India
- May- 2019 -3 May
പിഎം നരേന്ദ്രമോദി’ ഈ മാസം 24 ന് തിയേറ്ററുകളിലെത്തും
ന്യൂഡല്‍ഹി: ‘പിഎം നരേന്ദ്രമോദി’ ഈ മാസം 24 ന് തിയേറ്ററുകളിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് പിഎം നരേന്ദ്ര മോദി. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ്…
Read More » - 3 May
നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് ദിഗ്വിജയ് സിങ്
ഭോപാല്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ഭോപാലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ ദിഗ്വിജയ് സിങ്. ഭീകരരെ സഹായിച്ചുവെന്നതിന് തെളിവുണ്ടെങ്കില്‍ കേസെടുക്കാനാണ് മോദിയെ ദിഗ്വിജയ്…
Read More » - 3 May
വിവിപാറ്റ് വിഷയം ; സുപ്രീംകോടതി ഫയൽ സ്വീകരിച്ചു
വിവിപാറ്റ് വിഷയത്തിൽ പ്രതിപക്ഷത്തിന്റെ പുനഃപരിശോധന ഹർജിയിൽ സുപ്രീംകോടതി ഫയൽ സ്വീകരിച്ചു. ഹർജിയിൽ അടുത്ത ആഴ്ച കോടതി വാദം കേൾക്കും. 50 ശതമാനം വിവിപാറ്റുകൾ എണ്ണണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
Read More » - 3 May
പോലീസുകാര്‍ അപഹരിച്ച പണത്തിന്റെ ഒരു ഭാഗം കണ്ടെടുത്തു
ജലന്ധറില്‍ ഫാദര്‍ ആന്റണി മാടശ്ശേരിയില്‍ നിന്നും പോലീസുകാര്‍ അപഹരിച്ച പണത്തിന്റെ ഒരു ഭാഗം കണ്ടെത്തി. അഞ്ച് പേരില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. 2.38 കോടി രൂപയാണ് കണ്ടെത്തിയത്.
Read More » - 3 May
ബിഹാറില്‍ പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് 44കാരനെ തല്ലിക്കൊന്നു
അരാരിയ : പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് ഒരാളെ നാട്ടുകാര്‍ തല്ലിക്കൊന്നു. ദക് ഹരിപുര്‍ ഗ്രാമത്തിലാണ് ആള്‍ക്കൂട്ട കൊലപാതകം നടന്നത്. മഹേഷ് യാദവ് (44) ആണ് കൊല്ലപ്പെട്ടത്.മറ്റുരണ്ടു പേരോടൊപ്പം…
Read More » - 3 May
കേള്‍വിക്കുറവ് വില്ലനായി; പ്ലസ്ടുവിന് ഭിന്നശേഷി വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടി ലാവണ്യയുടെ പ്രതികാരം
പ്ലസ് ടുവിന് ഭിന്നശേഷി വിഭാഗത്തില്‍ 489 മാര്‍ക്കോടെയാണ് ലാവണ്യ ബാലകൃഷ്ണന് രാജ്യത്ത് തന്നെ ഒന്നാമതെത്തിയത്. ഡല്‍ഹിയില്‍ താമസമാക്കിയ തൃശൂര്‍ ആളൂര്‍ കല്ലായിലെ കെ.കെ.ബാലകൃഷ്ണന്റേയും ജയയുടേയും മകളാണ് ലാവണ്യ.…
Read More » - 3 May
‘വൈറസ്’ ടീമിന് ആശംസകള്‍ നേര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്ഫാന് പത്താന്
