India
- Jun- 2022 -27 June
ശിവസേന ആഭ്യന്തര കലഹം: രാജ് താക്കറെയുമായി സംഭാഷണം നടത്തി ഏക്നാഥ് ഷിൻഡെ
മുംബൈ: ശിവസേന ആഭ്യന്തര കലഹത്തെ തുടർന്ന് ചർച്ച നടത്തി ഏക്നാഥ് ഷിൻഡെയും രാജ് താക്കറെയും. ഉദ്ധവിന്റെ അർദ്ധസഹോദരനും മഹാരാഷ്ട്ര നവനിർമാൺസേനയുടെ തലവനുമാണ് രാജ് താക്കറെ. കുറച്ചു ദിവസങ്ങളായി…
Read More » - 27 June
തീവണ്ടിയിൽ 16 കാരിക്കെതിരായ അതിക്രമം: പ്രതികളെല്ലാം 50 കഴിഞ്ഞവർ, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
തൃശ്ശൂര്‍: അച്ഛനൊപ്പം തീവണ്ടിയില്‍ യാത്ര ചെയ്ത പെണ്‍കുട്ടിക്ക് നേരേ അതിക്രമം നടത്തിയത് 50 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍. അഞ്ചുപേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നതെന്നാണ് പെണ്‍കുട്ടിയുടെയും പിതാവിന്റെയും മൊഴി. എറണാകുളത്തുനിന്ന് യാത്ര…
Read More » - 27 June
ഉദ്ധവിന് തിരിച്ചടി നൽകി 8 മന്ത്രിമാർ വിമത ക്യാമ്പിൽ: എം.എൽ.എമാരുടെ വീടുകൾക്ക് കേന്ദ്രസേനയുടെ കമാൻഡോ കാവൽ
മുംബൈ: രാഷ്ട്രീയ പ്രതിസന്ധികൾക്കിടെ മഹാരാഷ്ട്രയിൽ കേന്ദ്ര സേനയെ നിയോഗിച്ചു. ശിവസേന- കോൺഗ്രസ്- എൻ സി പി സർക്കാർ തകരുമ്പോൾ വിമതരുടെ വീടുകളും മറ്റും ആക്രമിക്കപ്പെടുന്ന സാഹചര്യത്തിലാണ് കേന്ദ്ര…
Read More » - 27 June
‘പോസ്റ്റ്മോർട്ടത്തിനായി 40 മൃതദേഹങ്ങൾ വരും’: ബലി നൽകാൻ അയച്ചിരിക്കുകയാണെന്ന് ശിവസേന
മുംബൈ: വിമതരായ പാർട്ടി നേതാക്കൾക്ക് നേരെ പരസ്യമായ വധഭീഷണിയുമായി ശിവസേന. കൂറുമാറിയവർക്കു നേരെ വധഭീഷണിയുയർത്തിയത് ശിവസേനാ നേതാവായ സഞ്ജയ് റാവത്ത് ആണ്. ‘ആസാമിലെ ഗുവാഹത്തിയിൽ നിന്നും 40…
Read More » - 27 June
ആര്.ബി. ശ്രീകുമാര്‍ വ്യാജകഥകൾ ഉണ്ടാക്കി ആളിക്കത്തിക്കും: നടപടി സ്വാഗതം ചെയ്ത് നമ്പി നാരായണന്
മുംബൈ: ഗുജറാത്ത് കലാപക്കേസില്‍ തെറ്റായ വിവരങ്ങള്‍ നല്കിയ സംഭവത്തിൽ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന് ആര്.ബി. ശ്രീകുമാറിനെ അറസ്റ്റ് ചെയ്ത നടപടി സ്വാഗതം ചെയ്ത് മുൻ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്…
Read More » - 27 June
ഓടുന്ന കാറിലുള്ളിൽ വച്ച് പീഡനം: ഇരയായത് ആറുവയസുകാരിയും അമ്മയും
റൂർക്കി: ഓടുന്ന കാറിനുള്ളിൽ വെച്ച് അമ്മയും മകളും പീഡനത്തിനിരയായി. ഉത്തരാഖണ്ഡിലെ റൂർക്കി നഗരത്തിലാണ് സംഭവം നടന്നത്. പെൺകുഞ്ഞിന് ആറ് വയസ്സ് മാത്രമാണ് പ്രായം. ലിഫ്റ്റ് വാഗ്ദാനം ചെയ്താണ്…
Read More » - 27 June
