India
- Nov- 2021 -16 November
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു: അനാഥാലയത്തിന്റെ സ്ഥാപകൻ അറസ്റ്റിൽ
ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ക്രൈസ്തവ അനാഥാലയത്തിന്റെ സ്ഥാപകൻ അറസ്റ്റിൽ. അണ്ണൈ അമല അനാഥാലയത്തിന്റെ സ്ഥാപകനും സെന്റ് ആഗ്നേസ് സ്കൂളിലെ പ്രിൻസിപ്പലുമായ ജേസുദാസ് രാജ (65)യാണ്…
Read More » - 16 November
ഒരു പവന് അരലക്ഷം കൊടുക്കേണ്ടി വരുമോ? സ്വർണവിലയിൽ രാജ്യാന്തരവിപണി സൂചിപ്പിക്കുന്നത് ഇങ്ങനെ
ന്യൂഡൽഹി: സ്വർണവിലയിൽ സമീപഭാവിയിൽത്തന്നെ വലിയ വർധനവുണ്ടാകാമെന്ന തരത്തിലുള്ള പ്രവചനങ്ങളാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നാണ്യപ്പെരുപ്പം വലിയ ഭീഷണിയായി തുടരുമ്പോൾ സ്വർണത്തിലേക്കു നിക്ഷേപകർ വൻതോതിൽ തിരിച്ചെത്തിയേക്കുമെന്ന…
Read More » - 16 November
ശബരിമല യുവതി പ്രവേശന കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത്
ഡല്‍ഹി: ശബരിമല യുവതി പ്രവേശന കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ തന്ത്രി കണ്ഠരര് മഹേശ്വരരുടെ ഭാര്യ ദേവകി അന്തര്‍ജനം സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. പ്രധാനമന്ത്രി…
Read More » - 16 November
വ്യാജ പ്രൊഫൈലുകള്‍ ഇല്ലാതാക്കാന്‍ കർശന നടപടിയുമായി ഇന്‍സ്റ്റാഗ്രാം: ഉപഭോക്താക്കളുടെ മുഖപരിശോധന
ന്യൂഡൽഹി: വ്യാജ പ്രൊഫൈലുകളും അക്കൗണ്ടുകളും സോഷ്യല്‍ മീഡിയ സേവനങ്ങള്‍ എല്ലാ കാലവും നേരിടുന്ന വലിയൊരു പ്രശ്നമാണ്. ഈ പ്രശ്നം നേരിടാന്‍ അക്കൗണ്ട് ഉടമകള്‍ യഥാര്‍ത്ഥമാണോ എന്ന് തിരിച്ചറിയാനുള്ള…
Read More » - 16 November
ഇന്ത്യയിലെ എല്ലാ പൗരന്മാര്ക്കും ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ്:പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ആരോഗ്യ പദ്ധതിയെ കുറിച്ചറിയാം
ന്യൂഡല്‍ഹി : 2021 സെപ്റ്റംബര്‍ 27നാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ആരോഗ്യ ദൗത്യം’ എന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്. എല്ലാ ഇന്ത്യന്‍…
Read More » - 16 November
പാലക്കാട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ രക്തക്കറയുള്ള വടിവാളുകള്‍ കണ്ടെത്തി: സഞ്ജിത്തിനെ വെട്ടിയതെന്ന് സംശയം
പാലക്കാട്: കണ്ണന്നൂരില്‍ മാരകായുധങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ദേശീയപാതക്ക് സമീപമാണ് വടിവാളുകള്‍ കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട ആയുധങ്ങളില്‍ രക്തക്കറ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. നാല് വടിവാളുകളാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍…
