India
- Jan- 2020 -7 January
നിർഭയ കേസ് പ്രതികൾക്ക് മരണവാറന്റ് , വധശിക്ഷ നടപ്പാക്കുന്ന തീയതി തീരുമാനിച്ചു : നിർണായക വിധിയിങ്ങനെ
ന്യൂ ഡൽഹി : നിർഭയ കേസിൽ നാല് പ്രതികൾക്കും മരണ വറ്റന്റ് പുറപ്പെടുവിച്ചു. കേസിലെ പ്രതികള്‍ക്ക് മരണവാറന്റ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് നിർഭയയുടെ അമ്മ നൽകിയ ഹർജിയിൽ ഡൽഹി…
Read More » - 7 January
തിരുപ്പതി ക്ഷേത്രത്തിലെ പശുക്കളെ സംരക്ഷിക്കാന്‍ ഐടി കമ്പനി ഉടമ നല്‍കിയത് ഒരുകോടി രൂപ
ബെംഗളുരു: തിരുപ്പതി ക്ഷേത്രത്തിന്റെ ശ്രീ വെങ്കിടേശ്വര ഗോസാംരക്ഷണ ട്രസ്റ്റിന് ഒരുകോടി രൂപ നല്കി ഐടി കമ്പനി ഉടമ. ബെംഗളുരുവിലെ ഐടി കമ്പനി ഉടമയാണ് തിരുപ്പതി ക്ഷേത്രത്തിലെ പശുക്കളെ…
Read More » - 7 January
ജെഎന്‍യുവില്‍ നടന്ന ആക്രമണത്തെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ പുറത്തുവിട്ട് പ്രോ.വൈസ് ചാന്‍സലര്‍
ന്യൂഡല്‍ഹി : ജെഎന്‍യുവില്‍ നടന്ന ആക്രമണത്തെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ പുറത്തുവിട്ട് പ്രോ.വൈസ് ചാന്‍സലര്‍. ജഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നടന്നത് മിന്നലാക്രമണമെന്ന് പ്രോ വി സി. പുറത്തുനിന്നുള്ളവരാണ്…
Read More » - 7 January
ഒവൈസി മുസ്ലീം വോട്ടുകളുടെ ബ്രോക്കറാണെന്നും വെറും കോമാളിയാണെന്നും ബിജെപി എംപി അരവിന്ദ് ധര്‍മ്മപുരി
ന്യൂഡല്‍ഹി:ആള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി മുസ്ലീം വോട്ടുകളുടെ ബ്രോക്കറാണെന്നും വെറും കോമാളിയാണെന്നും ബിജെപി എംപി അരവിന്ദ് ധര്‍മ്മപുരി. കോണ്‍ഗ്രസിനു വേണ്ടി…
Read More » - 7 January
ഇനി അല്പം ആശ്വസിക്കാം; സ്വര്‍ണവില താഴേക്ക്
കൊച്ചി: സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ആശ്വസിക്കാം.സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവുണ്ടായി. ഗ്രാമിന് 40 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 320 രൂപ കുറഞ്ഞു. ഗ്രാമിന് 3,735 രൂപയും ഒരു പവന്…
Read More » - 7 January
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക അധ്യക്ഷ പദവിയില്‍ എത്തുമോയെന്നത് നെഹ്റു കുടുംബത്തിന്റെ കുടുംബകാര്യമാണെന്ന് സ്മൃതി ഇറാനി
അമേത്തി : കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക അധ്യക്ഷ പദവിയില്‍ എത്തുമോയെന്നത് നെഹ്റു കുടുംബത്തിന്റെ കുടുംബകാര്യമാണെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. അമേത്തി സന്ദര്‍ശനത്തിനിടെ മാധ്യമ പ്രവര്‍ത്തകരുടെ…
