India
- Oct- 2020 -10 October
ചൈനയെ നേരിടാന്‍ ഇന്ത്യയുമായി കൈകോര്‍ക്കുമെന്ന് തായ്വാൻ
തായ്പേയ് ; ചൈനയെ നേരിടാന്‍ ഇന്ത്യയുമായി കൈകോര്‍ക്കുമെന്ന് സൂചിപ്പിച്ച് പ്രസിഡന്റ് സായ് ഇങ് വെന്‍ . ദേശീയ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്താണ് സായ് ഇങ് ഇക്കാര്യം…
Read More » - 10 October
അച്ഛനില്‍ നിന്ന് 10 ലക്ഷം തട്ടാന്‍ തട്ടിക്കൊണ്ടുപോകല്‍ നാടകം : നാടകം കളിച്ചത് 14 കാരന്
ചെന്നൈ: സ്വന്തം പിതാവില്‍ നിന്ന് 10 ലക്ഷം തട്ടാന്‍ തട്ടിപ്പ് നാടകം കളിച്ച് 14കാരന്. തമിഴ്നാട്ടില്‍ ചെന്നൈയിലെ തൃപ്ളികാനെയിലാണ് സംഭവം. ഒന്‍പതാം ക്ാസുകാരനായ ആണ്‍കുട്ടിയാണ് തട്ടിക്കൊണ്ട് പോകല്‍…
Read More » - 10 October
കുടുംബത്തെ തോക്ക് ചൂണ്ടി ബന്ദികളാക്കി കൊള്ളയടിച്ചു ; നേപ്പാളികള്‍ അറസ്റ്റില്‍
ലഖിംപൂര്‍ ഖേരി: ഒരു കുടുംബത്തെ തോക്ക് ചൂണ്ടി കൊള്ളയടിച്ച കേസില്‍ മൂന്ന് നേപ്പാളികളെ അറസ്റ്റ് ചെയ്തു. തെലങ്കാനയിലെ സൈബരാബാദ് ജില്ലയില്‍ ഈ മാസം ആദ്യം ആയിരുന്നു സംഭവം.…
Read More » - 10 October
കേരളത്തിലെ കോവിഡ് ചികിത്സാരീതി ടൂറിസ്റ്റുകളെ ആകര്‍ഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ
തിരുവനന്തപുരം : കേരളത്തില്‍ കൊവിഡ് രോഗികളില്‍ 0.36 ശതമാനം മാത്രമാണ് മരണപ്പെടുന്നതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) സംഘടിപ്പിച്ച വെര്‍ച്വല്‍ പ്രദര്‍ശനം…
Read More » - 10 October
ഇന്ത്യ മിസൈൽ പ്രയോഗിക്കുമോയെന്ന് ഭയം ; ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ പുസ്തകങ്ങൾ പിൻവലിച്ച് നേപ്പാൾ
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയ്ക്കെതിരെ അണ്വായുധ മിസൈൽ പ്രയോഗിക്കാൻ അനുമതി നൽകിയതറിഞ്ഞു ഭയന്ന് വിറച്ച് നേപ്പാളും. ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി മാപ്പ് രൂപീകരിച്ച നേപ്പാൾ അതുൾപ്പെടുത്തിയ…
Read More » - 10 October
കാമുകനൊപ്പം ബൈക്കില്‍ പോയിരുന്ന 17 കാരി അഞ്ചംഗസംഘത്തിന്റെ ക്രൂരബലാത്സംഗത്തിനിരയായി : അക്രമികള്‍ കാമുകനെ കെട്ടിയിട്ടു
റാഞ്ചി: കാമുകനൊപ്പം ബൈക്കില്‍ പോയിരുന്ന 17 കാരി അഞ്ചംഗസംഘത്തിന്റെ ക്രൂരബലാത്സംഗത്തിനിരയായി . അക്രമികള്‍ കാമുകനെ കെട്ടിയിട്ടാണ് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. ജാര്‍ഖണ്ഡിലായിരുന്നു രാജ്യത്തെ നടുക്കി കൂട്ടബലാത്സംഗം നടന്നത്. കേസില്‍…
Read More » - 10 October
തിരഞ്ഞെടുപ്പിന് മുന്നോടിയായി താരപ്രചാരകരുടെ ലിസ്റ്റ് പുറത്തുവിട്ട് കോണ്‍ഗ്രസ്
ന്യൂഡൽഹി : ബിഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി താരപ്രചാരകരുടെ ലിസ്റ്റ് പുറത്തുവിട്ട് കോണ്‍ഗ്രസ്. 30 പേരുടെ ലിസ്റ്റാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ സമര്‍പ്പിച്ചിരിക്കുന്നത്. Read Also :…
