Jobs & VacanciesLatest NewsNewsCareer

പ്രൊബേഷണറി ഓഫീസര്‍ തസ്തികകളില്‍ ഐ.ബി.പി.എസിന്റെ വിജ്ഞാപനം: ഓണ്‍ലൈനായി അപേക്ഷിക്കാം

വിവിധ ബാങ്കുകളിലേക്ക് പ്രൊബേഷണറി ഓഫീസര്‍, മാനേജ്‌മെന്റ് ട്രെയിനി തസ്തികകളിലേക്ക് ഐ.ബി.പി.എസ് നടത്തുന്ന നിയമനത്തിനായുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഒക്ടോബര്‍ 20 മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. 4135 ഒഴിവുകളാണ് ആകെയുള്ളത്.

Read Also  :  പാചകത്തിനിടെ തന്തൂരി റൊട്ടിയിൽ തുപ്പിയിട്ടു: വീഡിയോ വൈറലായതോടെ പാചകക്കാരൻ അറസ്റ്റിൽ

ഓണ്‍ലൈനായി നടക്കുന്ന പ്രിലിമിനറി പരീക്ഷ, ഓണ്‍ലൈന്‍ മെയിന്‍സ് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞടുപ്പ് നടക്കുന്നത്. അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഔദ്യോഗിക വെബ്‌സൈറ്റായ ibps.in സന്ദര്‍ശിക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 10 വരെയാണ്.

 

shortlink

Post Your Comments


Back to top button