India
- Mar- 2022 -20 March
‘ഞങ്ങൾ വേദങ്ങളും ഗ്രന്ഥങ്ങളും അറിയാൻ ആഗ്രഹിക്കുന്നു, എന്താണ് കാവിക്ക് കുഴപ്പം? എനിക്ക് മനസ്സിലാകുന്നില്ല’: ഉപരാഷ്ട്രപതി
ഡൽഹി: ബി.ജെ.പി സർക്കാർ വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കുകയാണ് എന്ന ആരോപണത്തിൽ പ്രതികരിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. കാവിക്ക് എന്താണ് കുഴപ്പമെന്ന് അദ്ദേഹം ചോദിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് ആരംഭിച്ച…
Read More » - 20 March
നിർബന്ധിത മതപരിവർത്തനം: ബറൂച്ചിൽ ഒരു മൗലവി ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ
ബറൂച്ച്: ഗുജറാത്തിൽ വൻതോതിലുള്ള മതപരിവർത്തനത്തിന്റെ വാർത്തകൾ അടുത്തിടെയായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ബറൂച്ചിലെ അമോദ് താലൂക്കിലെ പർസ ഗ്രാമത്തിൽ നിന്നുള്ള ഗോത്രവിഭാഗത്തിൽ പെട്ടവരെ നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന കേസിൽ…
Read More » - 20 March
ചങ്കല്ല ചങ്കിടിപ്പാണ്, കടുത്ത ആരാധന മൂലം വീടിന് കെ സുധാരകന്റെ പേരിട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ
തൃശൂര്‍: കെപിസിസി പ്രസിഡന്റ് കെ സുധാകരനോടുള്ള ആരാധന മൂത്ത് വീടിനു കെഎസ് ഭവൻ എന്ന് പേരിട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ. തൃശൂര്‍ ജില്ലാ സെക്രട്ടറി ഇന്‍ഷാദ് വലിയകത്താണ്…
Read More » - 20 March
ഹിജാബ് വിധി: ജഡ്ജിമാർക്കെതിരെ വധഭീഷണി മുഴക്കിയ രണ്ടുപേർ അറസ്റ്റിൽ
ചെന്നൈ: ഹിജാബ് കേസില്‍ വിധി പറഞ്ഞ ജഡ്ജിമാർക്കെതിരെ വധഭീഷണി മുഴക്കിയ രണ്ടുപേരെ അറസ്റ്റ് ചെയ്തു. തമിഴ്നാട് പൊലീസാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. തിരുനെല്‍വേലിയില്‍ നിന്ന് കോവൈ റഹ്മത്തുള്ള,…
Read More » - 20 March
ഹിജാബ് വിവാദത്തിന് ശേഷം ‘നിസ്കാരത്തൊപ്പി വിവാദം’, കുട്ടികൾ നിയമങ്ങൾ അനുസരിക്കുന്നില്ല: തൊപ്പി ധരിച്ച് സ്കൂളിൽ
ചെന്നൈ: ഹിജാബ് വിവാദത്തിന് ശേഷം നിസ്കാരത്തൊപ്പി വിവാദവുമായി കർണാടകയിലെ കുട്ടികൾ വീണ്ടും രംഗത്ത്. പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കുന്നത് വിലക്കിയതിനു പിന്നാലെ, ആണ്‍കുട്ടികള്‍ സ്കൂളില്‍ നിസ്കാരത്തൊപ്പി ധരിച്ചെത്തുന്നുവെന്ന് സ്കൂൾ…
Read More » - 20 March
‘ഭാര്യ മട്ടൻ കറി വെച്ച് തന്നില്ല സാറേ..’: പോലീസെത്തിയപ്പോൾ കണ്ടത് വെട്ടിയിട്ട വാഴ പോലെ കിടക്കുന്ന യുവാവിനെ
തെലങ്കാന: ഭാര്യ മട്ടൻ കറി വെച്ച് കൊടുത്തില്ലെന്ന് പറഞ്ഞ് 100 ലേക്ക് പരാതി പറയാൻ വിളിച്ച യുവാവിനെ കസ്റ്റഡിയിലെടുത്തത് പോലീസ്. തെലങ്കാനയിലെ, ഗൗരരാരം ഗ്രാമത്തിലാണ് സംഭവം. 25…
Read More » - 20 March