വിശ്രമം ലോകത്തിലേറ്റവും ആഴത്തിൽ: രണ്ടാം ലോകമഹായുദ്ധത്തിൽ മുങ്ങിയ കപ്പൽ കണ്ടെടുത്തു
മനില: ലോകത്തിൽ ഏറ്റവും ആഴത്തിലേയ്ക്ക് മുങ്ങിപ്പോയ യുദ്ധക്കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത യുഎസ്എസ് സാമുവൽ ബി റോബർട്ട്സ് എന്ന അമേരിക്കൻ യുദ്ധക്കപ്പലിന്റെ അവശിഷ്ടങ്ങളാണ് കണ്ടെടുത്തത്.…
Read More » - 27 June
ഏക്നാഥ് ഷിൻഡേയ്ക്ക് മുഖ്യമന്ത്രി പദവി വാഗ്ദാനം ചെയ്തിരുന്നു, പക്ഷേ..: വെളിപ്പെടുത്തലുമായി ആദിത്യ താക്കറെ
മുംബൈ: ശിവസേനയിലെ വിമത എംഎൽഎ ഏക്നാഥ് ഷിൻഡേയ്ക്കെതിരെ വെളിപ്പെടുത്തലുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ആദ്യത്തെ താക്കറെ. ഷിൻഡേയ്ക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് ആദിത്യ താക്കറേ വെളിപ്പെടുത്തിയത്. ‘ഉദ്ധവ്ജി…
Read More » - 27 June
ലെ-മനാലി 480 കി.മീ ദൂരം 55 മണിക്കൂറിൽ പൂർത്തിയാക്കി: ലോക റെക്കോർഡ് നേടി സൈക്ലിസ്റ്റ്
ലെ: ലേ മുതൽ മനാലി വരെയുള്ള 480 കിലോമീറ്റർ ദൂരം അതിവേഗം പൂർത്തിയാക്കി ഗിന്നസ് റെക്കോർഡിട്ട് ഇന്ത്യക്കാരിയായ സൈക്ലിസ്റ്റ്. 55 മണിക്കൂറും 13 മിനിറ്റും കൊണ്ടാണ് പ്രീതി…
Read More » - 27 June
ശിവസേന വിമതർക്ക് പിറകിലുള്ളത് വലിയ ശക്തി: എൻസിപി
മുംബൈ: ശിവസേനയെ പിളർത്താൻ ശ്രമിക്കുന്ന വിമതർക്ക് പിറകിലുള്ളത് വൻശക്തിയെന്ന് എൻസിപി. തിരഞ്ഞെടുക്കപ്പെട്ട എൻസിപി എംഎൽസി ഏക്നാഥ് ഖഡ്സേയാണ് ഇങ്ങനെയൊരു പരാമർശം നടത്തിയത്. ‘അംഗങ്ങൾ തമ്മിലുള്ള തർക്കം ശിവസേനയുടെ…
Read More » - 27 June
അടിയന്തരാവസ്ഥകാലത്തെ യാതനകൾ ഒരിക്കലും വിസ്മരിക്കരുത്: പ്രധാനമന്ത്രി
ന്യൂഡൽഹി: അടിയന്തരാവസ്ഥ കാലത്തെ കുറിച്ച് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യം തകർന്നടിഞ്ഞ ഇരുണ്ട കാലമായിരുന്നു അടിയന്തരാവസ്ഥ കാലമെന്നും ആ കാലത്ത് നിങ്ങളുടെ മാതാപിതാക്കൾക്ക് അടിസ്ഥാന അവകാശം…
Read More » - 26 June
ജല പ്രതിരോധം: ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ച കേസിൽ സാംസംഗിന് പിഴ
ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ച കേസിൽ സാംസംഗിന് 14 ദശലക്ഷം ഡോളർ പിഴ ചുമത്തി. സാംസംഗ് ഗാലക്സി സ്മാർട്ട്ഫോണുകളുടെ വാട്ടർ റെസിസ്റ്റന്റ് സേവനത്തെക്കുറിച്ച് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതിനാണ് പിഴ ചുമത്തിയത്. സാംസംഗിന്റെ…
Read More » - 26 June
