India
- Sep- 2020 -8 September
കോൺഗ്രസിനെ നശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് വീണ്ടും സോണിയ ഗാന്ധിക്ക് തുറന്ന കത്തെഴുതി നേതാക്കൾ
ന്യൂഡല്‍ഹി: കോൺഗ്രസിനെ നശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് വീണ്ടും സോണിയ ഗാന്ധിക്ക് തുറന്ന കത്തെഴുതി നേതാക്കൾ. നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിക്കുന്ന കത്ത് യുപിയിലെ മുതിര്‍ന്ന നേതാക്കളാണ് സോണിയയ്ക്ക് കൈമാറിയത്. അടുത്തിടെ…
Read More » - 7 September
കള്ളപ്പണം വെളുപ്പിച്ച കേസ് ; ദീപക് കോച്ചാര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി : വ്യവസായിയും ഐസിഐസിഐ ബാങ്ക് മുന്‍ സിഇഒ ചന്ദാ കൊച്ചാറിന്റെ ഭര്‍ത്താവുമായ ദീപക് കൊച്ചാര്‍ അറസ്റ്റില്‍. ഐസിഐസിഐ ബാങ്കും വീഡിയോകോണും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളുമായി…
Read More » - 7 September
കരിപ്പൂരില്‍ ഡിആര്‍ഐ സംഘത്തെ ആക്രമിച്ച അഞ്ച് പേര് അറസ്റ്റില്‍
കോഴിക്കോട് : കരിപ്പൂരില്‍ ഡിആര്‍ഐ സംഘത്തെ ആക്രമിച്ച കേസില്‍ അഞ്ച് പേര് അറസ്റ്റില്‍. സ്വര്‍ണ്ണം കടത്താന്‍ സഹായിച്ച വിമാനത്താവളത്തിലെ നാല് ക്ലീനിംഗ് സൂപ്പര്‍വൈസര്‍മാരും ഡിആര്‍ഐയെ ആക്രമിച്ച ഒരാളുമാണ്…
Read More » - 7 September
‘ചിലര്‍ക്ക് അവര്‍ ജീവിക്കുകയും സമ്പാദിക്കുകയും ചെയ്യുന്ന നഗരത്തോട് നന്ദിയുണ്ടാവില്ല’; നടി കങ്കണ റണാവത്തിനെതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രി
മുംബൈ : മുംബൈയെ പാക് അധീന കശ്മീരിനോട് ഉപമിച്ചുകൊണ്ടുള്ള നടി കങ്കണറണാവത്തിന്റെ പരാമര്‍ശത്തില്‍ മറുപടിയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. നിയമസഭയില്‍ സംസാരിക്കുന്നതിനിടെയാണ് ഉദ്ധവ് പേരെടുത്തുപറയാതെ കങ്കണയ്ക്കെതിരെ…
Read More » - 7 September
കൊവിഡ് മരണങ്ങള് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ എന്താണ് ചെയ്യാനൊരുങ്ങുന്നത്? മുന്നൊരുക്കമില്ലാത്ത ലോക്ക്ഡൗണ്‍ കൊവിഡിനെ തടഞ്ഞില്ലെന്ന് കോൺഗ്രസ്
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സര്‍ക്കാരിനെതിരേ വിമര്‍ശവുമായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല. മൂന്ന് മണിക്കൂര്‍ മാത്രം ഇടവേള നല്‍കിക്കൊണ്ടാണ് പ്രധാനമന്ത്രി മോദി ലോക്ക്ഡൗണ്‍…
Read More » - 7 September
മോഷ്ടിച്ച സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ അറിയില്ല ; ഉടമയ്ക്ക് തന്നെ തിരികെ നൽകി യുവാവ്
കൊൽക്കത്ത : മോഷ്ടിച്ച വില കൂടിയ സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ അറിയാത്തതിനാൽ ഉടമയ്ക്ക് തന്നെ തിരികെ നൽകി മാതൃകയായി യുവാവ്. സെപ്റ്റംബർ 4ന് പശ്ചിമ ബംഗാളിലെ കിഴക്കൻ ബർദ്വാൻ…
