Tennis

  • Sep- 2017 -
    5 September

    യു​എ​സ് ഓ​പ്പ​ൺ ക്വാ​ർ​ട്ട​റി​ൽ ക​ടന്ന് ക​രോ​ളി​ന പ്ലി​സ്കോ​വ

    ന്യൂ​യോ​ർ​ക്ക്: യു​എ​സ് ഓ​പ്പ​ൺ ടെന്നീസ് ടൂർണമെന്റിലെ ക്വാ​ർ​ട്ട​റി​ൽ ക​ടന്ന് ചെ​ക്ക് താ​രം ക​രോ​ളി​ന പ്ലി​സ്കോ​വ. അ​മേ​രി​ക്ക​യു​ടെ ജെ​ന്നി​ഫ​ർ ബ്രാ​ഡി​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾക്ക് ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് പ്ലി​സ്കോ​വ അ​വ​സാ​ന എ​ട്ടി​ൽ…

    Read More »
  • 4 September

    യുഎസ് ഓപ്പണിൽ നിന്നും ഷറപ്പോവ പുറത്തേക്ക്

    ന്യൂയോർക്ക്: യുഎസ് ഓപ്പണിൽ നിന്നും റഷ്യൻ താരം ഷറപ്പോവ പുറത്തേക്ക്. ലത്വിയ താരം അനസ്താസിയ സെവസ്തോവയോട് തോൽവി ഏറ്റുവാങ്ങിയാണ് ക്വാ​ര്‍ട്ടർ കാണാതെ ഷറപ്പോവ പുറത്തായത്. 6-ാം സീ​ഡായ…

    Read More »
  • 3 September

    യുഎസ് ഓപ്പൺ ; നാലാം റൗണ്ടിൽ കടന്ന് നദാലും ഫെഡററും

    യുഎസ് ഓപ്പൺ ടെന്നീസ് ടൂർണമെന്റിലെ നാലാം റൗണ്ടിൽ കടന്ന് നദാലും ഫെഡററും. നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ അർജന്റീനയുടെ ലിയനാർഡോ മേയറെ തോൽപ്പിച്ചാണ് ഒന്നാം സീഡ് റാഫേൽ…

    Read More »
  • 2 September

    തരംഗമായി ഷ​റ​പ്പോ​വയുടെ ട്രോൾ

    ന്യൂ​യോ​ര്‍​ക്ക്: തരംഗമായി ടെന്നീസ് താരം ഷ​റ​പ്പോ​വയുടെ ട്രോൾ. വൈ​ല്‍​ഡ് കാ​ര്‍​ഡ് എ​ന്‍​ട്രി നേടിയാണ് ഷ​റ​പ്പോ​വ യു​എ​സ് ഓ​പ്പ​ണി​ല്‍ പങ്കെടുക്കാനായി എത്തിയത്. ഇതിനെ പരിഹസിച്ച ക​രോ​ളി​ന വോ​സ്നി​യാ​ക്കി​യെ ട്രോ​ളിയാണ്…

    Read More »
  • Aug- 2017 -
    30 August

    യുഎസ് ഓപ്പൺ ; രണ്ടാം റൗണ്ടിൽ കടന്ന് റോജർ ഫെഡറർ

    യുഎസ് ഓപ്പൺ ടെന്നീസ് ടൂർണമെന്റിലെ രണ്ടാം റൗണ്ടിൽ കടന്ന് റോജർ ഫെഡറർ. അമേരിക്കൻ കൗമാര താരം ഫ്രാൻസെസ് ടിയാഫോവിനെ അഞ്ചു സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഫെഡറർ രണ്ടാം റൗണ്ടിലേക്ക്…

    Read More »
  • 30 August

    യു​എ​സ് ഓ​പ്പ​ണി​ൽ ഗം​ഭീ​ര തി​രി​ച്ചു​വ​ര​വ് നടത്തി മ​രി​യ ഷ​റ​പ്പോ​വ

    ന്യൂ​യോ​ർ​ക്ക്: യു​എ​സ് ഓ​പ്പ​ണി​ൽ ഗം​ഭീ​ര തി​രി​ച്ചു​വ​ര​വ് നടത്തി മ​രി​യ ഷ​റ​പ്പോ​വ. വൈ​ൽ​ഡ് കാ​ർ​ഡ് എ​ൻ​ട്രി​യി​ലൂ​ടെ എ​ത്തി​യ ഷ​റ​പ്പോ​വ ലോ​ക ര​ണ്ടാം ന​മ്പ​ർ താ​രം സി​മോ​ണ ഹാ​ല​പ്പി​നെ ​ന്നി​നെ​തി​രെ…

