India
- Nov- 2020 -4 November
“കർത്താവല്ലാതെ മറ്റൊരു ദൈവമില്ല” ; ക്ഷേത്ര ലിഖിതത്തിനു മേൽ പോസ്റ്റർ ഒട്ടിച്ച് സുവിശേഷ പ്രവർത്തകർ
ചെന്നൈ : ഡിണ്ടിഗലിലെ പുരാതന ക്ഷേത്രമായ മുത്താലമ്മൻ കോവിൽ ശിലയിലാണ് സുവിശേഷപ്രവർത്തകർ ബൈബിൾ സൂക്തങ്ങൾ പതിപ്പിച്ചത്. Read Also : സിനിമ തീയേറ്ററുകള്‍ വ്യാഴാഴ്ച മുതല്‍ തുറക്കാൻ…
Read More » - 4 November
സിനിമ തീയേറ്ററുകള്‍ വ്യാഴാഴ്ച മുതല്‍ തുറക്കാൻ തീരുമാനം
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട സിനിമ തീയേറ്ററുകള്‍ വ്യാഴാഴ്ച മുതല്‍ തുറക്കും. കണ്ടെയ്ന്മെന്റ് സോണുകള്‍ക്ക് പുറമേയുള്ള പ്രദേശങ്ങളിലെ തീയേറ്ററുകളില്‍ 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് പ്രവര്‍ത്തിക്കാനാണ് മഹാരാഷ്ട്ര…
Read More » - 4 November
എയർ ഇന്ത്യ വിമാനങ്ങൾക്ക് ഭീകരാക്രമണ ഭീഷണി ; വിഡിയോ സന്ദേശം പുറത്ത്
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിന് നേരെ ഖാലിസ്ഥാന്‍ തീവ്രവാദ സംഘടനകളില്‍ നിന്ന് ഭീഷണി. ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്കുള്ള രണ്ട് എയര്‍ ഇന്ത്യാ വിമാനങ്ങള്‍ ആക്രമിക്കുമെന്നാണ് ഭീഷണി. വീഡിയോ സന്ദേശത്തിലൂടെയാണ്…
Read More » - 4 November
ദീപാവലിക്ക് പടക്കങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി സർക്കാർ
ദീപാവലിക്ക് പടക്കങ്ങൾ വിൽക്കുന്നതിനും ഉപയോഗിക്കുന്നതിനും നിരോധനം.സർക്കാർ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. നവംബർ 10 മുതൽ 30 വരെയാണ് നിരോധനം.കൊറോണയുടെ സാഹചര്യത്തിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. Read Also…
Read More » - 4 November
ഇന്റീരിയല്‍ ഡിസൈനറിന്റെ മരണത്തില്‍ ഉത്തരവാദിയെന്നാരോപിച്ച് അറസ്റ്റ് ചെയ്ത റിപ്പബ്ലിക്കന്‍ ടിവി മേധാവി അര്‍ണബ് ഗോസ്വാമിയെ പൊലീസ് മര്‍ദ്ദിച്ചതായി അഭിഭാഷകന്
മുംബൈ: ഇന്റീരിയല്‍ ഡിസൈനറിന്റെ മരണത്തില്‍ അര്‍ണബിന് പങ്കുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത റിപ്പബ്ലിക്കന്‍ ടി വി മോധാവി അര്‍ണബ് ഗോസ്വാമിക്കു അറസ്റ്റിനിടെ മര്‍ദനമേറ്റതായി അര്‍ണബിന്റെ അഭിഭാഷകന്. രണ്ട്…
Read More » - 4 November
ചൈനയ്ക്കും പാകിസ്ഥാനും മറുപടിയുമായി ഇന്ത്യ : ഫ്രാന്‍സില്‍ നിന്ന് വീണ്ടും റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയിലേയ്ക്ക് … രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താനുള്ള ശേഷിയുള്ള റാഫേലില്‍ മൂന്ന് ഡ്രോപ് ടാങ്കുകള്‍
ന്യൂഡല്‍ഹി : ചൈനയ്ക്കും പാകിസ്ഥാനും മറുപടിയുമായി ഇന്ത്യ, ഫ്രാന്‍സില്‍ നിന്ന് വീണ്ടും റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയിലേയ്ക്ക്. ഫ്രാന്‍സില്‍ നിന്നുള്ള പുതിയ മൂന്ന് റഫാല്‍ യുദ്ധവിമാനങ്ങളുടെ ബാച്ച് ഇന്ന്…