Read More » - 7 January
ലക്ഷ്യമിടുന്ന കാര്യങ്ങൾ നേടിയെടുക്കുന്നതിൽ ചൈനക്കാരെ മാതൃകയാക്കണമെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ
ന്യൂഡല്‍ഹി: ചൈനക്കാര്‍ അവര്‍ ലക്ഷ്യമിടുന്നകാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ വളരെ മികച്ചവരാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പരിണാമത്തിലൂടെയും ആകസ്മികതയിലൂടെയും നിങ്ങള്‍ക്ക് ഒരു വലിയ ശക്തി ആകാനാകില്ല. അതിന്…
Read More » - 7 January
ജാദവ്പൂര്‍ സര്‍വകലാശാലയില്‍ എസ്എഫ്ഐ യൂണിറ്റ് നേതാക്കള്‍ക്കെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് സംഘടനയില്‍ നിന്ന് പെണ്‍കുട്ടികളുടെ കൂട്ടരാജി
കൊല്‍ക്കത്ത: ജാദവ്പൂര്‍ സര്‍വകലാശാലയില്‍ എസ്എഫ്ഐ യൂണിറ്റ് നേതാക്കള്‍ക്കെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് സംഘടനയില്‍ നിന്ന് പെണ്‍കുട്ടികളുടെ കൂട്ടരാജി.രാത്രി വൈകി നേതാക്കളുടെ മീറ്റിംഗ്, ഹോസ്റ്റലുകളിലെ രാത്രി മീറ്റിംഗിലെ അസ്വാഭാവികത,…
Read More » - 7 January
ബൈക്കിന്റെ ഫ്യുവല്‍ ടാങ്കിന് മുകളിലിരുന്ന് യാത്രചെയ്യുകയായിരുന്ന മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം
ഗുണ്ടൂര്‍: ബൈക്കിന്റെ ഫ്യുവല്‍ ടാങ്കിന് മുകളിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന മൂന്ന് വയസുകാരന് ദാരുണാന്ത്യം. പട്ടം പറപ്പിക്കാനുപയോഗിക്കുന്ന മഞ്ഞ ചരട് കഴുത്തില്‍ ചുറ്റിയാണ് തലകൊണ്ടപതി ദുര്‍ഗ റാവുവിന്റെ മകന്…
Read More » - 7 January
അമിത് ഷായ്ക്ക് ഗോ വിളിച്ച പെണ്‍കുട്ടികള്‍ വീടൊഴിഞ്ഞു
ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതി സംബന്ധിച്ച് ജനങ്ങളുടെ പിന്തുണയ്ക്കായി ഗൃഹസന്ദര്‍ശനത്തിന് ഇറങ്ങിയ ബിജെപി അധ്യക്ഷന്‍ അമിത്ഷായ്ക്ക് നേരെ പ്രതിഷേധം അഴിച്ചുവിട്ട പെണ്‍കുട്ടികള്‍ വീടൊഴിഞ്ഞു. ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ്…
Read More » - 7 January
ജെഎൻയുവിലെ വിദ്യാർത്ഥികൾക്ക് നേരെ നടന്ന ആക്രമണം, ഉത്തരവാദിത്വം ഏറ്റെടുത്ത് ഹിന്ദു രക്ഷാദൾ, രാജ്യവിരുദ്ധ പ്രവർത്തകരുടെ കേന്ദ്രമാണ് ജെഎൻയുവെന്നും ഹിന്ദു രക്ഷാദൾ അധ്യക്ഷൻ പിങ്കി ചൗധിരി
ദില്ലി: ജെഎൻയുവിലെ വിദ്യാർത്ഥികൾക്ക് നേരെ നടന്ന ആക്രമണം, ഉത്തരവാദിത്വം ഏറ്റെടുത്ത് ഹിന്ദു രക്ഷാദൾ, രാജ്യവിരുദ്ധ പ്രവർത്തകരുടെ കേന്ദ്രമാണ് ജെഎൻയുവെന്നും ഹിന്ദു രക്ഷാദൾ അധ്യക്ഷൻ പിങ്കി ചൗധിരി.
