India
- Oct- 2016 -12 October
രാജ്യതലസ്ഥാനത്ത് ഭീകരാക്രമണ ഭീഷണി: സുരക്ഷ ശക്തമാക്കി സൈന്യം
ഡല്‍ഹി: ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹിയില്‍ കനത്ത സുരക്ഷ. തലസ്ഥാനത്തെ പ്രധാന സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കിയതോടൊപ്പം ചെങ്കോട്ടയിലും പരിസരത്തും തൊണ്ണൂറോളം എന്‍ എസ് ജി കമാന്‍ഡോകളെയാണ് വിന്യസിച്ചിരിക്കുന്നത്.…
Read More » - 12 October
സര്‍ജിക്കല്‍ സ്ട്രൈക്ക് മോദിക്ക് ക്രെഡിറ്റ് നല്കി മനോഹര്‍ പരീക്കര്‍
മുംബൈ : നിയന്ത്രണ രേഖ കടന്നുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യാക്രമണത്തിന്റെ മുഴുവന്‍ ക്രെഡിറ്റും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. പ്രത്യാക്രമണത്തിന്റെ ഭൂരിഭാഗം ക്രെഡിറ്റും പദ്ധതി…
Read More » - 12 October
പാകിസ്ഥാനുമായുള്ള റഷ്യന്‍ സൈനിക സഹകരണത്തില്‍ അനിഷ്ടം മറച്ചു വയ്ക്കാതെ ഇന്ത്യ
ന്യൂഡൽഹി: പാകിസ്ഥാനുമായി സംയുക്ത സൈനിക അഭ്യാസം നടത്താനുള്ള റഷ്യയുടെ തീരുമാനത്തില്‍ കടുത്ത എതിർപ്പ് പ്രകടിപ്പിച്ച് ഇന്ത്യ. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും അത് നടപ്പാക്കുകയും ചെയ്യുന്ന പാകിസ്ഥാനുമായുള്ള സൈസനിക സഹകരണം…
Read More » - 12 October
വിമാനയാത്ര മുടങ്ങാന്‍ കാരണമായത് ഉണക്കത്തേങ്ങ
ന്യൂഡല്‍ഹി: ഗള്‍ഫിലേക്ക് പോകാനായി എത്തിയ യുവതിയുടെ ബാഗ് പരിശോധിച്ച ഉദ്യോഗസ്ഥർ ബാഗിലേ ഉണക്ക തേങ്ങകണ്ട് നടുങ്ങി. ബോംബെന്ന തെറ്റിദ്ധാരണയും സംശയവും പരന്നതോടെ ഇവരുടെ യാത്ര മുടങ്ങി. ഇന്ദിരാഗാന്ധി…
Read More » - 12 October
പാംപോര്‍ ഏറ്റുമുട്ടല്‍: രണ്ടു തീവ്രവാദികളെ സൈന്യം വധിച്ചു
ശ്രീനഗര്‍: പാംപോറിലെ സര്‍ക്കാര്‍ കെട്ടിടത്തില്‍ അതിക്രമിച്ചു കടന്ന ഭീകരരില്‍ രണ്ടുപേരെ സൈന്യം വധിച്ചു. ശേഷിക്കുന്ന ഭീകരരെ തുരത്താനുള്ള ശ്രമം തുടരുന്നു. ശ്രീനഗറില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള…
Read More » - 12 October
പ്രവാസികള്‍ക്ക് ആശ്വാസം : ഷാര്‍ജ-കോഴിക്കോട് റൂട്ടില്‍ പ്രതിദിന വിമാന സര്‍വീസ്
ഷാര്‍ജ: ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേയ്ക്ക് ജെറ്റ് എയര്‍വെയ്സ് പ്രതിദിന സര്‍വീസ് ആരംഭിക്കുന്നു. ഇതോടെ പ്രതിദിന സര്‍വീസ് വഴി ഷാര്‍ജയുമായി ബന്ധിപ്പിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ നഗരമായി കോഴിക്കോട് മാറും.…
Read More » - 12 October
ജയലളിതയോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞ് കഡ്ജു