Read More » - 7 September
സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ആശുപത്രിയില്‍
തൃശൂര്‍: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ആശുപത്രിയില്‍ ചികിത്സതേടി. നെഞ്ചുവേദനയെ തുടര്‍ന്നാണ് ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ സ്വപ്ന വിയ്യൂര്‍ വനിതാ ജയിലിലെ…
Read More » - 7 September
രാജ്യത്തെ സംസ്ഥാനങ്ങളില്‍ സാക്ഷരതയില്‍ കേരളം വീണ്ടും ഒന്നാമത്
ന്യൂഡൽഹി: രാജ്യത്ത് സാക്ഷരതയില്‍ കേരളം വീണ്ടും ഒന്നാമത്. 96.2 ശതമാനം ആളുകള്‍ക്ക് സാക്ഷരതയുമായാണ് കേരളം മുന്നിലെത്തിയത്. ഡൽഹിയാണ് രണ്ടാം സ്ഥാനത്ത്. 89 ശതമാനമാണ് ഇവിടുത്തെ സാക്ഷരതാ നിരക്ക്.…
Read More » - 7 September
യുപിയിൽ നേതൃമാറ്റം ആവശ്യപ്പെട്ട നേതാക്കളെ ഒതുക്കുന്നത് തുടരുന്നു, പട്ടികയിൽ ഇടം പിടിച്ചത് പ്രിയങ്കയുടെ അടുപ്പക്കാർ മാത്രം
ലക്നോ: ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി പുനസംഘടിപ്പിച്ചു. വിമതസ്വരമുയര്‍ത്തി സോണിയ ഗാന്ധിക്ക് കത്തയച്ച നേതാക്കളെ മാറ്റിനിര്‍ത്തിയാണ് കമ്മിറ്റികള്‍ പുനസംഘടിപ്പിച്ചത്. ഏഴ് കമ്മിറ്റികള്‍ക്കാണ് ഞായറാഴ്ച കോണ്‍ഗ്രസ് രൂപം നല്‍കിയത്. പ്രിയങ്ക…
Read More » - 7 September
ബിജെപി ഐടി സെൽ അംഗങ്ങളെ പുറത്താക്കണം; രൂക്ഷവിമര്‍ശനവുമായി സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി : ബി.ജെ.പി. ഐ.ടി. സെല്‍ മേധാവി അമിത് മാളവ്യക്കെതിരേ ഗുരുതര ആരോപണമുന്നയിച്ച് ബി.ജെ.പി. രാജ്യസഭാ എം.പി. സുബ്രഹ്മണ്യന് സ്വാമി. ട്വിറ്ററിലൂടെയാണ് സുബ്രഹ്മണ്യന് സ്വാമിയുടെ ആരോപണം. തെറ്റായ…
Read More » - 7 September
എസ്പി ബാലസുബ്രഹ്മണ്യം കോവിഡ് മുക്തനായി
ചെന്നൈ: പ്രശസ്ത ഗായകന് എസ്.പി. ബാലസുബ്രഹ്മണ്യം കോവിഡ് മുക്തനായി. ഓഗസ്റ്റ് അഞ്ചിനാണ് കോവിഡ് ബാധയെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹോം ക്വാറന്റൈന് മതിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും കുടുംബാംഗങ്ങളുമായുള്ള…
Read More » - 7 September
സി.പി.എമ്മുകാരേക്കാള്‍ വലിയ ശല്യമായി മാറിയിരിക്കുകയാണ് യതീഷ് ചന്ദ്രയെന്ന് കെ മുരളീധരന്
കണ്ണൂര്‍ : കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രക്കെതിരെ വടകര എംപി കെ മുരളീധരന്. മുഖ്യമന്ത്രി പിണറായി വിജയന് യതീഷ് ചന്ദ്രയെ കയറൂരി വിട്ടിരിക്കുകയാണെന്നും കെ…
Read More » - 7 September