    Read More »
  • 22 August

    ഒന്നാം സ്ഥാനം കരസ്ഥമാക്കി നദാൽ

    ടെന്നീസ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി റാഫേൽ നദാൽ. മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം ആൻഡി മുറേയെ പിന്തള്ളിയാണ് എടിപി ടെന്നീസ് റാങ്കിങ്ങിൽ നദാൽ ഒന്നാം സ്ഥാനം…

    Read More »
  • 17 August

    സി​ൻ​സി​നാ​റ്റി ഓപ്പണിൽ നിന്നും വീനസ് വില്ല്യംസ് പുറത്തായി

    ഒ​ഹാ​യോ: സി​ൻ​സി​നാ​റ്റി ഓപ്പണിൽ നിന്നും അ​മേ​രി​ക്ക​യു​ടെ വെ​റ്റ​റ​ൻ താ​രം വീനസ് വില്ല്യംസ് പുറത്തായി. ഓ​സ്ട്രേ​ലി​യ​ൻ ക്വാ​ളി​ഫ​യ​ർ ആ​ഷ്‌​ലി ബാ​ർ​ട്ടി​യാ​ണ് ഒ​ന്നി​നെ​തി​രെ ര​ണ്ടു സെ​റ്റു​ക​ൾക്ക് വിം​ബി​ൾ​ഡ​ൺ ഫൈ​ന​ലി​സ്റ്റി​നെ മുട്ടുകുത്തിച്ചത്.…

    Read More »
  • 16 August

    യു​എ​സ് ഓ​പ്പ​ൺ വൈ​ൽ​ഡ്കാ​ർ​ഡ് എ​ൻ​ട്രി സ്വന്തമാക്കി ഷ​റ​പ്പോ​വ

    ന്യൂ യോർക്ക് ; യു​എ​സ് ഓ​പ്പ​ൺ വൈ​ൽ​ഡ്കാ​ർ​ഡ് എ​ൻ​ട്രി സ്വന്തമാക്കി ഷ​റ​പ്പോ​വ. വി​ല​ക്കി​നു​ശേ​ഷം ആ​ദ്യ​മാ​യി യു​എ​സ് ഓ​പ്പ​ൺ ഗ്രാ​ൻ​ഡ് സ്ലാം ​മ​ത്സ​ര​ത്തി​നാണ് ഷ​റ​പ്പോ​വ എത്തുന്നത്. ഓ​ഗ​സ്റ്റ് 28…

    Read More »
  • 3 August

    സ്റ്റാ​ൻ​ഫോ​ർ​ഡ് ക്ലാ​സി​ക്കിൽ ഷറപ്പോവയ്ക്ക് തിരിച്ചടി

    കാ​ലി​ഫോ​ർ​ണി​യ: വി​ല​ക്കി​നു ശേ​ഷം കളിക്കളത്തിൽ എത്തിയ ഷറപ്പോവയ്ക്ക് വീണ്ടും തിരിച്ചടി. പ​രി​ക്കി​നെ തു​ട​ർ​ന്ന് റ​ഷ്യ​ൻ ടെ​ന്നീ​സ് താരം സ്റ്റാ​ൻ​ഫോ​ർ​ഡ് ക്ലാ​സി​ക്കി​ൽ ​നി​ന്നും പുറത്തായി. ​യുക്രൈന്‍ താ​രം ലീ​സി​യ…

    Read More »
  • Jul- 2017 -
    24 July

    കേരളത്തിലെ കായിക വിദ്യാഭ്യാസം

    കായിക വിദ്യാഭ്യാസത്തിനുള്ള കോഴ്‌സുകളുടെ കാര്യത്തില്‍ വളരെ പിന്നിലാണ് ഇന്ത്യ. നമ്മുടെ രാജ്യത്ത് വളരെ കുറച്ച് കോഴ്സുകള്‍ മാത്രമേ നടത്തപ്പെടുന്നുള്ളൂ. എന്നാല്‍, കായിക വിദ്യാഭ്യാസ രംഗത്ത് പരിശീലനം നേടിയ…

    Read More »
  • 16 July

    എ​ട്ടാം വിംബിൾഡൺ കിരീടത്തിൽ മുത്തമിട്ട് റോജർ ഫെഡറർ

    ലണ്ടൻ ; എ​ട്ടാം വിംബിൾഡൺ കിരീടത്തിൽ മുത്തമിട്ട് റോജർ ഫെഡറർ. കലാശപ്പോരാട്ടത്തിൽ ക്രൊ​യേ​ഷ്യ​യു​ടെ മാ​രി​ൻ സി​ലി​ച്ചി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക്‌ പരാജയപ്പെടുത്തിയാണ് വിം​ബി​ൾ​ഡ​ണ്‍ കിരീടം ഫെഡറർ സ്വന്തമാക്കിയത്. ഇതോടെ…

