India
- Oct- 2020 -11 October
2050 ഓടെ രാജ്യം ലോകത്തിലെ തന്നെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി : രാജ്യം 2050 ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് പഠന റിപ്പോർട്ട്. ഒന്നും രണ്ടും സ്ഥാനത്ത് അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ്.…
Read More » - 11 October
കേന്ദ്രത്തിന്റെ അഭിമാനപദ്ധതിയായ സ്വമിത്വ പദ്ധതിക്ക് തുടക്കം : ‘ഇനി ആരും നിങ്ങളുടെ വസ്തുവില്‍ കണ്ണുവയ്ക്കില്ല’ …. സാധാരണക്കാര്‍ക്ക് ആശ്വാസമായി കേന്ദ്രത്തിന്റെ പുതിയ പദ്ധതി
ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ അഭിമാനപദ്ധതിയായ സ്വമിത്വ പദ്ധതിക്ക് തുടക്കം , ‘ഇനി ആരും നിങ്ങളുടെ വസ്തുവില്‍ കണ്ണുവയ്ക്കില്ല’. പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞ വാക്കുകളാണിത്. ഈ പദ്ധതി എന്താണെന്നല്ലേ… ഗ്രാമീണരുടെ…
Read More » - 11 October
മുക്തിമോർച്ച നേതാവിനേയും ഭാര്യയേയും അജ്ഞാത സംഘം വെടിവച്ച് കൊന്നു
ജാർഖഖണ്ഡ്: മുക്തിമോർച്ച നേതാവിനേയും ഭാര്യയേയും അജ്ഞാത സംഘം വെടിവച്ച് കൊന്നു. ജാർഖണ്ഡിലെ മുക്തിമോർച്ച നേതാവ് ശങ്കർ റവാണിയെയും ഭാര്യ ബാലികാ ദേവിയെയുമാണ് അജ്ഞാത സംഘം വീട്ടിൽ കയറി…
Read More » - 11 October
കോവിഡ് ബാധിച്ച് പ്രമുഖ മനുഷ്യാവകാശ പ്രവര്ത്തകന് അന്തരിച്ചു
ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും സിവില്‍ ലിബര്‍ട്ടീസ് കമ്മിറ്റി(സിഎല്‍സി) തെലങ്കാന-കര്‍ണാടക സംസ്ഥാനങ്ങളിലെ കോര്‍ഡിനേറ്ററുമായ പ്രഫ. ശേഷയ്യ അന്തരിച്ചു. ചികിത്സയിലിരിക്കവേ ഇന്നലെ രാത്രി 8.30നായിരുന്നു മരണം…
Read More » - 11 October
പീഡനക്കേസ് പ്രതിക്ക് സീറ്റ് നൽകി; കോണ്‍ഗ്രസ് യോഗത്തിനിടെ വനിതാ നേതാവിന് ക്രൂരമര്‍ദനം
ഉത്തര്‍പ്രദേശ്: സംസ്ഥാനത്ത് കോണ്‍ഗ്രസ് യോഗത്തിനിടെ വനിതാ നേതാവിനെ ക്രൂരമായി മര്‍ദിച്ചു. ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ ഡിയോറിയ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചോദ്യം ചെയ്ത താരാ യാദവിനെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍…
Read More » - 11 October
ബിപ്ലബ് കുമാര്‍ ദേബിനെ ത്രിപുര മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി ബിജെപി എംഎല്‍എമാർ
ന്യൂഡൽഹി: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിനെ സ്ഥാനത്തു നിന്നു നീക്കം ചെയ്യണമെന്ന ആവശ്യവുമായി ബിജെപി എംഎല്‍എമാർ. ഏഴ് എംഎൽഎമാരാണ് പരാതിയുമായി ഡൽഹിയിലെത്തിയത്. ബിപ്ലബിന്റേത് ഏകാധിപത്യ ശൈലിയാണെന്നും…
Read More » - 11 October
ഗ്രാമീണർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ഇനി പ്രോപ്പര്‍ട്ടി കാര്‍ഡ്; വിതരണോദ്ഘാടനം ഇന്ന്
ന്യൂഡല്‍ഹി: ആകാശ സര്‍വേയിലൂടെ ഗ്രാമീണ ജനതയുടെ സ്വത്ത് വിവരം ശേഖരിച്ച് തയ്യാറാക്കിയ പ്രോപ്പര്‍ട്ടി കാര്‍ഡുകളുടെ വിതരണോദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നിര്‍വഹിക്കും. ഡ്രോണുകളും മറ്റും ഉപയോഗിച്ച് നടത്തിയ…
Read More » - 11 October
കോവിഡ് വ്യാപനം: സംസ്ഥാനത്ത് സ്കൂളുകള്‍ ഉടന്‍ തുറക്കില്ലെന്ന് കര്‍ണാടക
ബംഗളൂരു: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍, സംസ്ഥാനത്ത് സ്കൂളുകൾ ഉടന്‍ തുറക്കില്ലെന്ന് കർണാടക. സ്കൂളുകൾ തുറന്നു പ്രവര്‍ത്തിച്ചാല്‍, കുട്ടികളില്‍ രോഗവ്യാപനമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇങ്ങിനെ ഒരു…