കുട്ടികള്‍ വിഷയങ്ങള്‍ പഠിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജ്ഞാനം ആര്‍ജിക്കണം: പുതിയ വിദ്യാഭ്യാസനയത്തെക്കുറിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വിദ്യാഭ്യാസ നയം വഹിക്കുന്ന പങ്ക് സുപ്രധാനമാണെന്നും വിഷയങ്ങള്‍ പഠിക്കുന്നതിനേക്കാള്‍ കുട്ടികള്‍ ജ്ഞാനം ആര്‍ജിക്കുന്നതിനാണ് പുതിയ വിദ്യാഭ്യാസ നയം കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതെന്നും…
Read More » - 7 September
വോഡഫോണും ഐഡിയയും ഇനി ഒറ്റപ്പേരില്‍ : പുതിയ ബ്രാന്‍ഡ് നെയിം ‘വി’
കൊച്ചി : ലോകത്തിലെ ഏറ്റവും വലിയ ടെലികോം ബ്രാന്‍ഡ് സംയോജനത്തിലൂടെ വോഡഫോണും ഐഡിയയും വി എന്ന ഏകീകൃത ബ്രാന്‍ഡ് ആയി മാറി. നാളേയ്ക്കായി ഒരുമിച്ച് എന്ന ആശയത്തോടെയാണ്…
Read More » - 7 September
അതിര്‍ത്തിയില്‍ ചൈനയുമായി സംഘര്‍ഷ സാധ്യത നിലനില്‍ക്കേ ഇന്ത്യയ്ക്കെതിരെ ഒളിയാക്രമണം നടത്താന്‍ പദ്ധതിയിട്ട് പാകിസ്ഥാൻ
ശ്രീനഗര്‍ : ലഡാക്ക് സംഘര്‍ഷം മുതലെടുത്ത് ഇന്ത്യയ്ക്കെതിരെ ഒളിയാക്രമണം നടത്താന്‍ പദ്ധതിയിട്ട് പാകിസ്ഥാൻ. സംഘര്‍ഷാവസ്ഥ മറയാക്കി രാജ്യത്തേക്ക് ഭീകരരെ അയക്കാന്‍ പാകിസ്ഥാൻ പദ്ധതിയിടുന്നതായാണ് പുറത്തുവരുന്ന വിവരം. ഇന്റലിജന്‍സ്…
Read More » - 7 September
ദില്ലിയില്‍ വന്‍ മയക്കുമരുന്ന് വേട്ട ; അമ്പത് കോടിക്കടുത്ത് വിലവരുന്ന ഹെറോയിനുമായി രണ്ട് വിദേശകളടക്കം 7 പേര് അറസ്റ്റില്‍
ദില്ലി: ദില്ലിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്രമാര്‍ക്കറ്റില്‍ 48 കോടിയോളം വില മതിക്കുന്ന ഹെറോയിനുമായി ഒരു ആഫ്രിക്കന്‍ സ്വദേശിയും മ്യാന്മാറില് നിന്നുള്ള സ്ത്രീയുമുള്‍പ്പെടെ ഏഴ് പേരെ അറസ്റ്റ്…
Read More » - 7 September
തെരുവ് നായ്ക്കള്‍ക്ക് തീറ്റ കൊടുക്കാന്‍ പോയ പ്രമുഖ നടിയെ സമീപവാസികള്‍ ഇഷ്ടിക കൊണ്ട് എറിഞ്ഞു
ദില്ലി: തെരുവ് നായ്ക്കള്‍ക്ക് തീറ്റ കൊടുക്കാന്‍ പോയ പ്രമുഖ നടിയെ സമീപവാസികള്‍ ആക്രമിച്ചു. ബോളിവുഡ് നടിയും ടെലിവിഷന്‍ താരവുമായ തരന സിംഗിനാണ് ഗ്രേറ്റര്‍ നോയിഡയില്‍ നിന്നും മോശം…
Read More » - 7 September
കഴിഞ്ഞ വർഷം ഇന്ത്യയിൽ ജീവനൊടുക്കിയവരുടെ കണക്കുകൾ പുറത്ത് : കേരളത്തിലെ വിവരങ്ങളിങ്ങനെ
ന്യൂ ഡൽഹി : കഴിഞ്ഞ വർഷം ഇന്ത്യയിൽ ജീവനൊടുക്കിയവരുടെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രം. 2019-ൽ മാത്രം രാജ്യത്ത് 1,39,123 പേർ ആത്മഹത്യ ചെയ്തതായി നാഷണൽ ക്രൈം റെക്കോർഡ്സ്…
Read More » - 7 September
16 കാരിയെ പ്രണയം നടിച്ച് സ്വകാര്യ കമ്പനി മാനേജര്‍ ഫ്ലാറ്റിലെത്തിച്ച് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി, പലപ്പോഴായി പണവും സ്വര്‍ണവും തട്ടി, യുവാക്കള്‍ അറസ്റ്റില്‍
ചെന്നൈ: ചെന്നൈയില്‍ 16 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും തട്ടിയ രണ്ട് ചെങ്ങന്നൂര്‍ സ്വദേശികളായ യുവാക്കളെ അറസ്റ്റ് ചെയ്തു. ചെന്നൈയിലെ…
