KeralaLatest NewsNews

കോ​ട്ട​യം ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും അവധി

കോ​ട്ട​യം: പത്തനംതിട്ട ജില്ലയ്ക്ക് പുറമെ കോ​ട്ട​യം ജി​ല്ല​യി​ലെ പ്ര​ഫ​ഷ​ണ​ല്‍ കോ​ള​ജു​ക​ള്‍, എ​യ്ഡ​ഡ്- അ​ണ്‍ എ​യ്ഡ​ഡ് സ്കൂ​ളു​ക​ള്‍, പോ​ളി ടെ​ക്നി​ക്കു​ക​ള്‍, അ​ങ്ക​ണ​വാ​ടി​ക​ള്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും നാളെ അവധി പ്രഖ്യാപിച്ചു. നേ​ര​ത്തെ നി​ശ്ച​യി​ച്ചി​ട്ടു​ള്ള യൂ​ണി​വേ​ഴ്സി​റ്റി, ബോ​ര്‍​ഡ് പ​രീ​ക്ഷ​ക​ള്‍​ക്ക് അ​വ​ധി ബാ​ധ​ക​മല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button