Read More » - 16 November
ഹിന്ദുസേന സ്ഥാപിച്ച നാഥുറാം ഗോഡ്സെയുടെ പ്രതിമ അടിച്ച് തകർത്ത് കോൺഗ്രസ് പ്രവർത്തകർ
അഹമ്മദാബാദ് : ഹിന്ദു സംഘടന സ്ഥാപിച്ച നാഥുറാം ഗോഡ്സെയുടെ പ്രതിമ തകർത്ത് കോൺഗ്രസ് പ്രവർത്തകർ. ഗുജറാത്തിലെ ജാംനഗറിൽ സ്ഥാപിച്ച ഗോഡ്സെയുടെ പ്രതിമയാണ് കോൺഗ്രസ് പ്രവർത്തകർ പാറക്കല്ല് കൊണ്ട്…
Read More » - 16 November
പാണ്ഡവര്‍ അസ്ത്രങ്ങള്‍ സൂക്ഷിച്ച സ്ഥലം ആസ്ട്രേലിയ എങ്കില്‍, ബാക്കി അസ്ത്രങ്ങള്‍ വെച്ചത് ആസ്ട്രിയയിലായിരിക്കും
ബംഗളൂരു : സാമൂഹ്യമാദ്ധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന ആളാണ് യോഗാചാര്യനും ആത്മീയപ്രഭാഷകനുമായ ശ്രീ ശ്രീ രവിശങ്കര്‍. ഇത്തവണ അദ്ദേഹത്തിന്റെ പ്രഭാഷണമോ ആനന്ദ നൃത്തമോ അല്ല ചര്‍ച്ചയായത്, അദ്ദേഹത്തിന്റെ ചില ശിഷ്യന്മാരുടെ…
Read More » - 16 November
കള്ളപ്പണം വെളുപ്പിക്കൽ: വ്യവസായി ലളിത് ഗോയൽ ഇഡി കസ്റ്റഡിയിൽ
ഡൽഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഐആര്‍ഇഒ ഗ്രൂപ്പ് വൈസ് ചെയര്‍മാനും എംഡിയുമായ ലളിത് ഗോയലിനെ ഇഡി അറസ്റ്റ് ചെയ്തു. നാല് ദിവസം നീണ്ട് നിന്ന ചോദ്യം ചെയ്യലിന്…
Read More » - 16 November
കറിവേപ്പിലയെന്ന വ്യാജേന ആമസോണിലൂടെ കഞ്ചാവ് വിൽപ്പന: അന്വേഷണം വേണമെന്ന് സിഎഐടി
ന്യൂഡൽഹി : ഓൺലൈനായി കഞ്ചാവ് വിൽപ്പന നടക്കുന്നെന്ന ആരോപണത്തിൽ നാർകോടിക് കൺട്രോൾ ബ്യൂറോ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ദി കോൺഫെഡെറേഷൻ ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി). മധ്യപ്രദേശിൽ…
Read More » - 16 November
ഇന്ന് രാത്രിയോടെ മദ്യവില്പന അവസാനിപ്പിക്കാനൊരുങ്ങി സർക്കാർ
ന്യൂഡല്‍ഹി: ചൊവ്വാഴ്ച രാത്രിയോടെ മദ്യ വില്പനയില് നിന്ന് പിന്‍വാങ്ങാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍. ബുധനാഴ്ച രാവിലെ മുതല്‍ പുതിയ എക്സൈസ് നയം പ്രാബല്യത്തില്‍ വരുന്നതോടെ പുതിയ സ്വകാര്യ മദ്യഷാപ്പുകള്‍ക്ക്…
Read More » - 16 November
മോദി നടപ്പാക്കുന്നത് നബിയുടെ സന്ദേശം: സ്വച്ഛ് ഭാരത് അഭിയാനും ബേട്ടി ബച്ചാവോയും ഉദാഹരണങ്ങളെന്ന് ബി.ജെ.പി നേതാവ്
ന്യൂഡൽഹി : : പ്രവാചകൻ മുഹമ്മദ് നബിയുടെ സന്ദേശങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് നടപ്പാക്കുന്ന പദ്ധതികളെന്ന് ബി.ജെ.പി മോർച്ച പ്രസിഡന്റ് സിദ്ദീഖി. സ്വച്ഛ് ഭാരത്…
Read More » - 16 November
ക്ഷേത്രത്തിൽ എങ്ങനെ പൂജകള്‍ നടത്തണമെന്നും തേങ്ങ ഉടയ്ക്കണമെന്നും ക്ഷേത്രകാര്യം, ആചാരങ്ങളില്‍ ഇടപെടില്ല: സുപ്രീം കോടതി
