News
- Nov- 2023 -29 November
വാഹന പരിശോധനയ്ക്കിടെ എഎസ്ഐയെ കൈയ്യേറ്റം ചെയ്തു, എസ്എഫ്ഐ നേതാവ് കസ്റ്റഡിയില്‍
ആലപ്പുഴ: ചേര്‍ത്തലയില്‍ വാഹനപരിശോധനയ്ക്കിടെ എഎസ്ഐയെ കൈയ്യേറ്റം ചെയ്തെന്ന കേസില്‍ എസ്എഫ്ഐ ഏരിയ പ്രസിഡന്റ് പോലീസ് കസ്റ്റഡിയില്‍. ചേര്‍ത്തല ട്രാഫിക് എഎസ്ഐ അനില്‍ കുമാറിനെ കൈയ്യേറ്റം ചെയ്തതിനു നഗരസഭ…
Read More » - 29 November
‘വികസിത് ഭാരത് സങ്കല്പ് യാത്ര’ സംഘടിപ്പിച്ച് കേന്ദ്രം: പ്രധാനമന്ത്രിയുടെ ആഹ്വാനം ഇങ്ങനെ
ന്യൂഡല്‍ഹി: കേന്ദ്ര പദ്ധതികളെപ്പറ്റി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ വികസിത് ഭാരത് സങ്കല്പ് യാത്ര സംഘടിപ്പിക്കുന്നു. യാത്രയില്‍ എല്ലാ കേന്ദ്രമന്ത്രിമാരും സജീവമായി പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 29 November
ഗൂഗിൾ കലണ്ടർ ആപ്പ് ഈ സ്മാർട്ട്ഫോണുകളിൽ നിന്ന് നീക്കം ചെയ്യുന്നു, കാരണം ഇത്
തിരഞ്ഞെടുത്ത സ്മാർട്ട്ഫോണുകളിൽ നിന്ന് കലണ്ടർ ആപ്പ് നീക്കം ചെയ്യാനൊരുങ്ങി ഗൂഗിൾ. ആൻഡ്രോയിഡ് 7.1-ലോ അതിന് താഴെയോ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണുകളിലാണ് വരും ദിവസങ്ങൾക്കുള്ളിൽ കലണ്ടർ ആപ്പ് പ്രവർത്തനരഹിതമാകുക. ആൻഡ്രോയിഡുകളുടെ…
Read More » - 29 November
രാഹുല്‍ ഗാന്ധി മൂന്ന് ദിവസം കേരളത്തില്‍
കോഴിക്കോട്: കേരളത്തില്‍ വിവിധ ജില്ലകളിലായി സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി എംപി ഇന്നലെ കേരളത്തിലെത്തി. പി.സീതിഹാജിയുടെ നിയമസഭാപ്രസംഗങ്ങള്‍ എന്ന പുസ്തകം കടവ് റിസോര്‍ട്ടിലെ ചടങ്ങില്‍ പ്രകാശനം…
Read More » - 29 November
റെക്കോർഡുകൾ ഭേദിച്ച് സ്വർണവില മുന്നേറുന്നു, കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്
സംസ്ഥാനത്ത് ഇന്ന് റെക്കോർഡുകൾ ഭേദിച്ച് സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 600 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില…
Read More » - 29 November
അബിഗേലിനെ തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്ന യുവതിയുടെ രേഖാചിത്രം പുറത്ത്: വിശദാംശങ്ങള്‍ പുറത്തുവിട്ട് പൊലീസ്
കൊല്ലം: കൊല്ലം ജില്ലയിലെ ഓയൂരില്‍ നിന്ന് 6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന യുവതിയുടെ രേഖാ ചിത്രം പൊലീസ് പുറത്ത് വിട്ടു. കൊല്ലം കണ്ണനല്ലൂരില്‍…