Read More » - 7 September
കങ്കണ-സഞ്ജയ് പോര് ; ശിവസേന എംപി മാപ്പു പറണമെന്നാവശ്യവുമായി ബിജെപി
അഹമ്മദാബാദ്: ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ അടക്കം വലിയ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കിയിരിക്കുകയാണ് ബോളിവുഡ് താരം കങ്കണ റണാവത്തും ശിവസേന എംപി സഞ്ജയ് റാവുത്തും തമ്മിലുള്ള പോര്. കങ്കണ മുംബൈയെ…
Read More » - 7 September
മാനസീകരോഗികള്‍ക്ക് ജീവിക്കാനുള്ള ഇടമല്ല മഹാരാഷ്ട്ര എന്ന് കങ്കണയെ അപമാനിച്ച് ശിവസേന പത്രം
മുംബൈ: കശ്മീര്‍ വീഷയത്തില്‍ നടത്തിയ പ്രസ്താവനകളുടെ പേരില്‍ നടി കങ്കണാ റാണത്തിനെതിരേ മോശം പരാമര്‍ശവുമായി ശിവസേന വീണ്ടും. ഇത്തവണ ആക്രമണം പാര്‍ട്ടിയുടെ മുഖപത്രമായ സാംനയിലാണ്. കങ്കണയെ മാനസീകരോഗി…
Read More » - 7 September
കോൺഗ്രസ് നേതൃത്വത്തിനെതിരെ പ്രതികരിച്ചവരെ മാറ്റി നിർത്തി, യു.പി തെരഞ്ഞെടുപ്പ് ഒരുക്കം സല്മാന് ഖുര്‍ഷിദിന്റെ നേതൃത്വത്തില്‍
ലക്നൗ: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമത ശബ്ദമുയര്‍ത്തിയ നേതാക്കളെ ഒതുക്കല്‍ തുടരുന്നു. ഉത്തര്‍പ്രദേശില്‍ രണ്ടു വര്‍ഷത്തിനു ശേഷം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി പ്രകടന പത്രിക അടക്കമുള്ള ഒരുക്കങ്ങളുടെ ചുമതലയില്‍…
Read More » - 7 September
നിങ്ങളല്ല മഹാരാഷ്ട്ര, ഇന്ത്യയുടെ പെണ്മക്കള് നിങ്ങളോട് ക്ഷമിക്കില്ല, മഹാരാഷ്ട്രയില്‍ നടക്കുന്ന അക്രമ സംഭവങ്ങള്‍ എണ്ണി പറഞ്ഞ് സഞ്ജയ് റൗത്തിനെതിരെ തുറന്നടിച്ച് കങ്കണ റണാവത്ത്
ശിവസേന എംപി സഞ്ജയ് റൗത്തിനെതിരെ രൂക്ഷമായ പ്രതികരിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. മുംബൈ മിനി പാക്കിസ്ഥാന് ആണെന്ന പരാമര്‍ശത്തിനു പിന്നാലെ കങ്കണയെ മുംബൈയില്‍ കാലുകുത്താന്‍ സമ്മതിക്കില്ല…
Read More » - 7 September
ബോംബ് സ്ഫോടനത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം
കൊൽക്കത്ത : നാടൻ ബോംബ് പൊട്ടിത്തെറിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം. പശ്ചിമ ബംഗാളിലെ കാമർഹതി ഗോലഘട്ട് പ്രദേശത്തെ വീട്ടിലുണ്ടായ സ്ഫോടനത്തിൽ സാജിദ്, രാജ എന്നിവരാണ് മരിച്ചത്. രണ്ടു…
Read More » - 7 September
സ്ഥിരം ജീവനക്കാര്‍ക്ക് സന്നദ്ധ റിട്ടയര്‍മെന്റ് പദ്ധതിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
മുംബൈ : സ്ഥിരം ജീവനക്കാര്‍ക്ക് സന്നദ്ധ റിട്ടയര്‍മെന്റ് പദ്ധതിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 30,190 ജീവനക്കാരെ ലക്ഷ്യമിട്ടാണ് എസ്.ബി.ഐയുടെ വി.ആര്.എസ് പാക്കേജുകളെന്ന് പ്രമുഖ ദേശീയ മാധ്യമമായ…
Read More »