ന്യൂഡല്‍ഹി: ക്ഷേത്രങ്ങളിലെ ദൈനംദിന പൂജകളിലും ആചാരങ്ങളിലും ഭരണഘടന കോടതികള്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി. തിരുപ്പതി ക്ഷേത്രത്തിലെ ചില പ്രധാന അനുഷ്ഠാനങ്ങളില്‍ ക്രമക്കേട് ആരോപിച്ച് നല്കിയ ഹര്‍ജി സുപ്രീംകോടതി…
Read More » - 16 November
തൻ്റെ പുസ്തകം ഹിന്ദു മതത്തെ പിന്തുണയ്ക്കുന്നത്: ഹിന്ദുത്വം വേറെ, അതിനെ എതിർക്കും: വിചിത്രവാദവുമായി സൽമാൻ ഖുർഷിദ്
ദില്ലി: അയോധ്യ പുസ്തക വിവാദത്തിൽ വിചിത്ര വാദവുമായി കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് . ഹിന്ദുമതത്തെ പിന്തുണയ്ക്കുകയും ഹിന്ദുത്വത്തെ ചോദ്യം ചെയ്യുന്നതുമാണ് തന്റെ പുസ്തകമെന്ന് സൽമാൻ ഖുർഷിദ്…
Read More » - 16 November
യൂണിഫോമിട്ട പൊലീസുകാരനെ ചുംബിച്ച് യുവതി: സസ്പെൻഷൻ നൽകി സർക്കാർ
കോയമ്പത്തൂർ: പാര്‍ക്കില്‍ വച്ച് ഭാര്യയുടെ ബന്ധു ചുംബിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന് . കോയമ്പത്തൂര്‍ സിറ്റി ആംഡ് ഫോഴ്സ് അംഗമായ 29കാരനായ പൊലീസ് കോണ്‍സ്റ്റബിള്‍ വി ബാലാജിക്ക്…
Read More » - 16 November
ജമ്മുകാശ്മീരില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു: ഭീകരര്‍ ഒളിച്ചിരുന്ന വീടിന്റെ ഉടമസ്ഥന് കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ഹൈദര്‍പോറ മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ വധിച്ച് സൈന്യം. ഏറ്റുമുട്ടലിനിടെ ഭീകരര്‍ ഒളിച്ചിരുന്ന വീടിന്റെ ഉടമസ്ഥന് വെടിയേറ്റ് കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. ഹൈദര്‍പോറ…
Read More » - 16 November
ക്രിക്കറ്റ് താരം ഹർദിക് പാണ്ഡ്യയെ കസ്റ്റംസ് പിടികൂടി : ലോകകപ്പ് കഴിഞ്ഞു മടങ്ങവേയാണ് സംഭവം
മുംബൈ : ക്രിക്കറ്റ് താരം ഹർദിക് പാണ്ഡ്യയെ വിമാനത്താവളത്തിൽവെച്ച് കസ്റ്റംസ് പിടികൂടി. ട്വന്റി ട്വന്റി ലോകകപ്പ് കഴിഞ്ഞ് ഞായറാഴ്ച ദുബായിൽ നിന്നും നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. ആര്‍എസ്എസ്…
Read More » - 16 November
പ്രേമാഭ്യര്‍ഥന നിരസിച്ചതിന് ആസിഡ് ആക്രമണം: യുവതിക്ക് ദാരുണാന്ത്യം
ന്യൂഡൽഹി : പ്രേമാഭ്യർഥന നിരസിച്ചതിന്റെ പേരിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. നാൽപതു മുതൽ അൻപതു ശതമാനം വരെ പൊള്ളലേറ്റ് ഗുരുതരമായ നിലയിൽ ആശുപത്രിയിലെത്തിച്ച യുവതി പിന്നീട്…
Read More » - 16 November
ഇന്ധനവില കുറയുന്നില്ലെങ്കിൽ സംസ്ഥാന സർക്കാരുകളോട് ചോദിക്കൂ, കേന്ദ്രസർക്കാർ നടപടി എടുത്തു: നിർമല സീതാരാമൻ
ന്യൂഡൽഹി: ഇന്ധവില കുറയാത്തതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ചുട്ടമറുപടിയുമായി ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ. കേന്ദ്രസർക്കാർ നികുതി കുറയ്ക്കാൻ അതിധീരമായ നടപടിയാണ് സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു. അതേ സമയം സംസ്ഥാനത്തെ…
