India
- Oct- 2022 -15 October
കശ്മീരി പണ്ഡിറ്റിനെ വെടിവെച്ച് കൊന്ന സംഭവം: ഉത്തരവാദിത്വം ഏറ്റെടുത്ത് ‘കശ്മീര്‍ ഫ്രീഡം ഫൈറ്റേഴ്സ്’
ജമ്മു കശ്മീർ: കശ്മീരി പണ്ഡിറ്റിനെ വെടിവെച്ച് കൊന്ന സംഭവത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ‘കശ്മീര്‍ ഫ്രീഡം ഫൈറ്റേഴ്സ്’ ഏറ്റെടുത്തു. മോദിയുടെ അജണ്ടയില്‍ പ്രവര്‍ത്തിക്കുന്ന പണ്ഡിറ്റുകള്‍ക്കും തദ്ദേശീയരല്ലാത്തവര്‍ക്കും ഇതിനകം…
Read More » - 15 October
ചൂട് ഇഡ്ഡലിയും എടിഎമ്മിലൂടെ: കൂട്ടത്തിൽ വടയും ചമ്മന്തിയും, വീഡിയോ വൈറലാകുന്നു
ബംഗളൂരു: ഇനി ചൂട് ഇഡ്ഡലിയും വടയും ലഭിക്കും എടിഎമ്മിലൂടെ. ബംഗളൂരുവിലെ പ്രധാന മെട്രോ സ്റ്റേഷനുകളിലാണ് ഇഡലി വെൻഡിങ് മെഷീനുകൾ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. ദിവസം മുഴുവൻ ചൂടോടെ ഇഡലിയും വടയും…
Read More » - 15 October
ആ വൈറൽ ചിത്രം ഫോട്ടോഷോപ്പ് ചെയ്തത്, നിർമ്മല സീതാരാമനെതിരെ നടന്ന വ്യാജ പ്രചാരണത്തിന് പിന്നിൽ കോൺഗ്രസ്
ന്യൂഡൽഹി: സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു ചിത്രമാണ് കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമന് മാര്‍ക്കറ്റില്‍ നിന്ന് ഉള്ളി വാങ്ങുന്നത്. മഹാരാഷ്ട്ര കോൺഗ്രസ് സേവാദളിന്റെ ഔദ്യോഗിക ട്വിറ്റർ…
Read More » - 15 October
കേരളത്തിലും തമിഴ്നാട്ടിലും ആക്രമണത്തിന് പദ്ധതിയിട്ട് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ: ജാഗ്രതാ നിര്‍ദ്ദേശം
ഡൽഹി: ഹിന്ദുത്വ സംഘടനകള്‍ക്കെതിരെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആക്രമണത്തിന് പദ്ധതിയിടുന്നതായി മുന്നറിയിപ്പ്. കേരളത്തിലും തമിഴ്നാട്ടിലും ആര്‍എസ്എസ് അടക്കമുള്ള സംഘടനകളെ ആക്രമിക്കാന്‍, പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിടുന്നതായി തെലങ്കാന…
Read More » - 15 October
ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ കശ്മീരി പണ്ഡിറ്റിനെ ഭീകരര്‍ വെടിവെച്ചു കൊന്നു
ജമ്മു കശ്മീർ: കശ്മീരി പണ്ഡിറ്റിനെ ഭീകരര്‍ വെടിവെച്ചു കൊന്നു. ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ചൗധരി ഗണ്ട് സ്വദേശി പുരണ്‍ കൃഷ്ണ ഭട്ടാണ് കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ…
Read More » - 15 October
വിരാട് കോഹ്ലിയെ ഉടൻ അറസ്റ്റ് ചെയ്യണം! – സോഷ്യൽ മീഡിയയിൽ രോഷം പുകയുന്നു
മുംബൈ: വിരാട് കോഹ്ലിയും രോഹിത് ശർമ്മയും ഇന്ത്യയുടെ നിലവിലെ മികച്ച രണ്ട് ക്രിക്കറ്റ് താരങ്ങളാണ്, ഇരുവരും മുൻ ക്യാപ്റ്റൻമാർ കൂടിയാണ്. ഇരുവർക്കും വലിയൊരു ഫാൻ ബേസ് തന്നെയുണ്ട്.…
Read More » - 15 October