Read More » - 11 October
ലോക് ഡൗണ്‍ തിരിച്ചടിയിൽ അഭിഭാഷകർ; ധനസഹായം നൽകണമെന്ന് ബാര്‍ അസോസിയേഷനുകൾ
ന്യൂഡൽഹി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ രാജ്യത്ത് അഭിഭാഷകർ പ്രതിസന്ധിയിൽ. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ എല്ലാ കോടതികളും മാര്‍ച്ച് അവസാനത്തോടെ അടച്ചു. രാജ്യത്തെ 80 ശതമാനത്തിലധികം അഭിഭാഷകരും…
Read More » - 11 October
മുത്തലാഖിനെ ഇന്ത്യൻ സമൂഹത്തിൽനിന്ന് വേരോടെ പിഴുതെറിഞ്ഞ ശായറാ ബാനോ ബിജെപിയിൽ ചേർന്നു
ഈ ഹൈടെക് യുഗത്തിലും മുസ്ലിംസ്ത്രീകളെ കണ്ണീരുകുടിപ്പിച്ചിരുന്ന മൂഢാചാരമായ മുത്തലാഖിനെ നിരന്തരമായ പരിശ്രമത്തിലൂടെ ഇന്ത്യൻ സമൂഹത്തിൽനിന്ന് വേരോടെ പിഴുതെറിഞ്ഞ ശായറാ ബാനോ ബിജെപിയിൽ ചേര്‍ന്നു
Read More » - 11 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രാജസ്ഥാനിൽ വെടിവെച്ചുകൊന്നു
രാജസ്ഥാൻ : രാജസ്ഥാനിലെ അൽവാറിലെ ഖരേദ ഗ്രാമത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വെടിവെച്ചുകൊന്നു. പതിമൂന്ന് വയസ്സ് പ്രായമുള്ള ഖുഷി എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം…
Read More » - 11 October
ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു
ന്യൂഡല്‍ഹി : ജമ്മു കശ്മീരിലെ പുല്‍വാമയിൽ വീണ്ടും ഏറ്റുമുട്ടല്‍. സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഇരുവരും ലഷ്തര്‍ ഇ ത്വയ്ബ ഭീകരരാണെന്ന്…
Read More » - 11 October
പല ഇന്ത്യക്കാരും ദളിത്, മുസ്ലീം, ആദിവാസികള്‍ എന്നിവരെ മനുഷ്യരായി കണക്കാക്കുന്നില്ല, ലജ്ജാകരമായ സത്യം : രാഹുല്‍ ഗാന്ധി
ന്യൂ ഡൽഹി : ഹാഥ്രസ് കേസില്‍ യുപി സർക്കാരിന്റെയും, പോലീസിന്റെയും ഇടപെടലുകൾക്കെതിരെ കോണ്‍ഗ്രസ് നേതാവും, വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. ലജ്ജാകരമായ സത്യം എന്തെന്നാല്‍ ദളിതരെയും മുസ്ലീംകളെയും…
Read More » - 11 October
പെൺകുട്ടിയുടെ കുടുംബം അസൗകര്യം അറിയിച്ചു; ഇടത് എംപിമാർ ഹത്രസ് സന്ദർശനം മാറ്റിവെച്ചു
ദലിത് പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട ഹത്രസിൽ ഇടത് എംപിമാരുടെ സംഘം നടത്താനിരുന്ന സന്ദർശനം മാറ്റിവെച്ചു. പെൺകുട്ടിയുടെ കുടുംബം എംപിമാരെ കാണാൻ ഇന്ന് അസൗകര്യം അറിയിച്ചതിനെത്തുടർന്നാണ് തീരുമാനം
Read More » - 11 October
വടക്കു-കിഴക്കൻ സംസ്ഥാനത്ത് ഭൂചലനം : തീവ്രത 5.3
ഇംഫാൽ : വടക്കു-കിഴക്കൻ സംസ്ഥാനത്ത് ഭൂചലനം. മണിപ്പൂരിൽ ബിഷ്ണുപൂരിന് സമീപം ശനിയാഴ്ച രാത്രിയായിരുന്നു റിക്ടർ സ്കെയ്ലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ബിഷ്ണുപൂരിൽ നിന്ന് 30…
Read More » - 11 October
ദളിത് പഞ്ചായത്ത് പ്രസിഡന്റിനെ നിലത്തിരുത്തി പഞ്ചായത്ത് കമ്മിറ്റി യോഗം; പഞ്ചായത്ത് സെക്രട്ടറിക്ക് സസ്പെൻഷൻ; പഞ്ചായത്ത് വൈസ് പ്രസിഡന്റിനായി ലുക്ക്ഔട്ട് നോട്ടീസ്
തമിഴ്നാട്ടില്‍ ദളിത് പഞ്ചായത്ത് പ്രസിഡന്റിനെതിരെ ജാതിവിവേചനമെന്ന് പരാതി. കൂടല്ലൂരിലാണ് സംഭവം. ദളിത് നേതാവും കൂടല്ലൂരിലുള്ള തേര്‍ക്കുതിട്ടൈ പഞ്ചായത്ത് പ്രസിഡന്റുമായ രാജേശ്വരിക്കു നേരെയാണ് ജാതിവിവേചനമുണ്ടായത്
Read More » - 11 October
ചന്ദ്രബാബു നായിഡുവിന് അനുകൂലമായ വിധിക്കുവേണ്ടി ഹൈക്കോടതി ജഡ്ജിമാരെ സ്വാധീനിക്കുന്നു; ജസ്റ്റിസ് രമണയ്ക്കെതിരെ ഗുരുതര ആരോപണവുമായി ആന്ധ്രാ മുഖ്യമന്ത്രി