Read More » - 16 November
പണം നല്കി മതപരിവര്‍ത്തനം: പ്രവാസിയടക്കം ഒന്‍പത് പേര്‍ക്കെതിരെ കേസ്
ബരൂച്ച്: പണം നല്കി മതപരിവര്‍ത്തനം നടത്തിയതിന് ഒന്‍പത് പേര്‍ക്കെതിരെ കേസ്. ഗുജറാത്തിലെ ബരൂച്ച് ജില്ലയിലാണ് സംഭവം. ആദിവാസി വിഭാഗത്തിലുള്ളവരെ മുസ്ലിം മതത്തിലേക്കാണ് മതപരിവര്‍ത്തനം നടത്തിയത്. വാസവ ഹിന്ദു…
Read More » - 16 November
വീണ്ടും തുപ്പൽ വിവാദം: റൊട്ടി ഉണ്ടാക്കുന്നതിനിടെ മാവിൽ തുപ്പിയ പാചകക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു( വീഡിയോ)
ഗാസിയാബാദ്: ഹോട്ടലിൽ തന്തൂരി റൊട്ടി പാകം ചെയ്യുന്നതിനിടെ മാവിൽ തുപ്പിയ മറ്റൊരു സംഭവം കൂടി വെളിച്ചത്ത്. ‘മുസ്ലിം ഹോട്ടൽ’ എന്ന പേരിൽ പ്രവർത്തിക്കുന്ന ഒരു ഹോട്ടലിലെ പാചകക്കാരിൽ…
Read More » - 16 November
കണ്മുന്നില് വെട്ടേറ്റുവീണ ഭർത്താവ്: ഞെട്ടൽ മാറാതെ, ദുഃഖം താങ്ങാനാകാതെ അന്‍ഷിക
പാലക്കാട്: കാത്തിരിപ്പിന്റെ മണിക്കൂറുകളായിരുന്നു തിങ്കളാഴ്ച മുഴുവന്‍ അര്‍ഷികയ്ക്ക്. കണ്മുന്നില് വെട്ടേറ്റുവീണ ജീവിതപ്പാതി ജീവനോടെ തിരിച്ചുവരുമെന്നോര്‍ത്തുള്ള കാത്തിരിപ്പ്. അത് അസ്തമിച്ചപ്പോള്‍ സഞ്ജിത്തിനെ അവസാനമായി ഒരുനോക്ക് കാണാന്‍ വേണ്ടിയുള്ള കാത്തിരിപ്പ്.…
Read More » - 16 November
ക്ലാസുകളിൽ പങ്കെടുക്കാത്തവരെ പ്രധാന ചുമതലകളിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് കോൺഗ്രസ്
ന്യൂഡൽഹി: പാർട്ടി പരിശീലന ക്ലാസുകളിൽ പങ്കെടുക്കാത്തവരെ ഇനിമുതൽ സംഘടനാപരമായ പ്രധാന ചുമതലകളിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന രാഹുൽ ഗാന്ധിയുടെ നിർദേശം കോൺഗ്രസ് കർശനമായി നടപ്പാക്കുമെന്ന് സംഘടനാചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി…
Read More » - 16 November
യുവജനങ്ങളെ ഭീകരവാദത്തിലേക്ക് ആകര്‍ഷിക്കുന്നു: സാക്കിര്‍ നായിക്കിന്റെ സംഘടനയ്ക്ക് വിലക്ക് നീട്ടി കേന്ദ്രം
ന്യൂഡൽഹി: വിവാദ മത പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ സംഘടനയ്ക്കുള്ള വിലക്ക് നീട്ടി കേന്ദ്രം. നിലവില്‍ മലേഷ്യയിലുള്ള സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനുള്ള വിലക്കാണ് കേന്ദ്രം അഞ്ച്…
Read More » - 16 November
മറ്റുള്ളവർക്ക് ശല്യമില്ലെങ്കിൽ സ്വകാര്യ സ്ഥലങ്ങളില്‍ മദ്യപിക്കുന്നത് കുറ്റകരമല്ല: ഹൈക്കോടതി
കൊച്ചി: മറ്റുള്ളവർക്ക് ശല്യമില്ലാത്തവിധം സ്വകാര്യ ഇടങ്ങളിൽ ഇരുന്ന് മദ്യപിക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതിയുടെ നിർണ്ണായക തീരുമാനം. ജസ്റ്റിസ് സോഫി തോമസിന്റെ…
Read More »