India
- May- 2025 -6 May
കേദാർനാഥ് ക്ഷേത്രത്തിൽ ഭക്തർ തടിച്ചുകൂടി : നാലാം ദിവസം സന്ദർശകരുടെ എണ്ണം ഒരു ലക്ഷം കടന്നു
ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ ഏറെ പ്രശസ്തമായ ചാർധാം യാത്ര ആരംഭിച്ചു. ഈ അവസരത്തിൽ കേദാർനാഥ് ധാമിൽ ഭക്തരുടെ വലിയ തിരക്ക് കാണാനാകും. മെയ് 2 നാണ് കേദാർനാഥ്…
Read More » - 6 May
ദേശീയ സുരക്ഷാ സന്നദ്ധതാ പരിശീലനം രാജ്യത്തുടനീളമുള്ള 259 കേന്ദ്രങ്ങളില് നടക്കുമെന്ന് ആഭ്യന്തര മന്ത്രാലയം
ന്യൂഡല്ഹി: ദേശീയ സുരക്ഷാ സന്നദ്ധതാ പരിശീലനം രാജ്യത്തുടനീളമുള്ള 259 കേന്ദ്രങ്ങളില് നടക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യോമാക്രമണ സൈറണുകള്, വൈദ്യുതി നിലച്ച അവസ്ഥകള് തുടങ്ങിയ സാഹചര്യങ്ങളില് ആദ്യ…
Read More » - 6 May
അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്നു : മുന്നറിയിപ്പ് നൽകാൻ യുദ്ധ സൈറൺ തയ്യാറായി : അറിഞ്ഞിരിക്കാം യുദ്ധ സൈറണിനെക്കുറിച്ച്
ന്യൂദൽഹി : ഇന്ത്യ- പാകിസ്ഥാൻ അതിർത്തിയിൽ സംഘർഷം വർദ്ധിച്ചുവരികയാണ്. യുദ്ധസാധ്യതകൾക്കിടയിൽ പൊതുജനം എങ്ങനെ പെരുമാറണമെന്ന് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്നലെ ഒരു വലിയ തീരുമാനമെടുത്തിരുന്നു. യുദ്ധസൈറണുകൾ…
Read More » - 6 May
ലണ്ടൻ രാജൻ്റെയും സംഘത്തിൻ്റെയും പദ്ധതി പാളി : 20 കോടിയുടെ വജ്രാഭരണ കവർച്ച പോലീസ് തകർത്തു
ചെന്നൈ : ചെന്നൈയില് വ്യാപാരിയെ ഇടപാടിനെന്ന പേരില് ഹോട്ടല് മുറിയിലേക്ക് വിളിച്ചു വരുത്തി മര്ദിച്ച് കെട്ടിയിട്ട് 20 കോടിയുടെ വജ്രാഭരണങ്ങള് കവര്ന്നു. തട്ടിപ്പ് നടത്തി 24 മണിക്കൂറിനുള്ളില്…
Read More » - 6 May
ഡൽഹി മെട്രോ ട്രെയിന് മുന്നിൽ ചാടി യുവതി ജീവനൊടുക്കി : ആത്മഹത്യ ചെയ്തത് ഗോൾഫ് കോഴ്സ് സ്റ്റേഷനിൽ
ന്യൂഡൽഹി: ഡൽഹി മെട്രോയക്ക് മുന്നിൽ ചാടി യുവതി ആത്മഹത്യ ചെയ്തു. 25 വയസ്സുള്ള യുവതിയാണ് ഗോൾഫ് കോഴ്സ് മെട്രോ സ്റ്റേഷനിൽ ജീവനൊടുക്കിയത്. ഗൗതം ബുദ്ധ് നഗർ ഡിസിപി…
Read More » - 6 May
ഇന്ത്യ-പാക് സംഘര്ഷ സാധ്യത: 7 നിര്ദേശങ്ങള്
ന്യൂഡല്ഹി: ഇന്ത്യ – പാകിസ്ഥാന് സംഘര്ഷ സാധ്യത കനക്കവേ വിവിധ സംസ്ഥാനങ്ങള് ഇന്നു മുതല് അടിയന്തര സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പ് തുടങ്ങും. പടിഞ്ഞാറന് അതിര്ത്തിയിലെയും വടക്കേ…
Read More » - 6 May
ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് ചാക്കിൽ കെട്ടി ഭർത്താവിൻ്റെ സ്കൂട്ടർ യാത്ര : പുലർച്ചെ ചെന്ന് പെട്ടത് പോലീസിൻ്റെ മുന്നിൽ