നിരവധി പേരുടെ ജീവനെടുത്ത ‘നിപ വൈറസ്’ പ്രമേയമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘വൈറസ്’ എന്ന ചിത്രത്തിന് ആശംസകള്‍ നേര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്ഫാന്…
Read More » - 3 May
മലയോരമേഖലയില്‍ കള്ളനോട്ട് വ്യാപകം, 100 രൂപയുടെ കള്ളനോട്ട് കണ്ടെത്തി
ഇടുക്കി: പുതിയ നൂറുരൂപയുടെ കള്ളനോട്ട് കണ്ടെത്തി. ഇരിട്ടി ടൗണില്‍ വഴിയോരത്ത് കച്ചവടംനടത്തുന്ന കല്ലുംമുട്ടിയിലെ കല്ലേരിക്കല്‍ ബാബുവിനാണ് പുതിയ നൂറുരൂപയുടെ മാതൃകയിലുള്ള കള്ളനോട്ട് ലഭിച്ചത്. നിറത്തിലും വലുപ്പത്തിലും സമാനമായ…
Read More » - 3 May
വികസനത്തിന്റെ പേരിൽ കെഎസ്ഇബി വെട്ടിത്തെളിച്ച് ശാന്തിവനം സംരക്ഷിക്കാൻ എബിവിപിയും
കൊച്ചി: എറണാകുളത്ത് വടക്കൻ പറവൂരിൽ വികസനത്തിന്റെ പേരിൽ കെഎസ്ഇബി വെട്ടിത്തെളിച്ച് ശാന്തിവനം സംരക്ഷിക്കാൻ വിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിച്ച് എബിവിപി. മുൻ കെഎസ്ഇബി ചെയർമാന്റെ മകന്റെ ഭൂമി സംരക്ഷിക്കാനാണ്…
Read More » - 3 May
രണ്ട് ഭീകരകർ കൊല്ലപ്പെട്ടു
കശ്മീർ : സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരകർ കൊല്ലപ്പെട്ടു.കശ്മീരിലെ ഷോപ്പിയാനിലാണ് ഏറ്റുമുട്ടൽ നടന്നത്.ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്കേറ്റു.കൊല്ലപ്പെട്ടവരിൽ ഒരാൾ ഹിസ്ബുൾ കമാൻഡർ.
Read More » - 3 May
രാജ്യത്ത് ബുര്‍ഖ നിരോധിച്ചാല്‍ ‘ഘൂംഘടും’ നിരോധിക്കണമെന്ന് ഗാനരചയിതാവ് ജാവേദ് അക്തര്‍
മുംബൈ: മുസ്ലിം സ്ത്രീകളുടെ വസ്ത്രമായ ‘ബുര്‍ഖ’ നിരോധിക്കുകയാണെങ്കില്‍ ഹിന്ദു സ്ത്രീകളുടെ ശിരോവസ്ത്രമായ’ഖുണ്‍ഘാത്തും’ നിരോധിക്കണമെന്ന് കവിയും, ഗാനരചയിതാവും, തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍. രാജസ്ഥാനിലെ ഹിന്ദു സ്ത്രീകള്‍ ധരിക്കുന്ന മുഖം…
Read More » - 3 May
ബിന്‍ലാദന്റെ ചിത്രം പതിച്ച കാര്‍ കസ്റ്റഡിയിലെടുത്ത സംഭവം : കൂടുതൽ വിവരങ്ങൾ പുറത്ത്
കൊല്ലം: ആഗോള ഭീകരനും അല്‍ക്വയ്ദ തലവനുമായിരുന്ന ബിന്‍ലാദന്റെ ചിത്രവും പേരും പതിച്ച പശ്ചിമബംഗാള്‍ രജിസ്ട്രേഷനിലുള്ള കാര്‍ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ഇങ്ങനെ.ഡബ്ളിയു. ബി 6,…
Read More » - 3 May
നേപ്പാളില്‍ നിന്നും ഇന്ത്യയിലേക്ക് വന്ന മലയാളി സംഘം സഞ്ചരിച്ച ബസ്സിന് തീ പിടിച്ച് വന്‍ അപകടം