Read More » - 7 January
ധൈര്യപൂര്‍വ്വം നിലകൊണ്ടതിന് ശിക്ഷയായി നേരിടേണ്ടിവന്ന ക്രൂരമായ അക്രമം; ജെഎന്‍യു ആക്രമണത്തില്‍ വിദ്യാര്‍ത്ഥികളെ പിന്തുണച്ച് ഒവൈസി
ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ ഉണ്ടായ അക്രമത്തില്‍ ഇരകളായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി. ധൈര്യപൂര്‍വ്വം നിലകൊണ്ടതിന് ശിക്ഷയായി…
Read More » - 7 January
സർക്കാരിനുള്ളത് വലുതും വിശാലവുമായ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്; ജിഡിപി എന്നത് വലിയ സ്വപ്നങ്ങളിലേക്കുള്ള ചെറിയ ചുവടു മാത്രം;- നരേന്ദ്ര മോദി
സർക്കാരിനുള്ളത് വലുതും വിശാലവുമായ സ്വപ്നങ്ങളും പ്രതീക്ഷകളുമാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ജിഡിപിയെ അഞ്ച് ലക്ഷം കോടി ഡോളര്‍ മൂല്യത്തിലേക്ക് ഉയര്‍ത്തുകയല്ല കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമെന്ന് പ്രധാനമന്ത്രി…
Read More » - 7 January
ജെഎൻയു അക്രമ സംഭവം: പിന്നിലാര്? നിലപാട് വ്യക്തമാക്കി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
ജെഎൻയു അക്രമ സംഭവത്തിനു പിന്നിൽ ഇടത് അനുകൂല സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥികളാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ജെഎന്‍യുവിലെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം അവരാണ്. മന്ത്രി പറഞ്ഞു.
Read More » - 7 January
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിയാര്‍ജിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിയാര്‍ജിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ ഫോണ്‍ സംസാരിച്ചു.പുതുവര്‍ഷാശംസകള്‍ നേരാനായിരുന്നു ഫോണ്‍ വിളി.ഇറാനും…
Read More » - 7 January
തൊഴിലാളി യൂണിയനുകളുടെ സംയുക്തസമിതി ആഹ്വാനംചെയ്ത ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ
തിരുവനന്തപുരം: തൊഴിലാളി യൂണിയനുകളുടെ സംയുക്തസമിതി ആഹ്വാനംചെയ്ത ദേശീയ പണിമുടക്ക് ചൊവ്വാഴ്ച അർധരാത്രി 12 മണി മുതൽ ബുധനാഴ്ച രാത്രി 12 വരെ. സംഘടിത, അസംഘടിത, പരമ്പരാഗത മേഖലയിലെ…
Read More » - 7 January
കള്ളപ്പണം വെളുപ്പിക്കൽ കേസ്: കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന് ഇഡി സമൻസ്
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനെതിരെ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടിസ് അയച്ചു. ഈ മാസം 13ന് ഡൽഹിയിലെ ഇഡി ആസ്ഥാനത്ത് ചോദ്യം…
Read More » - 7 January
മോഷണ കേസ് പ്രതി കോടതിക്കുള്ളില്‍ വെച്ച് പൊലീസുകാരന്റെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു
തൃശ്ശൂരില്‍ കോടതിയ്ക്കുള്ളില്‍ വെച്ച് പ്രതി പൊലീസുകാരന്റെ തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ചു. ബീഡി വാങ്ങിക്കൊടുക്കാത്തതിന്റെ പേരിലാണ് ഇയാൾ എഎസ്ഐയുടെ തല വിലങ്ങുകൊണ്ട് അടിച്ചു പൊട്ടിച്ചതെന്നാണ് റിപ്പോർട്ട് . തൃശ്ശൂര്‍ ഒന്നാം…
Read More » - 7 January
ഉദ്ധവ് താക്കറെയുടെ ഓഫീസില്‍ നിന്ന് വെറും രണ്ട് കിലോ മീറ്റര്‍ അകലെ ദേശവിരുദ്ധ പ്രതിഷേധം; ‘ഫ്രീ കശ്മീര്‍’ പ്രതിഷേധത്തിനെതിരെ ആഞ്ഞടിച്ച് ദേവേന്ദ്ര ഫഡ്നാവിസ്
