Technology
- Nov- 2016 -24 November
വിപണിയിൽ തരംഗമാകാൻ പുത്തൻ സ്മാർട്ട് ഫോണുമായി എച്ച്ടിസി
ദിനംപ്രതി വർധിച്ചു വരുന്ന സ്മാർട്ട് ഫോൺ വിപണിയിൽ മത്സരിക്കാൻ എച്ച്ടിസതങ്ങളുടെ പുത്തൻ ഫോൺ ആയ ഡിസയര്‍ 10 പ്രോയുമായി ഇന്ത്യന്‍ വിപണിയിലേക്ക്. ഡിസംബര്‍ 15 മുതല്‍ ഇന്ത്യയിലേക്ക്…
Read More » - 24 November
എയർടെൽ ഇന്റർനെറ്റ് സൗജന്യമായി നേടാൻ അവസരം
200 എംബി ഇന്റര്‍നെറ്റ് ഡാറ്റ സൗജന്യമായി നേടാൻ എയർടെൽ ഉപഭോക്താക്കൾക്ക് അവസരം. അതിനായി TweakWare Dzebb’ എന്ന ആപ്ലിക്കേഷന്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യണം. ഡൗൺലോഡ് ചെയ്തതിന് ശേഷം…
Read More » - 23 November
ചൈനയിൽ ഇടം നേടാന്‍ പുത്തൻ തന്ത്രവുമായി ഫേസ്ബുക്ക്
ന്യൂയോർക്ക് : ഏറ്റവും കൂടുതൽ ഇന്റർനെറ്റ് ഉപഭോക്താക്കളും,എന്നാൽ കടുത്ത ഇന്റർനെറ്റ് സെന്സര്ഷിപ്പുമുള്ള രാജ്യമാണ് ചൈന. ഏതാണ്ട് 1.4 ബില്ല്യണ്‍ ജനങ്ങളാണ് ചൈനയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. ഇത്രയും ഉപഭോക്താക്കൾ…
Read More » - 23 November
ഏറ്റവും കനം കുറഞ്ഞ ലാപ്ടോപ് പുറത്തിറക്കി
ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ലാപ്ടോപ് പുറത്തിറക്കി. ഈ വര്‍ഷമാദ്യം ജര്‍മനിയില്‍ നടന്ന ഐ.എഫ്.എ. രാജ്യാന്തര ഇലക്ട്രോണിക്സ് പ്രദര്‍ശനവേദിയില്‍ ഏസര്‍ അവതരിപ്പിച്ച അവതരിപ്പിച്ച ലാപ്ടോപ്പ് മോഡലായ സ്വിഫ്റ്റ്…
Read More » - 22 November
മൂന്നാഴ്ച്ച നിലനിൽക്കുന്ന ബാറ്ററി ചാർജ് : 7000 രൂപയ്ക്കൊരു ആന്റി സ്മാർട്ട് ഫോൺ
ലൈറ്റ് ഫോൺ എന്ന പേരിൽ ആന്റി സ്മാർട്ട്ഫോണുകൾ എത്തുന്നു. സ്മാർട്ട്ഫോണിന്റെ സാങ്കേതിക സവിശേഷതകളൊന്നുമില്ലാത്ത ഈ ഫോൺ കോളുകൾക്ക് മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. ഡിസംബറിലാണ് വിൽപന തുടങ്ങുന്നത്. ഏകദേശം…
Read More » - 22 November
വാട്സ് ആപ്പ് വീഡിയോ കോളിംഗ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്
വാട്സ്ആപ്പ് പുറത്തിറക്കിയ വീഡിയോ കോളിംഗ് ഉപയോക്താക്കള്‍ക്ക് ഭീഷണിയാവുമെന്ന് സൂചന.ഉപയോക്താക്കളുടെ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ സ്പാമര്‍മാര്‍ വീഡിയോ കോളിംഗ് സംവിധാനത്തെ ചൂഷണം ചെയ്യുന്നുവെന്നാണ് പുതിയ റിപ്പോർട്ട്.ഗ്രൂപ്പ് വീഡിയോ കോളിംഗ്…