ഭാവന ഇരുന്ന വേദിയിൽ സ്ത്രീപീഡന ആരോപണം നേരിടുന്ന അനുരാഗ് കശ്യപും ഉണ്ടല്ലോ;പ്രതിഷേധമൊന്നും ഇല്ലേയെന്ന് ശ്രീജിത്ത് പണിക്കർ
തിരുവനന്തപുരം: 26-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് (IFFK) തുടക്കം കുറിച്ച ചടങ്ങ് ഏറെ ചർച്ചയായിരുന്നു. നടി ഭാവനയുടെ സർപ്രൈസ് എൻട്രി ആയിരുന്നു ഇതിനു കാരണം. സാംസ്കാരിക വകുപ്പ്…
Read More » - 20 March
പ്രാണഭയത്തോടെയാണ് കഴിഞ്ഞത്: ഹമീദ് ഒരിക്കലും പുറം ലോകം കാണരുതെന്ന അഭ്യർത്ഥനയുമായി മൂത്തമകനും
ഇടുക്കി: തൊടുപുഴയിലെ ചീനിക്കുഴിയിൽ മകനെയും കുടുംബത്തെയും പെട്രോൾ ഒഴിച്ച് തീവെച്ചുകൊന്ന പിതാവ് ഹമീദിനെ കുറിച്ച് കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ. ഏറെക്കാലം മറ്റൊരു സ്ത്രീക്കൊപ്പമായിരുന്നു ഹമീദ് താമസിച്ചിരുന്നതെന്നും തിരിച്ചു…
Read More » - 20 March
നിങ്ങളുടെ ഹൃദയമിടിപ്പ് ‘കേൾക്കുന്ന’ തുണിത്തരം സൃഷ്ടിച്ച് ശാസ്ത്രജ്ഞർ
ന്യൂഡൽഹി: ആപ്പിൾ വാച്ച് കൊണ്ട് മുൻപ് ഹൃദയമിടിപ്പ് അറിയാൻ സാധിക്കുമായിരുന്നെങ്കിൽ ഇപ്പോൾ, ആ അധിക ആക്സസറി പോലും ഒഴിവാക്കിയേക്കാവുന്ന ഒരു പുതിയ സാങ്കേതികവിദ്യ എത്തിയിരിക്കുകയാണ്. നിങ്ങളുടെ ഹൃദയമിടിപ്പ്…
Read More » - 20 March
ഇത് ചരിത്രം: 8 ദിവസം കൊണ്ട് ആമിർ ഖാന്റെ ‘ദംഗലി’നെ പിന്നിലാക്കി ‘കശ്മീർ ഫയൽസ്’, ഇതുവരെ നേടിയത്
കൊൽക്കത്ത: സൂപ്പർതാരങ്ങൾ ഒന്നുമില്ലാതെ ഒരു കൊച്ചു ചിത്രം ചരിത്രം സൃഷ്ടിക്കുകയാണ്. ബോക്സ് ഓഫീസിൽ റെക്കോര്‍ഡ് കുതിപ്പുമായി മുന്നേറുകയാണ് വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ‘ദി…
Read More » - 20 March
മോദിയെയും യോഗിയെയും ഭയമില്ല, ഭയം അല്ലാഹുവിനെ മാത്രം, തമിഴ്നാട് തൗഹീദ് ജമാഅത്തിനെ നിരോധിക്കണം: അഭിഭാഷകൻ
ചെന്നൈ: ഹിജാബ് വിഷയത്തിൽ വിധി അനുകൂലമായില്ലെങ്കിൽ ജഡ്ജിമാരെ വധിക്കുമെന്ന് ആഹ്വാനം ചെയ്ത തമിഴ്നാട് തൗഹീദ് ജമാഅത്തിനെ നിരോധിക്കണമെന്ന ആവശ്യവുമായി അഭിഭാഷകൻ രംഗത്ത്. വധഭീഷണിയെ തുടർന്ന് സുപ്രീം കോടതി…
Read More » - 20 March
കിറ്റ് ഒരു തമാശയല്ല, ആരുടെയും ഔദാര്യവുമല്ല, പിണറായി വിജയൻ്റെ വീട്ടിൽ നിന്ന് കൊണ്ട് തന്നതും അല്ല: ഫേസ്ബുക്ക് കുറിപ്പ്
തിരുവനന്തപുരം: കോവിഡ് കാലഘട്ടത്തിൽ ദുരിതത്തിലായ കേരള ജനതയ്ക്ക് പിണറായി സർക്കാർ നൽകിയ സമ്മാനവും ആശ്വാസവുമായിരുന്നു, പ്രത്യേകിച്ച് കോവിഡ് കാലത്തെ ഭക്ഷ്യക്കിറ്റുകൾ. അതിനെ നിസാരവത്കരിക്കുന്നവർക്കെതിരെയുള്ള ഒരു യുവതിയുടെ ഫേസ്ബുക്ക്…
Read More » - 20 March
കശ്മീര്‍ ഫയല്‍സ് സിനിമ കണ്ട് മടങ്ങുകയായിരുന്ന തനിക്ക് നേരെ ബോംബെറിഞ്ഞു:രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി എംപി
