Latest NewsNewsIndia

ഇ​ന്ത്യ​ൻ വ്യോ​മാ​തി​ർ​ത്തി​ക്കു​ള്ളി​ൽ ഡ്രോ​ണ്‍ ക​ണ്ടെ​ത്തി​

ശ്രീനഗർ : ഇ​ന്ത്യ​ൻ വ്യോ​മാ​തി​ർ​ത്തി​ക്കു​ള്ളി​ൽ ഡ്രോ​ണ്‍ ക​ണ്ടെ​ത്തി​. ജ​മ്മു കാ​ഷ്മീ​രി​ൽ ഇ​ന്ത്യ-​പാക് അതിർത്തിയായ രാം​ഗ​ഡ് സെ​ക്ട​റി​ൽ ബു​ധ​നാ​ഴ്ച​യാ​ണ് അ​ജ്ഞാ​ത ഡ്രോ​ണ്‍ കണ്ടെത്തിയത്.

സൈ​ന്യം ഡ്രോ​ണി​നു നേ​രെ വെടിവച്ചു. എ​ന്നാ​ൽ മി​നി​റ്റു​ക​ൾ​ക്ക​കം ഡ്രോ​ൺ അ​പ്ര​ത്യ​ക്ഷ​മാ​യെ​ന്നാണ് സൂചന. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button