Read More » - 10 October
സ്ത്രീകള്‍ക്കെതിരായ അതിക്രമ സംഭവങ്ങളിൽ പരാതി കിട്ടിയാലുടന്‍ കേസ് രജിസ്റ്റര്‍ ചെയ്യണം, രണ്ടുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം, വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടി; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം
ന്യൂഡല്‍ഹി: ഹാഥറസ് സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ പരാതി ലഭിച്ചാല്‍ ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇക്കാര്യം…
Read More » - 10 October
തിയേറ്ററുകള്‍ വീണ്ടും തുറക്കുന്നു ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക് റീ-റിലീസിന്
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയായി വിവേക് ഒബ്റോയ് അഭിനയിച്ച പിഎം നരേന്ദ്ര മോദി ഒക്ടോബര്‍ 15 ന് സിനിമാ തിയേറ്ററുകള്‍ വീണ്ടും തുറന്നുകഴിഞ്ഞാല്‍ വലിയ സ്ക്രീനില്‍ റീ…
Read More » - 10 October
ബംഗാളിൽ ബിജെപി റാലിക്കിടെ പൊലീസ് സിഖുകാരനെ മർദിക്കുകയും തലപ്പാവ് വലിച്ച് നിലത്തിടുകയും ചെയ്ത സംഭവത്തിൽ വൻ പ്രതിഷേധം
കൊൽക്കത്ത : വ്യാഴാഴ്ച ബംഗാൾ സെക്രട്ടേറിയറ്റിലേക്കു ബിജെപി നടത്തിയ റാലിക്കിടെ പൊലീസ് സിഖുകാരനെ മർദിക്കുകയും തലപ്പാവ് വലിച്ച് നിലത്തിടുകയും ചെയ്ത സംഭവത്തിൽ വൻ പ്രതിഷേധം. സിഖുകാരുടെ വികാരം…
Read More » - 10 October
വിഷമയമായ ഉള്ളടക്കങ്ങള്‍ പ്രക്ഷേപണം ചെയ്യുന്ന ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്ന് പാര്‍ലെ കമ്പനി
മുംബൈ : ടി.ആര്.പി. റേറ്റിങ്ങില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ ആരോപണവിധേയരായ ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്ന് പാര്‍ലെ ജി ബിസ്കറ്റ് നിര്‍മാതാക്കളായ പാര്‍ലെ കമ്പനി. ഇത്തരത്തിലുള്ള മൂന്നു കമ്പനികളെയും…
Read More » - 10 October
പതിനെട്ടുകാരനെ കാമുകിയുടെ വീട്ടുകാർ തല്ലിക്കൊന്നു ; സി സി ടി വി ദൃശ്യങ്ങൾ പുറത്ത്
ന്യൂദല്‍ഹി: ഇക്കഴിഞ്ഞ ഒക്ടോബര്‍ ഏഴിനായിരുന്നു സംഭവം നടന്നത്.പെണ്‍കുട്ടിയുമായുള്ള ബന്ധം ആരോപിച്ചാണ് 18 കാരനെ തല്ലിക്കൊന്നത് .ആദര്‍ശ് നഗറിലെ താമസക്കാരനായ രാഹുലാണ് കൊല്ലപ്പെട്ടത്. Read Also : ശബരിമല…
Read More » - 10 October
‘രാഷ്ട്രീയമായി പ്രതിരോധത്തിലാകുമ്പോൾ സ്വയം രക്തസാക്ഷികളെ സൃഷ്ടിക്കുകയോ എതിരാളികളെ വധിക്കുകയോ സിപിഎം നയം, നിധിന്റെ കൊലപാതകത്തിൽ മന്ത്രിയുടെ പങ്ക് അന്വേഷണ വിധേയമാക്കണം’: സന്ദീപ് വാര്യർ