Read More » - 21 November
വാട്ട്സ് ആപ്പ് വീഡിയോ കോളിന്റെ പ്രത്യേകതകൾ
ഏറെ കാത്തിരിപ്പിന് ശേഷമാണ് വാട്ട്സ് ആപ്പ് വീഡിയോ കോൾ എത്തിയിരിക്കുകയാണ്. ആൻഡ്രോയ്ഡ്, ഐഒഎസ് വിൻഡോസ് 10 ഡിവൈസുകളില്‍ വാട്ട്സ് ആപ്പ് വീഡിയോ കോൾ ലഭ്യമാകും. വീഡിയോ കോളിങ്ങിലും…
Read More » - 21 November
ജിയോ ബ്രോഡ്ബാന്‍ഡിന്റെ ആകർഷകമായ ഓഫറുകൾ പുറത്ത്
റിലയൻസ് ജിയോയുടെ ജിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡ് എത്തുന്നു. ആകർഷകമായ ഓഫറുകളുമായാണ് ബ്രോഡ്ബാൻഡ് എത്തുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ മുംബൈ, പൂനെ നഗരങ്ങളില്‍ ജിയോ ബ്രോഡ്ബാന്‍ഡ് സേവനം ആരംഭിച്ചുകഴിഞ്ഞു. അടുത്തഘട്ടമായി കൂടുതല്‍ നഗരങ്ങളിൽ…
Read More » - 21 November
സ്മാര്‍ട്ട്ഫോണുകളിലെ വിവരങ്ങള്‍ ചോര്‍ത്തുന്നു : ചൈനീസ് കമ്പനികള്‍ ഇന്റലിജന്‍സ് നിരീക്ഷണത്തില്‍
ബീജിംഗ് : ലോകമെമ്പാടും ഇപ്പോള്‍ ചൈനീസ് തരംഗമാണ്. ചൈനയില്‍ നിന്നുള്ള സ്മാര്‍ട്ട് ഫോണുകളാണ് വിപണികള്‍ കീഴടക്കിയിട്ടുള്ളത്. ചൈന ആസ്ഥാനമായ ടെക്ക് ഭീമന്മാര് നിരവധി ഫോണുകളും ഇറക്കിയിട്ടുണ്ട്. എന്നാല്‍…
Read More » - 20 November
സെല്‍ഫി പ്രേമികള്‍ക്കായി വിവോ വി5 എത്തുന്നു
സെല്‍ഫി പ്രേമികള്‍ക്കായി വിവോയുടെ പുതിയ സ്മാർട്ട്ഫോൺ വിവോ വി5 വിപണിയിലെത്തുന്നു . ക്രൗണ്‍ ഗോള്‍ഡ്, ഗ്രേ നിറങ്ങളില്‍ ലഭിക്കുന്ന വിവോ 5ന് 17,980 രൂപയാണ് വില. നവംബർ…
Read More » - 20 November
കിടിലൻ ഓഫറുമായി ആപ്പിൾ: 23,000 രൂപ വരെ ഡിസ്കൗണ്ടിൽ ഫോണുകൾ വാങ്ങാം
ഐഫോണ്‍ , ഐപാഡ് മോഡലുകള്‍ ഒരുമിച്ച് വാങ്ങുമ്പോൾ കിടിലൻ ഡിസ്കൗണ്ടുമായി ആപ്പിൾ. ഐഫോണ്‍ 7 അല്ലെങ്കില്‍ ഐഫോണ്‍ 7 പ്ലസും ഒപ്പം ഐപാഡും സിറ്റിബാങ്ക് കാര്‍ഡുപയോഗിച്ച് വാങ്ങുന്നവർക്കാണ്…
Read More » - 20 November
ഗൂഗിൾ ക്ലൗഡുമായി കൈകോർത്ത് വോഡഫോണ്‍
ഗൂഗിള്‍ ക്ലൗഡുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച് വോഡഫോൺ. ഇന്ത്യയുടെ എന്റര്‍പ്രൈസ് വിഭാഗമായ വോഡഫോണ്‍ ബിസിനസ് സര്‍വ്വീസ് (വിബിഎസ്) ആണ് ഇത് സംബന്ധിച്ച വിവരം പുറത്തു വിട്ടിരിക്കുന്നത്.കമ്പനികളിലെ പ്രവര്‍ത്തനം…
Read More » - 19 November
പുതിയ നോട്ടുകൾ സ്കാന്‍ ചെയ്താല്‍ മോദിയുടെ പ്രസംഗം കേള്‍ക്കാം : എങ്ങനെ എന്നല്ലേ ?