Read More » - 4 November
കൊറോണ വൈറസിന് ചൂട് തണുപ്പ് എന്നൊന്നില്ല…. വൈറസ് ഇനി എന്നും എപ്പോഴും നമുക്കൊപ്പമുണ്ടാകും… രണ്ടാമതും കൊറോണ വൈറസ് വ്യാപിയ്ക്കും… ഒന്നാംഘട്ടത്തിനേലും രൂക്ഷമാകും
ന്യൂഡല്‍ഹി: കൊറോണ വൈറസിന് ചൂട് തണുപ്പ് എന്നൊന്നില്ല…. വൈറസ് ഇനി എന്നും എപ്പോഴും നമുക്കൊപ്പമുണ്ടാകും… രണ്ടാമതും കൊറോണ വൈറസ് വ്യാപിയ്ക്കാം. മനുഷ്യസ്വഭാവമാണ് രോഗവ്യാപനത്തിന് കാരണമാകുന്നതെന്ന് ഹൈദരാബാദിലെ സെന്റര്‍…
Read More » - 4 November
ശബരിമല പതിനെട്ടാംപടി പഞ്ചലോഹത്തിൽ നവീകരിച്ച അശോക് കുമാർ അന്തരിച്ചു
ബെംഗളൂരു: ശബരിമല ക്ഷേത്രത്തിലെ പതിനെട്ടാംപടി പഞ്ചലോഹമുപയോഗിച്ച് നവീകരിച്ച വ്യവസായി അശോക് കുമാർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. 2015ലാണ് വഴിപാടായി അശോകൻ പതിനെട്ടാംപടി പഞ്ചലോഹത്തിൽ പുതുക്കി നൽകിയത്.…
Read More » - 4 November
അർണബ് ഗോസ്വാമിയുടെ അറസ്റ്റ്, കോൺഗ്രസ്സും സഖ്യവും ജനാധിപത്യത്തെ വീണ്ടും ലജ്ജിപ്പിച്ചു: ആഭ്യന്തരമന്ത്രി അമിത്ഷാ
ന്യൂഡൽഹി: റിപ്പബ്ലിക്ക് ടിവി മേധാവി അർണബിന്റെ അറസ്റ്റിനെ അപലപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. റിപ്പബ്ലിക് ടിവിക്കും അർണബ് ഗോസ്വാമിക്കും എതിരെ അധികാരം ദുരുപയോഗം ചെയ്യുന്നത് വ്യക്തി സ്വാതന്ത്ര്യത്തിനെതിരായ…
Read More » - 4 November
പരിപൂർണ്ണ നഗ്നയായി ഡാമില്‍ ചാടി നടി പൂനം പാണ്ഡെയുടെ അശ്ലീല വീഡിയോ ചിത്രീകരണം :കേസെടുത്ത് പോലീസ്; തുണി അലർജിയാണോയെന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ
ഗോവ; അശ്ലീല വീഡിയോ ചിത്രീകരണം, പൊതു സ്ഥലത്ത് നടി പൂനം പാണ്ഡെയെ ഉപയോഗിച്ച് അശ്ലീല വീഡിയോ ചിത്രീകരിച്ചു എന്നാരോപിച്ച് നല്കിയ പരാതിയില്‍ ഗോവയിലെ കനാകോന പൊലീസ് കേസെടുത്തു.…
Read More » - 4 November
ബോളിവുഡ് നടന് ഫറാസ് ഖാന് അന്തരിച്ചു
മസ്തിഷ്കത്തിലെ അണുബാധമൂലം ഗുരുതരാവസ്ഥയിലായിരുന്ന ബോളിവുഡ് നടന് ഫറാസ് ഖാന് (46) അന്തരിച്ചു. ഫറാസ് ഖാന്റെ മരണ വാര്‍ത്ത ട്വിറ്ററിലൂടെ നടി പൂജ ഭട്ടാണ് അറിയിച്ചത്. ‘ഭാരിച്ച ഹൃദയവേദനയോടെ…
Read More » - 4 November
മഹാരാഷ്ട്ര സര്‍ക്കാര്‍ ‘സോണിയാ സേന’; ഇനിയും എത്ര വീടുകള്‍ നിങ്ങള്‍ നശിപ്പിക്കും? അര്‍ണാബിന്റെ അറസ്റ്റില്‍ രോഷ പ്രകടനവുമായി കങ്കണ
മുംബൈ : റിപ്പബ്ലിക് ടി.വി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമി അറസ്റ്റുമായി ബന്ധപ്പെട്ട് രോഷ പ്രകടനവുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലായിരുന്നു കങ്കണയുടെ…
Read More » - 4 November
ഓൺലൈൻ ചൂതാട്ട പരസ്യവലകൾ; കോഹ്ലിക്കും തമന്നയ്ക്കും ഹൈക്കോടതി നോട്ടിസ്
ചെന്നൈ: രാജ്യം ഓൺലൈൻ റമ്മി എന്ന മഹാവിപത്തിന്റെ പിടിയിലായിട്ട് നാളുകൾ ഏറെയാകുന്നു. നിരവധി പേർ ഈ ഓൺലൈൻ റമ്മി കളികളിലൂടെ സാമ്പത്തിക നഷ്ടത്തിന് ഇരയായി. നിരവധിപേർ പണം…