    Read More »
  • 16 July

    വിംബിൾഡൺ ജൂനിയർ കിരീടം ചൂടി ക്ലാരി ലിയു

    വിംബിൾഡൺ ജൂനിയർ വനിതാ വിഭാഗം കിരീടം ചൂടി ക്ലാരി ലിയു. ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് ആൻ ലീയെ തോൽപ്പിച്ചാണ് 17കാരിയായ ക്ലാരി ലിയു കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ…

    Read More »
  • 15 July

    മു​ഗു​രു​സ​യ്ക്ക് വിം​ബി​ള്‍​ഡ​ണ്‍ വ​നി​താ കി​രീ​ടം

    ല​ണ്ട​ൻ: സ്പാ​നി​ഷ് താ​രം ഗാ​ര്‍​ബി​ന്‍ മു​ഗു​രു​സ​യ്ക്ക് വിം​ബി​ള്‍​ഡ​ണ്‍ വ​നി​താ കി​രീ​ടം. വീ​ന​സ് വി​ല്യം​സി​നെയാണ് ഫെെനലിൽ മു​ഗു​രു​സ പരായപ്പെടുത്തിയത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാണ് മു​ഗു​രു​സ വീനസിനെ വീ​ഴ്ത്തിയത്. സ്കോ​ർ: 7-5,…

    Read More »
  • 14 July

    ട്രോഫികൾ വലിച്ചെറിഞ്ഞ്‌ ഒരു ടെന്നീസ് താരം

    ട്രോഫികൾ വലിച്ചെറിഞ്ഞ്‌ ഒരു ടെന്നീസ് താരം. 32 ടൈറ്റിലുകൾ നേടിയ ആൻഡി റോഡിക്ക് എന്ന അമേരിക്കൻ ടെന്നീസ് താരമാണ് ട്രോഫികൾ വലിച്ചെറിഞ്ഞത്. “വീട് വൃത്തിയാക്കവെയാണ് ആൻഡി ട്രോഫികൾ…

    Read More »
  • 12 July

    വിംമ്പിൾഡൺ ; ക്വാ​ർ​ട്ട​റി​ൽ അടിയറവ് പറഞ്ഞ്‌ ആൻഡി മുറെ

    ല​ണ്ട​ൻ: മറ്റു വമ്പൻ താരങ്ങൾക്ക് പിന്നാലെ വിംമ്പിൾഡണിൽ അടിയറവ് പറഞ്ഞ്‌ ആൻഡി മുറെ. നി​ല​വി​ലെ ചാ​മ്പ്യനായ ആൻഡി മുറെ ക്വാ​ർ​ട്ട​റി​ൽ പു​റ​ത്താ​യി. ര​ണ്ടി​നെ​തി​രെ മൂ​ന്നു സെ​റ്റു​ക​ൾക്ക് അ​മേ​രി​ക്ക​യു​ടെ…

    Read More »
  • 8 July

    ആം​ഗ​ലി​ക് കെ​ർ​ബ​ർ പ്രീ​ക്വാ​ർ​ട്ട​റി​ൽ

    ല​ണ്ട​ൻ: വിം​ബി​ൾ​ഡ​ൺ‌ പ്രീ​ക്വാ​ർ​ട്ട​റി​ൽ ജ​ർ​മ​നി​യു​ടെ ആം​ഗ​ലി​ക് കെ​ർ​ബ​ർ പ്രവേശിച്ചു. പരാജയപ്പെടുമെന്ന് തോന്നിച്ച കെ​ർ​ബ​ർ മികച്ച പ്രകടനത്തിലൂടെ വിജയം നേടുകയായിരുന്നു. അ​മേ​രി​ക്ക​യു​ടെ ലോ​ക റാ​ങ്കിം​ഗി​ൽ 70 ാം സ്ഥാ​ന​ത്തു​മാ​ത്ര​മു​ള്ള…

    Read More »
  • 6 July

    മൂ​ന്നാം റൗ​ണ്ടി​ൽ കടന്ന് ജോ​ക്കോ​വി​ച്ച്

    ല​ണ്ട​ൻ: വിം​ബി​ൾ​ഡ​ൺ ടെന്നീസിൽ മൂ​ന്നാം റൗ​ണ്ടി​ൽ കടന്ന് ജോ​ക്കോ​വി​ച്ച്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് ആ​ദം പ​വ​ല​സെ​കി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ജോ​ക്കോ​വി​ച്ച് മൂ​ന്നാം റൗ​ണ്ടി​ൽ ക​ട​ന്ന​ത്. ഒ​ന്ന​ര​മ​ണി​ക്കൂ​ർ കൊണ്ടാണ് ജോ​ക്കോ​വിച്ച് എതിരാളിയെ…