സുപ്രിംകോടതിയിലെ രണ്ടാമനായ ജഡ്ജിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. ജസ്റ്റിസ് എൻ. വി രമണയ്ക്കെതിരായി സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു
Read More » - 11 October
കോവിഡ് : സംസ്ഥാനത്ത് ആറ് ജില്ലകളിൽ സ്ഥിതി ഗുരുതരം
തിരുവനന്തപുരം : 11,755 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇത് രണ്ടാം തവണയാണ് കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം 10,000ത്തിന് മുകളില്‍ എത്തുന്നത്. ഇന്ന് 23…
Read More » - 11 October
കോവിഡ് ചികിത്സാരീതി കേരളത്തിലേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ
തിരുവനന്തപുരം : കേരളത്തില്‍ കൊവിഡ് രോഗികളില്‍ 0.36 ശതമാനം മാത്രമാണ് മരണപ്പെടുന്നതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) സംഘടിപ്പിച്ച വെര്‍ച്വല്‍ പ്രദര്‍ശനം…
Read More » - 11 October
കൊവിഡ് കേസുകളുടെ എണ്ണത്തിൽ മറ്റെല്ലാ സംസ്ഥാനങ്ങളെയും പിന്നിലാക്കി കേരളം ഒന്നാമത്
തിരുവനന്തപുരം : പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളെ പിന്നിലാക്കി കേരളം. കേരളത്തില്‍ ഇന്ന് 11755 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. Read Also :…
Read More » - 11 October
കോവിഡ് വാക്സിൻ: ഭാരത് ബയോടെക് മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി തേടി
കൊറോണ വൈറസ് പ്രതിരോധത്തിനായി ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ)യുടെ അനുമതി…
Read More » - 10 October
“ചൈനയെ ഉപദേശിച്ചോ ചർച്ചയിൽക്കൂടെയോ നേരെയാക്കാൻ കഴിയില്ല” ; ഇന്ത്യക്ക് മുന്നറിയിപ്പുമായി അമേരിക്ക
വാഷിംഗ്ടൺ : ബലപ്രയോഗത്തിലൂടെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ആധിപത്യം ഉറപ്പിക്കാനാണ് ചൈനയുടെ ശ്രമം. ഈ സാഹചര്യത്തില്‍ ചൈനയോട് ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കാനാകില്ലെന്ന വസ്തുത ഇന്ത്യ തിരിച്ചറിയണമെന്ന് അമേരിക്കന്‍…
Read More » - 10 October
ഹഥ്രാസ് കേസ് സിബിഐ ഏറ്റെടുക്കുന്നു : കേന്ദ്രം വിജ്ഞാപനം ഇറക്കി
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹഥ്രാസില്‍ 19 വയസുകാരി കൂട്ട ബലാത്സംഹത്തിനിരയായി കൊല്ലപ്പെട്ട കേസ് അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുന്നു. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ശനിയാഴ്ച വിജ്ഞാപനം പുറത്തിറക്കി. കേസിന്റെ…
Read More » - 10 October
ജാതി വിവേചനം ; ദളിത് യുവതിയായ പഞ്ചായത്ത് പ്രസിഡന്റിനെ മീറ്റിംഗില്‍ തറയിലിരുത്തി, കസേരയില്‍ ഇരിക്കാന്‍ സമ്മതിക്കാറില്ലെന്ന് യുവതി ; കേസെടുത്തു
ചെന്നൈ: ദളിത് വനിതാ പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷത വഹിക്കേണ്ട മീറ്റിംഗില്‍ പ്രസിഡന്റിനെ തറയില്‍ ഇരുത്തി ജാതി വിവേചനം കാണിച്ചതില്‍ പ്രതിഷേധം കനക്കുന്നു. മറ്റുള്ളവര്‍ കസേരയില്‍ ഇരിക്കുമ്പോള്‍ ദളിത്…
Read More » - 10 October
പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തിൽ മറ്റെല്ലാ സംസ്ഥാനങ്ങളെയും പിന്നിലാക്കി കേരളം ഒന്നാമത്
തിരുവനന്തപുരം : പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളെ പിന്നിലാക്കി കേരളം. കേരളത്തില്‍ ഇന്ന് 11755 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. Read Also :…
Read More »