India
- Jul- 2019 -2 July
വിദ്യാര്‍ത്ഥിയെ കോടാലി കൊണ്ട് വെട്ടുമെന്ന് ഭീഷണിപ്പെടുത്തി അധ്യാപകന്
ശ്രീനഗര്‍: വിദ്യാര്‍ത്ഥിയെ കോടാലി കൊണ്ട് വെട്ടുമെന്ന് ഭീഷണിപ്പെടുത്തി അധ്യാപകന്. വടക്കന്‍ കശ്മീരിലെ ഹന്ദ്വാരയിലാണ് സംഭവം. പത്തുവയസ്സുകാരനായ വിദ്യാര്‍ത്ഥിയെ ആണ് അധ്യാപകൻ വെട്ടുമെന്ന് പറയുന്നത്. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ…
Read More » - 2 July
രാജ്യത്തെ 18 നഗരങ്ങളിലായി 50 കേന്ദ്രങ്ങളിൽ സി ബി ഐ റെയ്ഡ്; ബാങ്കിങ് തട്ടിപ്പുകാർ കുടുങ്ങി
12 സംസ്ഥാനങ്ങളിലെ 18 നഗരങ്ങളിലായി വൻതോതിൽ ബാങ്കിങ് തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് സി ബി ഐ റെയ്ഡ് നടത്തിയത്.
Read More » - 2 July
ശബരിമല ആചാര സംരക്ഷണത്തിന് കേന്ദ്രനിയമം ആവശ്യപ്പെടുന്ന പ്രമേയം സംസ്ഥാന സര്‍ക്കാര്‍ പാസാക്കണമെന്ന് വി.എസ് ശിവകുമാര്‍
തിരുവനന്തപുരം: ശബരിമല ആചാര സംരക്ഷണത്തിന് ആവശ്യമായ നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം സംസ്ഥാന സര്‍ക്കാര്‍ പാസാക്കണമെന്ന് വി.എസ് ശിവകുമാര്‍ എം.എല്‍.എ. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ജനവിധി ഉള്‍ക്കൊള്ളാന്‍…
Read More » - 2 July
ബംഗാളിലെ മദ്രസകള്‍ കേന്ദ്രീകരിച്ച് ബംഗ്ലാദേശി തീവ്രവാദി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ സ്ഥിരീകരണം
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ മദ്രസകള്‍ക്കെതിരെ ഗുരുതര ആരോപണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ബംഗാളിലെ മദ്രസകള്‍ കേന്ദ്രീകരിച്ച് ബംഗ്ലാദേശി തീവ്രവാദി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 2014…
Read More » - 2 July
രാജ്കുമാറിനെ മര്‍ദ്ദിച്ച നാല് ദിവസവും പോലീസുകാര്‍ മദ്യലഹരിയിൽ, ഉറങ്ങാനനുവദിക്കാതെ മർദ്ദനം, രഹസ്യഭാഗങ്ങളിൽ കാന്താരി മുളക് തേച്ചു
ഇടുക്കി: നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയില്‍ ഉരുട്ടിക്കൊന്ന രാജ്കുമാറിന് ഏല്‍ക്കേണ്ടി വന്നത് ക്രൂരപീഡനങ്ങളെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. മദ്യലഹരിയിലാണ് പോലീസുകാര്‍ രാജ്കുമാറിനെ ഉരുട്ടിക്കൊന്നതെന്ന് കണ്ടെത്തി. രാജ്കുമാറിനെ മര്‍ദ്ദിച്ച നാല് ദിവസവും…
Read More » - 2 July
ജമ്മു കാശ്മീരിൽ കുട്ടികളെ പഠിക്കാനനുവദിക്കാതെ സ്കൂളുകള്‍ അടപ്പിക്കുന്ന വിഘടനവാദികള്‍ മക്കളെ വിദേശത്തേക്ക് അയക്കുന്നു: അമിത്ഷാ
ന്യൂ ഡല്‍ഹി: ജമ്മുകശ്മീരിലെ വിഘടനവാദികള്ക്കെതിര രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കശ്മീരില്‍ സ്കൂളുകള്‍ അടപ്പിക്കുന്ന വിഘടനവാദികള്‍ അവരുടെ മക്കളെ വിദേശത്ത് അയച്ച് പഠിപ്പിക്കുകയാണെന്ന് അദ്ദേഹം…
Read More » - 2 July
ശശി തരൂരിന്റെ ആരോപണത്തിനെതിരെ ടിക് ടോക് അധികൃതർ
ന്യൂഡല്‍ഹി: ഉപയോക്താക്കളില്‍ നിന്നും നിയമവിരുദ്ധമായി ശേഖരിക്കുന്ന വിവരങ്ങള്‍ ചൈനയിലേക്ക് കടത്തുന്നുവെന്ന കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ആരോപണത്തിനെതിരെ ടിക് ടോക് അധികൃതർ. തിങ്കളാഴ്ച ലോക്സഭയില്‍ ശൂന്യവേളയ്ക്കിടെയാണ് ശശിതരൂര്‍…