‘ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്, ഇന്ത്യൻ ജനാധിപത്യത്തിലെ ഒരു കറുത്ത പാടാണ് അടിയന്തരാവസ്ഥ’: പ്രധാനമന്ത്രി
ബെര്‍ലിന്‍: ഊര്‍ജ്ജസ്വലമായ ഇന്ത്യന്‍ ജനാധിപത്യത്തിലെ ഒരു കറുത്ത പാടാണ് 47 വര്‍ഷം മുമ്പ് ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജർമ്മനിയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത്…
Read More » - 26 June
ഫീൽഡ് മാർഷൽ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ആദ്യത്തെ ഇന്ത്യൻ ആർമി ഓഫീസർ: സാം മനേക്ഷ ഓർമ്മിക്കപ്പെടുമ്പോൾ
'എനിക്ക് കുഴപ്പമില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ അവസാന വാക്കുകൾ.
Read More » - 26 June
രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള അധികാരം നൽകണം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
ഡൽഹി: രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള അധികാരം നൽകണമെന്ന ആവശ്യവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. കേന്ദ്ര നിയമ സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ്…
Read More » - 26 June
സെബി: ഈ തസ്തികകളിലെ വിദ്യാഭ്യാസ യോഗ്യതാ മാനദണ്ഡങ്ങൾ ഭേദഗതി ചെയ്തു
പ്രത്യേക വകുപ്പുകളിലേക്കുള്ള പുതിയ ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യതാ മാനദണ്ഡം ഭേദഗതി ചെയ്ത് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). സാമ്പത്തിക, അന്വേഷണ…
Read More » - 26 June
ആർബിഐ: ഇന്ത്യൻ ഓവർസീസ് ബാങ്കിന് പിഴ ചുമത്തിയത് അരക്കോടിയിലേറെ രൂപ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കാത്തതിനാൽ ഇന്ത്യൻ ഓവർസീസ് ബാങ്കിന് പിഴ ചുമത്തി. അരക്കോടിയിലധികം രൂപയാണ് ഇന്ത്യൻ ഓവർസീസ് ബാങ്ക് പിഴ അടയ്ക്കേണ്ടത്. റിസർവ്…
Read More » - 26 June
ഒല: യൂസ്ഡ് കാർ ബിസിനസ് അവസാനിപ്പിച്ചു
യൂസ്ഡ് കാർ ബിസിനസ് അവസാനിപ്പിക്കാനൊരുങ്ങി ഒല. ഒരു വർഷം മുൻപാണ് ഒല യൂസ്ഡ് കാർ ബിസിനസ് രംഗത്തേക്ക് വന്നത്. റിപ്പോർട്ടുകൾ പ്രകാരം, കമ്പനിയുടെ ഒല ഡാഷും അടച്ചുപൂട്ടിയേക്കും.…
Read More » - 26 June
കശ്മീരികളുടെ ശക്തി കെടുത്തുന്നു, ദുർബലരാക്കുന്നു: കേന്ദ്രസർക്കാരിനെതിരെ മെഹബൂബ മുഫ്തി
ശ്രീനഗർ: ജമ്മുകശ്മീരിലെ ജനതയുടെ ശക്തി പരിപൂർണ്ണമായി ഊറ്റിക്കളയാൻ വേണ്ടി സകല മാർഗങ്ങളും പ്രയോഗിക്കപ്പെടുന്നുവെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. കേന്ദ്രസർക്കാർ കശ്മീരി ജനതയെ ദുർബലരാക്കുകയാണെന്നും അവർ ആരോപിച്ചു.…