‘ഫ്രീ കശ്മീര്‍’ പ്രതിഷേധത്തിനെതിരെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരെ ആഞ്ഞടിച്ച് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ജെഎന്‍യുവില്‍ നടന്ന വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ മറയാക്കി ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍…
Read More » - 7 January
ജെഎന്‍യു സംഘര്‍ഷത്തിന്റെ മറവില്‍ കശ്മീര്‍ പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവരാന്‍ നീക്കം, ‘ ഫ്രീ കശ്മീര്‍ ‘ എന്ന പോസ്റ്ററുമായി സമരക്കാർ
മുംബൈ : ജെഎന്‍യു സംഘര്‍ഷം മുതലെടുത്ത് കശ്മീര്‍ പ്രശ്നം ഉയര്‍ത്തിക്കൊണ്ടു വരാന്‍ ഇടത്-ജിഹാദി സഖ്യം . ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് മുന്നില്‍ പ്രതിഷേധവുമായി നിരന്നവരാണ് ‘…
Read More » - 7 January
ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഇന്ന് കൊച്ചിയില്‍; സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിച്ചേക്കും
കൊച്ചി: ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. രാവിലെ പത്ത് മണിക്ക് പാര്‍ട്ടി സഹസംഘടന സെക്രട്ടറി ശിവപ്രസാദ്,ജിവിഎല്‍ നരസിംഹ റാവു എന്നിവരുടെ നേതൃത്വത്തിലാണ് യോഗം…
Read More » - 7 January
ബിഡിജെഎസ് പിളര്‍പ്പ് മുന്നില്‍ കണ്ട് പിന്തുണ തേടി തുഷാര്‍ അമിത് ഷായെ കാണും
ആലപ്പുഴ:ബിഡിജെഎസില്‍ സുഭാഷ് വാസുവുമായുള്ള പരസ്യപേരിനെ തുടര്‍ന്ന് പാര്‍ട്ടി പിളര്‍പ്പിന് നീക്കമായതോടെ പിന്തുണതേടി തുഷാര്‍ അമിത് ഷായെ കാണും. ഡല്‍ഹിയില്‍ പോയി കാണാനാണ് തീരുമാനം. കഴിഞ്ഞ ദിവസം എസ്എന്‍ഡിപി…
Read More » - 7 January
സ്ത്രീകളോട് ബഹുമാനത്തോടെ പെരുമാറണമെന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകരോട് ഹൈക്കോടതി.
കൊച്ചി: സ്ത്രീകളോട് ബഹുമാനത്തോടെ പെരുമാറണമെന്ന് കേസിലുള്‍പ്പെട്ട ഡിവൈഎഫ്ഐ പ്രവര്‍ത്തകരോട് ഹൈക്കോടതി. മോശമായി പെരുമാറിയെന്ന് ആരോപിച്ചുള്ള ഡിവൈഎഫ്ഐ പ്രവര്‍ത്തകയുടെ പരാതിയില്‍ വാടാനപ്പള്ളി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളുടെ…
Read More » - 7 January
ജെഎന്‍യുവിനെ പിന്തുണച്ച് കൊല്‍ക്കത്തയിലെ ജാദവ്പുര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ചിനിടെ പോലീസ് ലാത്തിച്ചാർജ്, സംഘര്‍ഷം
കൊല്‍ക്കത്ത: ജെഎന്‍യുവില്‍ കഴിഞ്ഞ ദിവസം നടന്ന അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ച് കൊല്‍ക്കത്തയിലെ ജാദവ്പുര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം. പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. ജാദവ്പുര്‍ സര്‍വകലാശാലയിലെ…
Read More » - 7 January
ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് ഐഷി ഘോഷിനെതിരെ കേസെടുത്ത് പൊലീസ്
ദില്ലി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ അൽറാമാ സംഭവങ്ങൾക്കിടെ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് ഐഷി ഘോഷിനെതിരെ കേസെടുത്ത് ദില്ലി പൊലീസ്. ജനുവരി നാലിന് ക്യാമ്പസിലെ സെര്‍വര്‍ റൂമില്‍…
Read More »