India
- Jun- 2020 -10 June
പൗരത്വ ഭേദഗതി സമരത്തിന്റെ മറവില്‍ ഡല്‍ഹിയില്‍ കലാപം അഴിച്ചുവിട്ട യുഎഎച്ച് സംഘടനാ നേതാവ് അറസ്റ്റില്‍
പൗരത്വ നിയമ ഭേദഗതിയുടെ മറവില്‍ ഡല്‍ഹിയില്‍ കലാപം അഴിച്ചുവിട്ട യുഎഎച്ച് സംഘടനാ നേതാവ് അറസ്റ്റില്‍. യുണൈറ്റഡ് എഗൈന്‍സ്റ്റ് ഹേറ്റ് എന്ന സംഘടനയുടെ നേതാവ് ഖാലിദ് സയ്ഫിയെയാണ് ഡല്‍ഹി…
Read More » - 10 June
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ചാടിപ്പോയ കോവിഡ് രോഗി പിടിയിൽ, പോയത് മദ്യത്തിന് വേണ്ടി
തിരുവനന്തപുരം: ചികിത്സയിലിരിക്കുന്ന കൊവിഡ് രോഗി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ചാടിപ്പോയി. ആനാട് സ്വദേശിയായ യുവാവാണ് ആശുപത്രിയില്‍ നിന്ന് മുങ്ങിയത്. ഇയാളെ നാട്ടില്‍വെച്ച് നാട്ടുകാര്‍ പിടികൂടി. മദ്യം…
Read More » - 10 June
ഓണ്‍ലൈന്‍ ക്ലാസിനിടെ വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ; അധ്യാപകനെതിരേ പോക്സോ കേസ് ചുമത്തി
കൊല്ലം: അഞ്ചാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസിനിടെ വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വിഡിയോ പങ്കുവച്ച അധ്യാപകനെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തു. ഓയൂര്‍ ചുങ്കത്തറയിലെ എയ്ഡഡ് സ്കൂളിലെ…
Read More » - 10 June
മുന്‍ രഞ്ജി താരം ജയമോഹന് തമ്പിയുടെ കൊലപാതകം : അച്ഛനെ മൂക്കില്‍ ഇടിച്ചുവീഴ്ത്തി അബോധാവസ്ഥയിലാക്കിയ ശേഷവും മകൻ മദ്യപാനം തുടര്‍ന്നു
തിരുവനന്തപുരം: മുന്‍ രഞ്ജി താരവും കേരള ക്രിക്കറ്റ് ടീം അംഗവും എസ്.ബി.ടി.യില്‍ ഡി.ജി.എമ്മും ആയിരുന്ന ജയമോഹന് തമ്പിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ മകന് അശ്വിന് തിരുവനന്തപുരത്ത്…
Read More » - 10 June
ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന് കാരണമായ വൈറസ് വന്നത് ചൈനയിൽ നിന്നല്ലെന്ന് കണ്ടെത്തൽ
ബെംഗളൂരു: ഇന്ത്യയിൽ കോവിഡ് വ്യാപിച്ചതിന് കാരണമായ സാർസ് കോവ്–2 വൈറസ് വന്നത് ചൈനയിൽനിന്നല്ലെന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞർ. യൂറോപ്പ്, മധ്യപൂർവേഷ്യ, ഓഷ്യാന, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ നിന്നാണ് വൈറസ് എത്തിയതെന്നാണ്…
Read More » - 10 June
400 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ്; ഡൽഹിയിൽ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജീവനക്കാരില്ല
ന്യൂ ഡൽഹിയിൽ 400 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജീവനക്കാരില്ലെന്ന് വ്യക്തമാക്കി ഗംഗാറാം ആശുപത്രി ചെയര്മാന് ഡോ. ഡി.എസ് റാണ രംഗത്തുവന്നു.