Read More » - 26 June
ജനാധിപത്യം തകർന്നടിഞ്ഞ ഇരുണ്ട കാലമായിരുന്നു അടിയന്തരാവസ്ഥ കാലം: ഭാവി തലമുറ ഇത് മറക്കരുതെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: അടിയന്തരാവസ്ഥ കാലത്തെ കുറിച്ച് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യം തകർന്നടിഞ്ഞ ഇരുണ്ട കാലമായിരുന്നു അടിയന്തരാവസ്ഥ കാലമെന്നും ആ കാലത്ത് നിങ്ങളുടെ മാതാപിതാക്കൾക്ക് അടിസ്ഥാന അവകാശം…
Read More » - 26 June
ബ്ലോഗറെ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി: ഭർത്താവ് അറസ്റ്റിൽ
ഗാസിയാബാദ്: ഫാഷൻ ബ്ലോഗറെ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് ബ്ലോഗർ റിതിക സിംഗിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് ആകാശ്…
Read More » - 26 June
പ്രമേഹരോഗിയായ മുൻഭർത്താവിന് ജീവനാംശം നൽകണം: ഭാര്യയ്ക്കെതിരെ വിധി പ്രഖ്യാപിച്ച് കോടതി
മുംബൈ: വൃദ്ധനായ മുൻഭർത്താവിന് ഭാര്യ ജീവനാംശം നൽകണമെന്ന വിധിയുമായി കോടതി. മഹാരാഷ്ട്രയിലെ പൂനെ കോടതിയാണ് ഇങ്ങനെയൊരു വിധി പുറപ്പെടുവിച്ചിരിക്കുന്നത്. 78കാരിയായ വൃദ്ധയുടെ മുൻ ഭർത്താവിന് പ്രമേഹവും ഹൃദ്രോഗവുമുണ്ട്.…
Read More » - 26 June
പ്രതിപക്ഷ പാര്‍ട്ടികള്‍ മല്‍ത്സരം ഒഴിവാക്കണം: നിരഞ്ജന് ബി.സി
ഭുവനേശ്വർ: എൻ.ഡി.എ സ്ഥാനാർത്ഥി ദ്രൗപദി മുര്‍മു രാഷ്ട്രപതി പദവിയിലെത്തുന്നത് അഭിമാന നിമിഷമാണെന്ന് ഒഡീഷയിലെ ഗോത്രവിഭാഗത്തില്‍ നിന്നുള്ള നേതാവും ബിജു ജനതാദള്‍ രാജ്യസഭാംഗവുമായ നിരഞ്ജന് ബി.സി. പ്രതിപക്ഷപ്പാര്‍ട്ടികള്‍ മല്‍ത്സരം…
Read More » - 26 June
‘അങ്ങനെ തന്നെ വേണം’: ഗോധ്രാനന്തര കലാപത്തിലും ചാരക്കേസിലും ചെയ്തത് വ്യക്തമാക്കി നമ്പി നാരായണൻ
ഡൽഹി: ഗുജറാത്തിൽ, ട്രെയിൻ കത്തിച്ചതിനു പിന്നാലെ നടന്ന കലാപവുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങൾ നൽകിയതിനു മുൻ ഐപിഎസ് ഓഫീസറെ അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി നമ്പിനാരായണൻ. മുൻ ഐപിഎസ്…
Read More » - 26 June
ബ്ലിങ്കിറ്റിനെ സ്വന്തമാക്കി സോമാറ്റോ
ഡെലിവറി രംഗത്ത് പുതിയ മാറ്റത്തിനൊരുങ്ങി സൊമാറ്റോ. അതിവേഗം ഡെലിവറി സർവീസ് നൽകുന്ന ബ്ലിങ്കിറ്റിനെയാണ് സൊമാറ്റോ ഏറ്റെടുത്തിട്ടുള്ളത്. ‘ക്വിക്ക് കൊമേഴ്സ്’ ബിസിനസാണ് ബ്ലിങ്കിറ്റിന്റേത്. സാധനങ്ങൾ ഓർഡർ ചെയ്ത് 10…
Read More »