കാഠ്മണ്ഡു; നേപ്പാളില്‍ നിന്നും ഇന്ത്യയിലേക്ക് വന്ന മലയാളി സംഘം സഞ്ചരിച്ച ബസ്സിന് തീ പിടിച്ച് വന്‍ അപകടം. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബസ് പൂര്‍ണമായും കത്തിനശിച്ചു. ചുരം…
Read More » - 3 May
ഫോനി തീരത്തെത്തി: പതിനൊന്നര ലക്ഷം ആളുകളെ ഒഴിപ്പിച്ചു
ഭീതി വിതച്ച് ഫോനി ചുഴലിക്കാറ്റ് ഒഡീഷയില്‍ കര തൊട്ടു. ഒഡീഷയിലെ പുരി തീരത്താണ് ഫോനി കരതൊട്ടത്. പ്രദേശത്ത് ഇപ്പോള്‍ 200 മീറ്റര്‍ വേഗതയില്‍ കാറ്റു വീശുകയാണ്
Read More » - 3 May
പെൺകുട്ടിയെ പീഡിപ്പിച്ച് വീഡിയോ എടുത്ത് സുഹൃത്തുക്കളോടൊപ്പം ബ്ളാക്ക്മെയിൽ ചെയ്ത് പീഡനം ; ഡിവൈഎഫ്ഐ നേതാക്കൾ കസ്റ്റഡിയിൽ
തൃശൂർ: ചാലക്കുടിയിൽ സ്ത്രീ പീഡനക്കേസിൽ രണ്ട് ഡി.വൈ.എഫ്.ഐ നേതാക്കൾ പോലീസ് കസ്റ്റഡിയിൽ. കൊടകര മറ്റത്തൂർ സ്വദേശിയും ഡിവൈഎഫ്ഐ ബ്ളോക്ക് സെക്രട്ടറിയുമായ ശ്രീകാന്ത്, കൊളത്തൂർ സ്വദേശി സന്ദീപ് എന്നിവരാണ്…
Read More » - 3 May
സി.ബി.ഐ വിവരാകാശ നിയമത്തിന് അതീതരോ; കമ്മീഷന് മറുപടി ഇങ്ങനെ
വിവരാവകാശ പരിധിയില്‍ നിന്ന് സി.ബി.ഐ അതീതരല്ലെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്
Read More » - 3 May
പ്ലസ് ടു പരീക്ഷയില്‍ തിളങ്ങി അരവിന്ദ് കെജ്രിവാളിന്റെ മകന്
ന്യൂഡല്‍ഹി: പ്ലസ് ടു പരീക്ഷയില്‍ തിളങ്ങി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ മകന്. സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ മിന്നുന്ന വിജയമാണ്…
Read More » - 3 May
കനത്ത മഴ; ചാർമിനാറിന്റെ ഗോപുരങ്ങളില്‍ ഒന്നിന് ഇടിവ്
ഹൈദരാബാദ്: കനത്ത മഴയിൽ ചരിത്ര സ്മാരകമായ ചാര്‍മിനാറിന്റെ നാല് ഗോപുരങ്ങളില്‍ ഒന്നിന് ഇടിവ്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് 428 വര്‍ഷത്തോളം പഴക്കമുള്ള ചാര്‍മിനാറിന്റെ ഗോപുരങ്ങളില്‍ ഒന്നിന് ഇടിവ് സംഭവിച്ചത്.…
Read More » - 3 May
ചന്ദ്രയാന്‍ 2 വിക്ഷേപണം ജൂലൈയില്‍
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍നിന്ന് ജിഎസ്എല്‍വി എംകെ-3 റോക്കറ്റിലായിരിക്കും ചന്ദ്രയാന്‍ 2 കുതിയ്ക്കുക. ചന്ദ്രയാന്‍ മിഷന് ആവശ്യമായ ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ തുടങ്ങിയ എല്ലാ സംവിധാനങ്ങളും…
Read More » - 3 May
ശ്രീലങ്കൻ ഭീകരാക്രമണം; ശ്രീലങ്കന്‍ സ്വദേശി തമിഴ്നാട്ടില്‍ അറസ്റ്റിൽ
ചെന്നൈ: ശ്രീലങ്കയിലെ ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ എന്‍ഐഎ നടത്തിയ റെയ്ഡില്‍ ശ്രീലങ്കന്‍ സ്വദേശി അറസ്റ്റില്‍. റോഷന്(33) എന്നയാളാണ് അറസ്റ്റിലായത്. ചെന്നൈക്ക് സമീപം പൂനമല്ലിയിലെ ഫ്ളാറ്റില്‍ നിന്നാണ് ഇയാളെ…