പൂനെ: മഹാരാഷ്ട്രയിലെ പൂനെ ജില്ലയിൽ 26 കാരിയായ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം സ്കൂട്ടറിൽ കൊണ്ടുപോകുന്നതിനിടെ ഭർത്താവ് പിടിയിലായി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുലർച്ചെ നന്ദേഡ് നഗര പ്രദേശത്ത്…
Read More » - 6 May
ഇത് ചരിത്ര സംഭവം : ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള് പുറത്തുവിട്ടു ; കെ വി വിശ്വനാഥൻ ജഡ്ജിമാരില് സമ്പന്നന്
ന്യൂഡല്ഹി : ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ചീഫ് ജസ്റ്റിസ് ഉള്പ്പെടെയുള്ള 21 ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള് പുറത്തുവിട്ട് സുപ്രീംകോടതി. സുപ്രീംകോടതിയിലെ 33 ജഡ്ജിമാരില് ചീഫ് ജസ്റ്റിസ് ഉള്പ്പെടെയുള്ള 21…
Read More » - 6 May
ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ള ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള് സുപ്രീം കോടതി വെബ്സൈറ്റില് പ്രസിദ്ധീകരിച്ചു
ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ള സുപ്രീംകോടതി ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ പുറത്തുവിട്ടു. സുതാര്യത ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായാണ് സുപ്രീംകോടതി ജഡ്ജിമാരുടെ സ്വത്തു വിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയത്. വിരമിക്കാൻ ദിവസങ്ങൾ മാത്രം…
Read More » - 5 May
ജമ്മു കശ്മീരിലെ ജയിലുകൾക്ക് നേരെ ഭീകരാക്രമണ ഭീഷണി
ശ്രീനഗർ: ജമ്മു കശ്മീരിലെ ജയിലുകൾക്ക് നേരെ ഭീകരാക്രമണ ഭീഷണി. നിരവധി ഭീകരർ തടവിൽ കഴിയുന്ന ശ്രീനഗർ സെൻട്രൽ ജയിൽ, കോട്ട് ബൽവാൽ ജയിൽ എന്നിവയ്ക്കാണ് ഭീഷണി. നിരവധി…
Read More » - 5 May
സ്യൂട്ട്കേസിനുള്ളില് സ്ത്രീയുടെ മൃതദേഹം; കൊല്ലപ്പെട്ട സ്ത്രീയ്ക്ക് 30-35 വയസ് പ്രായം
ഹരിയാന: ഗുരുഗ്രാമിൽ സ്കൂളിന് സമീപം സ്യൂട്ട്കേസിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഗുരുഗ്രാം-ഫരീദാബാദ് റോഡിലെ ശിവ് നാടാർ സ്കൂളിന് സമീപമാണ് സ്യൂട്ട്കേസിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. സ്കൂളിന് സമീപം…
Read More » - 5 May
‘തന്തൂരി റൊട്ടി നൽകിയില്ല’; ഇരുമ്പ് വടി കൊണ്ട് യുവാക്കളെ ആൾക്കൂട്ടം ക്രൂരമായി തല്ലി; രക്തം വാർന്ന് മരണം
ലക്നൗ: ഉത്തർപ്രദേശിലെ അമേഠിയിൽ വിവാഹാഘോഷത്തിനിടെ തന്തൂരി റൊട്ടിയെ ചൊല്ലിയുണ്ടായ തർക്കം കലാശിച്ചത് ഇരട്ടക്കൊലപാതകത്തിൽ. തന്തൂരി റൊട്ടി ആർക്ക് ആദ്യം ലഭിക്കുമെന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 17കാരനായ ആശിഷ്,…
Read More » - 5 May
ഇന്ത്യക്ക് പിന്തുണ അറിയിച്ച് റഷ്യ; വ്ലാഡിമിര് പുടിന് പ്രധാനമന്ത്രി ഫോണില് സംസാരിച്ചു