സത്യയുടെ മരണത്തോടെ ദുരന്തമായി പിതാവിന്റെ ആത്മഹത്യ, ബ്ലഡ് ക്യാൻസർ രോഗിയായ മാതാവിനെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കൾ
ചെന്നൈ: തീവണ്ടിക്ക് മുന്നില്‍ വിദ്യാര്‍ഥിനിയെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിന്റെ അന്വേഷണം സി.ബി.സി.ഐ.ഡി.ക്ക് നല്‍കിയെന്ന് ഡി.ജി.പി. ശൈലേന്ദ്രബാബു അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണങ്ങളുടെ വിവരങ്ങളും തെളിവുകളും സി.ബി.സി.ഐ.ഡി.ക്ക്…
Read More » - 15 October
രോഹിത് ശർമയെ പിന്തുണച്ച കൂട്ടുകാരനെ കൊലപ്പെടുത്തി വിരാട് കോഹ്ലിയുടെ ആരാധകൻ
ചെന്നൈ: വിരാട് കോഹ്ലിയോടുള്ള ആരാധന മൂത്ത് സുഹൃത്തിനെ തല്ലിക്കൊന്ന് യുവാവ്. വിരാട് കോഹ്ലിയോ രോഹിത് ശർമ്മയോ? ആരാണ് കേമൻ? എന്ന ചോദ്യം തർക്കമാവുകയും ഒടുവിൽ കൊലപാതകത്തിലേക്ക് കലാശിക്കുകയുമായിരുന്നു.…
Read More » - 15 October
പോയത് സ്വകാര്യ സന്ദർശനത്തിന് തന്നെ, പി.എ.യെ കൂട്ടിയത് ഔദ്യോഗിക കാര്യങ്ങള്‍ക്ക്: മുഖ്യമന്ത്രി
ന്യൂഡല്‍ഹി : ദുബായില്‍ നടത്തിയ സ്വകാര്യസന്ദര്‍ശനത്തില്‍ പേഴ്സണല്‍ അസിസ്റ്റന്റിനെ കൂട്ടിയത് ഇ-ഫയല്‍ നോക്കാനും മന്ത്രിസഭാ യോഗത്തിന് സൗകര്യം ഒരുക്കാനുമെന്ന വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശകാര്യ മന്ത്രാലയത്തിന്…
Read More » - 14 October
നയന്‍താരയുടെ വാടകഗര്‍ഭധാരണം, ആശുപത്രി തിരിച്ചറിഞ്ഞു: വിവരങ്ങള്‍ പുറത്തുവിടുമെന്ന് ആരോഗ്യമന്ത്രി
ചെന്നൈ: താര ദമ്പതികളായ നയന്‍താരയുടേയും വിഘ്നേഷ് ശിവന്റേയും ഇരട്ടക്കുട്ടികളെ കുറിച്ചുള്ള വിവാദം പുകയുന്നു. കഴിഞ്ഞ ദിവസമാണ് ഇരുവരും തങ്ങള്‍ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായി എന്ന വാര്‍ത്ത പങ്കുവെച്ചത്. പിന്നാലെ…
Read More » - 14 October
യുവാവ് ട്രെയിനിനു മുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ കോളേജ് വിദ്യാര്‍ത്ഥിനിയുടെ പിതാവിന്റെ മരണം ആത്മഹത്യ
ചെന്നൈ: പ്രണയം നിരസിച്ചതിനു യുവാവ് ട്രെയിനിനു മുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ കോളേജ് വിദ്യാര്‍ത്ഥിനിയുടെ പിതാവിന്റെ മരണം ആത്മഹത്യയെന്ന് റിപ്പോര്‍ട്ട്. ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍…
Read More » - 14 October
പ്രണയം നടിച്ച് പെൺകുട്ടിയെ മതംമാറ്റി: മതപരിവർത്തന നിരോധന നിയമത്തിൽ കർണാടകയിൽ ആദ്യ അറസ്റ്റ്
ബംഗളുരു: മതപരിവർത്തന നിരോധന നിയമത്തിന്റെ പേരിൽ കർണാടകത്തിൽ ആദ്യ അറസ്റ്റ് . വിവാഹവാഗ്ദാനം നൽകി മതപരിവർത്തനം നടത്തിയെന്ന പരാതിയിൽ സയിദ് മൊയീൻ എന്ന 24 കാരനെയാണ് ബംഗളുരു…
Read More » - 14 October
സ്കൂളില്‍ സെപ്റ്റിക് ടാങ്ക് പൊട്ടി, നൂറിലേറെ വിദ്യാര്‍ത്ഥികള്‍ വിഷവാതകം ശ്വസിച്ച് ആശുപത്രിയില്‍