തൃശ്ശൂർ അന്തിക്കാട്ടെ ബിജെപി പ്രവർത്തകൻ നിധിനെ ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തിൽ മന്ത്രി എംസി മൊയ്തീനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. രാഷ്ട്രീയമായി പ്രതിരോധത്തിലാകുമ്പോൾ…
Read More » - 10 October
പൗരത്വ പ്രക്ഷോഭം: മലയാളികളടക്കമുള്ള വിദ്യാര്‍ഥികള്‍ക്കെതിരെ തെലങ്കാന പൊലീസ് നടപടി
ഹൈദരാബാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തിയ മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്കെതിരെ നടപടിയുമായി തെലങ്കാന പോലീസ്. ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയിലെ മലയാളികളടക്കമുള്ള വിദ്യാര്‍ഥികള്‍ക്കെതിരെ നേരെത്തെ എടുത്ത കേസിലാണ് പൊലീസ്…
Read More » - 10 October
‘തന്റെ പക്കല്‍നിന്നും പണം കണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ രാഷ്ട്രീയം ഉപേക്ഷിക്കാം, അല്ലെങ്കിൽ യോഗി മുഖ്യമന്ത്രിപദം രാജിവെക്കാന്‍ തയ്യാറാണോ’ ; വെല്ലുവിളിച്ച് ചന്ദ്രശേഖര്‍ ആസാദ്
ലഖ്നൗ : ഹത്രാസ് സംഭവത്തെ തുടർന്ന് സംസ്ഥാനത്ത് സാമുദായിക സംഘര്‍ഷമുണ്ടാക്കാന്‍ ചിലർക്ക് പണം ലഭിച്ചുവെന്ന ആരോപണം തെളിയിക്കാന്‍ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വെല്ലുവിളിച്ച് ഭീം ആര്‍മി…
Read More » - 10 October
ബിഹാര്‍ തിരഞ്ഞെടുപ്പ്: ഒളിവിലായിരുന്ന സിപിഐ എംഎല്‍എ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് അറസ്റ്റിലായി
പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് തൊട്ട്മുമ്പ് സിപിഐ എംഎല്‍എയെ അറസ്റ്റ് ചെയ്തു. ബിഹാറിലെ ബച്ചാര നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംല്‍എ അവധേഷ് കുമാറിനെയാണ്…
Read More » - 10 October
കോവിഡിനെതിരായ പോരാട്ടത്തില്‍ കൈകോര്‍ക്കാനൊരുങ്ങി ഇന്ത്യയും ഭൂട്ടാനും
ന്യൂഡല്‍ഹി : കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണങ്ങൾ നടത്താനായി ഇന്ത്യയും ഭൂട്ടാനും കൈകോര്‍ക്കുന്നു. ഇതിന്റെ ഭാഗമായി ഏഴ് അവശ്യ മരുന്നുകളാണ് ഇന്ത്യ ഇതുവരെ ഭൂട്ടാന് നല്‍കിയത്.…
Read More » - 10 October
മോദിജിയുടെ അഭിനന്ദനം ഏറ്റുവാങ്ങിയ കൊച്ചുമിടുക്കി; ദേശീയശ്രദ്ധ നേടിയ ദേവികയുടെ ഗാനം പങ്കുവെച്ച് കെ സുരേന്ദ്രൻ
തിരുവനന്തപുരം : ഹിമാചല്‍പ്രദേശിലെ നാടോടി ഗാനം ആലപിച്ച് ദേശീയശ്രദ്ധ നേടിയ മലയാളി പെണ്‍കുട്ടി ദേവികയെ പ്രശംസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മോദിജിയുടെ അഭിനന്ദനം ഏറ്റുവാങ്ങിയ…
Read More » - 10 October
അതിര്‍ത്തിയിലേക്ക് പാക്കിസ്ഥാൻ കടത്താൻ ശ്രമിച്ച ആയുധങ്ങൾ പിടിച്ചെടുത്തു
ശ്രീനഗർ: അതിര്‍ത്തിയിലേക്ക് പാക്കിസ്ഥാൻ കടത്താൻ ശ്രമിച്ച ആയുധങ്ങൾ പിടിച്ചെടുത്തു. ജമ്മു കഷ്മീരിലെ കേരന്‍ സെക്ടറിലെ നിയന്ത്രണ രേഖയില്‍ കൂടി കടത്തിവിടാനുള്ള ശ്രമമാണ് ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തിയത്. നാല്…