ഭീകരാക്രമണത്തില് 26 പേര് കൊല്ലപ്പെട്ടതില് പുടിന് ദുഃഖം രേഖപ്പെടുത്തി. ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തിന് റഷ്യ പിന്തുണയും അറിയിച്ചു. ഇന്ത്യ പാകിസ്ഥാന് സംഘര്ഷം അവസാനിപ്പിക്കാന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് മോസ്കോയിലെ…
Read More » - 5 May
മകൻ പത്തിൽ തോറ്റു, എന്നിട്ടും കേക്ക് മുറിച്ചും മധുരം പങ്കുവച്ചും ആഘോഷമാക്കി കുടുംബം
പരീക്ഷയിൽ ജയിക്കുക / തോൽക്കുക എന്നതൊക്കെ ജീവിതത്തിലെ പ്രധാനപ്പെട്ട വഴിത്തിരിവുകളായിട്ടാണ് എല്ലാവരും കാണുന്നത്. കുട്ടികളെ പരമാവധി മാർക്ക് വാങ്ങാൻ നിർബന്ധിക്കുന്ന അനേകം മാതാപിതാക്കൾ നമുക്ക് ചുറ്റുമുണ്ട്. മാർക്ക്…
Read More » - 5 May
ബലാത്സംഗക്കുറ്റവാളികൾക്ക് ലോകത്തെ വിവിധ രാജ്യങ്ങളിൽ നൽകുന്നത് കഠിന ശിക്ഷകൾ : പരിശോധിക്കാം ചില കർശന നിയമങ്ങൾ
മുംബൈ : ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി തുടർച്ചയായി ധാരാളം ബലാത്സംഗ കേസുകൾ പുറത്തുവരുന്നുണ്ട്. ഈ സാഹചര്യത്തിൽ ബലാത്സംഗ കുറ്റകൃത്യത്തിനെതിരെ ഇന്ത്യൻ സർക്കാർ കർശന നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഇതുപ്രകാരം…
Read More » - 5 May
ഇന്ത്യയിലെ ഏറ്റവും വലിയ ക്വാണ്ടം കമ്പ്യൂട്ടർ ഉടൻ പുറത്തിറങ്ങും : നിർമ്മാണത്തിന് ചുക്കാൻ പിടിക്കുക ഐബിഎമ്മും ടിസിഎസും
ന്യൂദൽഹി : ഇന്ത്യ ഏറ്റവും വലിയ ക്വാണ്ടം കമ്പ്യൂട്ടർ ഉടൻ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. നാഷണൽ ക്വാണ്ടം മിഷന് കീഴിലാണ് ഈ ക്വാണ്ടം കമ്പ്യൂട്ടർ തയ്യാറാക്കുന്നത്. സങ്കീർണ്ണമായ ദേശീയ,…
Read More » - 5 May
എല്ലാ വിദേശ നിർമ്മിത സിനിമകൾക്കും 100% തീരുവ ചുമത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
മറ്റ് രാജ്യങ്ങൾ ഹോളിവുഡിനെ ദുർബലപ്പെടുത്തുകയും സിനിമയെ പ്രചാരണ ഉപകരണമായി ഉപയോഗിക്കുകയും ചെയ്യുന്നു എന്ന് ആരോപിച്ച്, എല്ലാ വിദേശ നിർമ്മിത സിനിമകൾക്കും 100% വിധി ചുമത്തുമെന്ന് പ്രസിഡൻ്റ് ഡൊണാൾഡ്…
Read More » - 5 May
പഹല്ഗാം: കുങ്കുമപ്പൂവിന് കിലോയ്ക്ക് വര്ദ്ധിച്ചത് 75,000 ത്തിലധികം രൂപ; വിപണിയില് കടുത്ത ക്ഷാമം
പഹല്ഗാം ആക്രമണത്തിന് ശേഷം നാല് ദിവസത്തിനുള്ളില് കുങ്കുമപ്പൂവിന്റെ വില 10 ശതമാനമാണ് വര്ദ്ധിച്ചത്. 50 ഗ്രാം സ്വര്ണ്ണത്തിന് തുല്യമായ വിലയിലാണ് ഇപ്പോള് കുങ്കുമപ്പൂവിന്റെ വ്യാപാരം. അട്ടാരി-വാഗ അതിര്ത്തി…
Read More » - 5 May
വടി കൊടുത്ത് അടി വാങ്ങി പാകിസ്ഥാൻ : വെടി നിർത്തൽ കരാർ ലംഘിച്ച പാക് സൈനികർക്ക് ഇന്ത്യൻ സേന മറുപടി നൽകി