ചെന്നൈ: ജയലളിതയോട് തനിക്ക് ആദ്യമേ തന്നെ തനിക്ക് പ്രണയം ഉണ്ടായിരുന്നതായും ഇപ്പോഴും അതുണ്ടെന്നും ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജു. ചെറുപ്പത്തില്‍ സുന്ദരിയായിരുന്ന ജയലളിതയോട് എനിക്ക് പ്രേമം തോന്നി. പക്ഷേ,…
Read More » - 12 October
വമ്പൻ ഓഫറുമായി ബി എസ് എൻ എൽ
ന്യൂഡല്‍ഹി: പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഡേറ്റ പ്ലാനുകള്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. ദസറ, മുഹറം ഓഫറായാണ് നാല് വ്യത്യസ്ത പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒക്ടോബര്‍ 10 മുതല്‍ 31 വരെയാണ്…
Read More » - 12 October
ആര്.എസ്.എസ്. നിക്കറുപേക്ഷിച്ചതിന്റെ കാരണം വ്യക്തമാക്കി ലാലുപ്രസാദ് യാദവ്
പട്ന: 90-വര്‍ഷങ്ങളായി ആര്.എസ്.എസ്കാര്‍ യൂണിഫോമായി ഉപയോഗിച്ച് വന്നിരുന്ന ഖാക്കി നിക്കര്‍ ഉപേക്ഷിച്ച് ട്രൗസറുകള്‍ ആക്കാന്‍ പ്രേരണയായത് തന്റെ ഭാര്യ റാബ്രിദേവിയാണെന്ന് ആര്‍ജെഡി അദ്ധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്. “റാബ്രി…
Read More » - 12 October
പാംപോര്‍ ഏറ്റുമുട്ടല്‍: ഒളിച്ചിരിക്കുന്ന ഭീകരരുമായുള്ള സൈന്യത്തിന്റെ പോരാട്ടം തുടരുന്നു
ജമ്മു കശ്മീരിലെ പാംപോറില്‍ സൈന്യവും ഭീകരരുമായി നടക്കുന്ന ഏറ്റുമുട്ടല്‍ മൂന്നാം ദിവസത്തിലേക്ക് കടന്നു. ഇ.ഡി.ഐ ക്യാംപസിനുള്ളിലെ ബഹുനില കെട്ടിടത്തിനുള്ളിലെ ഭീകരരെ കീഴടക്കാനുള്ള ശ്രമം ഇതുവരെ ഫലപ്രാപ്തിയിലെത്തിയിട്ടില്ല. മൂന്ന്…
Read More » - 12 October
പാകിസ്ഥാന്റെ ആണവകള്ളക്കളികളെ യുഎന്നില്‍ തുറന്നുകാട്ടി ഇന്ത്യ
ഡൽഹി: ഐക്യരാഷ്ട്ര സഭയില്‍ പാകിസ്താനെതിരെ ഇന്ത്യ രംഗത്ത്. പാകിസ്താന് കണക്കില്ലാതെ ആണവായുധങ്ങള്‍ നിര്‍മ്മിക്കുകയാണെന്ന് ഇന്ത്യ എെക്യരാഷ്ട്രസഭയില്‍ പറഞ്ഞു. ജിഹാദി സംഘടനകളുമായുള്ള പാകിസ്താന്റെ അവിശുദ്ധ ബന്ധവും, അനിയന്ത്രിത ആണവായുധ…
Read More » - 12 October
ജയലളിതയുടെ ആരോഗ്യനില അതീവഗുരുതരമായി തന്നെ തുടരുന്നു; പ്രതീക്ഷകള്‍ കൈവിട്ടെന്ന് സൂചന: സംസ്ഥാനം മുഴുവന്‍ അതീവ ജാഗ്രതയില്‍
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരം. കൃത്രിമ ശ്വാസോച്ഛോസത്തിന്റെ സഹായത്താല്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ജയലളിതയ്ക്ക് മാസങ്ങള്‍ തന്നെ അപ്പോളോ ആശുപത്രിയില്‍…
Read More » - 12 October
എകീകൃത സിവില്‍ കോഡ്: പ്രതികരണവുമായി ജമാഅത്ത്
ന്യൂഡല്‍ഹി: “ഒരു പൗരന്റേയും വിശ്വാസങ്ങളിലും മതത്തിലും” ഇടപെടലുകള്‍ ഉണ്ടാകാന്‍ പാടില്ല എന്നകാരണം ചൂണ്ടിക്കാട്ടി, മുത്തലാക്കിന്മേലുള്ള കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായത്തെ എതിര്‍ത്തുകൊണ്ട് പ്രമുഖ ഇസ്ലാമിക് സംഘടനയായ ജമാഅത്ത്-എ-ഇസ്ലാമി ഹിന്ദ് രംഗത്തെത്തി.…
Read More » - 11 October
പിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കെത്താന്‍ വിസ ലഭിക്കാതെ അമേരിക്കയില്‍ കുടുങ്ങിയ മകന് സഹായവുമായി സുഷമ സ്വരാജ്
ന്യൂഡല്‍ഹി : പിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കെത്താന്‍ വിസ ലഭിക്കാതെ അമേരിക്കയില്‍ കുടുങ്ങിയ മകന് സഹായവുമായി കേന്ദ്രമന്ത്രി സുഷമ സ്വരാജ്. വിജയദശമി മുഹറം അവധികളുടെ ഭാഗമായി എംബസി പ്രവര്‍ത്തിക്കാത്തതിനാല്‍…
Read More » - 11 October
ഒടുവില്‍ നറുക്കുവീണത് പനീര്‍സെല്‍വത്തിന്; എല്ലാ വകുപ്പുകളുടേയും ചുമതല വഹിക്കും
ചെന്നൈ: ജയലളിതയുടെ പിന്‍ഗാമിയാര് എന്ന ചോദ്യത്തിന് ഉത്തരവുമായി തമിഴ്നാട് മന്ത്രിസഭ. ഒടുവില്‍ നറുക്കുവീണത് ധനമന്ത്രി ഒ.പനീര്സെല്വത്തിനുതന്നെ. ജയലളിത ചികിത്സയില്‍ കഴിയുന്നതുകൊണ്ട് എല്ലാ ചുമതലയും പനീര്‍സെല്‍വത്തിന് കൈമാറി. ജയലളിത…
Read More » - 11 October
ഭീകരവാദം ലോക സമൂഹത്തെ കാര്ന്നുതിന്നുക്കൊണ്ടിരിക്കുന്നുവെന്ന് നരേന്ദ്രമോദി
ലക്നൗ: ഭീകരവാദത്തിനെതിരെ പ്രതികരിച്ച് വീണ്ടും നരേന്ദ്രമോദിയെത്തി. ഭീകരവാദം ലോക സമൂഹത്തെ കാര്ന്നുതിന്നുക്കൊണ്ടിരിക്കുകയാണ്. സമൂഹത്തെ ബാധിച്ചിരിക്കുന്ന വൈറസാണ് ഭീകരവാദമെന്ന് മോദി പറയുന്നു. ഭീകരവാദത്തെ പിന്തുണയ്ക്കുന്നവരെ വെറുതെ വിടില്ലെന്നും മോദി…
Read More » - 11 October
അവശ്യവസ്തു വിലനിയന്ത്രണത്തിന് കാര്യക്ഷമമായ നടപടിയുമായി കേന്ദ്രം
ന്യൂഡല്‍ഹി: അടിയന്തര സാഹചര്യങ്ങളില്‍ അവശ്യവസ്തുക്കളുടെ വില നിശ്ചയിക്കാന്‍ അനുവദിക്കണമെന്നാവശ്യവുമായി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. രാജ്യത്ത് അവശ്യവസ്തുക്കളുടെ ചില്ലറവില നിയന്ത്രണ വിധേയമാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. അവശ്യവസ്തുക്കളുടെ അനിയന്ത്രിത വിലക്കയറ്റം…
Read More » - 11 October
പപ്പായയില്‍ സ്വര്‍ണം കടത്താന്‍ ശ്രമം ; രണ്ട് പേര് അറസ്റ്റില്‍
ന്യൂഡല്‍ഹി : പപ്പായയ്ക്കുള്ളില് സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് പേരെ ഇന്ദിരാ ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. ബാങ്കോക്കില്‍ നിന്നും ഞായറാഴ്ച ഡല്‍ഹി…
Read More » - 11 October
‘നൃത്തം ചെയ്യുന്ന’ പെൺകുട്ടിയെ തിരിച്ചു നല്‍കണമെന്ന് പാകിസ്ഥാന്
ന്യൂഡൽഹി● സിന്ധുനദീതട സംസ്കാരത്തിന്റെ ശേഷിപ്പായി കണ്ടെത്തിയ ‘നൃത്തം ചെയ്യുന്ന’ പെൺകുട്ടിയുടെ പ്രതിമ ഇന്ത്യ തിരിച്ചുനൽകണമെന്ന് പാകിസ്ഥാന്. ഇക്കാര്യം ആവശ്യപ്പെട്ട് അഭിഭാഷകനായ ജാവേദ് ഇഖ്ബാൽ ജഫ്രിയാണ് ലാഹോർ കോടതിയിൽ…
Read More » - 11 October
ഇന്ത്യന്‍ റെയില്‍വെ അടിമുടി മാറുന്നു; ഗ്ലാസ് മേല്‍ക്കൂരയുള്ള ട്രെയിന്‍ കോച്ചുകള്‍!