Read More » - 10 October
ചൈനയ്ക്ക് എതിരെ അതിര്‍ത്തിയില്‍ ശക്തമായ പ്രതിരോധം തുടരുന്നതിനിടെ ഉഗ്രപ്രഹരശേഷിയുളള ആയുധങ്ങളുടെ പരീക്ഷിച്ച് ഇന്ത്യ : പരീക്ഷണം നൂറ് ശതമാനം വിജയകരം
ന്യൂഡല്‍ഹി: ചൈനയ്ക്ക് എതിരെ അതിര്‍ത്തിയില്‍ ശക്തമായ പ്രതിരോധം തുടരുന്നതിനിടെ ഉഗ്രപ്രഹരശേഷിയുളള ആയുധങ്ങളുടെ പരീക്ഷിച്ച് ഇന്ത്യ. പരീക്ഷണം നൂറ് ശതമാനം വിജയകരം . കഴിഞ്ഞ മാസത്തില്‍ ഇന്ത്യയുടെ മിസൈല്‍…
Read More » - 10 October
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പോരാടുന്ന എല്ലാവർക്കും അഭിനന്ദനങ്ങളറിയിച്ച് ദലായ്ലാമ
ധരംശാല : കോവിഡ് പോരാളികൾക്ക് അഭിനന്ദനങ്ങളറിയിച്ച് ടിബറ്റിന്റെ ആത്മീയാചാര്യൻ ദലായ്ലാമ. ലോകത്തിലെ എല്ലാ കോവിഡ് പോരാളികളേയും അഭിനന്ദിച്ച ദലായ്ലാമ അടുത്ത ഒരു മഹാമാരി ഇതിലും ഭീകരമായി ബാധിക്കാതിരിക്കാനുള്ള…
Read More » - 10 October
രാജ്യത്ത് ‘ശരീയത്ത്’ നിയമം നടപ്പാക്കാന്‍ ശ്രമമോ? ജമാ അത്ത് കമ്മിറ്റി ചുങ്കം പിരിക്കുന്നതായി പരാതി
തെങ്കാശി: ഇന്ത്യയില്‍ ശരീയത്ത് നിയമം നടപ്പാക്കാന്‍ ശ്രമമോ? തമിഴ്നാട്-കേരള അതിര്‍ത്തിയിലെ തെങ്കാശിയില്‍ ‘ജസിയ’ എന്ന പേരില്‍ ജമാ അത്ത് കമ്മിറ്റി ചുങ്കം പിരിക്കുന്നതായി പരാതി. മുസ്ലീം ഭൂരിപക്ഷമുള്ള…
Read More » - 10 October
‘ദേവികയെ ഓര്‍ത്ത് അഭിമാനം’; അതിര്‍ത്തികള്‍ ഭേദിച്ച പാട്ടിന് ദേവികയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം : പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത് മലയാളത്തില്‍
ന്യൂഡല്‍ഹി: ”ദേവികയെ ഓര്‍ത്ത് അഭിമാനം’ കൊള്ളുന്നു. അതിര്‍ത്തികള്‍ ഭേദിച്ച പാട്ടിന് ദേവികയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം. മലയാളത്തിലാണ് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത് . ഹിമാചല്‍പ്രദേശിലെ നാടോടി ഗാനം…
Read More » - 10 October
‘സൈനികര്‍ക്ക് വെടിയുണ്ട ഏൽക്കുന്ന തരത്തിലുള്ള ട്രക്കുകളും പ്രധാനമന്ത്രിക്ക് 8400 കോടി രൂപയുടെ വിമാനവും’; വിമർശനവുമായി വീണ്ടും രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 8400 കോടി രൂപയുടെ വിമാനം വാങ്ങാന്‍ പണമുണ്ടെന്നും…
Read More » - 10 October
പിഴപ്പലിശ ഒഴിവാക്കുന്നതിൽ കൂടുതൽ ഇളവുകൾ നൽകാനാകില്ല; കേന്ദ്രം സുപ്രീം കോടതിയിൽ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് ബാങ്ക് വായ്പകൾക്ക് പിഴപ്പലിശ ഒഴിവാക്കുന്നതിൽ കൂടുതൽ ഇളവുകൾ നൽകാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. സാമ്പത്തിക നയങ്ങളിൽ കോടതി ഇടപെടരുതെന്നും…
Read More »