ജമ്മുകശ്മീർ : പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാൻ വെടിനിർത്തൽ കരാർ അനുദിനം ലംഘിക്കുന്നു. ഇന്നലെ രാത്രിയിൽ പാകിസ്ഥാൻ സൈന്യം വീണ്ടും ഇന്ത്യയ്ക്ക് നേരെ വെടിയുതിർത്തു. ജമ്മു കശ്മീരിലെ…
Read More » - 5 May
സ്കൂളിൽ അടിക്കടി പ്രത്യക്ഷപ്പെട്ടിരുന്നത് ഉഗ്രവിഷമുള്ള രാജവെമ്പാല : ഒടുവിൽ അധ്യാപകർ ആറാം ക്ലാസിൽ പൂട്ടിയിട്ടു
ഭുവനേശ്വർ : ഒഡീഷയിലെ ഗജപതി ജില്ലയിലെ റായഗഡ ബ്ലോക്കിലുള്ള എസ്എസ്ഡി ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പിടികൂടിയത് വളരെ അപകടകാരിയും ഭീമാകാരവുമായ രാജവെമ്പാലയെ. കഴിഞ്ഞ ദിവസം വൈകുന്നേരം…
Read More » - 5 May
ഇൻസ്റ്റഗ്രാം പരിചയം, 17കാരിക്ക് 15,000 രൂപ ശമ്പളത്തിൽ ജോലി: കോഴിക്കോട് പെൺവാണിഭകേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട് കുട്ടി
കോഴിക്കോട്: നഗരമധ്യത്തിൽ പ്രവർത്തിച്ചിരുന്ന പെൺവാണിഭ കേന്ദ്രം കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതം. ഒരാഴ്ച്ച മുമ്പ് നഗരത്തിലെ വാടകവീട്ടിൽ പ്രവർത്തിച്ചിരുന്ന പെൺവാണിഭ കേന്ദ്രത്തിൽ നിന്നും രക്ഷപെട്ട അസം സ്വദേശിനിയായ…
Read More » - 5 May
നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിയുടെ പൂണൂൽ അഴിപ്പിച്ചു: സമുദായത്തിന്റെ പ്രതിഷേധം ശക്തം, 2 ഉദ്യോഗസ്ഥർക്കെതിരെ കേസ്
ബംഗളൂരു: നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിയുടെ പൂണൂൽ അഴിപ്പിച്ചതിൽ പ്രതിഷേധം ശക്തം. കർണാടകയിലെ കലബുറഗിയിൽ ഇന്നലെ നടന്ന നീറ്റ് പരീക്ഷയ്ക്കിടയാണ് സംഭവം. ഇതിന് പിന്നാലെ വിദ്യാർത്ഥിയെ മുന്നിൽ…
Read More » - 5 May
അട്ടപ്പാടിയില് ഇതര സംസ്ഥാന തൊഴിലാളികള് തമ്മിലുണ്ടായ സംഘര്ഷത്തില് ഒരാള് കൊല്ലപ്പെട്ടു: തല അറുത്തുമാറ്റിയ നിലയില്
പാലക്കാട് അട്ടപ്പാടി കണ്ടിയൂരില് ഇതര സംസ്ഥാന തൊഴിലാളികള് തമ്മിലുണ്ടായ സംഘര്ഷത്തില് ഒരാള് കൊല്ലപ്പെട്ടു. ജാര്ഖണ്ഡ് സ്വദേശി രവിയാണ് മരിച്ചത്. 35 വയസായിരുന്നു. തല അറുത്ത് മാറ്റിയ നിലയിലാണ്…
Read More » - 5 May
ആനമലൈ ട്രക്കിങ്ങിനിടെ മലയാളി ഡോക്ടര് മരിച്ചു
തമിഴ്നാട് ആനമലൈ ട്രക്കിങ്ങിനിടെ മലയാളി ഡോക്ടര് മരിച്ചു. തിരുവനന്തപുരം കല്ലമ്പലം സ്വദേശി അജ്സല് ആണ് കുഴഞ്ഞുവീണ് മരിച്ചത്. 26 വയസായിരുന്നു. ആനമലൈ കടുവ സങ്കേതത്തിലെ ടോപ് സ്ലിപ്പില്…
Read More » - 4 May
തമ്മിൽ തല്ലി വനിതാ പ്രിൻസിപ്പലും ലൈബ്രേറിയനും : വീഡിയോ വൈറൽ ; നടപടിയെടുത്ത് കളക്ടർ
ഇൻഡോർ : മധ്യപ്രദേശിലെ ഖാർഗോണിൽ ഒരു വനിതാ പ്രിൻസിപ്പലും വനിതാ ലൈബ്രേറിയനും തമ്മിലുള്ള കൈയ്യാങ്കളി നവമാധ്യമങ്ങളിൽ പ്രചരിക്കുന്നു. സംഭവത്തിന്റെ ഒരു വീഡിയോയാണ് പുറത്തുവന്നിട്ടുള്ളത്. മൈങ്കാവ് പോലീസ് സ്റ്റേഷൻ…
Read More »