Read More » - 2 July
കനത്ത മഴ , കാറിനുള്ളില്‍ കുടുങ്ങിയ സുഹൃത്തുക്കള്‍ വെള്ളം കയറി മരിച്ചു
മുംബൈ: മുംബൈയില്‍ കനത്ത മഴയും പ്രളയവും തുടരുന്നു. പ്രളയത്തെ തുടര്‍ന്ന് കാറില്‍ കുടുങ്ങിയ സുഹൃത്തുക്കള്‍ വെള്ളത്തില്‍ മുങ്ങി മരിച്ചു. നോര്‍ത്ത് മുംബൈ സബര്‍ബിലെ അണ്ടര്‍പാസില്‍ കുടുങ്ങിയ കാറിനുള്ളിലിരുന്ന…
Read More » - 2 July
ആരുടെ മകനായാലും അംഗീകരിക്കാനാവില്ല: സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ബി.ജെ.പി നേതാവിന്റെ മകന് മർദ്ദിച്ച സംഭവത്തിൽ ക്ഷുഭിതനായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ബി.ജെ.പി എം.എല്‍.എ കൈലാഷ് വിജയ്വര്ഗിയയുടെ മകന് ആകാശ് വിജയ്വര്ഗിയ മുനിസിപ്പല്‍ ഓഫീസ് ജീവനക്കാരനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് ആക്രമിച്ചെന്ന ആരോപണത്തിൽ ക്ഷുഭിതനായി പ്രധാനമന്ത്രി നരേന്ദ്രമോദി .പാര്‍ട്ടിയുടെ പ്രതിഛായ…
Read More » - 2 July
പ്രവാസികളായ ഇന്ത്യക്കാർക്കും ആധാർകാർഡ് നൽകാനുള്ള സൗകര്യം വേണമെന്ന് ആവശ്യം
ന്യൂഡൽഹി: പ്രവാസികളായ ഇന്ത്യക്കാർക്കും ആധാർകാർഡ് നൽകാനുള്ള സൗകര്യമേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് നിവേദനം. ഷാർജ ആസ്ഥാനമായ പ്രവാസി ബന്ധു വെൽഫെയർ ട്രസ്റ്റ് ചെയർമാൻ കെ.വി. ഷംസുദീൻ ആണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിവേദനം…
Read More » - 2 July
അഞ്ച് കോടീശ്വന്മാര്‍, പോക്കറ്റിലെത്തിയത് ഒരു ലക്ഷം കോടി രൂപ; ഒന്നാമനായ് മുകേഷ് അംബാനി
ഇന്ത്യയിലെ അഞ്ച് കോടീശ്വരന്മാര് ആറുമാസംകൊണ്ട് പോക്കറ്റിലാക്കിയത് ഒരു ലക്ഷം കോടി രൂപ. ഈ വർഷത്തിലെ ആദ്യത്തെ ആറുമാസം കൊണ്ടാണ് ഇത്രയും തുക ഇവർ സമാഹരിച്ചത്. സ്വത്തുകൊണ്ട് ഏറ്റവും…
Read More » - 2 July
കപിൽ സിബലിന്റെ തിരംഗ ചാനലിൽ കൂട്ട പിരിച്ചുവിടൽ, ശമ്പളം നൽകിയില്ലെന്ന് ജോലിക്കാർ
ഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ബര്‍ക്കാ ദത്തിന്റെയും കരണ്‍ ഥാപ്പറിന്റെയും നേതൃത്വത്തില്‍ വന്ന പുതിയ ചാനലായ തിരംഗ ടിവിയിൽ കൂട്ട പിരിച്ചുവിടൽ .ജീവനക്കാർ തന്നെയാണ് ഇത് ട്വിറ്ററിലൂടെ പുറത്തു…
Read More » - 2 July
കുടിവെള്ളത്തിനായി നെട്ടോട്ടമോടി തമിഴ്നാട് ; നാണക്കേടാണിത് സംസ്ഥാനം ഭരിക്കുന്ന അമ്മയുടെ പിന്‍ഗാമികള്‍ക്ക്
ആഹാരമില്ലാതെ ആഴ്ച്ചകളോളം മനുഷ്യന് ജീവിക്കാനാകും. എന്നാല്‍ വെള്ളം കുടിക്കാതെയുള്ള അതിജീവനം ദിവസങ്ങള്‍ക്കുള്ളില്‍ അസ്തമിക്കും. കുടിക്കാന്‍ മാത്രമല്ല രോഗാണുക്കളെ പ്രതിരോധിക്കാനും വെള്ളം വേണം. ആഹാരത്തിന് മുന്‍പ് കൈ കഴുകാതെ,…
Read More » - 2 July
ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് നാളെ
യുവതി നല്കിയ തെളിവുകള്‍ വ്യാജമാണെന്ന് ബിനോയ് കോടിയേരിയുടെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു. അതോടൊപ്പം തന്നെ ഡിഎന്‍എ പരിശോധനയെ എതിര്‍ത്തു.