Read More » - 29 November
പ്രതിരോധ മേഖലയിൽ സുപ്രധാന ചുവടുവയ്പ്പിനൊരുങ്ങി ഇന്ത്യ, പ്രിഡേറ്റർ ഡ്രോണുകൾ ഉടൻ സൈന്യത്തിന്റെ ഭാഗമാക്കും
ന്യൂഡൽഹി: പ്രതിരോധ മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരാൻ സുപ്രധാന പദ്ധതികളുമായി ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, 31 MQ-9B പ്രിഡേറ്റർ ഡ്രോണുകൾ സൈന്യത്തിന്റെ ഭാഗമാക്കാനാണ് പ്രതിരോധ മേഖലയുടെ തീരുമാനം.…
Read More » - 29 November
തണുപ്പുകാലത്ത് പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
തണുപ്പുകാലത്ത് ജലദോഷവും പനിയും പിടിപെടുന്നവരുടെ എണ്ണം കൂടുതലാണ്. രോഗപ്രതിരോധശേഷി കൂട്ടുന്നത് വിവിധ രോഗങ്ങൾ ബാധിക്കുന്നത് തടയാൻ സഹായിക്കും. അണുബാധ തടയുന്നതിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെ…
Read More » - 29 November
വർഷങ്ങൾക്കു മുൻപ് കണ്ടെത്തിയ ആ കാൽപ്പാദത്തിൽ പുതിയ വഴിത്തിരിവ്, പഠന റിപ്പോർട്ട് ഇങ്ങനെ
വർഷങ്ങൾക്കു മുൻപ് ബ്രസീലിൽ നിന്ന് കണ്ടെത്തിയ പ്രത്യേക കാൽപ്പാദങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ബ്രസീലിയൻ നഗരമായ ഏറക്വാറയിലാണ് പ്രത്യേക തരത്തിലുള്ള കാൽപ്പാദങ്ങൾ ഗവേഷക സംഘം കണ്ടെത്തിയത്.…
Read More » - 29 November
അബിഗേലിനെ മയക്കാൻ മരുന്ന് നൽകിയെന്ന് സംശയം: സംഘത്തിൽ 2 സ്ത്രീകൾ, അന്വേഷണ ചുമതല ഡിഐജി നിശാന്തിനിക്ക്
കൊല്ലം: അബിഗേലിനെ തട്ടിക്കൊണ്ടുപോയ പ്രതികളുടെ സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നെന്ന് പൊലീസിന് സംശയം. കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് മയക്കാൻ മരുന്ന് നൽകിയെന്നും സംശയമുണ്ട്. കുട്ടിയുടെ മൂത്രവും രക്തവും രാസപരിശോധനക്ക്…
Read More » - 29 November
ലങ് കാൻസർ: ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകരുത്…
ശ്വസന പ്രക്രിയയിൽ ശ്വാസകോശം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഏറ്റവും സാധാരണമായ ക്യാൻസറുകളിൽ ഒന്നാണ് ശ്വാസകോശാർബുദം. വായു മലിനീകരണം, പുകയിലയുമായുള്ള സമ്പർക്കം തുടങ്ങി പല ഘടകങ്ങളും ശ്വാസകോശ…
Read More » - 29 November
ഷവോമി ഹൈപ്പർ ഒഎസ് ഇനി കൂടുതൽ സ്മാർട്ട്ഫോണുകളിൽ ലഭ്യം! നിങ്ങളുടെ ഹാൻഡ്സെറ്റ് ഈ ലിസ്റ്റിൽ ഉണ്ടോ?
ഷവോമിയുടെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഷവോമി ഹൈപ്പർ ഒഎസ് കൂടുതൽ സ്മാർട്ട്ഫോണുകളിലേക്ക് എത്തുന്നു. കഴിഞ്ഞ മാസമാണ് ഷവോമി പുതിയ ഒഎസ് ഔദ്യോഗികമായി പുറത്തിറക്കിയത്. ആദ്യ ഘട്ടത്തിൽ…
Read More » - 29 November
മകനെ കാണാനെത്തിയ ഇന്ത്യൻ വനിതയെ മകൻ ഉപേക്ഷിച്ചതോടെ നാടുകടത്താനൊരുങ്ങി ബ്രിട്ടൻ: പ്രതിഷേധവുമായി സിഖ് സമൂഹം
ലണ്ടൻ: ബ്രിട്ടനിൽ വൃദ്ധയായ ഇന്ത്യൻ വനിതയെ നാടുകടത്താനുള്ള നീക്കവുമായി അധികൃതർ മുന്നോട്ട്. പഞ്ചാബ് സ്വദേശിനിയായ ഗുർമിത് കൗറിനെയാണ് അധികൃതർ നാടുകടത്താനൊരുങ്ങുന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. അധികൃതരുടെ നീക്കത്തിനെതിരെ…
Read More » - 29 November
37 വർഷം മുൻപ് കാണാതായ വീട്ടമ്മയെ വീട്ടില്‍ എത്തിച്ച് പൊലീസ്: കണ്ടെത്തിയത് രാജസ്ഥാനില്‍ നിന്ന്
പഴയന്നൂർ: 37 വർഷം മുൻപ് കാണാതായ വീട്ടമ്മയെ രാജസ്ഥാനില്‍ നിന്നും പൊലീസ് കണ്ടെത്തി വീട്ടിലെത്തിച്ചു. പഴയന്നൂർ കല്ലേപ്പാടം സ്വദേശിനി നഫീസയെയാണ് പഴയന്നൂർ പൊലീസ് കണ്ടെത്തിയത്. തമിഴ്നാട്ടിലെ ഏർവാടി…
Read More » - 29 November
മോസില്ല ഫയർഫോക്സ് ഉടൻ അപ്ഡേറ്റ് ചെയ്തോളൂ, പിന്നാലെ വരുന്നത് മുട്ടൻ പണി! മുന്നറിയിപ്പുമായി സർക്കാർ ഏജൻസി
ഇന്ത്യയിലടക്കം ഏറ്റവും പ്രചാരമുള്ള വെബ് ബ്രൗസറായ മോസില്ല ഫയർഫോക്സ് ഉടൻ അപ്ഡേറ്റ് ചെയ്യാൻ നിർദ്ദേശം. മോസില്ല ഫയർഫോക്സിൽ ഗുരുതര സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് അപ്ഡേറ്റ് ചെയ്യാൻ…
Read More » - 29 November
വൃക്കകളിലെ അണുബാധ എങ്ങനെ തിരിച്ചറിയാം? ഈ ലക്ഷണങ്ങളെ തിരിച്ചറിയൂ…
നിരവധി ആളുകളെ ബാധിക്കുന്ന ഗുരുതരവും വേദനാജനകവുമായ അവസ്ഥയാണ് വൃക്കയിലെ അണുബാധ. വൃക്കകളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് നമ്മുടെ മൊത്തത്തിലുള്ള ക്ഷേമത്തിന് ഏറെ അത്യന്താപേക്ഷിതമാണ്. വൃക്കയിലെ അണുബാധയുടെ ലക്ഷണങ്ങൾ മനസിലാക്കുകയും…
Read More » - 29 November
ദീർഘദൂര ട്രെയിനുകളിൽ ഇനി ഷോപ്പിംഗും നടത്താം! ആദ്യമെത്തുക ഈ ഡിവിഷനിൽ
ദീർഘദൂര ട്രെയിനുകളിൽ ഷോപ്പിംഗുകൾ നടത്താൻ അവസരമൊരുക്കി ഇന്ത്യൻ റെയിൽവേ. അംഗീകൃത കച്ചവടക്കാർക്കാണ് ട്രെയിനുകളിൽ കച്ചവടം നടത്താൻ കഴിയുക. ആദ്യ ഘട്ടത്തിൽ മധ്യ റെയിൽവേയുടെ മുംബൈ ഡിവിഷനുകളിൽ നിന്നുള്ള…
Read More » - 29 November
കെഎസ്ആര്‍ടിസി ബസില്‍ വച്ച് വിദ്യാർത്ഥിക്ക് നേരെ ലൈംഗീകാതിക്രമം: പ്രതി അറസ്റ്റില്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ വച്ച് ഒന്‍പതാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ പ്രതി അറസ്റ്റില്‍ മലയിന്‍കീഴ് പാലോട്ടുവിള സാനതനത്തില്‍ രഞ്ജിത്തിനെ(46)യാണ് പിടിയിലായത്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം…
