ചായക്കടയിലുണ്ടായിരുന്ന അയ്യപ്പഭക്തരുടെ…
Read More » - 30 December
ദിവസവും വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഈ ഗുണങ്ങള്‍…
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് വെളുത്തുള്ളി. വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, മാംഗനീസ്, സെലിനിയം, നാരുകള്‍, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം ഉള്‍പ്പെടെയുള്ള നിരവധി ആന്റി…
Read More » - 30 December
ഡീമാറ്റ്, മ്യൂച്വൽ ഫണ്ട് അക്കൗണ്ട് ഉടമകൾക്ക് ആശ്വാസം! നോമിനേഷൻ സമർപ്പിക്കാനുള്ള തീയതി വീണ്ടും നീട്ടി
രാജ്യത്തെ ഡീമാറ്റ്, മ്യൂച്വൽ ഫണ്ട് അക്കൗണ്ട് ഉടമകൾക്ക് ആശ്വാസവാർത്തയുമായി സെബി. നോമിനേഷൻ വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതിയാണ് വീണ്ടും നീട്ടി നൽകിയത്. ഇതോടെ, 2024 ജൂൺ 30…
Read More » - 30 December
ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറി: തമിഴ്നാട്ടിൽ അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു; 19 പേര്‍ക്ക് പരിക്ക്
പുതുക്കോട്ട: ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു. തമിഴ്നാട്ടിൽ പുതുക്കോട്ടയിൽ ആണ് സംഭവം. ഒരു സ്ത്രീയടക്കമുള്ള അഞ്ച് പേരാണ് മരിച്ചത്. 19…
Read More »