Read More » - 10 June
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ മഞ്ഞുരുക്കം : തര്‍ക്കപ്രദേശത്തു നിന്നും ഇരു രാജ്യങ്ങളുടേയും സേനകള്‍ പിന്മാറുന്നു
ലഡാക്ക് : ഇന്ത്യ-ചൈന അതിര്‍ത്തികള്‍ ശാന്തമാകുന്നു. ഇരു രാജ്യങ്ങളുടേയും സേനകള്‍ പിന്മാറുന്നു. ലഡാക്കിനടുത്തിള്ള രണ്ടര കിലോമീറ്റര്‍ പ്രദേശത്തു നിന്നാണ് സേനകള്‍ പിന്മാറുന്നതെന്നാണ് റിപ്പോര്‍ട്ട്. പാന്‍ഗോംഗ് പ്രവിശ്യയില്‍ വിന്യസിച്ച…
Read More » - 9 June
വാഹന രജിസ്ട്രേഷന്, ഫിറ്റ്നസ്, പെര്‍മിറ്റുകള്‍ എന്നിവയുടെ കാലാവധി മൂന്ന് മാസം നീട്ടി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട് വാഹനങ്ങളുടെ രേഖകള്‍ പുതുക്കുന്നതിനുള്ള കാലാവധി നീട്ടി. മോട്ടോര്‍ വാഹന ചട്ടങ്ങളുടെ കീഴില്‍ വരുന്ന ഡ്രൈവിംഗ്…
Read More » - 9 June
പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ മറവില്‍ ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ നടന്നത് വര്‍ഗീയ കലാപം : പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ന്യൂഡല്‍ഹി : പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ മറവില്‍ ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ നടന്നത് വര്‍ഗീയ കലാപം . ഡല്‍ഹി പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു . ഡല്‍ഹിയിലെ…
Read More » - 9 June
കോവിഡ് 19 ; തമിഴ്നാട്ടില്‍ ആശങ്കയേറുന്നു ; ചെന്നൈയില്‍ 24 മണിക്കൂറിനിടെ 20 മരണം, സംസ്ഥാനത്ത് ഇന്ന് മാത്രം 1685 രോഗബാധിതര്‍
ചെന്നൈ: കോവിഡ് വ്യാപനത്തില്‍ തമിഴ്നാട്ടില്‍ ആശങ്കയേറുന്നു. ഇന്ന് മാത്രം 1,685 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 34,914 ആയി ഉയര്‍ന്നു. അതേസമയം മരണസംഖ്യയിലും…
Read More » - 9 June
ഇന്ത്യയിൽ കോവിഡ് വ്യാപിച്ചതിന് പിന്നിൽ ചൈനയിൽ നിന്നുള്ള വൈറസല്ല: കണ്ടെത്തലുമായി ശാസ്ത്രജ്ഞർ
ബെംഗളൂരു: ഇന്ത്യയിൽ കോവിഡ് വ്യാപിച്ചതിന് കാരണമായ സാർസ് കോവ്–2 വൈറസ് വന്നത് ചൈനയിൽനിന്നല്ലെന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞർ. യൂറോപ്പ്, മധ്യപൂർവേഷ്യ, ഓഷ്യാന, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ നിന്നാണ് വൈറസ് എത്തിയതെന്നാണ്…
Read More » - 9 June
ഒരു കുടുംബത്തിലെ 26 പേര്‍ക്കു കോവിഡ് ; മരണ സംഖ്യയിലും ആശങ്കയില്‍ ജയ്പൂര്‍