Read More » - 4 November
ക്ഷേത്രത്തിനുളളില്‍ കയറി നാല് യുവാക്കള്‍ നിസ്കരിച്ചതിന് പകരമായി മസ്ജിദില്‍ കയറി ‘ഹനുമാന് ചാലിസ’ ചൊല്ലി: നാല് യുവാക്കൾ അറസ്റ്റിൽ
ലക്നൗ: ക്ഷേത്രത്തിനുളളില്‍ കയറി നാല് യുവാക്കള്‍ നിസ്കരിച്ചതിന് പകരമായി മസ്ജിദില്‍ കയറി ‘ഹനുമാന് ചാലിസ’ ചൊല്ലിയ നാല് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മഥുര സബ് ഡിവിഷണല്‍…
Read More » - 4 November
‘അടിയന്തരാവസ്ഥ കാലത്തിനു സമം’ : അര്‍ണബിന്റെ അറസ്റ്റിനെതിരെ കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍
മുംബൈ: റിപ്പബ്ലിക്ക് ടി.വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റിനെ അപലപിച്ച് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍. അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റ് മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് പറഞ്ഞ…
Read More » - 4 November
യുഎസ് കോണ്‍ഗ്രസിലേക്ക് ഇന്ത്യൻ വംശജനായ രാജാ കൃഷ്ണമൂര്‍ത്തി തിരഞ്ഞെടുക്കപ്പെട്ടു
വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജനായ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി രാജ കൃഷ്ണമൂര്‍ത്തി അമേരിക്കന്‍ കോണ്‍ഗ്രസിന്റെ പ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ് 47കാരനായ കൃഷ്ണമൂര്‍ത്തി തിരഞ്ഞെടുക്കപ്പെടുന്നത്. 2016ലും ഇദ്ദേഹം മല്‍സരിച്ച്…
Read More » - 4 November
ആർഭാട ജീവിതത്തിൽ ആറാടിയിരുന്ന സ്വപ്നയുടെ ജീവിതം ഇപ്പോൾ ആത്മീയത നിറഞ്ഞത് : വെജിറ്റേറിയൻ ഭക്ഷണം മാത്രം കഴിച്ച് ദിവസവും ദീര്‍ഘനേരം ജയില്‍ വളപ്പിലെ മുരുക ക്ഷേത്രത്തിന് സമീപം
തിരുവനന്തപുരം : ഒരേ സമയം യു എ ഇ കോണ്‍സുലേറ്റിലും സെക്രട്ടേറിയറ്റിലും പിടിപാട്, മുഖ്യമന്ത്രിയുടെ അതിശക്തനായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചരട് കയ്യില്‍, പോരാത്തതിന് ലോക്കറില്‍ കോടികളും സ്വര്‍ണവും.…
Read More » - 4 November
‘ന്യൂനപക്ഷ അവകാശങ്ങൾക്ക് വേണ്ടി കുരിശുയുദ്ധം നയിക്കുന്ന രാഷ്ട്രീയ പാർട്ടികൾ ഈ രാജ്യത്തിന്റെ പിന്മുറക്കാരോട് ചെയ്തു കൊണ്ടിരിക്കുന്നത് ഏറ്റവും കടുത്ത അനീതിയാണ്, ജനാധിപത്യ വിരുദ്ധതയാണ്’- വെള്ളാപ്പള്ളി നടേശൻ
സാമ്പത്തിക സംവരണം ചതിക്കുഴിയാണെന്ന ആരോപണവുമായി വെള്ളാപ്പള്ളി നടേശൻ. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗങ്ങൾ. അവർക്ക് പൊതു ധാരയിലേക്കെത്താനുള്ള ഏക മാർഗമാണ് സംവരണമെന്നു അദ്ദേഹം…
Read More » - 4 November
അസമിന് ഇസ്രായേലിന്റെ പിന്തുണ; 10 കോടിയുടെ കാര്‍ഷിക പദ്ധതിയ്ക്ക് തുടക്കം
