India
- Dec- 2019 -17 December
പൗരത്വ നിയമഭേദഗതി നിയമം; കേന്ദ്രസര്‍ക്കാര്‍ ശക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് മായാവതി
ലക്നൗ: ദേശീയ പൗരത്വഭേദഗതി ബിൽ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായില്ലെങ്കില്‍ ശക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. ഭരണഘടനാവിരുദ്ധമായ നിയമം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. കോണ്‍ഗ്രസ്…
Read More » - 17 December
ബാങ്ക് വായ്പയെടുത്ത കര്‍ഷകനെ ഉള്ളി കോടീശ്വരനാക്കി
ബെംഗളൂരു: ഉള്ളിവില കൂടുമ്പോള്‍ കരയുന്നത് സാധാരണക്കാരനാണ്. എന്നാല്‍ ഉള്ളിവില കൂടുമ്പോള്‍ കര്ഷകന് അത് അനുഗ്രഹവുമാണ്. കര്‍ണാടകത്തിലെ ചിത്രദുര്‍ഗയിലെ കര്‍ഷകനായ മല്ലികാര്‍ജുനയ്ക്ക് 20 ഏക്കര്‍ സ്ഥലത്തെ ഉള്ളിക്കൃഷിയിലൂടെ ലഭിച്ചത്…
Read More » - 17 December
ഒരുമയുടെ കാര്യത്തില്‍ മാതൃകയായി ഭൂട്ടാന് പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും
തിംഫു: ഒരുമയുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ഒരേ മനസ്സാണെന്ന് ഭൂട്ടാന് പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും. ഭരണ പ്രതിപക്ഷമായി പരസ്പരം കടന്നാക്രമിക്കുന്നവര്‍ മാത്രമല്ല യഥാര്‍ത്ഥ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമെന്ന് തെളിയിച്ചിരിക്കുകയാണ്…
Read More » - 17 December
പെണ്‍വാണിഭത്തിനായി ആഫ്രിക്കന്‍ സ്ത്രീകളെ ഇന്ത്യയിലേയ്ക്ക് കടത്തുന്നു; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
ഡൽഹി: തലസ്ഥാനമായ ഡൽഹിയിലേയ്ക്ക് പെണ്‍വാണിഭത്തിനായി വിദേശ സ്ത്രീകളെ എത്തിക്കുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്. ബിബിസിയാണ് ന്യൂഡൽഹിയിലെ ആഫ്രിക്കക്കാർക്കിടയിൽ നിലനില്‍ക്കുന്ന പെണ്‍വാണിഭത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. ദില്ലിയില്‍ താമസിക്കുന്ന ആഫ്രിക്കന്‍…
Read More » - 17 December
കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുകളഞ്ഞ ദന്തഡോക്ടര്‍ക്ക് കോടതി ശിക്ഷ വിധിച്ചു
ബെംഗളൂരു: കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുകളഞ്ഞ ദന്തഡോക്ടര്‍ക്ക് കോടതി 15,000 രൂപ പിഴയും 10 വര്‍ഷം കഠിനതടവിനും വിധിച്ചു. മറ്റൊരുസ്ത്രീയെ വിവാഹം ചെയ്തതിന്റെ പ്രതികാരം തീര്‍ക്കാനാണ് ഗുരപ്പനപാളയ സ്വദേശി…
Read More » - 17 December
സുസുക്കിയുടെ സൂപ്പര്‍ ബൈക്ക് ഹയബൂസയുടെ പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തി
ജാപ്പനീസ് മോഡലായ സുസുക്കിയുടെ സൂപ്പര്‍ ബൈക്ക് ഹയബൂസയുടെ പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തി. ഹയബൂസ 2020 ആണ് ഇന്ത്യൻ വിപണിയിലെത്തിയത്. ബൈക്കിന്റെ മെക്കാനിക്കല്‍ ഫീച്ചേഴ്സില് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല
Read More » - 17 December
പൗരത്വ ഭേദഗതി ബില്ലില്‍ നടന്ന അക്രമത്തില്‍ പൊലീസ് ബസുകള്‍ കത്തിയ്ക്കുന്നത് കണ്ടെന്ന് വിദ്യാര്‍ത്ഥികളുടേയും കോണ്‍ഗ്രസിന്റേയും മൊഴികള്‍ വ്യാജം : ബസുകള്‍ കത്തിയ്ക്കുന്നത് പുറമെനിന്നുള്ളവര്‍ : തെളിവ് പുറത്ത്
ഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ജാമിയ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധം വന്‍ അക്രമങ്ങളില്‍ കലാശിച്ചതിനെ തുടര്‍ന്ന് പൊലീസിന് എതിരെ രാജ്യത്ത് വന്‍ രോഷാഗ്നി ആളിക്കത്തുകയാണ്. എന്നാല്‍…
Read More » - 17 December
വിദ്യാര്‍ത്ഥികള്‍ക്കു നേരെയുള്ള പൊലീസ് നടപടി : പ്രതിപക്ഷ നേതാക്കള്‍ ഇന്ന് രാഷ്ട്രപതിയെ കാണും
ന്യൂഡല്‍ഹി : ജാമിയ മിലിയ സര്‍വകലാശാലയിലെയും അലിഗഢ് മുസ്ലീം സര്‍വകലാശാലയിലെയും പൊലീസ് നടപടിയില്‍ പരാതി അറിയിക്കാന്‍ പ്രതിപക്ഷ നേതാക്കള്‍ ഇന്ന് രാഷ്ട്രപതിയെ കാണും. വൈകിട്ട് നാലരയ്ക്കാണ് കൂടിക്കാഴ്ച.…
Read More » - 17 December
വരാപ്പുഴ കസ്റ്റഡി കൊലക്കേസ്: പൊലീസ് വ്യാജ തെളിവുകൾ സൃഷ്ടിച്ചു; എസ്.ഐ ഉൾപ്പടെ നാലുപേർ കുറ്റക്കാർ
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ വ്യാജ തെളിവുകള്‍ സൃഷ്ടിച്ചതായി ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം. ശ്രീജിത്തിനെ അടത്തം 10 പേരെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇതിന്റെ രേഖകള്‍ കൃത്യമമായി…
Read More » - 17 December
ദേശീയ പൗരത്വ നിയമത്തിനെതിരെ തെരുവുകളില്‍ നടക്കുന്ന കലാപം നിറുത്തണമെന്ന് സുപ്രീംകോടതി : വിദ്യാര്‍ത്ഥികള്‍ പൊതുമുതല്‍ നശിപ്പിച്ച് ക്രമസമാധാനം കയ്യിലെടുക്കരുത് ആദ്യം സമാധാനം .. എന്നിട്ടാകാം ഹര്‍ജി : അക്രമം അവസാനിപ്പിച്ചാല്‍ ഹര്‍ജി പരിഗണിയ്ക്കാമെന്ന് സുപ്രീംകോടതി ചീഫ്ജസറ്റിസ്
ന്യൂഡല്‍ഹി: ദേശീയ പൗരത്വ നിയമത്തിനെതിരെ തെരുവുകളില്‍ നടക്കുന്ന കലാപം നിറുത്തണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. ആദ്യം സമാധാനം വരട്ടെ, പിന്നീടാവാം കേസെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ജാമിയ മിലിയ…
Read More » - 17 December
തിരിച്ചടിച്ചു; ജാമിയ സര്‍വ്വകലാശാലയുടെ വിഷയത്തില്‍ സോണിയ ഗാന്ധി മുതല കണ്ണീര് ഒഴുക്കുകയാണെന്ന് നിര്‍മ്മല സീതാരാമന്
ജാമിയ സര്‍വ്വകലാശാലയുടെ വിഷയത്തില്‍ സോണിയ ഗാന്ധി മുതല കണ്ണീര് ഒഴുക്കുകയാണെന്ന് നിര്‍മ്മല സീതാരാമന്. രാഷ്ട്രീയ നേട്ടങ്ങള്‍ ലക്ഷ്യമിട്ടാണ് സോണിയയുടെ മുതല കണ്ണീര്. മോദി സര്‍ക്കാര്‍ സ്വന്തം ജനതയ്ക്കെതിരെ…
Read More » - 17 December
പൗരത്വനിയമം നടപ്പാക്കുന്നതിലുള്ള തീരുമാനം സുപ്രീംകോടതിവിധിക്ക് ശേഷമെന്ന് ഉദ്ധവ്
മുംബൈ: പൗരത്വഭേദഗതിനിയമം മഹാരാഷ്ട്രയില്‍ നടപ്പാക്കുന്ന കാര്യത്തില്‍ സുപ്രീംകോടതിവിധി വന്നശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. നിയമംനടപ്പാക്കില്ലെന്ന് സഖ്യകക്ഷിയായ കോണ്‍ഗ്രസും നടപ്പാക്കുന്നതിന് ശിവസേനയ്ക്ക് സഹായം നല്‍കുമെന്ന് പ്രതിപക്ഷമായ…