രാജസ്ഥാന് : ഒരു കുടുംബത്തിലെ 26 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ജയ്പൂരിലെ പിങ്ക് സിറ്റിയിലാണ് കഴിഞ്ഞ ആഴ്ച കുടുംബത്തിലെ ഒരാള്‍ക്കു കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് വീട്ടിലെ…
Read More » - 9 June
അരവിന്ദ് കേജ്രിവാളിന്റെ കോവിഡ് പരിശോധനാഫലം പുറത്ത്
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. നേരിയ പനിയും, തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് കേജ്രിവാൾ കോവിഡ് പരിശോധനയ്ക്ക് വിധേയനായത്. അതേസമയം നിലവില്‍…
Read More » - 9 June
‘സമുദ്ര സേതു’ ഇന്ത്യന്‍ രക്ഷാദൗത്യം; ഇറാനില്‍നിന്ന് കപ്പല്‍ പുറപ്പെട്ടു
ന്യൂഡല്‍ഹി : പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ഇന്ത്യയുടെ ഓപ്പറേഷന് ‘സമുദ്ര സേതു’ വിജയകരം. രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇറാനില്‍ നിന്ന് 200 ഇന്ത്യക്കാരുമായി നാവികസേനാ യുദ്ധക്കപ്പല്‍ ഐഎന്‍എസ് ഷാര്‍ദുല്‍ പുറപ്പെട്ടു.…
Read More » - 9 June
ലോക്ക്ഡൗണില്‍ ലാഭം കൊയ്ത് പാര്‍ലെ ജി ബിസ്ക്കറ്റ് കമ്പനി
ലോക്ഡൗണില്‍ ലാഭം കൊയ്ത് പാര്‍ലെ ജി ബിസ്ക്കറ്റ് കമ്പനി. വില്‍പ്പന സംബന്ധിച്ച യഥാര്‍ത്ഥ കണക്ക് കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും 80 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ വിറ്റുവരവാണ് മാര്‍ച്ച്, ഏപ്രില്‍…
Read More » - 9 June
കണ്ടെയ്ൻമെന്റ് സോണുകളിലെ 30 ശതമാനത്തോളം ആളുകൾക്കും കോവിഡ്: റിപ്പോർട്ട് പുറത്തുവിട്ട് ഐസിഎംആർ
ന്യൂഡൽഹി: രാജ്യത്തെ കണ്ടെയ്ൻമെന്റ് സോണുകളിലെ 30 ശതമാനത്തോളം ആളുകൾക്കും കോവിഡ് ബാധിച്ചിരുന്നതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) റിപ്പോർട്ട്. മുംബൈ, പുണെ, താനെ, ഡല്‍ഹി,…
Read More » - 9 June
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം … ഇന്ത്യ മുന്‍കരുതല്‍ നടപടിയിലേയ്ക്ക്
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം , ഇന്ത്യ മുന്‍കരുതല്‍ നടപടിയിലേയ്ക്ക്. ഇതിന്റെ ഭാഗമായി ഇന്ത്യ അതിര്‍ത്തിയില്‍ റോഡ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ തിരക്കിലാണ്. ചൈനയുടെ അധീനതയിലുള്ള…
Read More » - 9 June
കൊറോണ ഭീതിയില്‍ നിന്നും ഗ്രാമത്തെ രക്ഷിക്കാൻ നാവ് മുറിച്ച് ക്ഷേത്രത്തില്‍ ബലി നല്കി പെൺകുട്ടി;സംഭവത്തിന് പിന്നില്‍ ബ്രാഹ്മണരോ?
