India
- Jul- 2019 -10 July
ലോകകപ്പ് സെമിയിലെ പരാജയം : ഇന്ത്യന്‍ ടീമിനെ സാന്ത്വനിപ്പിച്ച് പ്രധാനമന്ത്രി
ഗ്രൂപ്പ് ഘട്ടത്തിൽ ഒൻപതു മത്സരങ്ങളിൽ ഒരു തോൽവിയും എഴു ജയവുമായി പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ഇന്ത്യ ഇത്തവണ കിരീടം നേടും എന്ന് തന്നെ ആയിരുന്നു പ്രതീക്ഷ. എന്നാൽ…
Read More » - 10 July
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി : അഞ്ച് പേർ അറസ്റ്റിൽ
സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പെൺകുട്ടി മൊഴി നൽകി
Read More » - 10 July
കര്‍ണാടകയിലെ പ്രതിസന്ധിക്കിടെ ഗോവയിലും കോണ്‍ഗ്രസ് തകര്‍ച്ചയിലേക്ക്
പനാജി: ഗോവയിലും കോണ്‍ഗ്രസ് തകര്‍ച്ചയിലേക്ക്. പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്ലേക്കറിന്റെ നേതൃത്വത്തിൽ ഗോവയിലെ പത്ത് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് കൂടുമാറുകയാണ്. പാര്‍ട്ടി വിടുകയാണെന്ന് കാണിച്ച് ചന്ദ്രകാന്ത് കാവ്ലേക്കറും…
Read More » - 10 July
കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുന്നവര്‍ക്ക് വധശിക്ഷ; പോക്സോ നിയമ ഭേദഗതിക്ക് അംഗീകാരം
കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള പോക്സോ നിയമ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്ക് വധശിക്ഷ ഏർപ്പെടുത്താനുള്ള നിയമ ഭേദഗതിയാണിത്.
Read More » - 10 July
ലോക്സഭാ തെരഞ്ഞെടുപ്പ്; അമേഠിയിലെ തോൽവിക്ക് കാരണം വെളിപ്പെടുത്തി രാഹുൽ ഗാന്ധി
അമേഠി: ലോക്സഭാ തെരഞ്ഞെടുപ്പിൽ അമേഠിയിൽ തോറ്റതിന് കാരണം പ്രാദേശിക നേതാക്കൾ ജനങ്ങളിൽ നിന്ന് അകന്നത് കൊണ്ടാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തിയതായി റിപ്പോർട്ട്. തോറ്റെങ്കിലും താൻ അമേഠി സീറ്റ്…
Read More » - 10 July
കർണാടകത്തിൽ കൂടുതൽ എംഎൽഎമാർ രാജിവെച്ചു: നാണം കെട്ട രാഷ്ട്രീയവുമായി കോൺഗ്രസ് നേതാക്കൾ – മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു
കർണാടകത്തിൽ കൂടുതൽ ഭരണപക്ഷ എംഎൽഎമാർ രാജിവെക്കുന്നു. മുംബൈയിൽ തങ്ങുന്ന പത്ത് വിമത എംഎൽഎമാരെ ചാക്കിടാൻ ഇറങ്ങിപ്പുറപ്പെട്ട കർണാടക സംസ്ഥാന മന്ത്രി ഡികെ ശിവകുമാറും മറ്റൊരു എംഎൽഎയായ ജിടി…
Read More » - 10 July
സർക്കാർ ജീവനക്കാരന്റെ ഉപദ്രവം സഹിക്കാനാകാതെ യുവാവ് കളക്ട്രേറ്റ് വളപ്പിൽ ആത്മഹത്യ ചെയ്തു
മുസാഫർനഗർ: സർക്കാർ ജീവനക്കാരന്റെ ഉപദ്രവം സഹിക്കാനാകാതെ യുവാവ് കളക്ട്രേറ്റ് വളപ്പിൽ ജീവനൊടുക്കി. ധാന്യങ്ങൾ പൊടിപ്പിക്കുന്ന മില്ലുടമയായ നിരജ് കുമാറാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ബിജിനോർ ജില്ലാ…
Read More » - 10 July
ഇന്ത്യന്‍ ആര്‍മിക്കും സര്‍ക്കാറിനും കനത്ത തിരിച്ചടി നല്‍കണം; ലക്ഷ്യങ്ങള്‍ തുറന്ന് പറഞ്ഞ്, ഭീഷണിയുമായി അല്‍ ഖ്വയ്ദ തലവന്‍
ന്യൂഡല്‍ഹി: ഇന്ത്യക്കെതിരെ ഭീഷണിയുമായി അല്‍ഖ്വയ്ദ തലവന്‍ അയ്മന് അല്‍ സവാഹിരി. ഇന്ത്യന്‍ ആര്‍മിക്കും സര്‍ക്കാറിനും കനത്ത തിരിച്ചടി മുജാഹിദ്ദീനുകള്‍ നല്‍കണം. സൈന്യത്തിനെതിരെയും സര്‍ക്കാറിനെതിരെയും പ്രവര്‍ത്തിച്ച് ഇന്ത്യയുടെ സാമ്പത്തികാവസ്ഥ…
Read More » - 10 July
പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ടുകളിലെ നിക്ഷേപത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പുറത്ത്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ടിലെ ആകെ നിക്ഷേപം ഒരു ലക്ഷം കോടി കഴിഞ്ഞതായി റിപ്പോര്‍ട്ട്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം രാജ്യത്തെ…
Read More » - 10 July
- 10 July
സെല്‍ഫി എടുക്കാം ശമ്പളം വാങ്ങാം; സ്കൂളില്‍ വരാതെ ശമ്പളം കൈപുറ്റുന്നവര്ക്ക് പണിയുമായി ഒരു ഹൈടെക് സമ്പ്രദായം
ബരാബങ്കി: അധ്യാപകരുടെ ഹാജര്‍ നില രേഖപ്പെടുത്താന്‍ ഹൈടെക് സമ്പ്രദായം ഏര്‍പ്പെടുത്തി ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയിലെ അധികൃതര്‍. ബരാബങ്കി ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകരും എല്ലാ ദിവസവും…
Read More » - 10 July
അനുനയത്തിനെത്തി; ഡി.കെ ശിവകുമാര്‍ അടക്കമുള്ളവര്‍ കസ്റ്റഡിയില്‍
മുംബൈ : വിമത എം.എല്‍.എമാരെ കാണാന്‍ മുംബൈയിലെത്തിയ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ ശിവകുമാറിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എം.എല്‍.എമാരെ കാണാന്‍ ആറ് മണിക്കൂറിലധികം…
Read More » - 10 July
രാഷ്ട്രീയ പ്രതിസന്ധി: കര്‍ണാടക ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്
മുംബൈ: കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിയില്‍ കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലയ്ക്കെതിരെ ആഞ്ഞടിച്ച് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.…
Read More » - 10 July
രാഹുൽ ഗാന്ധിയുടെ ഇരിപ്പിടത്തെ ചൊല്ലി ലോക്സഭയിൽ തർക്കം
ഡൽഹി : രാഹുൽ ഗാന്ധിയുടെ ഇരിപ്പിടത്തെ ചൊല്ലി ലോക്സഭയിൽ തർക്കം. രാഹുലിന് വേണ്ടി പാര്‍ലമെന്റിലെ മുൻ നിരയിൽ സീറ്റ് ആവശ്യപ്പെട്ടെന്നും സര്ക്കാര്ക്കാര് നിഷേധിച്ചെന്നുമാണ് ആരോപണം.എന്നാൽ സീറ്റ് ആവശ്യപ്പെട്ടെന്ന…
Read More » - 10 July
കര്‍ണാടക സര്‍ക്കാര്‍ പിരിച്ചു വിടണമെന്ന് ബിജെപി: ഗവര്‍ണര്‍ക്ക് നിവേദനം നല്കി
ബെംഗുളൂരു: കര്‍ണാടകയില്‍ ഭരണപക്ഷ എംഎല്‍എമാര്‍ രാജിവച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ പിരിച്ചുവിടണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ബിജെപി ഗവര്ണ് വാജുഭായ് വാലയ്ക്ക് നിവേദനം നല്കി. നാലു…
Read More » - 10 July
വിമാനത്തില്‍ കയറിയ 26 പേരുടെ യാത്ര മുടങ്ങി; കാരണമിതാണ്
ന്യൂഡല്‍ഹി: വിമാനത്തില്‍ കയറിയ 26 പേരുടെ യാത്ര മുടങ്ങി. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പാരിസിലേക്ക് പോകാനായി എയര്‍ ഫ്രാന്‍സ് വിമാനത്തിൽ കയറിയ യാത്രക്കാർക്കാണ് ഈ ബുദ്ധിമുട്ട്…
Read More » - 10 July
അറുപതിലേറെ യുവജനപ്രവര്‍ത്തകര്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു: അംഗത്വം എടുത്തവരില്‍ മലയാളികളും
ന്യൂ ഡല്‍ഹി: അറുപതിലധികം യുവജന പവര്‍ത്തകര്‍ ബിജെപിയില്‍ അംഗത്വമെടുത്തു. വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച പ്രവര്‍ത്തകരാണ് ചൊവ്വാഴ്ച ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തു നടന്ന പരിപാടിയില്‍ അംഗത്വം സ്വീകരിച്ചത്.…