കൊല്‍ക്കത്ത: വിവാദങ്ങൾക്ക് വഴിയൊരുക്കിയ വിവേക് അഗ്നിഹോത്രിയുടെ കശ്മീര്‍ ഫയല്‍സ് സിനിമ കണ്ട് മടങ്ങുകയായിരുന്ന ബിജെപി എം പിയ്ക്ക് നേരെ ബോംബേറ് നടന്നെന്ന് റിപ്പോർട്ട്. ബംഗാളിൽ വെച്ചായിരുന്നു ബി.ജെ.പി…
Read More » - 20 March
അടുത്ത 5 വർഷം കൊണ്ട് ഇന്ത്യയിൽ 3.2 ലക്ഷം കോടി നിക്ഷേപിക്കും: ജപ്പാൻ
ന്യൂഡൽഹി: അടുത്ത 5 വർഷം കൊണ്ട്, ജപ്പാൻ ഇന്ത്യയിൽ 3.20 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിൽ ജാപ്പനീസ് പ്രധാനമന്ത്രി ഫ്യുമിയോ…
Read More » - 20 March
ആഫ്രിക്കൻ രാജ്യങ്ങളെ വെല്ലുന്ന പട്ടിണിരാജ്യമായി ശ്രീലങ്ക: ചൈന കയ്യൊഴിഞ്ഞപ്പോൾ സഹായഹസ്തവുമായി ഇന്ത്യ
ന്യൂഡൽഹി: ഇന്ത്യയുടെ അയല്‍രാജ്യമായ ശ്രീലങ്ക, കോവിഡ് മഹാമാരിക്കു പിന്നാലെ ആഫ്രിക്കയെ വെല്ലുന്ന പട്ടിണിരാജ്യമായി മാറിയിരിക്കുകയാണ്. ഒരു കിലോ അരിക്ക് 450 രൂപ. ഒരു ലിറ്റര്‍ പെട്രോളിന് 300…
Read More » - 20 March
ഹൈക്കോടതി വിധിയെ മാനിക്കുന്നില്ല, ഹിജാബ് വിഷയം കൂടുതല്‍ കലുഷിതമാക്കാന്‍ ശ്രമിച്ച് വിദ്യാര്‍ത്ഥിനികള്‍
ബംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് പോലുള്ള മതപരമായ വസ്ത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഹൈക്കോടതി വിധിയെ കാറ്റില്‍പ്പറത്തി വിദ്യാര്‍ത്ഥിനികള്‍ . ഹിജാബ് അനുവദിക്കണമെന്ന, തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്നാണ് വിദ്യാര്‍ത്ഥിനികള്‍ അറിയിച്ചിരിക്കുന്നത്.…
Read More » - 19 March
രാജ്യവിരുദ്ധ ശക്തികളില്‍ നിന്ന് ഇന്ത്യയെ സംരക്ഷിക്കുന്ന സിആര്‍പിഎഫിനെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
ശ്രീനഗര്‍: ഭീകരരില്‍ നിന്നും ശക്തമായ പോരാട്ടത്തിലൂടെ രാജ്യത്തെ സംരക്ഷിക്കുന്ന സിആര്‍പിഎഫിനെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 83-ാമത് റെയ്സിംഗ് ഡേയുടെ ഭാഗമായി, ജമ്മു കശ്മീരിലെ…
Read More » - 19 March
എംഎല്‍എയുടെ കൊച്ചുമകനാണെന്ന് ബൈക്കിന്റെ ‘നമ്പർ പ്ലേറ്റ്’, എംഎല്‍എ അവിവാഹിതനും: ട്വിസ്റ്റ്
ചെന്നൈ: ബൈക്കിന്റെ ‘നമ്പർ പ്ലേറ്റിന് പകരം മറ്റൊരു നമ്പറുമായി നാഗര്‍കോവിലിലെ അമരീഷ് എന്ന യുവാവ്. സ്ഥലം എംഎല്‍എയുടെ കൊച്ചുമകനാണെന്നാണ് അമരീഷിന്റെ ബൈക്കില്‍ നമ്പർ പ്ലേറ്റിന്റെ സ്ഥാനത്ത് എഴുതിയിരിക്കുന്നത്.…
Read More » - 19 March
ഭഗവദ് ഗീത സ്കൂളുകളിൽ പഠിപ്പിക്കുന്നുണ്ടെങ്കിൽ ബൈബിളും ഖുർആനും കൂടി പഠിപ്പിയ്ക്കണം: കത്തോലിക്കാ ബോര്‍ഡ്
ഗാന്ധിനഗർ: ഭഗവദ് ഗീത സ്കൂളുകളിൽ പഠിപ്പിക്കുന്നുണ്ടെങ്കിൽ ബൈബിളും ഖുർആനും കൂടി പഠിപ്പിയ്ക്കണമെന്ന നിർദ്ദേശവുമായി കത്തോലിക്കാ ബോര്‍ഡ്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന് എഴുതിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 19 March