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിൽ നിന്നും ഗ്രാമത്തെ രക്ഷിക്കാന്‍ ബ്രാഹ്മണര്‍ പെണ്‍കുട്ടിയുടെ നാവ് മുറിച്ചെടുത്ത് ശിവക്ഷേത്രത്തില്‍ ബലി നല്‍കിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയിൽ പ്രചരിച്ചിരുന്നു. എന്നാൽ…
Read More » - 9 June
അത്രയ്ക്ക് ദേഷ്യമുള്ള ഒരു വ്യക്തിയെ ഞാൻ മുമ്പ് കണ്ടിട്ടില്ല: കെജ്രിവാൾ ഉള്‍പ്പെടെയുള്ള നേതാക്കൾ അംഗീകരിച്ച പദ്ധതി നടപ്പാക്കാൻ മമത തയ്യാറാകുന്നില്ലെന്ന് അമിത് ഷാ
ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിയെ എതിർക്കുന്ന മമതാ ബാനർജിയെ ബംഗാളിലെ ജനങ്ങൾ രാഷ്ട്രീയ അഭയാർഥിയാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.ബിജെപി ജനസംവാദ് റാലിയുടെ ഭാഗമായി പശ്ചിമ ബംഗാളിലെ പ്രവർത്തകരെ…
Read More » - 9 June
രാജ്യത്ത് ചൈനീസ് ഉത്പന്നങ്ങളുടെ വില്‍പ്പനയ്ക്ക് എതിരെ കടുത്ത പ്രതിഷേധം… ചൈന വിരുദ്ധ വികാരം രാജ്യത്ത് അലയടിയ്ക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വോക്കല്‍ ഫോര്‍ ലോക്കല്‍ ആഹ്വാനത്തെ ഏറ്റെടുത്ത് ജനങ്ങള്‍
മുംബൈ : ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് രാജ്യത്ത് ചൈന വിരുദ്ധവികാരം അലയടിയ്ക്കുന്നു. ഇതോടെ ചൈനീസ് ഉത്പന്നങ്ങള്‍ രാജ്യത്ത് വ്യാപകമായി വില്‍ക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉടലെടുത്തു..വ്യാപാര സംഘടനയായ…
Read More » - 9 June
ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിദേശ രാഷ്ട്രങ്ങളിലേയ്ക്ക് ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ് എന്ന് ആരംഭിയ്ക്കുമെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിദേശ രാഷ്ട്രങ്ങളിലേയ്ക്ക് ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ് എന്ന് ആരംഭിയ്ക്കുമെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. വിദേശ രാജ്യങ്ങള്‍ യാത്രാ നിയന്ത്രണങ്ങള്‍ നീക്കുമ്പോള്‍…
Read More » - 9 June
ജോര്‍ജ്ജ് ഫ്ലോയ്ഡ് സംഭവത്തെക്കുറിച്ച് ഒരു അമേരിക്കന്‍ പോലീസ് ഓഫീസറുടെ പ്രതികരണം
ഫഹീമ ഹസ്സന് നോര്‍ത്ത് അമേരിക്കന്‍ നെറ്റ്വര്‍ക്ക് ഓഫ് മലയാളി മുസ്ലിം അസ്സോസിയേഷന്‍സ് (നന്മ) മീഡിയ ഡയറക്ടര്‍ ഫഹീമ ഹസ്സന് അമേരിക്കന്‍ പോലീസ് ഓഫീസര്‍ ആലിസന് മില്ലറുമായി നടത്തിയ…
Read More » - 9 June
രാജ്യ തലസ്ഥാനത്ത് 400 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ്; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജീവനക്കാരില്ല
ന്യൂ ഡൽഹിയിൽ 400 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജീവനക്കാരില്ലെന്ന് വ്യക്തമാക്കി ഗംഗാറാം ആശുപത്രി ചെയര്മാന് ഡോ. ഡി.എസ് റാണ രംഗത്തുവന്നു.
Read More » - 9 June
ചൈനയുടെ കയ്യൂക്ക് കാണിക്കല്‍ ഇന്ത്യയോട് വേണ്ട; ഭാരത മണ്ണിലേക്കുള്ള കടന്നുകയറ്റത്തിനെതിരെ താക്കീതുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ആഭ്യന്തര മന്ത്രി അമിത്ഷായും
അതിർത്തിയിൽ ചൈനയുടെ കടന്നുകയറ്റ നടപടികൾക്കെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ആഭ്യന്തര മന്ത്രി അമിത്ഷായും. ലഡാക്ക് പ്രവിശ്യയിലെ കൂടുതല്‍ ഇടങ്ങളിലേക്ക് ചൈന നടത്തുന്ന അധിനിവേശ…
Read More » - 9 June
ദേശീയ ദുരന്ത നിവാരണ സേനയിലെ 50 സേനാംഗങ്ങള്‍ക്ക് കോവിഡ് രോഗബാധ
ന്യൂഡല്‍ഹി : പശ്ചിമ ബംഗാളില്‍ ഉംപുന്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 50 ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരെ ആശുപത്രി ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.…
Read More »