Read More » - 2 July
ബീഹാര്‍ കടുത്ത വരള്‍ച്ചയിലേക്ക്: മുന്നറിയിപ്പുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍
പട്ന : ബീഹാറില്‍ കടുത്ത വരള്‍ച്ച ഭീഷണി വര്‍ധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍. വരാനിരിക്കുന്ന പ്രതിസന്ധി നേരിടാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നിയമസഭയിലെ ഇരുസഭകളിലെയും അംഗങ്ങളോട് അദ്ദേഹം…
Read More » - 2 July
നിരവധി മാറ്റങ്ങളുമായി കോംപാക്ട് എസ്യുവി റെനോ ഡസ്റ്ററിന്റെ പുതിയ പതിപ്പ് വരുന്നു
നിരവധി മാറ്റങ്ങളുമായി ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ കോംപാക്ട് എസ്യുവി ഡസ്റ്ററിന്റെ പുതിയ പതിപ്പ് വരുന്നു. കമ്പനി പുറത്തുവിട്ട ടീസറിൽ പരിഷ്കരിച്ച നീല ഡസ്റ്ററിനെ ഏവരും അതിശയത്തോടെയാണ്…
Read More » - 2 July
ഒരു ദിവസത്തിനുള്ളിൽ മുംബൈയിൽ പെയ്തത് 40 വർഷങ്ങൾക്ക് ശേഷമുള്ള ഏറ്റവും വലിയ മഴ
മുംബൈ: ഒരു ദിവസത്തിനുള്ളിൽ മുംബൈയിൽ പെയ്തത് 40 വർഷങ്ങൾക്ക് ശേഷമുള്ള ഏറ്റവും വലിയ മഴ. 1974നു ശേഷമുള്ള ഏറ്റവും വലിയ മഴയാണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 375.2…
Read More » - 2 July
ഉയര്‍ത്തെഴുന്നേല്‍പ്പില്‍ ഞെട്ടി നാട്ടുകാര്‍; ആശുപത്രി അധികൃതര്‍ മരിച്ചെന്നു വിധി എഴുതി, സംസ്കാരത്തിന് തൊട്ടുമുമ്പ് സത്യം തിരിച്ചറിഞ്ഞത് ബന്ധു
ലക്നൗ: മരണത്തിനും ജീവിതത്തിനും ഇടയില്‍ നേരിയ ഒരു വ്യത്യാസമേ ഉള്ളൂ എന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ് ഇവിടെ ഒരു യുവാവ്. സംസ്കാരത്തിനുള്ള കല്ലറ ഒരുക്കി വെച്ചു. ഒടുവില്‍ സംസ്കാര ചടങ്ങുകള്‍ക്ക്…
Read More » - 2 July
ഓഫീസിനു മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ആത്മഹത്യ ശ്രമം; കാരണം ഇതാണ്
ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ട് എഐസിസി ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന തീരുമാനത്തില്‍…
Read More » - 2 July
വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ ക്ലാസ് മുറിയിലിട്ട് അധ്യാപികയെ വെട്ടി
കട്ടക്ക്: വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലിട്ട് അധ്യാപികയെ വെട്ടിപരിക്കേല്‍പ്പിച്ചു. ഒഡിഷയിലെ കട്ടക്ക് ജില്ലയിലാണ് ക്ലാസ് മുറിക്കുള്ളില്‍ വനിതാ സ്കൂള്‍ അധ്യാപികയെ 47 കാരന് വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. ഇയാളെ പിടികൂടിയ…