ഇതൊക്കെ നമ്മളെത്ര കണ്ടതാ, ഞങ്ങള്‍ സമരം ചെയ്ത അത്രയൊന്നും നിങ്ങള്‍ ചെയ്തിട്ടില്ലല്ലോ അല്ലെ? കോടിയേരി ബാലകൃഷ്ണൻ
കണ്ണൂർ: സമരങ്ങളൊക്കെ സിപിഎം ഒരുപാട് കണ്ടതാണെന്ന് വെല്ലുവിളിച്ച് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കെ റയിൽ പ്രതിഷേധങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. Also Read:ഇത്രയും നാൾ…
Read More » - 19 March
ഇത്രയും നാൾ കള്ളനായിരുന്നു ഇപ്പോൾ പൊലീസായി, സിനിമാക്കാർ എന്നെ കള്ളിമുണ്ടിനപ്പുറം കണ്ടിട്ടില്ല: വിനായകൻ
സാമൂഹ്യ മാധ്യമങ്ങളിലും സിനിമയിലും ഒരുപോലെ മലയാളികൾക്ക് പരിചിതനായ വ്യക്തിയാണ് വിനായകൻ. സാമൂഹികവും രാഷ്ട്രീയവുമായ പല വിഷയങ്ങളിലും അദ്ദേഹം തന്റെതായ നിലപാടുകൾ അടയാളപ്പെടുത്താറുണ്ട്. ഇപ്പോൾ തന്റെ പുതിയ സിനിമയായ…
Read More » - 19 March
അടുത്ത 5 വർഷത്തിനുള്ളിൽ ജപ്പാൻ ഇന്ത്യയിൽ 3.2 ലക്ഷം കോടി നിക്ഷേപിക്കും: വ്യക്തമാക്കി പ്രധാനമന്ത്രി മോദി
ഡൽഹി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ജപ്പാൻ ഇന്ത്യയിൽ 3.2 ലക്ഷം കോടി രൂപ നിക്ഷേപിക്കാൻ ലക്ഷ്യമിടുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിതയുമായുള്ള ഇന്ത്യ…
Read More » - 19 March
നോക്കി നിന്നോളൂ വെറുപ്പിന്റെയും, വിദ്വേഷത്തിന്റെയും പട്ടികയിൽ ഇന്ത്യ വൈകാതെ ഒന്നാമത്തെത്തും: രാഹുൽ ഗാന്ധി
ന്യൂഡൽഹി: വെറുപ്പിന്റെയും, വിദ്വേഷത്തിന്റെയും പട്ടികയിൽ ഇന്ത്യ വൈകാതെ ഒന്നാമത്തെത്തുമെന്ന മുന്നറിയിപ്പുമായി രാഹുൽ ഗാന്ധി. ആഗോള പട്ടിണി റാങ്കിംഗ്, സ്വാതന്ത്ര്യം എന്നീ സൂചികകളിലെ ഇന്ത്യയുടെ സ്ഥാനം സൂചിപ്പിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ…
Read More » - 19 March
11 വയസ്സുകാരിയെ 5 വർഷം പീഡിപ്പിച്ചു; അച്ഛനും സഹോദരനും മുത്തച്ഛനും ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്
പൂനെ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അഞ്ച് വർഷം ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ്, സഹോദരൻ, മുത്തച്ഛൻ, അകന്ന ബന്ധു എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. പൂനെയിൽ താമസിക്കുന്ന ബിഹാർ…
Read More » - 19 March
ശ്രീലങ്കയുടെ സാമ്പത്തികമേഖലയെ തരിപ്പണമാക്കിയതിന് പിന്നിൽ ചൈനയ്ക്കും പങ്ക്? സർക്കാരിന്റെ മണ്ടൻ തീരുമാനങ്ങൾ തിരിച്ചടിച്ചു
ന്യൂഡൽഹി: ഇന്ത്യയുടെ അയല്‍രാജ്യമായ ശ്രീലങ്ക, കോവിഡ് മഹാമാരിക്കു പിന്നാലെ ആഫ്രിക്കയെ വെല്ലുന്ന പട്ടിണിരാജ്യമായി മാറിയിരിക്കുകയാണ്. ഒരു കിലോ അരിക്ക് 450 രൂപ. ഒരു ലിറ്റര്‍ പെട്രോളിന് 300…
Read More »