Latest NewsJobs & VacanciesEducation & Career

ജവഹര്‍ലാല്‍ നെഹ്റു സർവകലാശാലയിൽ അധ്യാപക ഒഴികൾ : ഇപ്പോൾ അപേക്ഷിക്കാം

ഡൽഹി ജവഹര്‍ലാല്‍ നെഹ്റു സർവകലാശാലയിൽ(ജെ.എൻ.യു) അവസരം വിവിധ വകുപ്പുകളിലെ അസിസ്റ്റന്റ് പ്രൊഫസര്‍ 4 (ജനറല്‍ 2, എസ്.സി. 1, എസ്.ടി. 1), അസോസിയേറ്റ് പ്രൊഫസര്‍ 157 (ജനറല്‍ 62, എസ്.സി. 22, എസ്.ടി. 11, ഒ.ബി.സി. 40, ഇ.ഡബ്ല്യു.എസ് 15, ഭിന്നശേഷിക്കാര്‍ 7), പ്രൊഫസര്‍ 110 (ജനറല്‍ 43, എസ്.സി. 16, എസ്.ടി. 8, ഒ.ബി.സി. 28, ഇ.ഡബ്ല്യു.എസ്. 10, ഭിന്നശേഷിക്കാര്‍ 5) എന്നി തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. ആകെ 271 ഒഴിവുകളാണ് ഉള്ളത്.

വിശദവിവരങ്ങള്‍ക്കും അപേക്ഷക്കും സന്ദർശിക്കുക :www.jnu.ac.in

അവസാന തീയതി : ഓഗസ്റ്റ് 19

shortlink

Related Articles

Post Your Comments

Related Articles


Back to top button