    Read More »
  • 4 July

    വിമ്പിൾഡൺ ; രണ്ടാം റൗണ്ടിൽ കടന്ന് ആം​ഗ​ലി​ക് കെ​ർ​ബ​ർ

    ല​ണ്ട​ൻ: വിമ്പിൾഡൺ വനിതാ സിംഗിൾസിൽ രണ്ടാം റൗണ്ടിൽ കടന്ന് ആം​ഗ​ലി​ക് കെ​ർ​ബ​ർ. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾക്ക് അ​മേ​രി​ക്ക​യു​ടെ ഇ​റി​ന ഫാ​ൽ​കോ​ണി​യെ തകർത്താണ് ഒ​ന്നാം ന​മ്പ​ർ താരമായ കെ​ർ​ബ​ർ ര​ണ്ടാം…

    Read More »
  • 3 July

    വിം​ബി​ൾ​ഡ​ണ്‍ ; ആദ്യ ജയം സ്വന്തമാക്കി ആൻഡി മുറെ

    ല​ണ്ട​ൻ ; വിം​ബി​ൾ​ഡ​ണ്‍ ടെന്നീസ് ടൂർണമെന്റിൽ  ആദ്യ ജയം സ്വന്തമാക്കി ആൻഡി മുറെ. ക​സാ​ഖി​സ്ഥാ​ന്‍റെ അ​ല​ക്സാ​ണ്ട​ർ ബ​ബ്ലി​കി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ‌​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് മു​റെ ര​ണ്ടാം റൗ​ണ്ടി​ൽ ക​ടന്നത്.…

    Read More »
  • 1 July

    ഈസ്റ്റ്ബോൺ ടെന്നീസ് ; ഫൈനലിൽ കടന്ന് ദ്യോക്കോവിച്ച്

    ഈസ്റ്റ്ബോൺ ടെന്നീസ് ടൂര്‍ണമെന്റ് ഫൈനലില്‍ കടന്ന് നൊവാക് ദ്യോക്കോവിച്ച്. നേരിട്ടുള്ള സെറ്റുകൾക്ക് റഷ്യൻ താരം ഡാനിയൽ മെദ്വവദേവിനെ തകർത്താണ് ദ്യോക്കോവിച്ച് ഫൈനലിൽ കടന്നത്. കലാശ പോരാട്ടത്തിൽ രണ്ടാം സീഡായ…

    Read More »
  • Jun- 2017 -
    27 June

    അപകീര്‍ത്തികരമായ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് സെറീന

    ലണ്ടൻ : അപകീര്‍ത്തികരമായ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് സെറീന. “സെറീന മികച്ച വനിതാ ടെന്നീസ് താരമാണ് എന്നാല്‍ പുരുഷ താരങ്ങള്‍ക്ക് ഒപ്പം മത്സരിച്ചാല്‍ സെറീനയുടെ റാങ്ക് എഴുനൂറ് ആയിരിക്കും…

    Read More »
  • 26 June

    ക​ത്തി​ക്കു​ത്തിനെ തോൽപ്പിച്ച കി​രീ​ടം

    ക​വ​ർ​ച്ച​ക്കാ​ര​ന്‍റെ ക​ത്തി​ക്കു​ത്തി​നെ തോൽപ്പിച്ച പോരാട്ട വീര്യവുമായി ക്വി​റ്റോ​വ.

    Read More »
  • 25 June

    ഗെരി വെബ്ബർ ഓപ്പൺ കിരീടം ചൂടി ഫെഡറർ

    ഹാലെ ഓപ്പൺ ടെന്നീസിൽ ഗെരി വെബ്ബർ കിരീടം ചൂടി ഫെഡറർ. ഫൈനൽ മത്സരത്തിൽ അലക്സാണ്ടർ സെവ്റെവിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഫെഡറർ കിരീടം സ്വന്തമാക്കിയത്. എട്ടാം വിംബിൾഡൻ…

    Read More »
  • 23 June

    ക്വാർട്ടറിൽ കടന്ന് ഫെഡറർ

    പതിനഞ്ചാമത് ഹാലെ ഓപ്പൺ ടെന്നീസിന്റെ ക്വാർട്ടറിൽ കടന്ന് റോജർ ഫെഡറർ. ജർമനിയുടെ മിഷ സ്വരയെ പരാജയപ്പെടുത്തിയാണ് ഫെഡറർ ക്വാർട്ടറിൽ കടന്നത്. ജർമനിയുടെ തന്നെ മേയറാണ് ക്വാർട്ടറിൽ ഫെഡററുടെ…

    Read More »
Back to top button