Read More » - 17 December
ഡൽഹിയിൽ പോലീസിന്റെ വെടിയേറ്റ് പ്രവേശിപ്പിച്ചതെന്ന് സമരക്കാർ, കണ്ണീര് വാതക ഷെല്ലിലെ ചീളുകൾ തെറിച്ചുള്ള അപകടമെന്ന് പൊലീസ്
ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ ഞായറാഴ്ച ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത രണ്ടുപേരെ വെടിയേറ്റ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി എൻഡിടിവി റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലാണ് വെടിയേറ്റനിലയില്‍ രണ്ടുപേര്‍…
Read More » - 17 December
നിർഭയക്കേസ്: വധശിക്ഷയ്ക്കെതിരെ പ്രതി സമർപ്പിച്ച പുനഃ പരിശോധന ഹര്‍ജി ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയിൽ
: നിർഭയക്കേസ് പ്രതി അക്ഷയ് കുമാർ സിംഗ് വധശിക്ഷയ്ക്കെതിരെ സമർപ്പിച്ച പുനഃ പരിശോധന ഹര്‍ജി ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയിൽ. നിർഭയയുടെ മാതാപിതാക്കളുടെ വാദവും കോടതി കേൾക്കും. ചീഫ്…
Read More » - 17 December
സ്വതന്ത്ര ഇന്ത്യയിലാണ് ജീവിക്കുന്നത് എന്ന തോന്നല്‍ എല്ലാവര്ക്കും ഉണ്ടാകണമെന്ന് ഉപരാഷ്ട്രപതി
ന്യൂഡല്‍ഹി: പൗരത്വ ബിൽ അവതരിപ്പിച്ചതിന് പിന്നാലെ നടക്കുന്ന പ്രക്ഷോഭങ്ങളിൽ പ്രതികരണവുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. പ്രക്ഷോഭങ്ങള്‍ക്കിടെ അക്രമ സംഭവങ്ങള്‍ ഉണ്ടാകുന്നതും പൊതുമുതല്‍ നശിപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം അറിയിച്ചു.…
Read More » - 17 December
മറ്റൊരു നുണ കൂടി പൊളിഞ്ഞതായി രാജ്ദീപ് സർദേശായ്, പോലീസ് നാട്ടുകാർ നൽകിയ വെള്ളം ഒഴിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷി
ഡൽഹി: പൗരത്വ ഭേദഗതി ബില്ലിൽ നടന്ന അക്രമ സംഭവങ്ങളിൽ പ്രതിപക്ഷവും ആം ആദ്മി പാർട്ടിയും ഏറ്റവും കൂടുതൽ കൊട്ടിഘോഷിച്ച ഒന്നായിരുന്നു പോലീസ് മനഃപൂർവ്വം ബസിനു തീയിടുന്നതായും പെട്രോൾ…
Read More » - 17 December
ജാമിയ സംഘര്‍ഷം: ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യം : സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കും
ന്യൂഡല്‍ഹി : ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടി, ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യം. ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജുഡീഷ്യല്‍ അന്വേഷണം അടക്കം…
Read More » - 17 December
ജമാഅത്ത് ഉല് മുജാഹിദ്ദീന്‍ കൊടുംഭീകരന് എന്‍ഐഎ പിടിയിൽ
ജമാഅത്ത് ഉല് മുജാഹിദ്ദീന്‍ കൊടുംഭീകരന് എന്‍ഐഎ പിടിയിൽ. ജെഎംബി ബെംഗളൂരു മൊഡ്യൂള്‍ കേസില്‍ ജമാഅത്ത് ഉല് മുജാഹിദ്ദീന്‍ ബംഗ്ലാദേശ് (ജെഎംബി) ഭീകരന് മൊസറഫ് ഹുസൈനെ ആണ് എന്‍ഐഎ…
Read More » - 17 December
കടകള്‍ അടപ്പിക്കാന്‍ ശ്രമം: രണ്ട് ഹര്‍ത്താല്‍ അനുകൂലികള്‍ അറസ്റ്റില്‍