കൃഷ്ണഗിരി: തമിഴ്നാട്ടിലെ ഹൊസൂരില്‍ സര്‍ക്കാര്‍ സ്കൂളിലെ നൂറിലേറെ വിദ്യാര്‍ത്ഥികള്‍ വിഷവാതകം ശ്വസിച്ച് ആശുപത്രിയില്‍. സെപ്റ്റിക് ടാങ്ക് പൊട്ടിയുണ്ടായ വിഷവാതകച്ചോര്ച്ചയാണ് അപകടമുണ്ടാക്കിയത് എന്നാണ് പ്രാഥമിക വിവരം. ഛര്‍ദ്ദിയും തലചുറ്റലുമുണ്ടായതോടെ…
Read More » - 14 October
ദാരിദ്ര്യത്തില്‍ നിന്ന് സമൃദ്ധിയിലേക്ക് പൊടുന്നനെ ഉയര്‍ന്ന അര്‍ച്ചനയുടെ ജീവിതം സിനിമയാക്കുന്നു
ഭുവനേശ്വര്‍: ദാരിദ്ര്യത്തില്‍ വളര്‍ന്ന് പെണ്‍കെണിയിലൂടെ ഉയരങ്ങളിലെത്തിയ അര്‍ച്ചനയുടെ ജീവിതം സിനിമയാക്കാന്‍ നീക്കം. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെ പെണ്‍കെണിയില്‍ (ഹണിട്രാപ്പ്) പെടുത്തി പണം കവര്‍ന്ന അര്‍ച്ചന നാഗ്…
Read More » - 14 October
രാജ്യത്തെ അഞ്ചാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് അടുത്ത മാസം 10 മുതല്‍ ദക്ഷിണേന്ത്യയില്‍
ന്യൂഡല്‍ഹി : രാജ്യത്തെ അഞ്ചാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് അടുത്ത മാസം 10 മുതല്‍ സര്‍വീസ് ആരംഭിക്കും. ചെന്നൈ-ബെംഗളൂരു-മൈസൂരു റൂട്ടുകളിലൂടെ ആയിരിക്കും സെമി ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസ്…
Read More » - 14 October
സുപ്രീം കോടതിയുടെ ഭിന്ന വിധിക്ക് പിന്നാലെ ഹിജാബ് നിരോധനം പിന്‍വലിക്കണമെന്നാവശ്യം
ബംഗലൂരു: സുപ്രീം കോടതി ഭിന്ന വിധി പുറപ്പെടുവിച്ചതിന് പിന്നാലെ, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യവുമായി മുസ്ലിം വ്യക്തി നിയമബോര്‍ഡ്. ഹിജാബ് നിരോധനവുമായി…
Read More » - 14 October
കാമുകിയായ ടീച്ചർ വേറെ വിവാഹം കഴിച്ചു, മനംനൊന്ത് വിദ്യാർത്ഥി ജീവനൊടുക്കി: അധ്യാപികയെ അറസ്റ്റ് ചെയ്ത് പോലീസ്
ചെന്നൈ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപിക അറസ്റ്റിൽ. 17 കാരനായ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത കേസിൽ ആൺകുട്ടിയുടെ അധ്യാപികയായ യുവതിയാണ് അറസ്റ്റിലായത്. ഇരുവരും തമ്മിൽ…
Read More » - 14 October
യുവാവ് ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊന്ന വിദ്യാർത്ഥിനിയുടെ അച്ഛന് ഹൃദയം പൊട്ടി മരിച്ചു
ചെന്നൈ: പ്രണായാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ചെന്നൈയില്‍ യുവാവ് ട്രെയിനിനു മുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ ബിരുദ വിദ്യാര്‍ത്ഥിനിയുടെ അച്ഛന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കൊല്ലപ്പെട്ട ചെന്നൈ ടി…
Read More » - 14 October
ദേശീയ പൗരത്വ രജിസ്റ്ററിലേക്കുള്ള ആദ്യ ചുവടുവെയപ്പ്: ജനന, മരണ രജിസ്ട്രേഷൻ ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കും
