NewsInternational

അപകടത്തില്‍ പെട്ട് മരിച്ച സ്ത്രീയുടെ ആത്മാവ് ശരീരം വിട്ട് പോകുന്ന കാഴ്ച്ച : വീഡിയോ കാണാം

അപകടത്തില്‍ മരിച്ച സ്ത്രീയുടെ ആത്മാവ് ശരീരം വിട്ട് പോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തായ്ലൻഡിലെ ലോപ്ബുറിയിലെ ഫിബൺ സോംഗ്ക്രാം കാംപിന് പുറത്താണ് സംഭവം. റോഡ് ക്രോസ് ചെയ്ത കാറില്‍ പാഞ്ഞ് വന്നിടിച്ച ബൈക്ക് യാത്രക്കാരി സംഭവസ്ഥലത്ത് തന്നെ മരിച്ചു. തുടര്‍ന്ന് ഇവരുടെ ശരീരത്തില്‍ നിന്നും ആത്മാവ് ഇറങ്ങിപ്പോവുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മനുഷ്യശരീരത്തിന്റെ നിഴൽരൂപം പോലെയാണിത് കാണാൻ സാധിക്കുന്നത്. എന്നാൽ ഈ വീഡിയോ വിശ്വസനീയമല്ല എന്നാണ് വിമർശകരുടെ വാദം.

https://youtu.be/5YahV0Omm7o

shortlink

Related Articles

Post Your Comments

Related Articles


Back to top button