ഖേത്രി: രാജ്യത്തെ കാർഷിക അഭിവൃദ്ധിക്ക് പിന്തുണയുമായി ഇസ്രായേൽ. അസം കാര്‍ഷിക മേഖലയെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി ഇസ്രായേലിന്റെ പിന്തുണയോടെ നിര്‍മിക്കാനിരിക്കുന്ന സെന്റര്‍ ഓഫ് എക്സ്സെലെന്‍സ് ഫോര്‍ വെജിറ്റബിള്‍സ് പ്രൊട്ടക്ടഡ്…
Read More » - 4 November
കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ എൻഫോഴ്സ്മെന്റ് പരിശോധന
തിരുവനന്തപുരം: ബംഗളൂരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടില്‍ പിടിയിലായ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. തിരുവനന്തപുരത്തെ മരുതംകുഴിയിലുള്ള കോടിയേരി എന്ന് പേരിട്ടിരിക്കുന്ന വീട്ടില്‍…
Read More » - 4 November
മുംബൈ പോലീസ് അർണാബിന്റെ വസതിയിലെത്തി ബലമായി കസ്റ്റഡിയിലെടുത്തു
മുംബയ്: റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ മുംബയ് പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിലെത്തിയാണ് അദ്ദേഹത്തെ മുംബയ് പൊലീസ് ബലമായി കസ്റ്റഡിയിലെടുത്തത് . എന്നാൽ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്…
Read More » - 4 November
ഫ്രാൻസിൽ നിന്ന് മൂന്നു റഫാല്‍ ജെറ്റ് വിമാനങ്ങള്‍ കൂടി ഇന്ത്യയിലേക്ക്, ഇന്നെത്തും
ന്യൂഡല്‍ഹി: മൂന്നു റഫാല്‍ ജെറ്റ് വിമാനങ്ങള്‍ കൂടി ഇന്ത്യയിലേക്ക് ഇന്നെത്തും . ഫ്രാന്‍സില്‍ നിന്ന് പറന്നുയരാന്‍ റഫാല്‍ ബുധനാഴ്ച രാത്രിയോടെ അംബാല വ്യോമത്താവളത്തിലെത്തും. നിലവില്‍ 10 വിമാനങ്ങളാണ്…
Read More » - 4 November
‘വിവാഹത്തിന് വേണ്ടിയുള്ള മതംമാറ്റം തടയാന്‍ നിയമം കൊണ്ടു വരാനൊരുങ്ങി കർണാടകയും
ബംഗളൂരു: വിവാഹത്തിന് വേണ്ടിയുള്ള മതംമാറ്റം തടയാന്‍ നിയമം കൊണ്ടു വരുമെന്ന് കര്‍ണാടക മന്ത്രി. കര്‍ണാടക ടൂറിസം വകുപ്പ് മന്ത്രിയും ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയുമായി സി.ടി രവിയാണ്…
Read More » - 4 November
ചൈനയെ തളയ്ക്കാൻ ഇന്ത്യക്ക് കൂട്ടായി ജർമനിയും ; ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പട്രോളിംഗ് നടത്താനൊരുങ്ങി ജർമൻ യുദ്ധക്കപ്പലുകൾ
ചൈനയ്ക്ക് പണികൊടുക്കാനൊരുങ്ങി ജർമ്മനിയും. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ജര്‍മന്‍ യുദ്ധക്കപ്പല്‍ പട്രോളിംഗ് നടത്തും. ഈ മേഖലയിലെ ചൈനയുടെ സ്വാധീനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ജര്‍മ്മന്‍ പ്രതിരോധമന്ത്രി ആന്‍ഗ്രേറ്റ് ക്രാംപ്…
Read More » - 4 November
സിബിഐയെ നിരോധിക്കുന്നതിനൊപ്പം ഇഡിക്കും തടയിടാൻ സര്‍ക്കാര്‍ നീക്കം, അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസില്‍ വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് കത്തെഴുതി കേന്ദ്ര ഏജന്‍സികളെ വിളിച്ചു വരുത്തിയതാണ്. എന്നാൽ ഇപ്പോൾ പുലിവാല് പിടിച്ചത് പോലെയാണ് സർക്കാർ.…
Read More »