Read More » - 10 July
കോൺഗ്രസ് പ്രതിസന്ധി ; നിരോധനാജ്ഞ പ്രഖ്യാപിച്ചു
മുംബൈ : കോൺഗ്രസ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ രാജിവെച്ച എംഎൽഎമാർ താമസിക്കുന്ന ഹോട്ടലിന് മുമ്പിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.ഹോട്ടലിന്റെ 500 മീറ്റർ പരിധിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഡി.കെ.ശിവകുമാര്‍ മൂന്നുമണിക്കൂറായി…
Read More » - 10 July
ലാന്‍ഡിങ് ഗിയറില്‍ കുടുങ്ങി ഫ്ലൈറ്റ് ടെക്നീഷ്യന് ദാരുണാന്ത്യം
കൊല്‍ക്കത്ത : ലാന്‍ഡിങ് ഗിയറില്‍ കുടുങ്ങി ഫ്ലൈറ്റ് ടെക്നീഷ്യന് ദാരുണാന്ത്യം.കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ടെക്നീഷ്യൻ രോഹിത് പാണ്ഡെ എന്നയാളാണ്…
Read More » - 10 July
വിമത എംഎൽഎമാർ സുപ്രീം കോടതിയിലേക്ക്
ഡൽഹി : കർണാടകത്തിൽ നിന്ന് രാജിവെച്ച പത്ത് എംഎൽഎമാർ സുപ്രീം കോടതിയിലേക്ക്. സ്പീക്കർ തങ്ങളുടെ രാജി അംഗീകരിക്കുന്നില്ളെന്ന് വിമത എംഎൽഎമാർ വ്യക്തമാക്കി. നടപടി ക്രമങ്ങൾ പാലിച്ചില്ലെന്ന് കാട്ടിയാണ്…
Read More » - 10 July
മുറിയില്ലെന്ന് ഹോട്ടലുകാര്‍: എംഎല്‍എമാരെ കാണാതെ പോകില്ലെന്ന് ഡി.കെ ശിവകുമാര്‍
മുംബൈ: കര്‍ണാടകയില്‍ രാജിവച്ച എംഎല്ഐമാരെ കാണാന്‍ മുംബൈയിലെ ഹോട്ടലില്‍ എത്തിയ കോണ്‍ഗ്രസ് നേതാവിന് മുറി നല്‍കില്ലെന്ന് ഹോട്ടല്‍ അധികൃതര്‍. ശിവകുമാറിന്റെ ബുക്കിംഗ് റദ്ദാക്കിയെന്ന് അധികൃതര്‍ പറഞ്ഞു. അടിയന്തര…
Read More » - 10 July
വനിത കമ്മീഷന് അദാലത്തില്‍ വ്യാജ പരാതികള്‍ വ്യാപകം; ഇസ്രായേല്‍ യുവതിയുടെ പേരില്‍ സൗദി യുവാവിനെതിരെ പരാതി
വനിത കമ്മീഷന് അദാലത്തില്‍ വ്യാജ പരാതികള്‍ വ്യാപകമാകുന്നെന്ന് കമ്മീഷന് അധ്യക്ഷ എം സി ജോസഫൈന്. വിദേശത്തു നിന്നുവരെയാണ് വനിതാ കമ്മീഷനില്‍ വ്യാജ പരാതികള്‍ എത്തുന്നത്. ഇസ്രായേലില്‍ നിന്നുള്ള…
Read More » - 10 July
മുംബൈയിലെത്തിയ ഡി.കെ ശിവകുമാറിനെതിരെ ഗോ ബാക്ക് വിളിയുമായി ബിജെപി
മുംബൈ: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി മറികടക്കാന്‍ രാജിവെച്ച വിമത എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ മുംബൈയിലെത്തിയ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ മുംബൈ പോലീസ് തടഞ്ഞു. തങ്ങള്‍ക്ക് ഭീഷണി ഉണ്ടെന്ന്…
Read More » - 10 July
ആരോഗ്യസ്ഥിതി മോശം, ഓക്സിജന്‍ മാസ്ക് ധരിച്ച് സ്ട്രെച്ചറില്‍ കോടതി മുറിയിലേക്ക്; ഒടുവില്‍ ശരവണഭവന് ഉടമയുടെ നാടകീയമായ കീഴടങ്ങല്‍
കൊലപാതകക്കേസില്‍ ജീവപര്യന്തം തടവു ശിക്ഷ ലഭിച്ച ശരവണ ഭവന് ഉടമ പി.രാജഗോപാല്‍ (71), ചെന്നൈ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ നാടകീയമായി കീഴടങ്ങി. ജീവനക്കാരന്റെ മകളെ വിവാഹം കഴിക്കാന്‍…
Read More » - 10 July
ആത്മഹത്യ ചെയ്തെന്ന് കരുതിയ യുവതി ജീവനോടെ തിരിച്ചെത്തി
ബെംഗളൂരു: ആത്മഹത്യ ചെയ്തെന്ന് കരുതിയ യുവതി ജീവനോടെ തിരിച്ചെത്തി. ഇൻഷുറൻസ് കമ്പനിയിലെ മാനേജറും ഭാരതീയ കിസാന്‍ യൂണിയന്റെ ദേശീയ സെക്രട്ടറിയുടെ മകളുമായ കോമള്‍ എന്ന യുവതിയെയാണ് ബെഗളൂരുവില്‍…
Read More »