Latest NewsFootballSports

ലാലിഗ ഫുട്ബോൾ : വിജയപാതയിൽ ബാഴ്‌സയും,റയലും

മാഡ്രിഡ് : ലാലിഗ ഫുട്ബോൾ വിജയപാതയിൽ ബാഴ്‌സയും,റയലും. കിരീടം സ്വന്തമാക്കാൻ ഇഞ്ചോടിഞ്ചു പോരാട്ടമാണ് ബാഴ്‌സലോണയും,റയൽ മാഡ്രിഡും നടത്തുന്നത്. ഒന്നിനെതിരെ നാല് ഗോളുകൾക്ക് വിയ്യാറലിനെ ബാഴ്‌സലോണ തകർത്തപ്പോൾ. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഗ്രനാഡയെ റയൽ മാഡ്രിഡ് തകർത്തത്.

മെസ്സിയും,നെയ്മറും,സുവാരസും ബാഴ്‌സക്കായി വിജയ ഗോൾ നേടിയപ്പോൾ, റോഡ്രിഗസ് മൊറാത്ത എന്നിവർ റയലിനായി വിജയ ഗോളുകൾ സ്വന്തമാക്കി.

ഇരു ടീമുകൾക്കും പട്ടികയിൽ ഒരേ പോയിന്റാണെങ്കിലും ഗോൾ ശരാശരിയിൽ ബാഴ്‌സയാണ് മുന്നിൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button