Read More » - 3 May
മസൂദ് അസർ വിഷയം: പൊതുതെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും ഗുണകരമാകാതിരിക്കാന് ചൈനയുടെ നടപടികള്‍ വൈകിപ്പിക്കാന്‍ പാക് ശ്രമം
ന്യൂഡല്‍ഹി: മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിന് അനുകൂലമായി ചൈന നിലപാട് സ്വീകരിക്കുന്നതു വൈകിപ്പിക്കാന്‍ പാകിസ്താന് ശ്രമിച്ചതായി റിപ്പോര്‍ട്ട്. പൊതുതെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും ഗുണകരമാകാതിരിക്കാന് മസൂദിനെ…
Read More » - 3 May
റിയാസ് അബൂബക്കര്‍ വിദേശത്തുള്ള ഭീകരരുമായി ബന്ധപ്പെട്ടിരുന്നത് ഹാക്ക് ചെയ്യാൻ കഴിയാത്ത ഏറ്റവും പുതിയ സാങ്കേതിക വിദ്യ വഴി
ഐ.എസ്. റിക്രൂട്ട്മെന്റ് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) അറസ്റ്റ് ചെയ്ത പാലക്കാട് സ്വദേശി റിയാസ് അബൂബക്കര്‍ വിദേശത്തുള്ള ഭീകരരുമായി ബന്ധപ്പെട്ടിരുന്നതു ടെലഗ്രാം ആപ് വഴി. അഫ്ഗാനിസ്ഥാനിലുണ്ടെന്നു…
Read More » - 3 May
സ്ഥാനാര്‍ത്ഥിക്കെതിരെ പരാമര്‍ശം: യോഗി ആദിത്യനാഥിന് നോട്ടീസ്
സ്ഥാനാര്‍ത്ഥിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയതിനം ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. സംസ്ഥാനത്തെ സാംബലിലെ തെരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗത്തിലെ പരാമര്‍ശത്തിനെതിരെയാണ് നോട്ടീസ്.
Read More » - 3 May
ഇസ്രത് ജഹാൻ വ്യാജ ഏറ്റമുട്ടളിൽ പ്രതികളായ മുൻ പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേക സി.ബി.ഐ കോടതി വെറുതെവിട്ടു
ഡൽഹി: രാഷ്ട്രീയ കോളിളക്കം സൃഷ്ട്ടിച്ച ഇസ്രത് ജഹാൻ വ്യാജ ഏറ്റമുട്ടൽ കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്ന മുൻ ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേക സി.ബി.ഐ കോടതി വെറുതെവിട്ടു. ഡി.ജി…
Read More » - 3 May
റംസാന് പ്രമാണിച്ച് വോട്ടെടുപ്പ് പുലര്‍ച്ചെ അഞ്ചു മണിക്ക്; ഹര്‍ജിയില്‍ നടപടിയെടുക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം
വ്രതാനുഷ്ഠാനങ്ങളും കൊടുംചടും കാരണം മുസ്ലിം വോട്ടര്‍മാര്‍ക്ക് നീണ്ട നിരയില്‍ നില്ക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി രണ്ട് അഭിഭാഷകര്‍ നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. മേയ് ആറ്, 12, 19 തീയതികളില്‍…
Read More »