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരേയും എന്‍ആര്‍സിക്കെതിരേയുമുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി സംയുക്ത സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ കോഴിക്കോട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കടകള്‍ അടപ്പിക്കാനും…
Read More » - 17 December
സംയുക്ത പ്രതിഷേധത്തില്‍ യുഡിഎഫില്‍ പൊട്ടിത്തെറി ; സത്യാഗ്രഹ വേദിയില്‍ നിന്നും യുഡിഎഫ് യോഗത്തില്‍ നിന്നും വിട്ടു നിന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സര്‍ക്കാരുമായി ചേര്‍ന്ന് പ്രതിഷേധം നടത്തിയതില്‍ യുഡിഎഫില്‍ അതൃപ്തി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് സത്യഗ്രഹ വേദിയില്‍ നിന്നും യുഡിഎഫ് യോഗത്തില്‍ നിന്നും…
Read More » - 17 December
കൊല്ലത്തും സദാചാരക്കൊല, കേരളത്തിൽ ഇന്നലെ മാത്രം നടന്നത് രണ്ട് ആൾക്കൂട്ട കൊലപാതകങ്ങൾ
കൊട്ടാരക്കര (കൊല്ലം): കൊല്ലത്തും സദാചാരക്കൊല. കൊട്ടാരക്കര വാളകത്ത് അവിഹിതബന്ധം ആരോപിച്ച് യുവാവിനെ നിരവധിപേര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. വാളകം അണ്ടൂര്‍ രത്നവിലാസത്തില്‍ അനില്‍കുമാറാണ് (42) കൊല്ലപ്പെട്ടത്. ജീപ്പ് ഡ്രൈവറായിരുന്ന…
Read More » - 17 December
ലഫ് ജനറല്‍ മനോജ് മുകുന്ദ് നരവാനെ പുതിയ കരസേനാ മേധാവി
ന്യൂഡല്‍ഹി : പുതിയ കരസേന മേധാവിയായി ലഫ്റ്റനന്റ് ജനറല്‍ മനോജ് മുകുന്ദ് നരവാനെ ചുമതലയേല്‍ക്കും. നിലവിലെ മേധാവി ജനറല്‍ വിപിന്‍ റാവത്ത് ഈ മാസം 31 ന്…
Read More » - 17 December
രാഹുൽ ഗാന്ധിയോട് തെരഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം തേടി
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പു റാലിക്കിടെ രാഹുല്‍ ഗാന്ധി നടത്തിയ റേപ് ഇന്‍ ഇന്ത്യ പരാമര്‍ശത്തിനെതിരേ കേന്ദ്രമന്ത്രി സ്മൃതി ഇറാനി നല്കിയ പരാതിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് ഝാര്‍ഖണ്ഡ് മുഖ്യ…
Read More » - 17 December
പൗരത്വ ബില്ലിൽ പ്രതിഷേധം വേണ്ട, എതിരല്ല : ന്യൂനപക്ഷ കമ്മിഷന് അധ്യക്ഷന്‍
ലഖ്നൗ: പൗരത്വ നിയമം രാജ്യത്തെ മുസ്ലിംകള്ക്ക് എതിരല്ലെന്നും അതിനെതിരായ പ്രതിഷേധം അനാവശ്യമാണെന്നും ദേശീയ ന്യൂനപക്ഷ കമ്മിഷന് അധ്യക്ഷന്‍ സയ്യിദ് ഗൈറുള്‍ ഹസന് റിസ്വി.പ്രതിഷേധിക്കുകയാണെങ്കില്ത്തന്നെ, അതു സമാധാനപരമായി വേണം.…
Read More » - 17 December
ഹര്‍ത്താലിന്റെ മറവില്‍ അക്രമങ്ങള്‍ തടയാന്‍ സംസ്ഥാനത്ത് പോലീസ് സുരക്ഷ ശക്തമാക്കി
തിരുവനന്തപുരം: ഹര്‍ത്താലിന്റെ മറവില്‍ അക്രമങ്ങള്‍ തടയാന്‍ സംസ്ഥാനത്ത് പോലീസ് സുരക്ഷ ശക്തമാക്കി. സംഘര്‍ഷസാധ്യതയുള്ള സ്ഥലങ്ങളില്‍ തിങ്കളാഴ്ച വൈകീട്ടോടെ പോലീസ് സംഘത്തെ വിന്യസിച്ച് പിക്കറ്റിങ് ഏര്‍പ്പെടുത്തി.അടിയന്തര സാഹചര്യം നേരിടാന്‍…
Read More »