IdukkiKeralaNattuvarthaLatest NewsNews

ഇ​രു​ച​ക്ര​വാ​ഹ​നം തൊ​ഴി​ലാ​ളി​ക​ളു​മാ​യി എ​ത്തി​യ ജീ​പ്പു​മാ​യി കൂ​ട്ടി​യി​ടി​ച്ചു : തൊ​ഴി​ലാ​ളിക്ക് ദാരുണാന്ത്യം

ഉ​ടു​മ്പ​ൻ​ചോ​ല പൊ​ത്ത​ക്ക​ള്ളി എ​സ്റ്റേ​റ്റി​ലെ ജീ​വ​ന​ക്കാ​ര​ൻ ബാ​ല​ൻ(51) ആ​ണ് മ​രി​ച്ച​ത്

രാ​ജ​കു​മാ​രി: ത​മി​ഴ്നാ​ട്ടി​ൽ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ തോ​ട്ടം ​തൊ​ഴി​ലാ​ളി മ​രി​ച്ചു. ഉ​ടു​മ്പ​ൻ​ചോ​ല പൊ​ത്ത​ക്ക​ള്ളി എ​സ്റ്റേ​റ്റി​ലെ ജീ​വ​ന​ക്കാ​ര​ൻ ബാ​ല​ൻ(51) ആ​ണ് മ​രി​ച്ച​ത്.

Read Also : മുംബൈയിൽ ഫ്‌ളാറ്റിനുള്ളിൽ നിന്നും അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി: പോലീസ് അന്വേഷണം ആരംഭിച്ചു

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് സം​ഭ​വം. ത​മി​ഴ്നാ​ട് മു​ന്ത​ലി​ൽ ബാ​ല​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​നം തൊ​ഴി​ലാ​ളി​ക​ളു​മാ​യി എ​ത്തി​യ ജീ​പ്പു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ബാ​ല​ൻ സം​ഭ​വ​സ്ഥ​ല​ത്ത് വെച്ച് ​ത​ന്നെ മരിച്ചു.

Read Also : കെഎസ്ഇബിയിൽ നിന്നെന്ന് വ്യാജകോൾ: എടിഎം കാർഡിലെ നമ്പറും ഒടിപിയും അയച്ചുകൊടുത്തു, യുവാവിന് നഷ്ടമായത് 19,000 രൂപ

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button