ബംഗളുരു :രാജ്യത്ത് ആയിരം അഞ്ഞൂറ് നോട്ടുകൾ അസാധുവാക്കിയതിനെ തുടർന്ന് നിരവധി ചർച്ചകളും വിമർശനങ്ങളുമെല്ലാം തകൃതിയായി നടക്കുകയാണ് . എന്നാൽ ഇപ്പോഴിതാ പുതിയ രണ്ടായിരം ,അഞ്ഞൂറ് നോട്ടുകൾ സ്കാന്‍…
Read More » - 19 November
ഇന്ത്യക്ക് മുന്നറിയിപ്പുമായി പാകിസ്ഥാന്റെ പുതിയ സൈനിക നീക്കം
ന്യൂഡൽഹി:അതിർത്തിയിൽ പുതിയ സൈനിക നീക്കവുമായി പാക്കിസ്ഥാൻ.ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചാബ് മേഖലയിലാണ് ചൈനയില്‍ നിന്നുള്ള ചൈനയുടെ wz-10 തണ്ടര്‍ബോള്‍ട്ട് സൈനിക ഹെലിക്കോപ്റ്ററുകള്‍ പറത്തിക്കൊണ്ടു പാക്കിസ്ഥാൻ സൈനികാഭ്യാസം നടത്തിയത്.അമേരിക്കയുടെ…
Read More » - 18 November
റഷ്യയിൽ ലിങ്ക്ഡ്-ഇന്‍ സര്‍വീസിന് നിരോധനം
രാജ്യത്തെ പൗരൻമാരുടെ വിവരങ്ങൾ രാജ്യത്തിനുള്ളിൽ തന്നെ സൂക്ഷിക്കണമെന്ന നിയമം ലംഘിച്ചതിനെ തുടർന്ന് പ്രൊഫഷണല്‍ സോഷ്യല്‍ നെറ്റ് വര്‍ക്കായ ലിങ്ക്ഡ്-ഇന്‍ ( LinkedIn ) സർവീസിനെ റഷ്യൻ ടെലികോം…
Read More » - 18 November
ചൈനയെ ആശങ്കയിലാക്കി ഇന്ത്യയുടെ പുതിയ നീക്കം: അന്തര്‍വാഹിനി കരുത്തില്‍ ഇന്ത്യയ്ക്ക് ഭീഷണിയാകുന്ന ചൈനയ്ക്ക് ഒരു മുന്നറിയിപ്പ്
ന്യൂഡൽഹി: ചൈനയ്ക്ക് ഭീഷണി ഉയർത്തി ഇന്ത്യൻ നാവികസേനയുടെ ഭാഗമാകാൻ ഇന്ത്യയുടെ പി-8 ഐ വിമാനങ്ങള്‍. ആണവ അന്തര്വാഹിനിയെപ്പോലും നിമിഷങ്ങൾക്കകം തകര്‍ക്കുന്ന ബോയിംഗിന്റെ പി-8 ഐ വിമാനങ്ങള്‍ കൂടുതല്‍…
Read More » - 18 November
പ്രതിസന്ധി മറികടന്ന് പുതിയ സാംസങ് സ്മാർട്ട് ഫോണുകൾ എത്തുന്നു
ഗാലക്സി നോട്ട് 7 പൊട്ടിത്തെറിച്ചതോടെ കമ്പനി പ്രതിസന്ധിയിലാണെങ്കിലും ഗാലക്സി നോട്ട് 7ന്റെ പുതിയ പതിപ്പ് തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് സാംസങ്ങ് .എല്ലാ പ്രശ്നങ്ങളും മറികടന്ന് സാംസങ്ങ് പുതിയ സ്മാര്‍ട്ട്ഫോണുകള്‍…
Read More » - 17 November
ഫോട്ടോ സ്കാനുമായി ഗൂഗിൾ
പഴയ ചിത്രങ്ങൾ കൂടുതൽ പുതുമയോടെ വീണ്ടെടുക്കാൻ ഗൂഗിൾ ഫോട്ടോസ്കാൻ വരുന്നു..ഗൂഗിള്‍ പുതുതായി അവതരിപ്പിച്ച ഗൂഗിള്‍ ഫോട്ടോസ്കാന്‍ ആപ്പ് മുഖേന, ഇനി ഏത് സ്ഥിതിയിലുള്ള ഫോട്ടോകളും ക്ലാരിറ്റി വീണ്ടെടുത്ത്…
Read More » - 16 November
വിപണി കീഴടക്കാൻ പുത്തൻ തന്ത്രവുമായി ജിയോ
ന്യൂ ഡൽഹി : രാജ്യത്തെ കോടിക്കണക്കിന് ഉപയോക്താക്കളെ ആകര്‍ഷിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി വില കുറഞ്ഞ പുതിയ ഫോണ്‍ പുറത്തിറക്കാനൊരുങ്ങി റിലയന്‍സിന്റെ ജിയോ ഇന്‍ഫോകോം. 1000 രൂപയ്ക്കു പുറത്തിറക്കുന്ന…