Read More » - 29 November
ഇന്ത്യൻ വിപണിയിൽ വൻ പദ്ധതിയുമായി ഫോക്സ്കോൺ, കോടികളുടെ നിക്ഷേപം ഉടൻ നടത്തും
ഇന്ത്യൻ വിപണിയിൽ കോടികളുടെ നിക്ഷേപ പദ്ധതിയുമായി തായ്വാനിലെ ഇലക്ട്രോണിക്സ് നിർമ്മാണ കമ്പനിയായ ഫോക്സ്കോൺ എത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ 1.6 ബില്യൺ ഡോളറിന്റെ നിക്ഷേപ പദ്ധതിക്കാണ് ഫോക്സ്കോൺ…
Read More » - 29 November
അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ യുവതി പിടിയിലായെന്ന് സൂചന: കൂടുതൽ വിവരങ്ങൾ പുറത്ത്
കൊല്ലം: ഓയൂരിലെ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രധാനി പൊലീസിന്റെ പിടിയിലായെന്ന് സൂചന. സംഘത്തിന് നേതൃത്വം നൽകിയ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു എന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ ഉച്ചക്ക് അബിഗേലിനെ…
Read More » - 29 November
ഗവർണർക്കെതിരെ സർക്കാർ നൽകിയ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തവണ സംസ്ഥാനം നൽകിയ റിട്ട് ഹർജി പരിഗണിച്ചപ്പോൾ, പഞ്ചാബ് കേസിലെ വിധി…
Read More » - 29 November
സംസ്ഥാനത്ത് നാളെ മുതൽ കനത്ത മഴയ്ക്ക് സാധ്യത, ജില്ലകൾക്ക് ജാഗ്രതാ നിർദ്ദേശം
സംസ്ഥാനത്ത് നാളെ മുതൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായാണ് മഴ വീണ്ടും ശക്തി പ്രാപിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട…
Read More » - 29 November
ടിക്കറ്റ് ബുക്കിംഗ് നടത്താൻ ഇനി എഐ ചാറ്റ്ബോട്ട് സഹായിക്കും, പുതിയ പ്രഖ്യാപനവുമായി ഇൻഡിഗോ
ടിക്കറ്റ് ബുക്കിംഗ് എളുപ്പമാക്കാൻ യാത്രക്കാർക്കായി എഐ ചാറ്റ്ബോട്ട് അവതരിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ എയർലൈനായ ഇൻഡിഗോ. ഇൻഡിഗോയുടെ മാതൃ കമ്പനിയായ ഇന്റർഗ്ലോബ് ഏവിയേഷനാണ് ‘6Eskai’ എന്ന പേരിലുള്ള…
Read More » - 29 November
യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു: ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ
തിരുവനന്തപുരം: യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ. നടയറ സ്വദേശികളായ സുഹൈൽ ഷാ (25), നൗഫൽ (22) എന്നിവരാണ് പിടിയിലായത്. 19ന് രാത്രിയോടെയാണ്…
Read More » - 29 November
വയനാട് 28.42 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍
മീനങ്ങാടി: വയനാട് ജില്ലയിലെ മീനങ്ങാടിയിൽ 28.42 ഗ്രാം എംഡിഎംഎയുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ. മുട്ടിൽ സ്വദേശി വിനീഷാണ് എംഡിഎംഎയുമായി അറസ്റ്റിലായത്. ചെണ്ടക്കുനി പോളിടെക്നിക് കോളേജിന് സമീപത്ത് എംഡിഎംഎയുമായി നിൽക്കുമ്പോഴാണ് അറസ്റ്റ്. ബെംഗളൂരുവിൽ നിന്ന്…
Read More »