ന്യൂഡല്‍ഹി: അന്നും ഇന്നും ട്രെയിനിന് വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. എന്നാല്‍, ഇത്തവണ ഇന്ത്യന്‍ റെയില്‍വെ അടിമുടി മാറുകയാണ്. ട്രെയിന്‍ യാത്ര ആസ്വാദ്യകരമാക്കാനാണ് ഇന്ത്യന്‍ റെയില്‍വെയുടെ തീരുമാനം. അതിനായി…
Read More » - 11 October
നാലു വയസ്സുകാരിയുടെ ചെവിയില്‍ നിന്നും നീക്കം ചെയ്തത് 80 പുഴുക്കള്‍
നാലു വയസ്സുകാരിയുടെ ചെവിയില്‍ നിന്നും നീക്കം ചെയ്തത് 80 പുഴുക്കള്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലെ എം ഐ ആശുപത്രിയിലാണ് രാധിക മാന്‍ഡ്ലോയി എന്ന നാലു വയസ്സുകാരിയുടെ ചെവിയില്‍ നിന്നാണ്…
Read More » - 11 October
പാകിസ്ഥാനെതിരേ ഗാനം പാടിയ സൈനികന് വധഭീഷണി
ന്യൂഡല്‍ഹി● പാകിസ്ഥാനെതിരെ വിപ്ലവഗാനം പാടിയ ഇന്ത്യന്‍ സൈനികന് വധഭീഷണി.ഹിമാചൽ പ്രദേശിൽ നിന്നുള്ള ഹെഡ് കോൺസ്റ്റബിൾ മനോജ് താക്കൂറിനാണ് വധഭീഷണി. കാശ്മീര്‍ തോ ഹോഗാ, ലേകിൻ പാക്കിസ്ഥാൻ നഹി…
Read More » - 11 October
ജയലളിതയുടെ ആരോഗ്യത്തെക്കുറിച്ച് പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നു
ജയലളിതയുടെ ആരോഗ്യത്തെക്കുറിച്ച് പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നു. ജയലളിതയുടെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്നാണ് അപ്പോളോ ആശുപത്രിയില്‍ നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാകുന്നത്. കൃത്രിമശ്വാസം നല്‍കുന്നത് തുടരുകയാണെന്നും ജയലളിതയുടെ…
Read More » - 11 October
ഉപവാസമിരുന്ന് 13 കാരി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ജൈനനേതാക്കള്‍
ഹൈദരാബാദ് : ജൈനമത വിശ്വാസത്തിന്റെ ഭാഗമായി 68 ദിവസം തുടര്‍ച്ചയായി ഉപവാസമിരുന്ന് 13 കാരി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ജൈനനേതാക്കള്‍. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആരാധനയുടെ മരണത്തില്‍…
Read More » - 11 October
സമാജ് വാദി സ്മാര്‍ട്ട് ഫോണ്‍ യോജന പദ്ധതിക്ക് തുടക്കമായി
ലക്നൗ: ഉത്തര്‍പ്രദേശില്‍ അധികാരം നിലനിര്‍ത്താൻ സാധിച്ചാൽ സൗജന്യമായി സ്മാര്‍ട്ട് ഫോണ്‍ നല്കുന്ന സമാജ് വാദി സ്മാര്‍ട്ട് ഫോണ്‍ യോജന പദ്ധതിക്ക് തുടക്കമായി. കഴിഞ്ഞ ദിവസമാണ് സ്മാര്‍ട്ട് ഫോണ്‍…
Read More »