KeralaNattuvarthaLatest NewsNews

വീടിനു നേരെ ബോംബേറ് : സംഭവം കോഴിക്കോട്

കോഴിക്കോട് : വീടിനു നേരെ ബോംബേറ്. കോഴിക്കോട് വളയത്ത് വാണിമേൽ താഴെവീട്ടിൽ വാസുവിന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്.  രാത്രി രണ്ടുമണിക്കാണ് സംഭവം. വീടിന്റെ ജനൽ ചില്ലകളും, വാതിലുകളും ബോംബേറിൽ തകർന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button