Latest NewsInternationalUncategorized

ഐ​സ്ക്രീം ഷോ​പ്പി​ല്‍ ഉഗ്രസ്ഫോടനം ;നിരവധി പേർ കൊല്ലപ്പെട്ടു

ബാഗ്ദാദ് ; ഐ​സ്ക്രീം ഷോ​പ്പി​ല്‍ ഉഗ്രസ്ഫോടനം 16പേർ കൊല്ലപ്പെട്ടു. ഇ​റാ​ക്ക് ത​ല​സ്ഥാ​ന​മാ​യ ബാ​ഗ്ദാ​ദ് നഗരത്തിലെ ഐ​സ്ക്രീം ക​ട​യ്ക്ക് തൊ​ട്ട​ടു​ത്താ​യി​രു​ന്നു സ്ഫോടനം. ഇതിന് പിന്നാലെ ന​ഗ​ര​ത്തി​ൽ മ​റ്റൊ​രി​ട​ത്ത് കാ​ർ​ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ച് 11 പേര്‍ മ​രി​ച്ചു. രണ്ട് സ്ഫോടനങ്ങളിലുമായി നൂ​റി​ല​ധി​കം​പേ​ർ​ക്കു പ​രി​ക്കേ​റ്റതായും, ഐ​സ്ക്രീം ക​ടയിലെ സ്‌ഫോടനത്തിൽ കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഏ​റെ​യും സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാണെന്നാണ് റിപ്പോർട്ട്.

ഇരു സ്ഫോടങ്ങളുടെയും ഉത്തരവാദിത്വം ഐ​എ​സ് ഏ​റ്റെ​ടു​ത്തു. റം​സാ​ൻ വ്ര​താ​ച​ര​ണ​ത്തി​നി​ടെ​യാ​ണ് ഐ​എ​സ് സ്ഫോ​ട​ന​ങ്ങ​ൾ എ​ന്ന​ത് ശ്ര​ദ്ധേ​യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button