Read More » - 2 July
വാട്ടര്‍ ടാങ്ക് തകര്‍ന്ന് മൂന്ന് തൊഴിലാളികള്‍ മരിച്ചു; രണ്ട് പേര്‍ക്ക് പരിക്കേറ്റു
നാസിക്: മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ വാട്ടര്‍ ടാങ്ക് തകര്‍ന്ന് മൂന്ന് തൊഴിലാളികള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഗംഗാപൂര്‍ റോഡിലെ സോമേശ്വര്‍ കോളനിയില്‍ രാവിലെ…
Read More » - 2 July
ഡോക്ടര്‍മാര്‍ ”പിശാചുക്കള്‍” പത്രപ്രവര്‍ത്തകര്‍ ”ബ്രോക്കര്‍മാര്‍” സുരേന്ദ്ര സിംഗ് പിന്നെയും വിവാദത്തില്‍
ബല്ലിയ: വിവാദ പ്രസ്താവനകള്‍ക്ക് പേരുകേട്ട ബല്ലിയ എംഎല്‍എ സുരേന്ദ്ര സിങ്ങ് വീണ്ടും വിവാദത്തില്‍. ഡോക്ടര്‍മാരെ ”പിശാചുക്കള്‍” എന്നും പത്രപ്രവര്‍ത്തകരെ ”ബ്രോക്കര്‍മാര്‍” എന്നും വിശേഷിപ്പിച്ചതാണ് ബിജെപി എംഎല്‍എയ്ക്ക് പുതിയ…
Read More » - 2 July
അഡ്മിഷന് സമയം തീരാനിരിക്കെ ഡല്‍ഹി സര്‍വകലാശാലയുടെ നിബന്ധന; പഠനം അവതാളത്തിലായി മലയാളി വിദ്യാര്‍ഥികള്‍
ന്യൂഡല്‍ഹി : ഡിഗ്രി പ്രവേശനത്തിന് മലയാളി വിദ്യാര്‍ഥികള്‍ പ്രത്യേക സത്യവാങ്മൂലം സമര്‍പ്പിക്കമെന്ന് ഡല്‍ഹി സര്‍വകലാശാല. ഭാഷാ വിഷയങ്ങളിലെ സാഹിത്യ ഉള്ളടക്കത്തെപ്പറ്റിയാണ് സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടത്. ഹയര്‍ സെക്കന്‍ഡറി ബോര്‍ഡിന്റെ…
Read More » - 2 July
ഖീര്‍ ഭവാനി ക്ഷേത്രത്തില്‍ പണ്ഡിറ്റുകള്‍ പ്രാര്ത്ഥിക്കാനെത്തും, സൂഫികള്‍ അവര്‍ക്കൊപ്പമുണ്ടാകും; കശ്മീര്‍ പണ്ഡിറ്റുകളും സൂഫികളും ജന്മനാട്ടിലെത്തുമെന്ന് ഉറപ്പിച്ച് പറഞ്ഞ് ഷാ
കശ്മീര്‍ പണ്ഡിറ്റുകളെയും സൂഫികളെയും താഴ്വരയിലേക്ക് കൊണ്ടുവരാന്‍ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രസിദ്ധമായ ഖീര്‍ ഭവാനി ക്ഷേത്രത്തില്‍ ഇവര്‍ പ്രാര്‍ത്ഥന നടത്തുന്ന സമയം വരുമെന്നും ഷാ…
Read More » - 2 July
നെടുങ്കണ്ടം കസ്റ്റഡി മരണം ലോക്സഭയില്‍ അവതരിപ്പിച്ചു
ന്യൂ ഡല്‍ഹി: നെടുങ്കണ്ടം കസ്റ്റഡി മരണം ലോക്സഭയില്‍ അവതരിപ്പിച്ച് കോണ്‍ഗ്രസ്. സിപിഎം പ്രതികളെ സംരക്ഷിക്കുന്നുവെന്ന് ഇടുക്കി പാര്‍ലമെന്റ് അംഗം ഡീല്‍ കുര്യാക്കോസ് ലോക്സഭയില്‍ പറഞ്ഞു. അതേസമയം സംസ്ഥാനത്തെ ലോക്കപ്പുകള്‍…
Read More »