ന്യൂഡൽഹി: എൻ.ആർ.സി നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്ററിലേക്കുള്ള ആദ്യ ചുവടുവെയ്പ്പായി എല്ലാ ഇന്ത്യൻ പൗരന്മാരുടെയും ദേശീയ ഡാറ്റാബേസ്…
Read More » - 14 October
‘ഭാരത് ജോഡോ യാത്ര കൊണ്ട് ഫലമുണ്ടാകില്ല, അതൊരു സ്റ്റണ്ട് മാത്രം’: വിമർശിച്ച് മാര്‍ക്കണ്ഡേയ കട്ജു
ആന്ധ്രാപ്രദേശ്: രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര ഇന്ന് ആന്ധ്രാപ്രദേശിൽ പ്രവേശിക്കും. ജോഡോ യാത്രയെ വിമർശിച്ച് വിരമിച്ച സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു.…
Read More » - 14 October
ചെന്നൈ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട: 1.25 കോടിയുടെ സ്വര്‍ണ്ണം പിടികൂടി
ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ 1.25 കോടി രൂപയുടെ സ്വര്‍ണ്ണം കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. 2.8 കിലോ സ്വർണ്ണമാണ് പിടികൂടിയത്. 14 ലക്ഷം രൂപയുടെ ഇലക്ട്രോണിക്സ് ഉൽപന്നങ്ങളും കസ്റ്റംസ്…
Read More » - 14 October
പ്രണയം നിരസിച്ചതിന് ട്രെയിന്‍ മുന്നിൽ തള്ളിയിട്ട് ക്രൂരമായ കൊല : പ്രതിയെ പിടികൂടാനാവാതെ പോലീസ്
ചെന്നൈ: നാടിനെ നടുക്കിയ കൊടും ക്രൂരമായ കൊലയായിരുന്നു വ്യാഴാഴ്ച ചെന്നൈയിലെ സബർബൻ ട്രെയിനിന്റെ മൗണ്ട് സ്റ്റേഷനിൽ നടന്നത്. പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിലാണ് കോളേജ് വിദ്യാർഥിനിയായ ഇരുപതുകാരിയെ ഓടുന്ന…
Read More » - 14 October
‘ബാംഗ്ലൂര്‍ ഡേയ്സ്’ ഹിന്ദി റീമേക്ക്: അനശ്വര രാജനും പ്രിയ വാര്യരും നായികമാരാകുന്നു
മുംബൈ: മലയാളത്തിലെ എക്കാലത്തെയും മികച്ച സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ‘ബാംഗ്ലൂര്‍ ഡേയ്സ്’. അഞ്ജലി മേനോന് സംവിധാനം ചെയ്ത ചിത്രത്തില്‍ ദുല്‍ഖര്‍ സല്മാന്, നിവിന്‍ പോളി, ഫഹദ്…
Read More » - 13 October
എല്ലാം വെളിപ്പെടുത്തി ശിവശങ്കരന്റെ സ്വന്തം പാർവ്വതി: അശ്വത്ഥാമാവിന്റെ ആനയുടെ മസ്തകം പിളർത്തി സ്വപ്നയുടെ പത്മവ്യൂഹം
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ നിൽക്കുന്ന വെളിപ്പെടുത്തലുകളുമായാണ് ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആത്മകഥ പുറത്തിറങ്ങിയിരിക്കുന്നത്. സ്വപ്ന തന്നെ ചതിച്ചുവെന്ന് ശിവശങ്കർ തന്റെ…
Read More » - 13 October
ശിവശങ്കര്‍ നല്കിയ താലിയും പുടവയും അണിഞ്ഞും, ജന്മദിനാഘോഷങ്ങളുമായി സ്വപ്നയുടെ പുസ്തകം ആമസോണിൽ
കൊച്ചി: സ്വപ്ന സുരേഷിന്റെ ആത്മകഥ ‘ചതിയുടെ പത്മവ്യൂഹം’ എന്നപേരില്‍ പുറത്തിറങ്ങി. സ്വപ്നയും ശിവശങ്കറും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളും ഈ ബുക്കിന്റെ താളുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ ശിവശങ്കർ…
Read More »