Read More » - 16 November
സമുദ്രമാലിന്യങ്ങളില്നിന്ന് ഷൂസുമായി അഡിഡാസ് വരുന്നു
സമുദ്രമാലിന്യങ്ങളില്നിന്നു ഷൂസ് നിര്‍മിച്ച് അഡിഡാസ്. സമുദ്രതീരങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഷൂസ് നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.ഷൂസിന്റെ 95 ശതമാനവും നിര്‍മിച്ചിരിക്കുന്നത് മാലിദ്വീപ് തീരങ്ങളിലെ പ്ലാസ്റ്റിക് മാലിന്യത്തില്‍നിന്നാണ്. പുതുതായി വിപണിയിലിറക്കുന്ന ഷൂസിന്…
Read More » - 15 November
കാത്തിരിപ്പിന് വിരാമമിട്ട് വാട്സ് ആപ്പ് വീഡിയോ കോള്‍ എത്തി
കാത്തിരിപ്പിന് വിരാമമിട്ട് വാട്സ്ആപ്പ് വീഡിയോ കോള്‍ ഇന്ത്യയിലെത്തി. തങ്ങളുടെ ഏറ്റവും വലിയ മാര്‍ക്കറ്റായ ഇന്ത്യയിലാണ് വീഡിയോകോളിംഗ് ആദ്യം അവതരിപ്പിച്ചതെങ്കിലും അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ 180-ലേറെ രാഷ്ട്രങ്ങളില്‍ ഈ…
Read More » - 12 November
പുതിയ 51 കിടിലന്‍ ഇമോജികള്‍ വരുന്നു
കാലിഫോര്‍ണിയ : നിലവിലുള്ള ഇമോജികളെ കൂടാതെ പുതിയ 51 കിടിലന്‍ ഇമോജികള്‍ എത്തുന്നു. അന്താരാഷ്ട്ര യൂണികോഡ് കണ്‍സോര്‍ഷ്യമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. താടി വെച്ച യുവാവിന്റെയും നമ്മുടെ…
Read More » - 12 November
പുത്തൻ സെക്യൂരിറ്റി ഫീച്ചറുമായി വാട്ട്സ്ആപ്പ്
ദ്വിതല സെക്യൂരിറ്റി സംവിധാനം വാട്ട്സ്ആപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുന്നു. രണ്ട് ഘട്ടങ്ങളുള്ള വെരിഫിക്കേഷന് സംവിധാനമാണ് വാട്ട്സ്ആപ്പിൽ വരാൻ ഒരുങ്ങുന്നത്. അടുത്തിടെയായി വാട്ട്സ്ആപ്പിനെതിരെ ഉയരുന്ന സെക്യൂരിറ്റി പ്രശ്നങ്ങള്‍ മറികടക്കാന്‍ വേണ്ടിയാണ്…
Read More » - 12 November
സുക്കര്‍ബര്‍ഗ് മരിച്ചുവെന്ന് പ്രഖ്യാപിച്ച് ഫെയ്സ്ബുക്ക്
സന്‍ഫ്രാന്‍സിസ്കോ : സുക്കര്‍ബര്‍ഗ് മരിച്ചുവെന്ന് പ്രഖ്യാപിച്ച് ഫെയ്സ്ബുക്ക്. ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അടക്കം നിരവധി യുസേര്സ് മരിച്ചതായാണ് ഫെയ്സ്ബുക്കിന്റെ പ്രഖ്യാപനം. കഴിഞ്ഞ ദിവസമാണ് സുക്കര്‍ ബര്‍ഗടക്കം…
Read More » - 12 November
68-വര്‍ഷത്തിനു ശേഷം വരുന്നു സൂപ്പര്‍ മൂണ്‍
68 വര്‍ഷത്തിന് ശേഷം ആദ്യമായി ഏറ്റവും വലിയ ചന്ദ്രൻ എത്തുന്നു.സൂപ്പര്‍മൂണ്‍ കാണുന്നതിനുള്ള അപൂര്‍വ അവസരമാണ് നവംബർ പതിനാലിനോടെ സമാഗതമാകുന്നത്.ചന്ദ്രന്റെ ഭ്രമണപഥം ഭൂമിക്ക് ഏറ്റവുമടുത്തെത്തുമ്പോഴാണ് സൂപ്പർമൂൺ സംജാതമാകുന്നത്.ഇതിന്റെ അടിസ്ഥാനത്തിൽ…
Read More »